രചന : ഹബീബ് മുക്കം



⚽️ഒരു ഫുട്ബോൾ പ്രണയം⚽️


                   PART=5️⃣
                Habeeb Mukkam
               


ഹസീബേ ഇന്ന് ക്ലാസ്സ്‌ ഇല്ലേ.. നേരം എത്ര ആയി എന്ന നീ വിചാരിച്ചേ... അല്ല ഉമ്മാ ഇന്ന് കുറച്ചു നേരം വൈകിയോ... ഇല്ല എന്നും മോൻ എണീക്കുന്നതിന്റ ഒരു അഞ്ചു മിനിറ്റ് കൂടി പോയത് ഉള്ളു.... ഈ ഉമ്മാന്റെ ഒരു കാര്യം... നീ ഒന്ന് പോയി കുളിച്ചു റെഡി ആയി വാ.... എങ്ങോട്ടാ ആണ്.
എങ്ങോട്ടും പോകാൻ അല്ല വേഗം വന്നു ചായ കുടിക്ക്. എനിക്ക് ഇവിടെ നൂറു കൂട്ടം പണിയുണ്ട്...


പിന്നെ നിന്നെ തേടി അന്റെ കൂട്ടുകാരൻ വന്നിരുന്നു... ആരാ വന്നത്...സനു വന്നിരുന്നു... നിന്നെ ചോദിച്ചു ഞാൻ ഉറങ്ങുകയാണ് എന്ന് പറഞ്ഞു..ഇങ്ങൾക് എന്നെ ഒന്ന് വിളിച്ചൂടെ.... പോത്ത് പോലെ കിടന്നു ഉറങ്ങുന്ന നിന്നെ ഞാൻ വിളിക്കണം പോലും... അവൻ ഇന്ന് നേരെത്തെ കോളജിൽ വരാൻ പറഞ്ഞു... ഇന്ന് എന്താ വല്ല പ്രോഗ്രാം ഉണ്ടോ... ഏയ്‌ അങ്ങനെ ഒന്നും ഇല്ല.. അവ്ൻക് നോട്ട് എഴുതാൻ ആയിരിക്കും.. നല്ല ശീലം ഓക്കേ തുടങ്ങിയോ നിങ്ങൾ...


ടാ നീ എന്തിനാ രാവിലെ എന്റെ വീട്ടിൽ വന്നേ.. ഒന്നും ഇല്ലടാ.. ഞാൻ അവൾക് ഇന്ന് സർപ്രൈസ് കൊടുക്കും എന്ന് പറഞ്ഞില്ലേ അത് എടുക്കാൻ പോയത് ആയിരുന്നു.. അത് എന്താ സാധനം... നോക്കട്ടെ.. അത് അവൾക് ഉള്ളതാ... എന്താണ് അത്... ഒന്നല്ലെങ്കിൽ പറയടാ... നീ പോയെ സർപ്രൈസ് പറയാൻ പറ്റുമോ.. അവൾക് കൊടുത്തിട്ടു പറയാം... എന്നാലും ഒരു ക്ലൂ... ഒന്നും ഇല്ല.. ഇന്ന് നേരെത്തെ കോളജിൽ എത്തണം... ബസിൽ പോയാൽ ഈ ബോക്സ്‌ ആകെ കേട് ആകും നമുക്ക് ഓട്ടോ വിളിച്ചു പോകാം..


ഏയ്‌ ചേട്ടാ കോളജ് പടി വരെ പോകണം.. എന്താ നിന്റെ കയ്യിൽ.. അത് ഒരു ഗിഫ്റ്റ് ആണ് ഒരാൾക്ക് കൊടുക്കാൻ ഉള്ളത് ആണ്.. ഹും..
ചേട്ടന്റ പേര് എന്താ... അഖിൽ... ഇവിടെ തന്നെ ആണോ... അതെ നിനക്ക് സൽമാൻ അറിയോ... അവന്റെ വീടിന്റ അടുത്ത് ആണ്...
ഓഹോ... ചേട്ടാ അവന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്... അവ്ൻക് രണ്ടു പെങ്ങളും പിന്നെ ഉപ്പയും ഉമ്മയും ഉണ്ട്...


നിങ്ങളെ കോളജിൽ അല്ലെ അവന്റെ പെങ്ങൾ പടിക്കുന്നത്.. അല്ലാലോ.. എന്നാൽ ശെരി... കോളജ് എത്തി ഇവിടെ ഇറങ്ങി കോളി... അപ്പോൾ ചേട്ടാ കാണാം... ഡാ പിന്നെ ആരാ സൽമാന്റെ അനിയത്തി.. അതൊന്നു കണ്ടു പിടിക്കണം അല്ലോ... എങ്ങനെ അതിനു വഴി ഉണ്ട്... അല്ല മോനെ ഇന്ന് ഗിഫ്റ്റ് കൊടുത്തിട്ട് എന്താ പരിപാടി... ഞാൻ അവളെ പ്രൊപ്പോസ് ചെയ്യും.. എന്നിട്ടോ... പിന്നെ ഒന്നും ഇല്ല... താൻ അവളെ കളിപ്പിക്കാൻ വേണ്ടി ആണോ ഇഷ്ട്ടം ആണ് എന്ന് പറയുന്നത്...


നീ വാ ബാക്കി ഓക്കേ അവിടെ നിന്നും പറയാം.... രാവിലെ തന്നെ കൊടുക്കണോ... അവൾ ക്ലാസ്സിൽ കയറുമ്പോൾ കൊടുക്കാം.... ഇന്ന് നേരെത്തെ അല്ലെ നമ്മൾ... ടാ ഫസ്റ്റ് ബസ് വന്നു അവൾ അതിൽ ഉണ്ടാകുമോ... അവൾ ഫ്രണ്ട്‌സ് കൂടെ ആണ് വരിക... പിന്നെ എന്താണ് ബോക്സ് ഉള്ളിൽ.... അതൊക്കെ പറയാം... കുറെ നേരം ആയല്ലോ. ആരും വരുന്നില്ല... അങ്ങോട്ട്‌ നോക് ഇന്ന് ആയിഷ അല്ലെ വരുന്നത്...


അതെ ആയിഷ ആണലോ അപ്പോൾ ഞാൻ പോയി മോനെ...ഹായ് ഇന്ന് എന്താ നേരെത്തെ... ഇന്ന് കളർ ഡ്രസ്സ്‌ ആണല്ലോ... എന്ത് പറ്റി... ഒന്നും ഇല്ല ഇന്ന് എന്റെ ബര്ത്ഡേ ആണ്... ഓഹോ എന്നോട് എന്താ പറയാഞ്ഞത്... ഒന്നും ഇല്ല.... ഹാപ്പി ബർത്ഡേയ്... താങ്ക്സ്... പിന്നെ ആയിശു കേക്ക് ഒന്നും ഇല്ലേ... നീയും സനും അജു കൂടി ഉച്ചക്ക് എന്റെ ക്ലാസിലേക്കു വാ... ഉച്ചക്ക് ആണ് പരിപാടി... ഞാൻ അവരെ കൂട്ടി വരാം.. പിന്നെ ഇന്ന് റിഫ വന്നില്ലേ..
അവൾ വരാൻ ആകുന്നത് ഉള്ളു.. സാനുവിന്റ് കയ്യിൽ എന്താ.. അവൾക് കൊടുക്കാൻ ഉള്ള ഗിഫ്റ്റ് ആണ്.. എന്താ അത്... എന്നോട് പോലും പറഞ്ഞില്ല.. അപ്പോൾ ശെരി ഉച്ചക്ക് അങ്ങോട്ട്‌ വരാം...


ടാ എന്തായി അവൾ വന്നോ... ഇല്ലടാ അവളേ കാണുന്നില്ല... കുറച്ചു കഴിയും എന്ന് ആയിഷ പറഞ്ഞു... കുറെ നേരം ആയല്ലോ... ദെ അവൾ വരുന്നു... വേഗം കൊടുത്തോ... ഇപ്പോൾ കൊടുക്കണ്ട... അവളെ അകൂടെ  സൽമാൻ ഉണ്ട്.....
എന്താണ് രണ്ടാളും കൂടി ബോക്സ് ഓക്കേ പിടിച്ചു ഇവിടെ നില്കുന്നത്. ഞങ്ങൾ ഇവിടെ നില്കുന്നത് നിനക്ക് പ്രശ്നം ഇല്ലല്ലോ മോൻ ക്ലാസ്സിൽ പോകാൻ നോക്...


ഹായ് റിഫ... എന്താ സനു.... ഒരു ചെറിയ ഗിഫ്റ്റ്... എന്താ ഇതിൽ ക്ലാസ്സിൽ പോയി നോക്... ഇവിടെ നിന്നും പൊട്ടിക്കേണ്ട... പിന്നെ I LOVE YOU.. ♥️...താങ്ക്സ്.... ഇനി എന്താണ് എന്ന് പറ... ഇനി പറയാം. ഞാൻ രാവിലെ നിന്റെ വീട്ടിൽ വന്നില്ലേ... ആ വന്നു എന്ന് ഉമ്മാ പറഞ്ഞു... ഞാൻ വെറുതെ വന്നത് അല്ല... പിന്നെ... നിന്റെ മീൻ ഇല്ലേ അത് എടുക്കാൻ വന്നത് ആയിരുന്നു... എടാ പട്ടി നീ.. എടാ എന്റെ ഓള് നിന്റെ പെങ്ങൾ അല്ലെ.. പെങ്ങൾക് കൊടുത്തത് ആണ് എന്ന് വിചാരിച്ചാൽ മതി... നീ ഏതു കളർ ഉള്ള മീൻ എടുത്തത്..



ഒരു നീല കളർ ഉള്ള നല്ലോണം വാലുള്ള അങ്ങനെ ഉള്ള രണ്ടു എണ്ണം എടുത്തു.. ഒരു ആണും പെണ്ണും ഇത് ഒടുക്കത്തെ സർപ്രൈസ് ആയി പോയി... എന്നോട് ഒന്ന് പറയാം ആയിരുന്നു.. പറഞ്ഞാൽ നീ മീൻ അവിടെ നിന്നും മാറ്റി വെക്കും എന്ന് അറിയാം... എന്നാലും അത്ര അല്ലല്ലോ ബോക്സ്‌ വലിപ്പം.. പിന്നെ വേറെ ഒരു സാധനം കൂടി ഉണ്ട്...
എന്ത്.. ഒരു ഫുട്ബോൾ അത് ആരുടെ ആണ്... അത് ഞാൻ കടയിൽ പോയപ്പോൾ അവൾക് വേണ്ടി വാങ്ങിയത് ആണ്....

അവൾക് മെസ്സി എന്ന് വെച്ചാൽ ജീവൻ ആണ്.... അത് ഓക്കേ പോട്ടെ ഇത് പോലെ എനിക്കും ഒരു ദിവസം വരും... പിന്നെ ഇന്ന് ആയിഷന്റ ബര്ത്ഡേ ആണ്... അവൾ നമ്മളോട് ഉച്ചക്ക് ക്ലാസ്സിൽ വരാൻ പറഞ്ഞിട്ട്

ഉണ്ട്.. ഞാൻ എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കേണ്ടേ... എന്താ കൊടുക്കുക.... നമുക്ക് എന്തെങ്കിലും ചെയാം... നീ സന അടുത്ത് പോയി അവളെ മോതിരം തരുമോ എന്ന് ചോദിക്ക് നമുക്ക് തിരിച്ചു കൊടുക്കാം... എടാ അത് സ്വർണം ആണ്... അവൾ തരുമോ... നീ ചോദിക്ക്....

ഹായ് സന... എന്താ... പിന്നെ ഇന്ന് ആയിഷ ബര്ത്ഡേ ആണ്.. ഞാൻ ഗിഫ്റ്റ് ഒന്നും വാങ്ങിയില്ല.. നിന്റെ ആ മോതിരം ഒന്ന് തരുമോ... എടാ ഇത് സ്വർണം ആ.. വീട്ടിൽ അറിഞ്ഞാൽ പ്രശ്നം ആകും അത് കൊണ്ട് പറ്റില്ല... ഇനി എന്ത് ചെയ്യും.. നമുക്ക് അങ്ങാടിയിൽ പോയി ഗിഫ്റ്റ് വാങ്ങാം.... വേഗം വാ.... എന്താ വാങ്ങുക നീ ഒരു നല്ല പൂവ് വാങ്ങി വാ എന്നിട്ട് അവൾക് കൊടുക്ക്.. പെൺകുട്ടികൾക് കൂടുതൽ ഇഷ്ട്ടം അതാണ്.. വേണ്ട നമുക്ക് ഒരു ഫുട്ബോൾ കൊടുക്കാം... എന്നാൽ വേഗം വാ... ബെല്ല് അടിക്കും ഇപ്പോൾ..


ഉച്ചക്ക് അജു വാ നമുക്ക് ചെറിയ ഒരു പരിപാടി ഉണ്ട്.. ആയിഷ ബര്ത്ഡേ നമ്മോട് വരാൻ പറഞ്ഞിട്ട് ഉണ്ട്.. വേഗം വാ... ക്ലാസ്സിൽ... ദേ പുതിയ മൂന്നു ആൾകാർ വന്നിട്ട് ഉണ്ടല്ലോ... ഇതാരാ ടി.. അവർ എന്റെ ഫ്രണ്ട്സ് ആണ്... ഓഹോ.... നമ്മൾ അറിയാത്ത ഫ്രണ്ട്‌സ്.. ആയിക്കോട്ടെ
പിന്നെ ആയിശു ഒരു ചെറിയ ഗിഫ്റ്റ്.. താങ്ക്യൂ... പിന്നെ ഹസീബേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.... ഇങ്ങോട്ട് വാ.. താൻ ഇത്രയും പെട്ടന്ന് എന്റെ വീട്ടിൽ വന്നു എന്നെ കാണണം.. വീട്ടിൽ എനിക്ക് വേണ്ടി ഒരുക്കങ്ങൾ തുടങ്ങി....ഇത്ര പെട്ടന്നോ...

ഞാൻ എന്താ ചെയുക സനു.അതിനു ഓക്കേ വഴി ഉണ്ടാകാം....

കഥ വായിച്ചു. അഭിപ്രായം പറയുക
എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ തിരുത്തി തരണം



               Next Part see ♥️♥️♥️⚽️
               Habeeb Mukkam
             

⚽️ഒരു ഫുട്ബോൾ പ്രണയം ⚽️


                    PART=6️⃣
             Habeeb Mukkam


ഡാ ഇനി എന്താ ചെയുക.. ആയിഷ വീട്ടിൽ കല്യണം നോക്കുന്നു ഉണ്ട്.ഞാൻ എന്ത് ചെയ്യും.. അവളെ ചോദിച്ചു ചെല്ലാൻ എന്റെ വീട്ടിൽ അതിനു ഉള്ള സമ്പത് ഇല്ലടാ... അവളെ പെണ്ണ് കാണാൻ വരുന്നവരെ വഴിയിൽ നിന്നും തിരിച്ചു വിട്ടാലോ... അത് പറ്റും... പക്ഷെ ആരെങ്കിലും അറിഞ്ഞാൽ നമ്മുടെ കാര്യം... ആരും അറിയരുത്... അതിനു ഓക്കേ വഴി ഉണ്ടാകാം... നീ വാ..

ടാ എന്താ പ്ലാൻ നമുക്ക് ഒരു പണി ചെയ്താലോ വരുന്നവർക്ക് നമ്മുടെ പേര് മാറ്റി പറഞ്ഞു കൊടുത്താലോ അത് അല്ലെ നല്ലത്... ഐഡിയ റെഡി ആണ്.. ആരുടെ പേര് പറഞ്ഞു കൊടുക്കും.. നീ സൽമാനും ഞാൻ അഫസ്‌ലും...എന്തിനാ അവരെ പറയുന്നത്... കുറച്ചു അവർക്ക് കിട്ടട്ടെ.. ഫുൾ ടൈം കഞ്ചാവ് അല്ലെ രണ്ടു എണ്ണം കിട്ടുമ്പോൾ ബോധം വരും... ടാ സനു അത് വേണോ... നിനക്ക് പേടി ആണെങ്കിൽ വേണ്ട ഞാൻ പോകുന്നു... പോവല്ലേ.. നമുക്ക് ചെയ്യാം...

പക്ഷെ വേറെ ഒരു കാര്യം.. ഇങ്ങനെ ആയാൽ ആയിഷനെ കോളജിൽ ലേക്ക് വിടുമോ...അത് പിന്നെ അല്ലെ നമുക്ക് ഫസ്റ്റ് കല്യണം മുടക്കാൻ നോക്കാം... അവളെ വീട്ടിൽ അടുത്ത് ഒരു റോഡ് ഇല്ലേ അവിടെ നിന്നാൽ മതി... ബാക്കി കാര്യം ഞാൻ നോക്കിക്കോളാം... പിന്നെ ഇന്ന് ഉച്ചക്ക് ശേഷം  എക്സാം ആണ് വേഗം പോകണം..
നമുക്ക് കോളജിൽലേക്ക് ഒരുങ്ങി അവിടെ പോയി നിൽക്കാം..

ടാ വല്ല വണ്ടിയും വരുന്നുണ്ടോ... ഇല്ലടാ ഇനി അവർ അവരുടെ വീട്ടിൽ എത്തിയിട്ട് ഉണ്ടാകുമോ.. അങ്ങനെ വരാൻ വഴി ഇല്ല... കുറെ നേരം ആയല്ലോ... ടാ ഒരു വണ്ടി വരുന്നു ഉണ്ട്... ഈ റോഡിന്റെ അടുത്ത് വന്നു നിൽക്കെ.."ഹായ് ഈ ഹൈദറുഹാജി
വീട് എവിടെ.. ഈ റോട്ടിൽ ലാസ്റ്റ് വീട് ആണ്.. "എന്താണ് അവിടെ വല്ല വിശേഷം ഉണ്ടോ"ഒരു ചെറിയ പെണ്ണ് കാണൽ.." ആരെ ആണ്... ആയിഷനെ ആണോ..." അതെ "

ഓഹോ അവളെ കല്യണം ഓക്കേ ആയോ..." നിങ്ങക്ക് അവളെ അറിയോ "നല്ല കുട്ടി അല്ലെ "കുട്ടി പ്രശ്നം ഒന്നും ഇല്ല.. പിന്നെ ഏതോ ഒരുത്തനുമായി സ്നേഹത്തിലാണ് എന്ന് കേട്ടു.. സത്യം ആണോ എന്ന് അറിയൂല... ഏതായാലും വന്നത് അല്ലെ പോയി നോക്കി... ഏയ്‌ ഞങ്ങള്ക്ക് അങ്ങനെ ഉള്ള കുട്ടികളെ വേണ്ട...നമുക്ക് അന്തസ് ആണ് വലുത്... നമുക്ക് ഈ കല്യണം വേണ്ട.. "ഇങ്ങളെ രണ്ടാളെ പേര് "ഞാൻ സൽമാൻ അവൻ അഫ്സൽ.. "ഓക്കേ എന്നാൽ ശെരി
നിങ്ങളെ കണ്ടത് കൊണ്ട് ഞങ്ങൾ രക്ഷപെട്ടു... "

എടാ സനു പ്രശ്നം ആകുമോ... നീ ഒന്ന് പോയെ ഇതൊക്കെ എന്ത്.. ഇത് ഇന്ന് ഉച്ചക്ക് എക്സാം ന് വരുമ്പോൾ അറിയാം..പിന്നെ ആയിഷ നോട്‌ ഇതൊന്നും പറയരുത്... എനിക്ക് അത് അല്ല പേടി... പിന്നെ എന്ത് മാങ്ങാ തൊലി ആണ്... ഇത്ര പേടി ഉണ്ടെങ്കിൽ നീ സ്നേഹിക്കണോ..
അത് അല്ല ഈ കല്യണം മുടക്കിയത് സൽമാൻ ആണ് എന്ന് അവളെ വീട്ടിൽ അറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ... അവ്ൻക് രണ്ടു എണ്ണം കിട്ടാത്തതിന്റ കൊയപ്പം ഉണ്ട് അത് കിട്ടണം.. നിന്നെ കുറച്ചു ഉപദ്രവിച്ചത് അല്ലെ... അവ്ൻകും കിട്ടട്ടെ


എടാ എക്സാം വല്ലതും പഠിച്ചോ... ഒന്ന് പോയെ എന്റെ മനസിൽ നിന്നും അത് ഇത് വരെ പോയിട്ട് ഇല്ല.ഞാൻ ആണ് ഇത് ചെയ്ത് എന്ന് അറിഞ്ഞാൽ എന്നെ വീട്ടിൽ പോലും കയറ്റില്ല... നീ ഇത്ര പേടി ആയിരുന്നോ... പിന്നെ ദേ ആയിഷ വരുന്നു... ഹായ് എന്താ ഹസീ ഒരു സന്തോഷം ഇല്ലാത്തത് പോലെ.. ഒന്നും ഇല്ല... പിന്നെ നീ ഒന്ന് കൂടെ വാ
അളിയാ നീ ഇവിടെ നിൽക്കെ ഞാൻ ഇപ്പോൾ വരാം... എന്താ എന്നെ വിളിച്ചത്... പിന്നെ ഇന്ന് പെണ്ണ് കാണാൻ വന്നില്ലേ അത് മുടങ്ങി... എങ്ങനെ.... അത് സൽമാനും ഫ്രണ്ട് കൂടി മുടക്കിയത് ആണ് എന്ന് കേട്ടു..


പടച്ചോൻ കാത്തു.. ഇനി ഇപ്പോൾ അടുത്ത് നിന്റെ കല്യണം ഉണ്ടാകുമോ.. ഏയ്‌ ഇനി ഉണ്ടാവില്ല..
ഉപ്പ കോളജിൽ പോകണ്ടേ എന്ന് പറഞ്ഞു.. പിന്നെ നിന്റെ നമ്പർ ഒന്ന് തരണം ട്ടോ... എന്ന ആയിശു എഴുതി കോ 99xxxxxx10.. ഇത് ആണ് എന്റെ നമ്പർ ട്ടോ... ഹസീ ഞാൻ ഇതിലേക്കു വിളിക്കാം... പിന്നെ പെട്ടന്ന് എന്തെങ്കിലും ചെയ്യണം... ഈ ഒരു അവസ്ഥയിൽ ആകുമ്പോൾ ഉപ്പ മിക്കവാറും സമ്മതിക്കും... ഞാൻ നോക്കാം

എടാ എന്ത് അവൾ പറഞ്ഞത്.. അവളോട് കോളജ് പോക്ക് നിർത്താൻ പറഞ്ഞു.. ഇനി എന്ത് ചെയ്യും... ഇനി അവളെ കാണാൻ പറ്റില്ലല്ലോ... എടാ മണ്ടാ ഈ എക്സാം കഴിഞ്ഞാൽ പിന്നെ കോളജ് ഇല്ല നമ്മുടെ ലാസ്റ്റ് എക്സാം ആണ്.. നീ തീരെ അന്തം ഇല്ലാത്തവൻ ആയല്ലോ... ഞാൻ ആ ടെൻഷൻ നിൽ ആയിരുന്നു...... ഹും
പിന്നെ അവളേ വീട്ടിൽ കല്യണം മുടക്കിയത് അവർ ആണെന്ന് അറിഞ്ഞിട്ട് ഉണ്ട്.. അത് ഒന്നും പ്രശ്നം ഇല്ല.... അവ്ൻക് കുറച്ചു കിട്ടട്ടെ...


പിന്നെ ഞാൻ വീട്ടിൽ പോയി കല്യണം കുറിച്ച് ഉമ്മനോട് പറഞ്ഞാലോ.. വേഗം ചെല്ല് ഉമ്മയും ഉപ്പയും നിനക്ക് ഉടനെ അങ്ങ് കെട്ടിച്ചു തരും... ഒന്ന് പോടാ അവിടെ നിന്നും.. ഇനിയും എത്ര വർഷം ഉണ്ട്.. അത് വരെ വെയിറ്റ് ചെയ്താൽ ആയിഷനെ വേറെ ആരെങ്കിലും കെട്ടി കൊണ്ട് പോകും... പിന്നെ എന്ത് ചെയ്യും..
ഞാനും അവളും ഒളിച്ചു ഓടിയാലോ. അങ്ങനെ വല്ലതും ചെയ്താൽ നീ.. നിന്നെ കൊന്ന് ഞാൻ ജയിലിൽ പോകും.. എടാ.. എന്താടാ... അത് ഒന്നും വേണ്ട... അനക് അവളെ കെട്ടിയാൽ പോരെ.... ഞാൻ പോകുന്നതിന് നിനക്ക് എന്താ..

എടാ അല്ലെങ്കിൽ തന്നെ നിന്റെ വീട്ടിലും അവളെ വീട്ടിലും പ്രശ്നം ആണ്.. നീ ഒരു മോനെ ഉള്ളു നോക്കാൻ.. നീ പോയാൽ ആരാ നിന്റെ ഉമ്മാനെ നോക്കുക... നീ ഒന്ന് ആലോചിച്ചു നോക്കിയെ.. ശരി ആണ് ഞാൻ അതൊന്നും ആലോച്ചില്ല...... പിന്നെ ഇന്ന് റിഫ വന്നില്ലേ... ഞാൻ കണ്ടില്ല.. പിന്നെ ഇന്ന് മാച്ച് ഇല്ലേ.. വൈകുന്നേരം.. ആറുമായിട് ആണ്... നമ്മുടെ പഞ്ചായത്ത് സ്റ്റേഡിയം അവിടെ നിന്നും ആണ്...

എടാ ഇന്നത്തെ കളിയിൽ സൽമാൻ നമുക്ക് എതിരെ അല്ലെ... അവൻ അറിഞ്ഞിട്ട് ഉണ്ടാകുമോ നമ്മൾ ആണ് ചെയ്തത് എന്ന്... അതിനു ടൈം ആയില്ല... എന്തായാലും കളി കഴിയുമ്പോൾ അറിയാം.. ആയിഷന്റ ഉപ്പയും ഏട്ടന്മാരും ഉണ്ടാകും കളി കാണാൻ ബാക്കി അവിടെ നിന്നും കാണാം....


Next Part..... Waiting.....

                     Habeeb Mukkam
                   


⚽️ഒരു ഫുട്ബോൾ പ്രണയം ⚽️



                     PART=7️⃣
              Habeeb Mukkam


എടാ ഇന്നത്തെ കളിയിൽ സൽമാൻ നമുക്ക് എതിരെ അല്ലെ... അവൻ അറിഞ്ഞിട്ട് ഉണ്ടാകുമോ നമ്മൾ ആണ് ചെയ്തത് എന്ന്... അതിനു ടൈം ആയില്ല... എന്തായാലും കളി കഴിയുമ്പോൾ അറിയാം.. ആയിഷന്റ ഉപ്പയും ഏട്ടന്മാരും ഉണ്ടാകും കളി കാണാൻ ബാക്കി അവിടെ നിന്നും കാണാം....

പിന്നെ നിന്റെ വീട്ടിൽ അറിഞ്ഞിട്ട് ഉണ്ടാകുമോ.... എന്ത്... നീ ആണ് ഇത് ചെയ്തത് എന്ന്. പറയുന്നത് കേട്ടാൽ തോന്നും താൻ ഒന്നും അറിഞ്ഞിട്ട് ഇല്ല എന്ന്.. ഞാൻ ചോദിച്ചു ഉള്ളു..
പിന്നെ ഞാൻ ഉമ്മാനോട് മാര്യേജ് കുറിച്ച് പറഞ്ഞാൽ എങ്ങനെ ഉണ്ടാകും.. നിന്നെ ഉമ്മ അങ്ങോട്ട്‌ വിളിച്ചു രണ്ടു ഉമ്മ തരും..ഒന്ന് പോടാ അവിടെ നിന്ന്... വേലയും കൂലിയും ഇല്ലാതെ നിനക്ക് ആരാ കെട്ടിച് തരും.

ഞാൻ എന്ത് ചെയ്യും. ആ കല്യണം മുടങ്ങിയത് കൊണ്ട് അടുത്ത കല്യണം ആലോചിക്കും ആയിഷന്റ വീട്ടുകാർ... ഞാൻ എന്ത് ചെയ്യും... വീട്ടിൽ അറിഞ്ഞാൽ ഒരിക്കലും നിനക്ക് കെട്ടിച്ചു തരില്ല... ഉപ്പ അറിഞ്ഞാൽ അന്നേ തച്ചു കൊല്ലും.. ഞാൻ എന്ത് ചെയ്യും സനു...  അതിനൊക്കെ വഴി ഉണ്ടാകും. ഇന്നത്തെ കളി കഴിഞ്ഞാൽ അറിയാം... ബാക്കി കാര്യം... എന്നാൽ ഞാൻ പോയി നീ വീട്ടിൽ എത്തി വേഗം വാ ഞാൻ ഗ്രൗണ്ടിൽ ഉണ്ടാകും... ശരി ടാ... 

ഉമ്മാ ചായ ഇല്ലേ അവിടെ ഉണ്ട് എടുത്തു കുടിച്ചോ... പിന്നെ ഈ 21വയസ് ആയാൽ കല്യണം കഴിക്കാൻ പറ്റുമോ... എന്റെ കുട്ടിക്ക് എന്താ ഇപ്പോൾ അങ്ങനെ ഒരു തോന്നൽ... ഒന്നും ഇല്ല... ഇയ്യ് ചോദിച്ചത് വാപ്പ കേൾക്കണ്ട... ഇയ്യ് പൊയ്ക്കോ അവിടെ നിന്ന്.... ഇന്ന് കളി ഒന്നും ഇല്ലേ.. ഉണ്ട്... ഞാൻ ഇന്ന് കുറച്ചു കയിഞ്ഞു വരൂ അത് എന്താ എനിക്ക് സനു വീട്ടിൽ വരെ പോകണം...

ടാ കളി തുടങ്ങിയോ... ഇല്ല ഉള്ളിലേക്ക് കയറുന്നു... സൽമാൻ വന്നിട്ട് ഉണ്ടോ..  അവൻ നേരെത്തെ കണ്ടിരുന്നു... അവൻ അറിഞ്ഞിട്ട് ഒന്നും ഇല്ല.... എന്താ ഇയ്യ് അങ്ങനെ പറഞ്ഞത്.. അവൻ എന്റെ അടുത്ത് വന്നു ഗാലറിയിൽ നിന്നും സപ്പോർട്ട് ചെയണം എന്ന് പറഞ്ഞു.. സമാധാനം ആയി... പിന്നെ ആയിഷന്റ വീട്ടുകാരോ....അവർ നേരെത്തെ എത്തി അവനെ തപ്പി കൊണ്ടിരിക്കുകയ.... ഇനി എന്തൊക്കെ കാണണം പേടി ആകുന്നു...

അവൻ എന്തിനാ നമ്മളോട് സപ്പോർട്ട് ചെയ്യണം എന്ന് പറഞ്ഞത്... നമ്മളെ ഇന്ന് കളിക്ക് ഇറക്കണ്ട എന്ന് ഞാൻ അജു നോടും ഷമീർക്കനോടും പറഞ്ഞു... എന്തിനു... അപ്പോൾ
നമ്മുടെ ടീമിൽ ആരാ ഉളളത്... അതിനു ഓക്കേ പുതിയ ആൾക്കാരെ കൊണ്ട് വന്നിട്ട് ഉണ്ട്.. പിന്നെ കളിക്ക് ഇടയിൽ എങ്ങാനും അവർ പ്രശ്നം ഉണ്ടാക്കിയാൽ നമുക്കും കിട്ടും തല്ല്.... നാട്ടുകാർ കൂടെ ഇറങ്ങും... അതോണ്ട് ആണ് ഞാൻ ഒഴിവാക്കിയത്...


ഇന്ന് പ്രശ്നം ആകുമോ വാ നമുക്ക് കളി കാണാൻ ഇരിക്കാം .....ഇവിടെ ഇരി... ആ ഇത് ആരാ രാമേട്ടനോ.. കുറെ ആയല്ലോ കണ്ടിട്ട്.... നിങ്ങൾ കളിക്കാൻ ഇറങ്ങുന്നിലേ... ഇന്നലെ ഒരു കളി ഉണ്ടായിരുന്നു.. ഇന്ന് ഇനി വയ്യ... ആ ശരി..ഹസീബേ കാലിൽ ചവിട്ടല്ലേ... നീ എന്തിനാ അങ്ങനെ പറഞ്ഞത്.. പിന്നെ ഞാൻ ഞങ്ങൾ കല്യണം മുടക്കി എന്നും അതോണ്ട് ആണ് ഇന്ന് ഇറങ്ങാത്തത് എന്നും പറയണോ...വേണ്ട എന്നാൽ അവിടെ ഇരി....

എടാ ഫസ്റ്റ് ഹാഫ് കഴിഞ്ഞു.... ആയിഷന്റ ഏട്ടന്മാർ വരുണ്ടല്ലോ.. എന്താ ചെയുക....എടാ എനിക്ക് പേടി ആകുന്നു.. നീ അങ്ങോട്ട്‌ നോക്കണ്ട..
 ആരൊക്കെ ഉളളത്... എല്ലാരും ഉണ്ട്.
നീ അങ്ങോട്ട്‌ നോക്കണ്ട.... അവർ അടുത്ത് എത്തി...
"ഡാ നീയാണോ ഹസീബ് ""ആ ഞാൻ ആണ്.. എന്നാൽ പുറത്തേക് വാ.. നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്... ഞാൻ കളി കഴിഞ്ഞിട് വരാം...
അത് വേണ്ട ഇപ്പോൾ തന്നെ വേണം..

എടാ സനു നീയും കൂടി വാ... ഞാൻ ഇല്ല നീ പോയി വാ.. എന്റെ പേര് പറയരുത്... വേഗം വാ ....എന്തിനാ വിളിച്ചത്.... ഒന്നും ഇല്ല നിന്നെ ഒന്ന് കാണാൻ... ഉപ്പാ ഇവനാണ് ഹസീബ്.
ആരാടാ ഈ സൽമാൻ..അവൻ കളിക്കുന്നു ഉണ്ട്... എന്താ പ്രശ്നം ഒന്നും ഇല്ല... അവനെ ഒന്ന് കാണിച്ചു താ... ആ റെഡ് ബൂട്ട് ഇട്ട ആളില്ലേ അവനാണ്....  എന്നാൽ നീ പൊയ്ക്കോ....


ആ ശരി.... രാമേട്ടാ... സനു നെ കണ്ടോ അവൻ നിന്റെ പിറകെ അങ്ങോട്ട്‌ പൊന്നല്ലേ.. നീ കണ്ടില്ലേ..
ആ നീ ഇവിടെ ഉണ്ടായിരുന്നോ.. ഞാൻ എവിടെ ഓക്കേ തിരിഞ്ഞു.. നീ എങ്ങോട്ട് പോയത്... ഞാൻ അവിടെ നിന്നും ഒളിഞ്ഞു നോക്കി..നിനക്ക് വല്ലതും കിട്ടിയോ... അവർ സൽമാനെ കാണിച്ചു തരാൻ പറഞ്ഞു.. നീ കാണിച്ചു കൊടുത്തോ..
ആ കൊടുത്തു.. ഇനി നമുക്ക് പോയാലോ.. കളി കഴിഞ്ഞു പോകാം.
വേണ്ട ഇനി ഇവിടെ നിന്നാൽ പ്രശ്നം ആകും ..

വാടാ പോകാം... നാളെ ക്ലാസ്സിൽ വെച്ചു കാണാം.. ടാ നീ ഇന്ന് നേരെത്തെ ആണല്ലോ.. നേരം വൈകി വരും എന്ന് പറഞ്ഞിട്ട്... അതൊന്നും ഇല്ല... നീ ഉപ്പാനെ കണ്ടോ അവിടെ ഇല്ല... കളി കഴിഞ്ഞോ ഇല്ല... പിന്നെ എന്ത് പറ്റി...
ഒന്നും ഇല്ല വേഗം ഇങ്ങോട്ട് പൊന്നു.. എന്തൊക്കെ ഒപ്പിച്ചു വെച്ചിട്ട് ആണല്ലോ വരുന്നത്.. എന്താ എന്ന് പറ.... ഒന്നും ഇല്ല...


ആ ഇങ്ങള് വന്നോ.... ഹസീബ് ഇന്ന് അങ്ങോട്ട്‌ വന്നില്ലേ... അവൻ ഇന്ന് നേരെത്തെ പൊന്നു... ഇങ്ങളെ ഡ്രെസ്സിൽ എന്താ ചളി... ഇന്ന് കളി കഴിഞ്ഞപ്പോൾ.. ഒരു ചെറിയ അടി ഉണ്ടായി.. അപ്പോൾ അതിന്റെ ഇടയിൽ ആയത് ആണ്... എന്നിട്ട് എന്തായി... ആരൊക്കെ ആയിട്ട് ആണ്... ആ സൽമാൻ ഇല്ലേ അവനെ തച്ചത് ആണ്... പോലീസ് ഓക്കേ വന്നിട്ട് ഉണ്ട്... അവനെ ഹോസ്പിറ്റൽ കൊണ്ട് പോയിട്ട് ഉണ്ട്.
നാളെ അറിയാം എന്താകും എന്ന്...



അടുത്ത പാർട്ടിൽ അത് വരെ കാണാം...

                    Habeeb Mukkam