🍁പ്രണയം🍁
💘𝘼 𝙨𝙝𝙤𝙧𝙩 𝙨𝙩𝙤𝙧𝙮 💘
✍️Aadi
"നൈനു ഫാത്തി വന്നു അന്റെ ഒരുക്കം ഇനിയും കഴിഞ്ഞില്ലെ "
" ആ ഉമ്മി ഇതാ വരുന്നു"
ഇതും പറഞ്ഞ് മ്മൾ സ്കാഫ് ഒന്നുകൂടി ശരിയാക്കി താഴെക്ക് വിട്ടു മ്മൾ വന്നപ്പോ ഫാത്തി ഇരുന്ന് വെട്ടി വിഴുങ്ങുന്നത കണ്ടത് മ്മളെ കണ്ടതും പെണ്ണ് മ്മൾക്ക് ഒന്ന് ഇളിച്ച് തന്നു
മ്മളും ഓളെ അപ്പുറത്ത് ഇരുന്ന് ദോശയോട് ഒരു യുദ്ധം തന്നെ നടത്തി വേഗം ഫാത്തിനിം വലിച്ച് കൊണ്ട് ബസ് സ്റ്റോപ്പിലേക്ക് നടന്നു ആദ്യായിട്ടാണ് മ്മൾ ലൈൻ ബസ്സിൽ പോവുന്നത് 10 വരെ സ്കൂൾ ബസ്സിലും +1 ഉം +2 വും ഓട്ടോലുമാണ് മ്മൾ പോയ്ക്ക്ണത്
ഇതിനിടയിൽ മ്മൾക്ക് ഓർമ വെച്ച നാൾ തോട്ട് മ്മൾ Private ബസ്സിലോന്നും കയറീട്ടില്ല
ഹ ഫ്രണ്ട്സ് നിങ്ങൾക്ക് മ്മളെ പരിചയപ്പെടുത്താൻ മറന്നു മ്മളാണ് നൈന യൂസഫിന്റിം ആബിദാടെയും രണ്ടാമത്തെ സന്തതി മ്മൾക്ക് ഒരു കാക്കു ഉണ്ട് നിഷാദ് ഓൻ ഡോക്ഡറായി ഗൾഫിൽ വർക്ക് ചെയ്യുന്നു മ്മളിപ്പോ ഡിഗ്രി ഫസ്റ്റ് ഇയർ ആണ്
ഇന്നാണ് മ്മളെ കോളേജ് തുറക്കുന്ന ദിവസം പിന്നെ മ്മളെ ഒപ്പമുള്ള വസ്തുവാണ് ആയിശ ഫാത്തി മ്മളെ അമ്മായിടെ മകൾ കൂടിയാണ് ലവളും മ്മളെ കാക്കും തമ്മിൽ ലബ്ബ് ആണ് അത് കൊണ്ട് തന്നെ കാക്കൂ ന്റെ അടുത്ത വരവിന് രണ്ടിന്റിം കല്യാണം നടത്താനാണ് പ്ലാൻ.... അവരുടെ ഒപ്പം തന്നെ മ്മളെയും ഇവിടുന്ന് നാട് കടത്താൻ ഓര് തീരുമാനിച്ചുക്കുണു...
"ടീ വേഗം വാ അത ബസ്സ് " ഫാത്തി
അപ്പോ ബാക്കി ഒക്കെ വഴിയെ മ്മൾ പറഞ്ഞ് തര ബസ്സ് വന്നു മ്മൾ പോട്ടേ ട്ടോ
അള്ളാഹ് മ്മൾ ബിസ്മിം ചൊല്ലി ബസ്സിൽ കയറി നോക്കുമ്പോ സീറ്റ് ഫുള്ളണ് മ്മളും ഫാത്തിം കൂടി ഒരു ഭാഗത്ത് നിന്നു മ്മൾ സ്വലാത്തും ചോല്ലി ഒരു കമ്പിയിൽ പിടിച്ച് നിന്നു
ബസ്സ് വളയുമ്പോമ്മളെ പിടുത്തം പോവും പേടിച്ചിട്ടാണ് കുറച്ച് കഴിഞ്ഞപ്പോ ബസ്സിൽ തിരക്ക് കൂടാൻ തുടങ്ങി മ്മൾ നീങ്ങി നീങ്ങി ആണുങ്ങൾ നിൽക്കുന്നതിന്റെ അവിടെ എത്തി
പെട്ടന്ന് ബസ്സ് ബ്രയ്ക്ക് പിടിച്ചതും സീറ്റിൽ ഇരിക്കുന്ന ഒരാളുടെ മടിയിൽ മ്മളങ്ങ് ഇരുന്നു സത്യത്തിൽ മ്മൾ ഇരുന്നതല്ല വീണത
മ്മൾ ഞെട്ടിക്കൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കി ആഹ നല്ല അടി പോളി ചെക്കൻ എന്നലു ക്കാന്നറിയോ നല്ല വെളുത്ത നിറവും ഡ്രീം ചെയ്ത് വെച്ച താടിയും ശോ ഇതോക്കെ കണ്ട മ്മളെ ഉള്ളിലെ കോഴി ഉണരൂലേ...
പെട്ടന്നാണ് ബസ്സ് ആകെ നിശബ്ദമായത് മ്മൾ അപ്പോ തന്നെ ഞെട്ടിക്കൊണ്ട് എല്ലാരിം നോക്കി ഓലോക്കെ മ്മളെയാണ് നോക്കുന്നത് അപ്പഴാണ് മ്മൾ ഇപ്പോ എവിടെയാണെന്ന് മനസ്സിലായത്
മ്മൾ അപ്പോ തന്നെ എല്ലാർക്കും ഒരു അവിഞ്ഞ ചിരി പാസാക്കി കൊണ്ട് ഓന്റെ മടിയിൽ നിന്ന് എണീറ്റു... ശോ ആദ്യായിട്ട് ബസ്സിൽ കയറിയപ്പോ അത് ഇങ്ങനെയും ആയി മ്മളെ ഓരോ കാര്യം...
മ്മൾ പിന്നെ ഓന്റെ ഭാഗത്തേക്ക് തന്നെ നോക്കീല അങ്ങനെ 'കോളേജ് എത്തി മ്മളും ഫാത്തിം ഇറങ്ങി അള്ളാഹ് ഇനിപ്പോ റാഗിംങ് ഒക്കെ ഇണ്ടാവൂലെ മ്മൾക്ക് പിന്നെ തീരെ പേടി ഇല്ലാത്തോണ്ട് കയ്യും കാലുമോക്കെ നല്ല വിറച്ചിരുന്നു...
✯✯✯✯✯✯✯✯✯✯✯✯✯✯
"ഹോ ഈ പണ്ടാരത്തിന് കേട് വരാൻ കണ്ട നേരം സമയം വൈകും ചെയ്തു ഇനീപ്പോ ബസ്സ് തന്നെ ശരണം "
ഹായ് മ്മളാണ് അർഹം Zain സൈറ ജാഫർ ദമ്പതികളുടെ ആൺ തരി മ്മൾക്ക് രണ്ട് ഇത്താത്തമാരാണ് രണ്ടിന്റിം മാരേജ് കഴിഞ്ഞ് trophy കളുമായി ജീവിക്കുന്നു
മ്മൾ ഒരു സാർ ആണ് ഇന്നാണ് മ്മൾ കോളേജിൽ ജോയിൻ ചെയ്യുന്ന ദിവസം മ്മൾ നല്ല ലുക്കിൽ ബുള്ളറ്റ് ഓടിച്ച് വരാർന്ന് പക്ഷേ വഴിയിൽ വെച്ച് മ്മളെ ജിന്ന് പണി തന്നു
അങ്ങനെ കാത്ത് കാത്ത് ബസ്സ് വന്നു മ്മളെ ഭാഗ്യത്തിന് മ്മൾക്ക് സീറ്റ് കിട്ടി അങ്ങനെ ബസ്സ് യാത്രയും ആസ്വദിച്ച് പോവാർന്ന് പെട്ടന്നാണ് ഒരു തട്ട മോക്കെ കുത്തിയ ഒരു ഉമ്മച്ചിക്കുട്ടി ബസ്സിൽ കയറിയത് ഓളെ കണ്ടപ്പോ തന്നെ എന്തോ മ്മളെ ഓളിലേക്ക് വലിച്ചടുപ്പിക്കുന്ന പോലെ
അങ്ങനെ ബസ്സിൽ തിരക്ക് കൂടി കൂടി വന്നു ഓൾ വന്ന് വന്ന് മ്മളെ അടുത്ത് എത്തിപെട്ടന്നാണ് ബസ് breakപിടിച്ചത് അപ്പോ തന്നെ ഓൾ മ്മളെ മടിയിലേക്ക് ലാന്റ് ആയി ന്റെ സാറെ ഓളെയാ കരിമഷി കണ്ണ് കണ്ടപ്പോ പിന്നെ നിവിൻ പോളി പറഞ്ഞ പോലെ ചുറ്റുള്ള തോന്നും മ്മൾക്ക് കാണാൻ പറ്റീല പെട്ടന്ന് ഓൾ മ്മളെ മടിയിൽ നിന്ന് എണീറ്റപ്പഴാണ് ഇത് ബസ്സ് ആണെന്ന ബോധം മ്മൾക്ക് ഉണ്ടായത്
അങ്ങനെ ഒളിംനോക്കി ഇരുന്ന് മ്മൾക്ക് ഇറങ്ങാനുള്ള Stop എത്തി മ്മൾ വേഗം ഇറങ്ങി പെട്ടന്നാണ് ഓളും വേറോരു പെണ്ണും മ്മളെ മറികടന്ന് പോയത് ഓൾ മ്മളെ കണ്ടിട്ടില്ല ഓൾ വേഗം കോളേജിലേക്ക് കയറി പിന്നാലെ മ്മളും...
അപ്പോ മ്മളെ പെണ്ണും ഈ കോളേജിലാണ് മ്മൾ നേരെ ഓഫീസിലേക്ക് വിട്ടു...
✯✯✯✯✯✯✯✯✯✯✯
ഞങ്ങൾ കയറിയതും എവിടെയും റാഗിങ്ങിന്റെ സീൻ ഒന്നും കാണാനില്ല ചിലപ്പോ ഈ കോളേജിൽ റാഗിങ്ങോന്നും ഉണ്ടാവൂല മ്മൾ വേഗം ഫാത്തി നിം വലിച്ച് എങ്ങനെയോക്കെയോ ക്ലാസ് കണ്ടു പിടിച്ചു എന്നിട്ട് മ്മളെ ഫേവറൈറ്റ് പ്ലയിസായബാക്ക് ബെഞ്ചിൽ പോയി ഇരുന്നു കുറച്ച് കഴിഞ്ഞപ്പോ ഒരു കുട്ടി കൂടി ഞങ്ങളെ അടുത്ത് വന്നിരുന്നു
"ഹായ് ഞാൻ നൈന ഇത് ആയിശ ഫാത്തി നിന്റെ പേര് "
" ഞാൻ ദേവ നന്ദ " ഓൾ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു "ഫ്രണ്ട്സ് " മ്മൾ ഓൾക്ക് നേരെ കൈ നീട്ടിക്കൊണ്ട് ചോദിച്ചു ഓൾ അപ്പോ തന്നെ ഓക്കെ പറഞ്ഞു അങ്ങനെ ഞങ്ങൾ വേഗം കൂട്ടായി നന്ദ നല്ല വായാടി ആയിരുന്നു ഞങ്ങൾക്ക് പറ്റിയ കമ്പനി...
''നൈനു ഈ കോളേജിൽ റാഗിംഗ് ഒന്നൂല്ലെ " നന്ദ
"അറീല്ല മ്മളും അതാണ് ആലോചിക്കുന്ന് "
കുറച്ച് കഴിഞ്ഞപ്പോ ക്ലാസിലേക്ക് സാർ വന്നു സാറിനെ കണ്ടതും മ്മൾ ഞെട്ടി സാർ മ്മളെയും അന്തം വിട്ട് നോക്കുന്നുണ്ട് ഫാത്തി ആണെൽ മ്മളെ കളിയാക്കി ചിരിക്ക കുരിപ്പ് നന്ദഒന്നും മനസ്സിലാകാതെ വായിം പോളിച്ച് നോക്കുന്നുണ്ട് സാർസിറ്റ് ഡൗൺ പറഞ്ഞതും ഞങ്ങൾ ഇരുന്നു നന്ദ എന്താനോക്കെ ചോയ്ക്ക്ണ്ട് ഫാത്തി അപ്പോ തന്നെ ഇന്നുണ്ടായതോക്കെ പറഞ്ഞ് കൊടുത്തു അത് കേട്ട് നന്ദ മ്മളെ കുറെ കളിയാക്കി
"ഹലോ സ്റ്റുടൻസ് അർഹം Zain നിങ്ങളെ ക്ലാസ് ചാർജ് എനിക്കാണ് "
ഇങ്ങനെ തുടങ്ങി സാർ സാറിനെ അങ്ങ് പരിചയപ്പെടുത്തി അടുത്തത് ഞങ്ങളെ പരിചയപ്പെടലായിരുന്നു അങ്ങനെ ഞങ്ങളെ എല്ലാരിം പരിചയപ്പെട്ടു
"സാർ സാറിന്റെ മാരേജ് കഴിഞ്ഞുക്കുണോ" നന്ദ
ഈ കുരിപ്പിനെ കോണ്ട് മ്മൾ തോറ്റു
" ഇല്ല പക്ഷേ മ്മളെ മനസ്സിൽ ഒരു മൊഞ്ചത്തി ഉണ്ട്"
" എ ടി അത് പറയുമ്പോ സാർ എന്ത അന്റെ മുഖത്ത് നോക്കി പറഞ്ഞത് " ഫാത്തി
" ശരിയമ്മളും അത് ശ്രദ്ദിച്ചു " നന്ദ
"എവിടെയോ എന്തോ ചീഞ്ഞ് നാറുന്നുണ്ടല്ലോ " ഫാത്തി
" അത് ഇയ്യ് രാവിലെ കുളിക്കാനിട്ടാവും" മ്മൾ
"ഓഹ് കോമഡി " ഫാത്തി
"അല്ല തമാശ" മ്മൾ
"ലാസ്റ്റ് ബെഞ്ച് എന്ത അവിടെ ഒരു കുശ് കുശ്ക്കൽ ഞങ്ങളും കൂടി കേക്കട്ടെ" സാർ
" nothing സാർ" മ്മൾ
ഇതും പറഞ്ഞ് മ്മൾ മിണ്ടാതിരുന്നു കുറച്ച് കഴിഞ്ഞപ്പോ ഉണ്ട് എല്ലാവരോടും കോളേജ് ഓഡിറ്റോറിയത്തിലേക്ക് വരാൻ അനോണ്സ്മെന്റ് ഇന്ന് ഫ്രഷേഴ്സ് ഡേ ആത്രേ വെറുതെല്ല രാവിലെ റാഗിംങ്ങ് ഒന്നും ഇണ്ടാവാനത് അങ്ങനെ ഞങ്ങളെല്ലാം ഓഡിറ്റോറിയത്തിലെക്ക് വിട്ടു...
✯✯✯✯✯✯✯✯✯✯✯✯✯
മ്മൾ ഓഫീസിൽ പോയി പേർമിഷൻ ചോദിച്ച് Staff റൂമിലേക്ക് പോന്നു..bell അടിച്ചപ്പോ നേരെ ക്ലാസിലേക്ക് വിട്ടു ക്ലാസിൽ നിന്ന് വീണ്ടും മ്മളെ പെണ്ണിനെ കണ്ടതും മ്മളാകെ അന്തം വിട്ടു ഓളെ നൈം അങ്ങനെ മ്മൾക്ക് കിട്ടി നൈന Zain നല്ല മാച്ചിംഗ് ഉണ്ട് ല്ലേ... ഓലോടോക്കെ ഓഡിറ്റോറിയത്തിൽ പോവാൻ പറഞ്ഞ് മ്മളും ഓലേ പിന്നാലെ വിട്ടു
ഓഡിറ്റോറിയത്തിലെ ഇൻ ചാർജ് മ്മൾക്കും പിന്നെ ഫഹദ് സാറിനുമായിരുന്നു ....
✯✯✯✯✯✯✯✯✯✯✯✯✯
അങ്ങനെ ഞങ്ങൾ ഓഡിറ്റോറിയത്തിൽ പോയി ഇരുന്നു ഓരോന്നിനും കിട്ടുന്ന പണി കണ്ട് മ്മൾ സിരിച്ച് സിരിച്ച് ചത്തു മ്മളെ ഫാത്തി ടിം നന്ദു ന്റിം ഒക്കെ കഴിഞ്ഞ് മ്മളെ വിളിച്ചതും മ്മളെ ചിരിയോക്കെ കണ്ടം വഴി ഓടി മ്മൾ പേടിച്ച് വിറച്ച് കൊണ്ട് Stage ൽ കയറി മ്മൾക്ക് കിട്ടിയ പണി ഓൽ പറയുന്ന ഓരാളെ പ്രപ്പോസ് ചെയ്യലായിരുന്നു ഓര് ഒരു ഭാഗത്തെക്ക് ചൂണ്ടി ആ ആളെ പ്രപ്പോസ് ചെയ്യാൻ പറഞ്ഞതും അവിടെ നിൽക്കുന്ന ആളെ കണ്ട് മ്മൾ ഞെട്ടി Zain സാർ
ഓര് മ്മളെ കയ്യിൽ ഒരു റോസാപൂ തന്നു മ്മൾ സാറിന്റെ അടുത്ത് പോയി മുട്ട് കുത്തി ഇരുന്ന്
"💘 will u be mine💘 "
എന്ന് പറഞ്ഞ് ഒപ്പിച്ചു അപ്പോ തന്നെ സാർ മ്മളെ കയ്യിൽ നിന്ന് പുഞ്ചിരിച്ച് കൊണ്ട് റോസ് വാങ്ങി അങ്ങനെ പ്രോക്രാം ഓക്കെ കഴിഞ്ഞ് കോളേജ് വിട്ടു നന്ദനെ ഓളെ കസിൻ വന്ന് കൊണ്ട് പോയിമ്മളും ഫാത്തിം നേരെ ബസ്സിൽ കയറി പോന്നു.... രാത്രി ഉറങ്ങാൻ നേരം ഇന്ന് ഉണ്ടായതോക്കെ ആലോചിച്ച് മ്മളെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു
⁂ അങ്ങനെ ദിവസങ്ങൾ കടന്ന് പോയി ⁂ മ്മളെ കാക്കു നാട്ടിൽ ലാന്റ് ആയി കാക്കുന്റെ കല്യാണം അടുത്ത മാസത്തേക്ക് ഉറപ്പിച്ചു ഇപ്പോ എല്ലാരും മ്മൾക്ക് വേണ്ടി ചെക്കനെ അന്വേഷിക്കുന്ന തിരക്കിലാണ്
"നൈനോ ഇന്ന് ഇയ്യ് കോളേജിൽ പോണ്ടാട്ടോ അന്നെ ഒരു കൂട്ടർ കാണാൻ വരുന്നുണ്ട് ഇന്റെ ഒപ്പം +2 ൽ ഇണ്ടാർന്നത ചെക്കൻ " കാക്കു
മ്മൾ അതിന്ന് തലയാട്ടി ആ എന്ന് പറഞ്ഞു അങ്ങനെ വൈകുന്നേരമായപ്പോൾ അവരെത്തി മ്മൾ ഫ്രഷായി നല്ല ഒരു ട്രസ്സ് ഇട്ട് നിന്നു അവരെത്തിയതു ഫാത്തി മ്മളെ താഴെക്ക് കൊണ്ടുപോയി ഉമ്മ അപ്പോ തന്നെ ഒരു ട്രേ മ്മളെ കയ്യിൽ തന്ന് ഓലെ അടുത്തേക്ക് ഉന്തി വിട്ടു മ്മൾ തലയും താഴ്ത്തി ഓൽക്കൊക്കെ ജ്യൂസ് കൊടുത്തു തിരിച്ച് ഉമ്മാന്റിം ഫാത്തി ടിം അടുത്ത് വന്ന് നിന്നു
"ഇതാണ് ചെക്കൻ ഇനി കണ്ടില്ലാന്ന് വേണ്ട" കാക്കു
അങ്ങനെ പറഞ്ഞ് ഒരു ഭാഗത്തേക്ക് ചൂണ്ടിയതും മ്മൾ അവിടുക്ക് നോക്കി അവിടിരിക്കുന്ന ആളെ കണ്ട് മ്മൾ അന്തം വിട്ടു അത് Zain സാർ ആയിരുന്നു സാർ മ്മളെ നോക്കി പുഞ്ചിരിച്ചു മ്മളും തിരിച്ച് ഒരു നേർത്ത പുഞ്ചിരി സമ്മാനിച്ചു...
✯✯✯✯✯✯✯✯✯✯✯✯
അന്ന് മ്മൾ വീട്ടിൽ ചെന്നേക്ക് തന്നെമ്മൾ നൈനാടെ കാര്യം ഉമ്മാനോട് പറഞ്ഞു പിന്നീടാണ് മ്മൾ അറിഞ്ഞത് മ്മളെ ഫ്രണ്ട് നിഷാദിന്റെ അനിയത്തി ആണ് ഓൾ എന്ന് പിന്നെ കാര്യം സിംപിൾ ആയിരുന്നു മ്മൾ ഓനോട് കാര്യങ്ങളോക്കെ പറഞ്ഞപ്പോൾ ഓൻക്ക് ഈ ബന്ധത്തിന് പൂർണ്ണ സമ്മതമായിരുന്നു...
പിന്നെ എല്ലാം പെട്ടന്നായിരുന്നു അന്നത്തെ ആ ബസ്സ് യാത്ര ഇല്ലായിരുന്നേൽ മ്മളെ പെണ്ണിനെ മ്മൾ കാണില്ലായിരുന്നു
അങ്ങനെ മ്മളെ 🍁 പ്രണയം🍁 പൂവണിഞ്ഞു...
നിക്കാഹ് കഴിഞ്ഞ് മഹർ മാലയുമായി മ്മൾ ചെന്നു അങ്ങനെ മ്മൾ മ്മളെ പേര് സ്വർണ്ണത്താൽ കൊത്തിയ മഹർമ്മളെ പെണ്ണിന്റെ കഴുത്തിൽ ചാർത്തി .....
✯✯✯✯✯✯✯✯✯✯✯✯✯✯✯
അങ്ങനെ ഞാനും ഫാത്തിയും ഇന്നൊരു ഭാര്യയായി മ്മളിപ്പോ Zain ഇക്ക എന്നാ ട്ടോ വിളിക്കാർ...
മ്മളെ വീട്ടിൽ നിന്ന് ഇറങ്ങും നേരം മ്മൾ ഒരു പാട് കരഞ്ഞു അപ്പോ സൈനിക്ക മ്മളെ കൈകോർത്ത് പിടിച്ച് പറഞ്ഞ് "നിനക്ക് നാനില്ലെ എന്ന് "
അത് മതിയായിരുന്നു മ്മൾക്ക് സന്തോഷിക്കാൻപിന്നെ മ്മൾ Zain ഇക്കാടെ വീട്ടിലേക്ക് പോന്നു....
അങ്ങനെ രാത്രിയായപ്പോ ഉമ്മ മ്മളെ കയ്യിൽ ഒരു പാൽഗ്ലാസ് തന്നു രണ്ട് ഇത്താത്തമാരും മ്മളെ റൂം വരെ ആക്കിതന്ന് all the best ഉം പറഞ്ഞ് പോയി...
മ്മൾ വിറക്കുന്ന കയ്യാലെ റൂമിന്റെ ഡോർ തുറന്നു മ്മളെ കണ്ടതും സൈനിക്ക ബെഡിൽ നിന്ന് എണീറ്റു
എന്നിട്ട് ഡോർ പോയി ക്ലോസ് ചെയ്ത് മ്മളെ കയ്യിൽ നിന്ന് പാൽ വാങ്ങി മ്മളെ ചേർത്ത് പിടിച്ച് മൂർദാവിൽ ചുംബിച്ചു..... മ്മളെ എടുത്ത് ബെഡിൽ കിടത്തി ....
(ബാക്കി നിങ്ങളങ്ങ് ഊഹിക്ക)
പതിയെ പതിയെ റൂമിലെ ലൈറ്റുകൾ ഒക്കെ ആണഞ്ഞു.....
(ഇനി അവര് ജീവിച്ചോട്ടെ അവരേം നോക്കി നിക്കതെ ഇങ്ങ് പോര് ഖൽബൂസ് )
ശുഭം.....
പോരായ്മകൾ ഉണ്ടാകും അതോക്കെ ക്ഷമിക്കണം.... പിന്നെ ending ബോറുമാവും... അപ്പോ വായിച്ചിട്ട് അഭിപ്രായം പറയിം....
# pranayam
share chat novel

0 Comments
Post a Comment