*ബാസിലിന്റെ ഖൽബ് കവർന്ന മൊഞ്ചത്തി*
*written by :-*
*Ayshath Razmeena Rafeeque*
*ഭാഗം 1-4*
____________________________
💘 *പ്രണയ 📖 പുസ്തകം*
*👉പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ ലഭിക്കാൻ പ്രണയ പുസ്തകം എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*
*GROUP LINK*
*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*
*FB GROUP JOIN LINK*
*https://www.facebook.com/groups/321552815074586/*
*FOR JOIN THIS GROUP MESSEGE UR NAME PLACE*
*📲:http://api.whatsapp.com/send?phone=919645634652*
*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*
*ബാസിലിന്റെ ഖൽബ് കവർന്ന മൊഞ്ചത്തി*
*written by :-*
*Ayshath Razmeena Rafeeque*
*ഭാഗം 1*
____________________________
"മോളേ വന്ന് ചായ കുടി....."
"വേണ്ട ഉമ്മ വിശക്കുന്നില്ല ......."
"എനി നിനക്ക് ഞാൻ പച്ച വെള്ളം തരൂലാ ..."
അഞ്ചു മിനിറ്റ് കഴിഞ്ഞു. താഴേക്ക് ഇറങ്ങി വന്ന് എന്നിട്ട് ........
"ഉമ്മാ..... ''
"ന്ത്?....."
"വിശക്കുന്നു ......"
"മര്യാദയ്ക്ക് തന്നെയെല്ലെ നിന്നെയൊക്കെ ഞാൻ വിളിച്ചത് ?വേഗം വാ .... "
"ആ വന്നു ഉമ്മാ ..."
----------------- - - - - - - - - - - -
പറഞ്ഞപ്പോലെ ഞാൻ ആരാണെന്ന് നിങ്ങൾ അറിയില്ലലോ?.... അതൊക്കെ ചോദിക്കേണ്ടെ അപ്പോ.......
ഞാനാണ് ഈ കഥയിലെ നായിക പേര് ആയിഷ .... ഐഷൂ എന്ന് വിളിക്കും.....
എന്റെ ഉപ്പ മുഹമ്മദ് ........ പിന്നെ ഫാത്തിമ ആയ എന്റെ സുന്ദരിക്കുട്ടി ഉമ്മ.... പിന്നെ എന്റെ സ്വന്തം കാക്കു മുഹമ്മദ് റാഫി ..... റാഫിക്ക എന്ന് ഞാൻ വിളിക്കും..... എന്റെ ഉപ്പ ഒരു Shopil ആണ് ഇക്ക ഒരു Bankiluman
--------------------------------
"ഐഷൂ ....... എന്റെ ശൂ എവിടെ?....."
"എനിക്ക് അറിഞ്ഞുടാ ഇക്കാ ...."
"Plzz2 ഐ ഷൂ കണ്ടെത്തി താ ......"
"ഇക്കാ വേഗം ഒരു പെണ്ണ് കെട്ട് എന്നിട്ട് ഓളോട് കൽപിക്ക് ..... "
"ഐഷൂ.... ഈയിടയായി നിനക്ക് കുറച്ച് കൂടുന്നുണ്ട് .ഞാൻ നിനക്ക് Chocobar വാങ്ങി തരൂലാ....
(എനിക്ക് chocobar എന്ന് വെച്ചാൽ ജീവനാ... ഇക്ക എന്നും രാത്രി എനിക്ക് chocobar കൊണ്ടു തരും )
'' ഇക്കാ.... ഞാനൊരു തമാശ പറഞ്ഞതല്ലേ .... ഇക്ക ദേഷ്യപ്പെട്ടോ.... ?"
"അയ്യോ നീ തമാശ പറഞ്ഞതാനോ...?"
"ഇക്കാ ഇന്നാ ശൂ" എന്ന് പറഞ്ഞു കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു.....
" ഐഷു ..... നിനക്ക് കോളേജ് നാളെയെല്ലെ തുറക്കുന്നത് ...? "
"അതെ ഇക്കാ നാളെയാ.... "
"നാളെ ഞാൻ കൊണ്ട് വിടാം"
"kk ...."
- - - - - - - - - - - - - - - - - - - - - - - - -
ഞാൻ രാവിലെ എണീറ്റു കുളിച്ച് നിസ്കരിച്ചു താഴേക്കിറങ്ങി ........
''മോനേ.... റാഫി കാക മലർന്നു പറക്കുന്നുണ്ടോന്ന് നോക്കിയെ... ?"ഉമ്മ ഇക്കയോട് പറഞ്ഞപ്പോൾ എനിക്ക് ദേശ്യം വന്നു.....
" ഉമ്മാ...." എന്ന് ഞാൻ അലറി
" ഐഷൂ അലറണ്ട ഉമ്മയാ" എന്ന് ഇക്ക പറഞ്ഞ് കൊണ്ട് അടിക്കാൻ കൈ പൊക്കിയതും ഞാൻ മുഖം പൊത്തി..
എന്നിട്ട് ഇടം കണ്ണിട്ട് ഞാൻ ഇക്കയെ നോക്കി. ഇക്ക പുഞ്ചിരിച്ചു നിൽക്കുന്നുണ്ട് .അത് കണ്ടപ്പോ ഒരു സമാധാനം ഞാൻ പതിയെ എന്റെ കൈകൾ അടർത്തി .അപ്പോ ഇക്ക എന്റെ മുമ്പിൽ മുട്ടുകുത്തി ഇരുന്ന് കരയുകയാണ് അത് കണ്ടപ്പോ എന്റെ ചങ്ക് പിടഞ്ഞുപ്പോയി....
"ഐഷൂന്റെ ഇക്കൂസ് കരയുകയാണ് അയ്യേ ... കൊച്ചു പിള്ളേരെ മാതിരി...Shyme .. Shyme.."
"ഐഷൂട്ടി സോറി... ഞാൻ അറിയാതെ... "
"ഇക്കാ ഒന്നും പറയണ്ട അതൊക്കെ മറന്നു കള ഇപ്പോ മ്മക്ക് food കഴിക്കാലോ..."
food കഴിച്ച് ഞങ്ങൾ കോളേജിലേക്ക് വിട്ടു...
യാത്ര ചെയ്യുമ്പോൾ ഇക്ക ഉപദേശം തന്ന് എനിക്ക് ബോറടിച്ചു .....
അങ്ങനെ കോളേജിലേക്ക് എത്തി......
"റാഗിങ് ഒക്കെ ഉണ്ടാവും ശ്രദ്ധിക്കണം എന്റെ അടുത്തു പെരുമാറുന്നത് പോലെയെന്നും പെരുമാറരുത് "... എന്ന് ഇക്ക പറഞ്ഞ് പോയി
ഞാൻ എന്റെ ക്ലാസ് കണ്ടെത്താൻ വേണ്ടി അലഞ്ഞു തിരിയുമ്പോൾ എന്റെ മുമ്പിൽ അതാ എന്റെ മുമ്പിൽ സീനിയേഴ്സ് ....
എന്റെ ഉള്ള ഒന്ന് ഭയന്നു.. പക്ഷെ ഞാൻ പുറത്ത് കാണിച്ചില്ല.......
അവരിൽ ഒരാൾ എന്നോട് ചോദിച്ചു
"എന്താടീ നിന്റെ പേര്...?"
"ആയിഷ "
"mm ...."
"ആയിഷ ഒരു പാട്ടു പാടിയോ....." എന്ന് അവരിൽ നിന്ന് ഒരു ഇത്ത പറഞ്ഞു
'' അത്.... ഏതു പാട്ടാ പാടേണ്ടത് ...."
"നിനക്ക് ഇഷ്ടമുള്ളത് പാടിക്കോ...... "
"English വേണോ malayalam വേണോ tamil വേണോ അതോ hindi മതിയോ....."
Rufada ഇവൾ ആൾ കൊള്ളാലോ എന്നാ നീ "ഒരു ഹിന്ദി പാട്ട് പാട്.... " എന്ന് പറഞ്ഞു
ഞാൻ ഒരു ഉഗ്രൻ പാട്ട് പാടി കൊടുത്തു (ഞാൻ ഒരു ചെറിയ പാട്ടു കാരിയാ)
അങ്ങനെ ഞാൻ അവരെ പരിജയപ്പെട്ടു.
Rufudha, Sharistha, Mabeena, Murshida, Shafna, Risana, Suhaila... അങ്ങനെ അവരും നമ്മളും കട്ട ചങ്ക്സായി....
"KK... നമ്മള് പോന്ന് "
"Bye... " എന്ന് പറഞ്ഞ് അവർ പോയി....
അങ്ങനെ ഞാൻ അവരിൽ നിന്ന് പോയതും ഒരു വലിയ ആൺ പടയുടെ മുന്നിൽ പെട്ടത്... അവർക്ക് ഞാൻ നല്ലൊരു പുഞ്ചിരി പാസ്സാക്കി അപ്പോഴേക്കം എന്റെ ചുറ്റും കൂടി നിന്നു.
ഹാ.... ''നിന്റെ പേരെന്താടീ.....?"
"ആയിഷ "
" ആയിഷ എവിടെന്നാ വരുന്നത്?"
" വീട്ടിൽന്ന് "
"അയ്യോ... ചളി" അവരിൽ നിന്ന് ഒരു അങ്ങനെയൊ കമന്റ് ഇട്ടു.....
"അല്ല സോറി... ചെർക്കളയിൽ നിന്ന് "...
''വീട്ടിൽ നിന്നെല്ലേ പിന്നേത് ഒരുത്തന്റെ വീട്ടുന്നാണോ...?" എന്ന് പറഞ്ഞ് അവർ പൊട്ടിച്ചിരിച്ചു.
എനിക്ക് ചൊറിഞ്ഞു വന്നതാ. പിന്നെ ഇക്കയെ ഓർത്തുകൊണ്ട് മാത്രം ഞാൻ ഒന്നും മിണ്ടില്ല...
എന്നിട്ട് ഒരുത്തൻ എന്നോട് ചോദിച്ചു
"നിനക്ക് വല്ല പ്രേമവും ഉണ്ടോ?"
" ഇല്ല"
"മ്മ്..... എന്നാൽ അഫ്സലെ നിനക്ക് പണി ആയല്ലോ ....." എന്ന് പറഞ്ഞ് ഒരുത്തൻ എന്റെ കൈ പിടിച്ചതും ഞാൻ അവനെ അടിമുടി നോക്കി മുഖത്തേക്ക് ഒരിടി കൊടുത്തതും ഒരുമിച്ചായിരുന്നു ... അതിൽ വേറൊരുത്തൻ എന്നോട് ദേഷ്യട്ടു....
"ടീ നീ എന്റെ ചങ്കിനെ തല്ലിയെല്ലേ.... നിനക്ക് ഞാൻ തരാം എന്ന് പറഞ്ഞ് അവൻ കൈയ്യുയർത്തിയതും ഞാൻ അപ്പോ തന്നെ കണ്ണടച്ചു. കുറച്ച് സമയം അങ്ങനെ നിന്നപ്പോ എനിക്ക് തല്ല് കിട്ടുന്നില്ലല്ലോ അത് കൊണ്ട് ഞാൻ പതിയെ എന്റെ കണ്ണുകൾ തുറന്നു.....
അതാ എന്നെ തല്ലാൻ കൈയ്യുയർത്തിവൻ താഴെ കിടക്കുന്നു..... ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ച്..... അവിടെ ആരെയും കണ്ടില്ല....
എന്നിട്ട് അവരെ വക ഒരു ഡയലോഗ്
" ഇന്ന് നിന്നെ ബാസിൽ രക്ഷിച്ചുവെന്ന് പറഞ്ഞു .നീ നമ്മളെ കയ്യിൽ നിന്ന് രക്ഷപ്പെട്ടു എന്ന് വിചാരിക്കേണ്ട.... " എന്ന് പറഞ്ഞ് അവർ പോയി..........
അപ്പോൾ എന്റെ മനസ്സിൽ കുറേ ചോദ്യങ്ങൾ " ആരാ ബാസിൽ ?.... അവൻ എന്തിനാ എന്നെ രക്ഷിച്ചത് ?.... അവൻ ആരായിരിക്കും?...
അവനെ കണ്ട് പിടിച്ചിട്ട് തന്നെ കാര്യം എന്ന് പറഞ്ഞ് ഞാൻ എന്റെ ക്ലാസ് കണ്ടു പിടിച്ച് .ക്ലാസിൽ പേയപ്പോൾ എല്ലാരും എത്തിയിരുന്നു. First Bench മാത്രം കാലി ഞാൻ അവിടെ പോയി ഇരുന്നു.
അങ്ങനെ എന്റെ ബെഞ്ചിലേക്ക് 3 ആൾ വന്നു.
അങ്ങനെ നമ്മള് കട്ട ചങ്ക്സായി. Rahina(Rayi ), Rafeeha (chemmu), Ramza ..... അങ്ങനെ നമ്മള് കത്തിയടിച്ചോണ്ട് നിക്കുമ്പോഴാണ് നമ്മളെ ക്ലാസിലേക്ക് ഒരു ടീച്ചർ വന്നു .......
ടീച്ചർ സ്വയം പരിജയപ്പെടുത്തി ഞാൻ Shi2a നിങ്ങളെ ക്ലാസ് ടീച്ചർ പിന്നെ എന്റെ Subject English. ടീച്ചർ എല്ലാവരേയും പരിചയപ്പെട്ടു.... അങ്ങനെ ബെല്ലടിച്ചു ടീച്ചർ പോയി.......
Second Period free ആണ് നമ്മള് നേരെ കാൻറീൻ തപ്പി പോയി. അവസാനം കണ്ടെത്തി അപ്പോ തന്നെ ബെല്ലും അടിച്ച് ........
നമ്മള് chocobar വാങ്ങി അവിടെ ഇരിക്കുമ്പോ ആരോ എന്നെ പുറകീന്ന് വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കി അപ്പോ ഏതോ ഒരു മൊഞ്ചത്തി പെൺ കുട്ടി.....
" നീ യാനോ ആയിഷ ......?"
"അതെ ......."
അവൾ എനിക്ക് ഒരു പുഞ്ചിരി തന്നു. എന്നിട്ട് എന്നോട് പറയാൻ തുടങ്ങിയും എന്റെ കണ്ണ് പുറത്തേക്ക് തള്ളി പോയി.... അവൾ പറഞ്ഞ വാക്ക് എന്റെ മനസ്സിൽ ഒരു ഭയം ഉണ്ടാക്കി...................................,,.......................................
(തുടരും)......*ബാസിലിന്റെ ഖൽബ് കവർന്ന മൊഞ്ചത്തി*
*Ayshath Razmeena*
*ഭാഗം 2*
__________________________
*
" അഫ്സൽ ..... ഒരു ഫ്രോഡ്. ഇതു വരെ ഒരുത്തിയിക്കും അവന്റെ മേൽ കയ്യുയർത്താൻ പറ്റിയിട്ടില്ല ...... പിന്നെ നീ സൂക്ഷിക്കണോ ട്ടോ ......"
"മ്മ്"
"ഞാൻ Shaheefa 3rd year Student....."
അങ്ങനെ ഞങ്ങൾ കട്ട ചങ്ക്സായി..........
അങ്ങനെ സംസാരിച്ച് ഇരിക്കുമ്പോൾ ആരോ എന്നെ കസാരയിൽ നിന്ന് തള്ളിയിട്ടു.........
പെട്ടെന്ന് ആരോ എന്നെ പിടിച്ചത് കൊണ്ട് നിലം പതിച്ചില്ലാ......
ഞാൻ അരാന്ന് ഒന്നു നോക്കി.....
ഒരു മൊഞ്ചൻ........ ഒടുക്കത്തെ ഗ്ലാമർ ചെക്കന്ന്..........
അവൻ എന്നെ അവിടെ നിർത്തിട്ട്........
അവിടെ ഒരു യുദ്ധം തന്നെയുണ്ടയി ........
എന്നെ തള്ളിയിട്ടത് ആ അഫ്സലായിരുന്നു......
എന്നിട്ട് ആ മൊഞ്ചൻ ഒരു ഡയലോഗ് അങ്ങ്കാച്ചി "വീട്ടിൽ അമ്മേം പെങ്ങലൊന്നുമില്ലേ ?അവരെ കയ്യിൽ പിടിക്ക് എന്നിട്ട് തള്ളിയിട്"........
ഈ ഡയലോഗ് കേട്ടതും അഫ്സൽ അവൻ കെതിരെ കയ്യുയർത്തിയതും ആ മൊഞ്ചന്റെ ചങ്ക് സ് അവനെ വലിച്ചോണ്ട് കൊണ്ടുപോയി..... അപ്പോളും എന്റെ മനസ്സിൽ ഒരു ചോദ്യം...
ആരാ ഇവൻ ?ഇവൻ എന്തിനാ എന്നെ രക്ഷിച്ചത് ? അങ്ങനെ കുറേ ചോദ്യങ്ങൾ.....
പെട്ടെന്ന് ആ മൊഞ്ചൻ എന്നിലേക്ക് തിരിഞ്ഞു..
എന്നിട്ട് പറഞ്ഞു "നിനക്കെന്താടീ ക്ലാസൊന്നും ഇല്ലേ? ബെല്ലടിച്ചത് കേട്ടില്ലേ.....?"
ഞാൻ ക്ലാസിൽ പോവാൻ തിരിഞ്ഞതും അവൻ എന്നെ വിളിച്ചു.....
" നിന്റെ പേരാന്താ ടീ ?"
" ആയിഷ "
"മ്മ്... 1st year Student അല്ലേ .....?"
"അതെ....., നിങ്ങളെ പേരെന്താ ...? "
"അതെന്തിനാ നിനക്ക്.? ക്ലാസിൽ പോടി ആയിഷ........ ."
അപ്പോൾ ആ മൊഞ്ചന്റെ കൂട്ടുകാർ അവിടെ എത്തി....
"ബാസി .......വാ..... പോവാലോ....... "
അങ്ങനെ അവർ പോയി. അപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി ഇവനാണ് ബാസിൽ......

ഞാൻ ബാസിലിനെ കുറിച്ച് Detail ആയി അന്വേഷിച്ചു.....
മുഹമ്മദ് ബാസിൽ അഹമ്മദ്,
ഉമ്മാക്കും ഉപ്പാക്കുംഒരേ ഒരു മകൻ, കുടുംബത്തിലെ ഒരേ ഒരു ആൺതരി ,കലിപ്പൻ, കോളേജ് സൂപ്പർ ഹീറോ, എല്ലാ പെൺകുട്ടികളും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവൻ, പ്രേമം അലർജി, ബുള്ളറ്റ് പ്രേമി......... ഇങ്ങന്നെ കുറേ വിവരങ്ങൾ എനിക്ക് കിട്ടി.......
------------------------------------
അങ്ങനെ ക്ലാസിൽ കേറി അപ്പോ തന്നെ ഒരു സാർ വന്നു പേര് Sarfas.... നല്ല മൊഞ്ചൻ തന്നെയാ...... But married ആണ്.....
പെണ്ണ് നമ്മളെ കോളേജിലെ Second year Student ആണ് പേര് Thabsheera....... അങ്ങനെ നമ്മളെല്ലാരും സാറുമായി നല്ല കമ്പനിയായി ..
Seniors ക്ലാസിൽ വന്ന്
" അടുത്താഴ്ച്ച ഇതേ ദിവസമാണ് Freshers day" എന്ന് പറഞ്ഞ് അവർ പോയി
കോളേജ് വിട്ടു..... Bus Stop ൽ എത്തി. .......
അവിടെ കുറേ Boys ഉണ്ടായിരുന്നു വായ് നോക്കാൻ........
പെട്ടെന്ന് ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടതും Boys ഓടിപ്പോയി.......
ആ സമയത്ത് എന്റെ റാഫിക്ക എന്നെ കൂട്ടാൻ വന്നു .ഞാൻ വണ്ടിയിൽ കയറാൻ നിന്നതും വണ്ടിയുടെ കീ ആ തെണ്ടി അഫ്സൽ എടുത്തു വെച്ചു......
എന്നിട്ട് ആ തെണ്ടിയുടെ വക ഒരു ഡയലോഗ് ..
"ഈ കീ നിനക്ക് വേണമെങ്കിൽ നീ എന്നോട് കൊഞ്ചി sorry പറയണം...... "
" ഇല്ല അഫ്സൽ ഒരിക്കലുമില്ല..... "
" എന്നാൽ ഈ കീ നിനക്ക് കിട്ടുകയുമില്ലാ.... " അവൻ അതു പറഞ്ഞ് നമ്മളെ തന്നെ നോക്കി നിക്കുന്നു.......
ബാസിൽ ബുള്ളറ്റിൽ നിന്ന് ഇറങ്ങി നമ്മളെ നേർക്ക് വന്നു ......" എന്താ ഇവിടെ പ്രശ്നം ..?"
ഞാൻ നടന്നതൊക്കെ പറഞ്ഞ് തീരും മുമ്പ് അവൻ എന്റെ മുഖത്തേക്ക് ഒരടി തന്നു....
അടി കിട്ടിയ ഉടനെ എന്റെ കണ്ണ് നിറഞ്ഞു ഞാൻ ഇക്കാനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു..
അവിടെ ഒരു ബദ്റ് യുദ്ധം നടന്നു.....
അങ്ങനെ ആ തെണ്ടിയുടെ കയ്യിൽ നിന്ന് കീ'തട്ടി വാങ്ങി ........
ഞാൻ ബാസിയുടെ അടുത്തു പോയി നന്ദി പറഞ്ഞു.......
"അതെ ആയിഷ തന്റെ ഇക്ക സൂപ്പറാട്ടോ "
"Thnkട "
അങ്ങനെ വീട്ടിലേക്ക് വിട്ടു.

ഞാൻ Fresh ആയി നിസ്കരിച്ചിട്ടു താഴേക്ക് ഇറങ്ങി..... ചായ കുടിച്ച് ഇക്കനോട് ഇന്ന് നടന്നതൊക്കെ പറഞ്ഞു.... ഇക്ക എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നു...... എന്നിട്ട് ഇക്ക പോയി ....... ഞാൻ റൂമിൽ പോയി ഇരുന്നു.....
പെട്ടെന്ന് എന്റെ ഫോൺ റിങ് ആയി...... ഞാൻ അറ്റൻട് ചെയ്തു ...... എന്നിട്ട് ഞാൻ കേട്ട വാക്കുകളെ ഞാൻ ഭയന്നു......
(തുടരും...)
*ബാസിലിന്റെ ഖൽബ് കവർന്ന മൊഞ്ചത്തി*
*Ayshath Razmeena*
*ഭാഗം 3*
____________________________
*
ഹോസ്പിറ്റലിൽ നിന്നാ വിളി ...... ഉപ്പയ്ക്ക് ചെറിയൊരു ആക്സിടന്റ എന്ന് പറഞ്ഞപ്പാടെ ഞാൻ പൊട്ടി കരയാൻ തുടങ്ങി......
പെട്ടെന്ന് എന്റെ കരച്ചിൽ കേട്ട് ഇക്ക ഓടി വന്ന്
" എന്താ മോളേ കാര്യ ....? എന്താണെങ്കിൽ ഇക്കാനോട് പറ......."
"ഇക്കാ...... " ഞാൻ സംഭവിച്ചത് വിക്കി വിക്കി പറഞ്ഞു.....
മോൾ കരയണ്ട ......... മ്മക്ക് ഹോസ്പിറ്റലിലേക്ക് പോവാം ........... നീ Ready ആ വ്......... ഉമ്മാനോട് ഇക്ക Ready ആവാന് പറഞ്ഞു......
അങ്ങനെ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി.......
ഉപ്പാനെ കാണാൻ നങ്ങൾ പോയി ....Doctor Room ൽ ഉണ്ടായിരുന്ന് .......
അങ്ങനെ ഡോക്ടർ റൂമിൽ നിന്ന് പുറത്ത് വന്നക്കും ഞാനും ഇക്കയും കൂട്ടി ഡോക്ടർൻറ അടുത്ത് പോയി ചോദിച്ചു.....
"ഡോക്ടർ ഉപ്പാക്ക് വല്ല പ്രശ്നവും ഉണ്ടോ?...."
" ഇല്ല മോളേ ..... ഉപ്പാക്ക് ഒരു പ്രശ്നവും ഇല്ലാട്ടോ...... മോൾ സമാധാനമായി ഇരിക്ക്.. "
"ഡോക്ടർ എപ്പോഴാ ഡിസ്ചാർജ് ചെയ്യാ....?"
"രണ്ട് ദിവസം കഴിഞ്ഞ്...."
"KK".......
അങ്ങനെ ഇക്കാഉം ഉമ്മയും ഡ്രസ്സ് എടുക്കാൻ വീട്ടിലേക്ക് പോയി.......
ഞാൻ ഉപ്പയുടെ അടുത്തു പോയി.. ...... ഉപ്പ ഉറങ്ങുകയാണ്...... ഞാൻ നേരെ ഡോക്ടറുടെ അടുത്തു പോയി......
"ഡോക്ടർ .... may 1 come In?......
"Yes ......"
" ഡോക്ടർ എന് ഉപ്പാനെ ആരാ ഇവിടെ കൊണ്ടത്തിച്ചത്.....?"
" അത് ......... ആളെ അറിയില്ല....... കറക്ട് ടൈം അവർ മോളേ ഉപ്പാനെ എത്തിച്ച് നന്നായി..... അവർ തന്നെയാ നിന്റെ ഉപ്പാക്ക് Blood കൊടുത്തതും........"
"ഡോക്ടർ എനികൊന്ന് ആളെ കാണിക്കാമോ".,
"പിന്നെന്താ ..... മോൾ വാ..... മോളേ പേര് എന്താ....?"
" ആയിഷ ".......
അങ്ങനെ ഞങ്ങൾ ആളെ കാണാൻ പോയി....
ആളെ കണ്ടതും ഞാൻ ഒന്ന് ഞെട്ടി പോയി......
ഡോക്ടർ ഇതാ ആൾ എന്ന് പറഞ്ഞ് പോയി.....
"ബാസിൽ "......
" ആയിഷാ..... താനെന്താ ഇവിടെ....?"
"Thank you ....... നീ ഇല്ലായ്നെങ്കിൽ എന്റെ ഉപ്പാ...... നിന്നോട് ഞാൻ എത്ര നന്ദി പറഞ്ഞാലും........"
"അയ്യേ ..... എന്താ ആയിഷ..... കൊച്ചു പിള്ളേരെ മാതിരി ......" അവൻ ഇത് പറഞ്ഞതും ഞാൻ അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു......
ഞാൻ പെട്ടെന്ന് അവനിൽ നിന്ന് മാറി നിന്നു.....
"ബാസിൽ..... Sorry..... ഞാൻ അറിയാതെ... "
" Its K.... "
" എന്നാ ഞാൻ പോന്ന്..... " എന്ന് പറഞ്ഞ് ഒരു പുഞ്ചിരി നൽകി പോയി......
----------------------------------
എന്റെ മാഷെ അവൾ മൊഞ്ച് ഭയങ്കര സംഭവം തന്നെ..... ആ പുഞ്ചിരി....... പിന്നെ ആ ഉണ്ട വെള്ളാര കണ്ണ്....... ആ ഞാൻ ആരാണെന്ന് നിങ്ങൾക്ക് അറിയില്ലല്ലേ.........
ഞാനാ ഈ കഥയിലെ നായികൻ പേര് ബാസിൽ ....... ബാസി എന്ന് വിളിക്കും...... അഹമ്മദിന്റെയും ഹസീനയുടേയും ഏക മകൻ.......
പെട്ടെന്ന് എന്റെ ഫോൺ റിങ് ആയി.... എന്റെ ചങ്കാ..... പേര് ടhehzad (chechu )
"ഹലോ... നീയെവിടെയാ ബാസി..... "
"ചെച്ചു ഞാൻ Hospitalil ഉണ്ട്......"
"നിനക്ക് എന്ത് പറ്റി ബാസി....?"
"എനിക്ക് ഒന്നുല്ലടാ...... നീ ഹോസ്പിറ്റലിലേക്ക് വാ...... "
" K ഡാ...... "
-------------------------------
ഞാൻ ഉപ്പാനോട് ഞാബാസിനെ കുറിച്ചൊക്കെ പറഞ്ഞു....
ഉപ്പയോട് സംസാരിച്ച് ഇരിക്കുമ്പോ ഉപ്പ 3 ചായ വാങ്ങി കൊണ്ടുവരാൻ പറഞ്ഞു.......
"
മൂന്നോ ...... എന്തിനാ 2 പോരേ.....?"
"നിനക്ക്, എനിക്ക് പിന്നെ ബാസിൽക്ക്'......"
"ok....."
ഞാൻ ചായ വാങ്ങാൻ താഴേക്ക് പോയി......
ഞാൻ ആരേയോ മേക്ക് ഇടിച്ചു..... അവൻ എന്നോട് ചൂടായി......
"നിനക്ക് എന്താടീ നിനക്കൊന്നും കണ്ണ് കാണൂലേ..... "
" നീ എന്തിനാ എന്നെ മാത്രം കുറ്റപ്പെടുത്തുന്നേ..... നിനക്ക് കണ്ണ് കാണൂലേ....... നിന്റെ കണ്ണ് Decoration വെച്ചതാണോ ".......
" നീ ആൾ കൊള്ളലോടീ ... എന്നെ ഇടിച്ചിട്ട് ചൂടാവുന്നോ ".....
"നീ പോടാ "...
"അതേ ടീ നിന്നെയൊക്കെ പറഞ്ഞ എന്നെ വേണം പറയാൻ ......കാന്താരി....... "
" നീ പോടാ മരമാക്രി ...."
അങ്ങനെ ഞാൻ മൂന്ന് ചായ വാങ്ങിച്ച്..... ഒന്ന് വാപ്പാക്ക് കൊടുത്ത് .......
വാപ്പാ എന്നോട് പറഞ്ഞു " ഒരു ചായ ബാസിൽക്ക് കൊടുത്തു വാ....."
"K ...... ഉപ്പ ഞാൻ കൊടുത്തിട്ട് വരാം......."
----------------------------------
"ബാസി ......"
"ആ..... ചെച്ചു വന്നോ..... എന്താടാ നിന്റെ മുഖത്ത് ഒരു കലിപ്പ്......"
അവൻ പറയുന്നത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു ......
"എന്താടാ തെണ്ടി .... നീ ഇങ്ങനെ ഇളിക്ക്ന്നെ..... "
"എടാ എനിക്ക് ആ ഉണ്ട കണ്ണീനെ ഒന്ന് കാണനം....."
"നിനക്ക് ഞാൻ കാണിച്ചു തരാടാ...... "
പെട്ടെന്ന് ആരോ വാതിൽ മുട്ടി ......
------------------------------
ഞാൻ വാതിൽ മുട്ടി.....
പെട്ടെന്ന് വാതിൽ തുറന്നു.......
വാതിൽ തുറന്ന ആളെ കണ്ടതും ഞാൻ ഒന്ന് ഞെട്ടിപ്പോയി ........
(തുടരും)........
*ബാസിലിന്റെ ഖൽബ് കവർന്ന മൊഞ്ചത്തി*
*Ayshath Razmeena✒*
*ഭാഗം 4*
=====================
*
ഞാൻ ഞെട്ടി പോയി........ അവൻ എന്നോട് ദേഷ്യപ്പെട്ടവൻ........ ഇവനെന്താ ഇവിടെ?......
ആരാ....? ചെച്ചു എന്ന് ചോദിച്ച് ബാസിൽ എന്റെടുത്ത് വന്നു........
"ആ....... ആയിഷയോ.... എന്താ കാര്യം......?"
എന്ന് ബാസി ചോദിച്ചപ്പോ .....എന്തിനാ വന്നത് എന്ന് ഓർമ്മയില്ലാ........
" അത് ......പിന്നെ..........."
" കാര്യം എന്താനെന്ന് പറയെടൊ...... "
"ആ....... ഇന്നാ ചായ ......."
" ഇതിനാനോ നീ വന്നത് ...... അല്ല ആയിഷ നിനക്ക് ചെച്ചുനെ പരിചയമുണ്ടോ.....?"
" എടാ..... ബാസി.... ഞാൻ പറഞ്ഞ ആ ഉണ്ടക്കണ്ണിയാ ഇവൾ........" എന്ന് ആ മരമാക്രി പറഞ്ഞു.......
എനിക്ക് ദേഷ്യം വന്ന്.......
" ഉണ്ടക്കണ്ണി നിന്റെ ഓളാ ....... മരമാക്രി..... "
" നീ പോടി....... കാന്താരി....... "
ബാസിൽ ആണെങ്കിൽ ഹലാക്കിലെ ചിരി......
"എടാ...... ചെച്ചു ഞാൻ പറഞ്ഞ ആയിഷയാ ഇവൾ ......."
......... അവൻ എന്നെ തന്നെ നോക്കി ..... എന്നിട്ട് ഒരു പൊട്ടിച്ചിരി............
"സോറി ഉണ്ടക്കണ്ണി...... ഞാൻ ആളറിയാതെ ചൂടായതാ ......." എന്ന് ആ മരമാക്രി എന്നോട് പറഞ്ഞു..........
"lts ok......."
" ഞാൻ Shehzad..... എന്നെ ചെച്ചു എന്ന് വിളിക്കും..... എന്റെ വീട് മേനൻഗോട്......" എന്ന് പറഞ്ഞു എനിക്ക് കൈ തന്നു...... ഞാൻ തിരിച്ചും അവന്ന് കൈ നൽകി പരിചയപ്പെട്ടു......
"അല്ല..... ചെച്ചു.... നീ എന്നോട് പറഞ്ഞില്ലേ ആളറിയാതെ ദേഷ്യപ്പെട്ടു എന്ന്....... "
" ആ ....... എന്തെ .....?"
" ഇതിന് മുന്നെ നിനക്ക് എന്നെ അറിയോ....?"
" ഇല്ല ..., അത് ...... ആ അഫ്സലിന്റെ മേൽ കയ്യുയർത്തിയത് നീയാണെന്ന് ഞാൻ ബാസി പറഞ്ഞ് അറിഞ്ഞിരുന്നു........ അപ്പോ തീരുമാനിച്ചതാ നിന്നെ കാണാൻ......"
"എന്തിനാ.....?"
" അത് അവൻ കാരണമാ.... എന്റെ അനിയത്തി മരിക്കാൻ കാരണം....." ഇത് പറയുമ്പോൾ അവന്റെ ശബ്ദം ഒന്ന് ഇടറിയിരുന്നു..... കണ്ണൊക്കെ നിറഞ്ഞ്.......
"ചെച്ചു..... സോറി....... ഞാൻ "
"അയ്യേ എന്താ ആയിഷാ ..... നീ അറിഞ്ഞ് കൊണ്ടല്ലാലോ ചോദിച്ചത്..... അത് സാരൂല്ലാട്ടോ....., പിന്നെ നീ ആ അഫ്സലിനെ സൂക്ഷിക്കത്തോട്ടോ....."
" k..... എന്നാൽ ഞാൻ പോന്ന്...... Bye....."
------------------------------------
"ബാസി ...... അവളുടെ മേൽ നമ്മുടെ കണ്ണ് വേണം........"
"മ്മ്...... ശരിയാടാ..... ആ അഫ്സലും ഗാങ്ങും...... എപ്പോ വേണങ്കില്ലം അവളെ......."
" ഇല്ല.... ബാസി അങ്ങനെ ഒന്നും സംഭവിക്കാൻ പാടില്ല ......"
---------- - - - - - - - -------------
" ഛെ ...... ഞാൻ ചെച്ചുനോട് ചൂടാവണ്ടായിരുന്നു..... ആകെ നാണം കെട്ടു ......."
" എന്നാ മോളേ നീ ചിന്തയിലാനല്ലൊ.....?"
പെട്ടന്ന് ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി..... ഇക്കാ '.......
" ഇങ്ങൾ വന്നോ....... "
"അല്ലാ...... നീ വീട്ടിലേക്ക് പോകുന്നില്ലേ...... ഐഷൂ "
" ആ പോന്ന് ഇക്കാ.'.... ഇപ്പോ തന്നെ ഇരുട്ടാവാൻ തുടങ്ങി ......"
"അല്ല..... നീ food കഴിക്കുന്നില്ലേ'.........?"
"ഇക്ക എനിക്ക് ഒന്നും വേണ്ട' ..... അല്ല ഞാൻ ഒറ്റയ്ക്കാണോ ...... വീട്ടിൽ പോന്നേ..... "
"അതെ'....."
"അയ്യോ.... ഞാൻ ഒറ്റയ്ക്ക് പോവൂല..... എനിക്ക് പേടിയാന്ന്........"
" എന്നാ നീ ഇവിടെ നിന്നോ ....."
"ഇക്കാ...... ഞാൻ അമ്മായി ന്റെ വീട്ടിൽ പോവാം......."
"ok ..... നിനക്ക് നാളെ ക്ലാസ് ഇല്ലെ..?"
" ഉണ്ട്...... അത് Razin എന്നെ കൊണ്ടു വിടും....."
"ok ..... വാ പോവാം......."
......ഞാൻ ഉമ്മയോടും ഉപ്പയോടും സലാം പറഞ്ഞ് ഇറങ്ങി.......
അങ്ങനെ ഞങ്ങൾ ഹോസ്പിറ്റലിൽ ഇറങ്ങിയതും....... ബാസിയും ചെച്ചുവും പിന്നെ കുറേ ചങ്ങായിമാരും എന്റെയടുത്ത് വന്ന് യാത്ര പറഞ്ഞ്പോവാനിരിക്കുമ്പോൾ ഇക്ക അവരെ വിളിച്ചു..... പരിചയപ്പെട്ടു.......
Wazim, Fasi, Jabir, Safwan ......
അങ്ങനെ ഞങ്ങൾ അമ്മായുടെ വീട്ടിൽ എത്തി ........... അവിടെ കണ്ട കാഴ്ചയെ എനിക്ക് വിശ്വസിക്കാനാവുന്നില്ല........
(തുടരും).......
------------------------------------
length കുറഞ്ഞതിൽ ക്ഷമ ചോദിക്കുന്നു...... സ്കൂളിൽ കുറേ വർക്കുകൾ ഉള്ളത് കൊണ്ടാണ്.,,,
അടുത്ത പാർട്ട് insha allah നാളെ വൈകുന്നേരം 5 മണിക്ക് ഇടുന്നതായിരിക്കും............
baasilinte kalb kavarnna monjathi

9 Comments
Adipolii
ReplyDeleteNaalenn parayumbo current date ethrayaa
ReplyDelete13_3_2019 aano
Baakki evadedo
ReplyDeleteAdipoli
ReplyDeleteI like
Adipoli
ReplyDeleteI like
Adipoli
ReplyDeleteI like
Next part
DeleteSuper muthe
DeleteSuper full part vegam
ReplyDeletePost a Comment