*🔥 നരകത്തെ പേടിച്ച രാജാവ്🔥*
*=======================*


മഹാനായ ഉമറുബ്നു അബ്ദിൽ അസീസ് (റ) തങ്ങൾ അവരുടെ ഭാര്യയായ ഫാത്വിമക്കരികിലേക്ക് കയറിച്ചെന്നിട്ട് ചോദിച്ചു : ഫാത്വിമാ എനിക്ക് മുന്തിരി വാങ്ങിക്കാൻ നിങ്ങളുടെ കയ്യിൽ ദിർഹം വല്ലതുമുണ്ടോ..? അവർ പറഞ്ഞു : “ഇല്ല” മഹാൻ ചോദിച്ചു : എങ്കിൽ മുന്തിരി വാങ്ങിക്കാൻ പറ്റിയ എന്തെങ്കിലും പണമുണ്ടോ നിങ്ങളുടെ കയ്യിൽ..? അവർ പറഞ്ഞു : “ഇല്ല” എന്നിട്ട് ഭർത്താവിലേക്ക് തിരിഞ്ഞിട്ട് അവർ ചോദിച്ചു : “അങ്ങ് വിശ്വാസികളുടെ നേതാവായിട്ടും (ഭരണാധികാരിയായിട്ടും) കേവലം മുന്തിരി വാങ്ങിക്കാനുള്ള ദിർഹമോ മറ്റു വല്ല പണമോ അങ്ങയുടെ കൈവശമില്ലല്ലോ..?”
മഹാൻ പറഞ്ഞു : “ഈ അവസ്ഥയാണ് നരകത്തിലെ ചങ്ങലകളുമായി കെട്ടുപിണയുന്നതിനേക്കാൾ എനിക്ക് നിസാരമായിട്ടുള്ളത്..!!”



أَخْبَرَنَا أَبُو عَلِيٍّ الرُّوذْبَارِيُّ، وَأَبُو عَبْدِ اللَّهِ الْحَافِظُ، وَأَحْمَدُ بْنُ الْحَسَنِ الْقَاضِي، قَالُوا: حَدَّثَنَا أَبُو الْعَبَّاسِ مُحَمَّدُ بْنُ يَعْقُوبَ، حَدَّثَنَا إِبْرَاهِيمُ بْنُ مَرْزُوقٍ الْبَصْرِيُّ، بِمِصْرَ، حَدَّثَنَا سَعِيدٌ يَعْنِي ابْنُ عَامِرٍ، عَنْ عَوْنِ بْنِ الْمُعَمَّرِ، أَنَّ عُمَرَ بْنَ عَبْدِ الْعَزِيزِ دَخَلَ عَلَى فَاطِمَةَ فَقَالَ: «يَا فَاطِمَةُ، عِنْدَكِ دِرْهَمٌ أَشْتَرِي بِهِ عِنَبًا؟» قَالَتْ: لَا، قَالَ: «فَعِنْدَكِ الْفُلُوسُ أَشْتَرِي بِهِ عِنَبًا؟» قَالَتْ: لَا، وَأَقْبَلَتْ عَلَيْهِ فَقَالَتْ: أَنْتَ أَمِيرُ الْمُؤْمِنِينَ لَا تَقْدِرُ عَلَى دِرْهَمٍ تَشْتَرِي بِهِ عِنَبًا وَلَا عَلَى فُلُوسٍ تَشْتَرِي بِهِ عِنَبًا؟ فَقَالَ: «هَذَا أَهْوَنُ عَلَيَّ مِنْ مُعَالَجَةِ الْأَغْلِالِ غَدًا فِي جَهَنَّمَ»

[البيهقي، أبو بكر، الزهد الكبير للبيهقي، صفحة ٧٣]


 *✍അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി*

*_അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..._*
*_ആമീൻ,,,,,,,,,_*
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
 🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
   🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
🕌 *The complete* *Islamic Da-Wa group*
narakathe pedicha rajav

      *════❁✿🌹🌹🌹✿❁════*