*💘എന്‍റെ കാന്താരി പെണ്ണ്❤*
*Part 1*
==================
*💞👸കിസ്സകളുടെ കൊട്ടാരം👸💞*
*★💚📕 _വായനശാല_ 📕💚★*
*~📌ADMIN POST ONLY📌~*
_ഇനിയും നിങ്ങൾക്ക് ഇഷ്ടമുള്ള കഥകൾ വാഴിക്കാൻ *വായനശാല* ഗ്രൂപ്പിൽ join ചെയ്യൂ...😊_
*_For_Join_Please_Msg_*
👇👇👇
http://api.whatsapp.com/send?phone=918113092596
*💘എന്റെ കാന്താരി പെണ്ണ്❤*
*Part 1*
==================
Hi friends ആദ്യമായാണ് ഒരു story എഴുതുന്നത് തെറ്റുകള്‍ ഉണ്ടെന്‍കില്‍ ക്ഷമിക്കുക . Pls avoid my mistakes.
അയിശൂ....... എടീ അയിശൂ എണീക്കെടീ.ഇന്നെന്താ ഉമ്മാ പതിവിലും നേരത്തേ ആണല്ലോ ഞാന്‍ കുറച്ച് കഴിഞ്ഞ് എണീറ്റോളാം. അയിശൂ ഇന്നല്ലേ അന്റെ കോളേജ് തുടങുന്നത്. വാതില്‍ കുത്തി തുറക്കണോ വേഗംണീച്ചേ. തേ ഉമ്മാണീച്ചേ എന്നും പറഞ്ഞ് ഒരോട്ടായിരുന്നു ബാത്റൂമിലേക്ക്. അല്ല നിങള്‍ ഇന്നെ പരിചയപ്പെട്ടില്ലല്ലൊ . Iam soory.ഞാന്‍ അയിശൂ .കൂടുതല്‍ അടുപ്പം ഉള്ളവര്‍ അയിശൂ എന്ന് വിളിക്കും. നിങളും അങനെ വിളിച്ചോ.ഞാന്‍ അബ്ദുഹാജിയുടേയും സുഹാനയുടേയും മൂത്തമകള്‍. എനിക്ക് ഒരു അനിയനും(ആദില്‍) 2 അനിയത്തിയും(അംന,അംദ)ഉണ്ട്.ആദില്‍ 10 ലും അംന പ്ളസ് വണ്ണിലും അംദ 7ലും പഠിക്കുന്നു. അംദക്ക് ഇന്നെ ഭയങ്കര ഇഷ്ടാണ് അംനക്ക് നേരെ തിരിച്ചും. ഞങള്‍ രണ്ടും എപ്പഴും വഴക്കാണ്. അത് കാണുന്നവര്‍ വിചാരിക്കും കഴിഞ്ഞ ജന്മം ഞങള്‍ ഇന്ത്വയും പാക്കിസ്താനുമാണെന്ന്. ബാക്കി ഞാന്‍ പിന്നെ പറഞ്ഞ് തരാം. നിങള്‍ കഥയിലേക്ക് തിരിച്ച് വാ. അങനെ കുളിച്ച് നിസ്കാരം ഒക്കെ കഴിഞ്ഞ് താഴേക്കിറങി.ഉമ്മാന്‍റെ ചൂട് ദോശയും കഴിച്ച് ഒരോട്ടമായിരുന്നു ബസ്റ്റോപിലേക്ക്. അവിടെ ഇന്‍റെ ചങ്ക് Fidha ഓള്‍ ഇന്‍റെ കൂട്ടികാലം മുതലേ ഉള്ള ചങ്കാണ്. ഇന്നേം കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഞങള്‍ അവിടെ നിന്നും കത്തിയടിക്കുംപോഴാണ് ഒരു മൊന്‍ജന്‍ ബുള്ളറ്റുമായി വരുന്നത് കണ്ടത്. ബുള്ളറ്റ് എന്ന് പറഞ്ഞാല്‍ പണ്ടേ ഞമ്മക്ക് പിരാന്താണ്. എന്‍റെ നില്‍പ്പ് കണ്ട് fidha പറഞ്ഞു എന്താടീ അന്‍റെ ഫ്വൂസ് അടിച്ച് പോയോന്ന്. മൊന്‍ജന്‍മാരെ കണ്ടാല്‍ ആരുമൊന്ന് നോക്കും അതല്ലേ ഞാനും നോക്കിയത്. അപ്പോഴേക്കും അവന്‍ ഞങടെ അടുത്ത് എത്തിയിരുന്നു. മഴ കാരണം റോഡിലെ കുഴിയില്‍ വെള്ളം നിറഞ്ഞിരുന്നു.അവന്‍ speedil പോയതും ചെളി മുഴുവന്‍ ഇന്‍റെ വെള്ള ചുരിതാറിലും.അപ്പോ അവന്‍ വണ്ടി നിര്‍ത്തി. ഞാന്‍ രുക്ഷമായി നോക്കുന്നത് കണ്ടിട്ടാവണം അവന്‍ മെല്ലെ എന്‍റെ അടുത്ത് വന്ന് ഒരു soory പറഞ്ഞു.പക്ഷെ ആ സോറിയിലൊന്നും നമ്മള്‍ വീഴൂല. എന്താടോ തനിക്ക് കണ്ണില്ലേ ചെളിയില്‍കൂടി ആണോ വണ്ടി ഒാടിക്കുന്നേ.അത് കേട്ടപ്പോ അവനും വിട്ടില്ല.മാനത്ത് നോക്കി നിന്നാല്‍ പിന്നെങനെ ചെളി തെറിക്കാതിരിക്കും. അവനും പറഞ്ഞു.അല്ല താന്‍ ആള് കൊള്ളാലോ ചെളി വീഴ്ത്തിയതുംപോരാഞ്ഞിട്ട് എന്നോട് ദേഷ്യപ്പെടുന്നോ.ബസ് ഇപ്പോ വരും ഇനി എങനെ ഞാന്‍ കോളേജില്‍ പോകും.ഞങള്‍ തല്ല്കൂടുന്നതിനിടയില്‍ fidhaകേറി ഇടപ്പെട്ടു.നീ ഇവനോട് വഴക്കിടാതെ വേഗം dress change ചെയ്തിട്ട് വാ. എന്നാലും ഇവന് ഒരു പണി കൊടുക്കാതെ എങനെ പോകും എന്നും പറഞ്ഞ് ഞാന്‍ അവനെ ഒരൊറ്റ തള്ള് അവന്‍ നേരെ ചെളി കുഴിയിലേക്ക് വീണു ഞമ്മള് പണി കൊടുത്ത സന്തോഷത്തില്‍ ഞമ്മടെ പൊരേലേക്ക് പോയി. കാരണം ഇനി അവിടെ നിന്നാ എനിക്ക് പണി കിട്ടും.
@@@@@@@@@@@@@@@@
ഞാന്‍ വീട്ടിലെത്തയതും ഉമ്മാന്‍റെ കണ്ണില്‍പെടാതെ പുറക്വശത്തൂടെ അകത്ത് കയറിയതും പ്രതീക്ഷിക്കാതെ പിറകില്‍ നിന്നും അയിശൂ എന്ന വിളി കേട്ടു. തിരിഞ്ഞ് നോക്കിയ ഞമ്മള് ഞെട്ടി.
(തുടരും)
നിങളുടെ ആഭിപ്രായങള്‍ അറിയിക്കണം.അതിനനുസരിച്ച് അടുത്ത part എഴുതുന്നതായിരിക്കും.
*💘എന്റെ കാന്താരി പെണ്ണ്💘*
*പാർട്ട്2*
====================
*💞👸കിസ്സകളുടെ കൊട്ടാരം👸💞*
*★💚📕 _വായനശാല_ 📕💚★*
*~📌ADMIN POST ONLY📌~*
_ഇനിയും നിങ്ങൾക്ക് ഇഷ്ടമുള്ള കഥകൾ വാഴിക്കാൻ *വായനശാല* ഗ്രൂപ്പിൽ join ചെയ്യൂ...😊_
*_For_Join_Please_Msg_*
👇👇👇
http://api.whatsapp.com/send?phone=918113092596
*💘എന്റെ കാന്താരി പെണ്ണ്💘*
*പാർട്ട്2*
====================
ഞമ്മൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഞമ്മളെ ഉമ്മാനെ ആയിരുന്നു. എന്താ ആയിശു അന്റെ ഡ്രെസ്സൊക്കെ ഈ കോലത്തിൽ. ഉമ്മാ അത് വലിയ ഒരു കഥയാണ് പറയാൻ നിന്നാൽ നിന്നാൽ ഇന്ന് കോളേജിൽ പോവാൻ പറ്റില്ല എന്ന് പറഞ്ഞു ഉമ്മാന്റെ മറുപടിക്ക് കാത്തു നില്കാതെ ഞമ്മൾ ഞമ്മളെ റൂമിലേക്ക് പോയി എന്നിട്ട് പെട്ടന്ന് റെഡിയായി. പിന്നെ ഉമ്മാനോട് യാത്ര പറയാതെ ബസ്റ്റോപ്പിലേക്ക് ഓടി ഞൻ അവിടെ എത്തിയിട്ടും ബസ് വന്നില്ല കണ്ടില്ലേ എന്തൊരു ക്യത്യനിഷ്ടത. ഞങ്ങൾ ബസിനെ പ്രാകിക്കൊണ്ടിരിക്കുംപോള്‍ ബസ് വന്നു. പക്ഷെ ബസിൽ ഭയങ്കര തിരക്ക് ആയിരുന്നു ഇതിലും നല്ലത് നടക്കുന്നത് ആയിരുന്നു നല്ലത് എന്ന് തോന്നി പോയി. ഞങ്ങൾ വേഗം അതിൽ കയറാൻ നിന്നതും എന്റെ കാൽ ഒന്ന് സ്ലീപ് ആയി ഞാൻ വീഴാൻ പോയി പക്ഷെ ഞാൻ വീണില്ല അപ്രതീക്ഷിതമായി ഒരാൾ എന്നെ പിടിച്ചിരുന്നു. അതാരാണ് എന്ന് ഞൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു കട്ട താടിക്കാരന്‍. കാണാൻ മൊഞ്ചൻ ആണ്. ഞാൻ അവനിൽ നിന്നും വിട്ടു നിന്നിട്ട് അവനോടു ഒരു താങ്ക്സ് പറഞ്ഞു. അവൻ എന്റെ നന്ദിയും സ്വീകരിച്ച് കുറച്ച് അകലെ നിന്നു. അവനെ കണ്ടപ്പോൾ ഒരു നല്ലവൻ ആണെന്ന് തോന്നി.ബസിലെ തിരക്ക് എനിക്ക് അരോചകം ആയി തോന്നി എങ്ങനെ എങ്കിലും ഒന്ന് ആ തിരക്കിൽ നിന്നും രക്ഷപെട്ടാൽ മതിന്ന് തോന്നി. അങ്ങനെ കുറച്ചു കഷ്ടം സഹിച്ചു ഞങ്ങൾ കോളേജിൽ എത്തി. പക്ഷെ ബസിൽ നിന്നും ഇറങ്ങിയ ഞങ്ങളെ വരവേറ്റ കാഴ്ച ഞങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. അത് കണ്ടു ഞങ്ങൾ വല്ലാതെ പേടിച്ചു.
( തുടരും )
തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം.പ്ലസ് avoid my mistakes.
അടുത്ത പാർട്ട് നാളെ രാത്രി 10 മണിക്ക് പോസ്ററ് ചെയുന്നത് ആയിരിക്കും.
ente kaanthaari penn
*💘എന്റെ കാന്താരി പെണ്ണ്💘*
*written by Naja*
*Part 3*
==============
*💞👸കിസ്സകളുടെ കൊട്ടാരം👸💞*
*★💚📕 _വായനശാല_ 📕💚★*
*~📌ADMIN POST ONLY📌~*
_ഇനിയും നിങ്ങൾക്ക് ഇഷ്ടമുള്ള കഥകൾ വാഴിക്കാൻ *വായനശാല* ഗ്രൂപ്പിൽ join ചെയ്യൂ...😊_
*_For_Join_Please_Msg_*
👇👇👇
http://api.whatsapp.com/send?phone=918113092596
*💘എന്റെ കാന്താരി പെണ്ണ്💘*
*written by Naja*
*Part 3*
==============
ഞങ്ങൾ കോളേജ് ഗേറ്റ് കടന്നതും കണ്ടത് സീനിയെസും ജൂനിയർസും തമ്മിൽ വഴക്ക് ഉണ്ടാക്കുന്നതായിരുന്നു. അതിൽ ഒരുത്തൻ കണ്ടിട്ട് ജൂനിയർ ആണെന്ന് തോന്നുന്നു സീനിയർസിൽ ഒരുത്തനെ തല്ലി.അങ്ങനെ പ്രശ്നം വഷളയപ്പോൾ പ്രിൻസി ഇടപെട്ടാണ് പ്രശ്നം സോൾവാക്കിയത്. ഫസ്റ്റ്ഡേ ആയതുകൊണ്ട് അവന് ഒരു വാണിങ്ങ് കൊടുത്തു അല്ലെങ്കിൽ കാണായിരുന്നു അവന്റെയൊക്കെ പഠിത്തം. ഇങ്ങനെ ഉള്ളവരെയൊക്കെ ഡിസ്മിസ്സ് ചെയ്യാ വേണ്ടത്.
ഈ കാഴ്ച കണ്ടു നിന്ന ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഫിദയുണ്ട് അവിടുന്ന് സലാത്ത് ചൊല്ലുന്നു. അത് കണ്ടു ഞമ്മക്ക് ചിരിയാ വന്നത്.
എടീ നീ പേടിക്കണ്ട അവർ നമ്മളെ ഒന്നും ചെയില്ല നമുക്ക് വേഗം ഇവിടന്നു മുങ്ങാം എന്ന് പറഞ്ഞു തീർന്നില്ല അതിനു മുൻപേ പിറകിൽ നിന്നും ഒരു വിളി കേട്ടു.
അങ്ങനെയാങ്ങു പോയാലോ നമുക്ക് ഒന്ന് പരിചയപ്പെടണ്ടെ. ആ ചോദ്യം കേട്ടു ഫിദ ഒന്ന് പേടിച്ചു. ഞമ്മക്ക് ഒരു കൂസലും ഇല്ല. പിന്നേ പരിചയപ്പെടണം. എനിക്ക് നിങ്ങളെ ഒന്ന് പരിചയപ്പെടണംന്നുണ്ട്. ഞാൻ അവർക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു.
ഓഹോ ഇവൾ ആള് കൊള്ളാം സിനിയെസിനു മുന്നിൽ ഇത്രയ്ക്കും ധൈര്യമോ. അല്ല നിന്റെ പേര് എന്താ അതിൽ ഒരു കുള്ളൻ ചോദിച്ചു.
പേരിൽ ഒക്കെ എന്തിരിക്കുന്നു നിങ്ങൾ വേറെ വല്ലതും ചോയ്ക്ക്.
ഓഹോ എന്നാൽ നിന്റെ ആധാർ കാർഡ് ഒന്ന് തരുമോ നിന്റെ വിവരങ്ങൾ ഞങ്ങൾ അതിൽ നിന്നും കണ്ടെത്തികൊള്ളാം അതിൽ നിന്നും ഒരു ചുള്ളൻ പറഞ്ഞു.
എടീ നമുക്ക് പോകാം ഫിദ എന്റെ ചെവിയിൽ മെല്ലെ പറഞ്ഞു. അതവർ കെട്ടേന്നാ തോന്നുന്നേ. എന്താ നിങ്ങൾക്ക് ഇത്ര ദൃതി നമുക്ക് നല്ലോണം പരിചയപെട്ടിട്ടു പോയാൽ പോരെ. ആ കുള്ളൻ വീണ്ടും പറഞ്ഞു
എന്നാ നമുക്ക് പരിചയപ്പെട്ടാലോ. എന്റെ പേര് ആയിശു. എന്താ കാക്കുമാരുടെയൊക്കെ പേര്.
കാക്കുവോ അതൊക്കെ അങ്ങ് വീട്ടിൽ ചെന്ന് നിന്റെ കാക്കുനെ വിളിച്ചാമതി. അവളുടെ ഒരു കാക്കു.
അവൻ അത് പറഞ്ഞത് എനിക്ക് പിടിച്ചില്ല. ഞാൻ കണ്ണും നിറചോണ്ട് അവിടെ നിന്നും ഓടി പോയി. അപ്പൊ ഫിദയും എന്റെ പിറകെ വന്നു. അവർക്ക് കാര്യം ഒന്നും പിടികിട്ടിയില്ല. അവരും ഞങ്ങളുടെ പിറകെ വന്നു. പക്ഷെ എനിക്ക് അവരുടെ മുകത്ത് നോക്കാൻ പറ്റിയില്ല. ഞാൻ വീണ്ടും മുന്നാലു വർഷം പിറകോട്ടു പോയി. എന്റെ ജീവിധത്തിലെ ആ മറക്കാൻ കഴിയാത്ത ദിവസം വീണ്ടും ഓർമയിൽ ഓടിയെത്തി.
( തുടരും )
pls avoid my mistakes
0 Comments
Post a Comment