*ചൂടന്റെ വെള്ളാരം കണ്ണുകൾ*......

*Written by......📝*
*SHANUuuus*.....
(Najiya,Shifa,Shihana,Unaisa,Afreena,Safa,H aifa,Hajara,)

*Adhyayitt ezhuthunna story aanu*. *Ellavarude supportum*.





*Part_1-5*



🎶ദൂരെ അങ്ങ് ദൂരെ എന്റ്റെ പ്രാണനായൊരു പെണ്ണ്..🎶🎶
രാവിലെത്തന്നെ ഈ കുന്തത്തിന്റ്റെ ചിലക്കല് കേട്ടാ നീച്ചത്.
ഏതവനാണാവോ രാവിലത്തന്നെ ഒറക്കം കളയാന്.
"Helloo....ന്താടാ കൊരങ്ങാ രാവിലത്തന്നെ"
"ടാ ഇജ്ജ് പ്പളുംണീറ്റിലെടാ തെണ്ടി"
"ടാ ഊളെ ഇത് ചോയ്ക്കാനാണോടാ ഇയ്യ് വിള്ച്ചത്"
" ഇജ്ജല്ലേ നാളെ നാറ്ത്തെ വര്ണംന്നൊക്കെ പറഞ്ഞെ"
"അതിന് ഇന്ന് എന്താടാ ഇള്ളേ..."
"എടാ നാറി ഇന്നല്ലേടാ class തൊടങ്ങണെ  Third year അല്ലേടാ..."
"Allah ചോരി ടാ മുത്തേ... ഞാ മറന്നു.."
"അന്റ്റെ കോറി......8:30 ന് മുന്നെ ഇജ്ജ് collagil  എത്തീറ്റില്ലേ പൊന്നു മോനെ Faizu nee വിവരം അറിയും കേട്ടോടാ പുല്ലേ.."
"Nte Allooh....ഞാ വരാ....🙏🏻🙏🏻"
"Aaah nna ok..appo 8:30"
"Aah ok daa..."
അതും പറഞ്ഞ് പൊതപ്പൊക്കെ വല്ച്ചിട്ട് ഒരൊറ്റ നീക്കലയ്നി പിന്നെന്തൊക്കെ കാട്ടീന്ന് മ്മക്കെന്നെ അറീല്ല 😉.അല്ല ഇങ്ങളെന്ത് ആൾക്കാരാ  മ്മളാരാന്ന് ചോയ്ച്ചോ ന്നാ മ്മളെന്നെ പറയാ ആരാന്ന്. Alla pinne...😜. Alingal Nasar, ന്റിo മ്മളെ മുത്ത് pathu (Fathima) ന്റിo മൂത്ത മോന് Fayzan😎എല്ലാരുടേം Faizu.☺ മ്മക്ക്ഒര് മുത്തനിയത്തിണ്ട്  കണ്ടാ അടിയാണേലും നല്ല സ്നേഹ😘മ്മളോട്. Ya Allah....🙆🏻‍♂ ഇങ്ങളോട് സംസാരിച്ച് നേരം പോയല്ലോ ന്നാലേ മ്മള് തായ്ത്ത് ക്ക് പോട്ടെട്ടോ....
"Pathummoo Oru black tea..."
" Allah ഇന്നന്താപ്പൊ അനക്ക് പറ്റീ ഇജ്ജ് ഇപ്പളൊക്കെ നീക്കോ"
"ആരാണ് ഒരു change ആഗ്രഹിക്കാത്തദ് ന്റെ pathoo"
"ഇമ്മാ ഇന്ന് collage തൊറക്കല്ലേ അതോണ്ടാ അല്ലാതെ ഇന്റെ ഇക്കാക്ക നന്നാവൊന്നൂല്ല ല്ലേ ഇക്കാക്ക"  മ്മളെ ഒന്ന് നല്ലോണം ആക്കിക്കൊണ്ട് ഓള് പോയി പാവം മ്മള് ല്ലേ😔. തിരിച്ച് പറയാന് വയ്ക്കാഞ്ഞ്ട്ടൊന്നും അല്ലാട്ടോ പറയാന് നിന്നാല് മ്മളെ മയ്യത്ത് കാണേണ്ടിവരും മ്മള് pathuന് ഒരു ഇളിയും passakki വേഗം ചായിം കുടിച്ച് ഇറങ്ങി.
"Faizukka....ഞാനും വരണു പോവല്ലീ"
Bulleti കയറിയ ഞാന് ഓളെട്ത്ത് ക്ക് പോയി നല്ല Adar diologuum കാച്ചി കയ്യിലുള്ള keyyum കറക്കി മ്മളെ bulleti കയറി പോന്നു. മ്മളോടാ ഓളെ കളി. ഇന്നെ ഇട്ട് ആക്കീതും പോരാ ഓളെ കൊണ്ടോണം ന്ന്...😏.ആ പിന്നെ പറയാന് മറന്നതാട്ടോ  മ്മളെ പെങ്ങളൂട്ടി മ്മളെ collagel ചേറ്ന്നുക്കുണു.ഇന്നാള് ടെ first day അല്ലേ അപ്പോ അതിന്റെ പേടി ഒക്കെണ്ട് ഓക്ക്.ന്നാലും മ്മള് ഇള്ള ഒരാശ്വാസോം ണ്ട് ഓക്ക്.മ്മള് time നോക്കീപ്പം 8:30 മ്മളെ കാര്യത്തീ തീര്മാനം ആയി....അങ്ങനെ മ്മള് bullet കത്തിച്ച് വുട്ടു.collage gate എത്തീപ്പം മ്മള് കണ്ടു🧐 മ്മളിം നോക്കി നിക്കണ 8 മുഖങ്ങളെ.......😨
-------------------------------
തുടരും.......Insha allah......

Pls avoid my mistakes And support us......

 ചൂടന്റെ വെള്ളാരം കണ്ണുകൾ....

Written by....
SHANUuus....

Pls support us....
 
 Part_2

ഓല് മ്മളെ തന്നെ നോക്കി നിക്കാണ്. ഓലെ ആ നോട്ടത്തിന്ന് മ്മക്ക് മനസ്സിലായി ആ മുഖങ്ങളിലെ കലിപ്പ്.ആ മുഖങ്ങളുടെ ഉടമകളാണ് Ashar,Ajmal,Afsal,Ziyan,Sajeer,Shaheer,Favas,Nishad,എന്നിവർ.ഇനി ഇവരാര് എന്നല്ലേ വേറെ ആരും അല്ല എന്റെ എല്ലാ തല്ല് കൊള്ളിത്തരത്തിനും കൂട്ട് നിക്കണ മ്മടെ സ്വന്തം😍 Chunkzz....😘.ഓലെ നിർത്തം കണ്ടിട്ട് മ്മള് collage gateങ്ങക്കും കൂടി എത്തീറ്റില്ല.കണ്ട അവടത്തന്നെ മ്മള് post.മ്മള് ഓലെ നോക്കി ഒരു Adar ഇളി  passaki.അതും കൂടി കണ്ടപ്പം ചെക്കമ്മാരെ കലിപ്പ് ഒന്നൂടെ കൂടീക്ക് ണ്.ഇത്രൊക്കെ ആയപ്പോളേക്കും മ്മളെ Aju(Ajmal)ണ്ട് moviesilokke വില്ലമ്മാര് വര്ണമാതിരി ഒരുവരവ് വന്ന് ട്ട്.ന്ന് ട്ട് ഒരു mass diolougum.
"ന്താണ് തമ്പുരാന് രഥത്തീന്ന് എറങ്ങാനായിലേ..."
പകച്ച് പോയി എൻ്റെ കൗമാരവും യൗവ്വനവും....😱
"മ്മ്...."മ്മളൊന്ന് അമർത്തി മൂളീറ്റ് Parking Area യിലേക്ക് വിട്ടു. Bullet side ആക്കി മ്മടെ chunkz ന്റെ അട്ത്ത് ക്ക് പോയി.അപ്പം Ashu wacth ചൂണ്ടീട്ട് ന്നെ ഒന്ന് രൂക്ഷമായി നോക്കി.കാര്യം അപ്പളേ പിടി കിട്ടി.ന്നാലും മ്മള് ഓനോട് ചോയ്ച്ചു
"Aah...super ആയിക്ക്ണ് പുതിയതാണോ"
ഇത് തൊടങ്ങീതേ ഓർമ്മൊള്ളൂ കലാശിച്ചത് പൊറം പൊള്ഞ്ട്ടാണ്.പലിശ സഹിതം തിരിച്ച് കൊട്ത്ത് എല്ലാരേം അടിo  ഇടിo ഒക്കെ കഴിഞ്ഞ് ഞങ്ങള് മരച്ചോട്ടിൽക്ക്  വിട്ടു. Time നോക്കിയപ്പം 8:45 ഒരുവിധം കുട്ടികളൊക്കെ വന്നോണ്ടിരിക്കണട്.Collage ലെ മ്മളെ മുഖ്യ ശത്രു Aslam ഉം Gyang ഉം പണി തൊടങ്ങിക്ക്ണ്.മ്മളെ ചെങ്ങായ്മാരെ നോക്കിപ്പം ഓലൊക്കെ ഓരോ പണീലാണ്.
Ashum,(Ashhar) Ajum(Ajmal) ഇന്നെപ്പോലെ Aslamനിം gyangനിം നിരീക്ഷിക്കാണ്. Sajim(Sajeer),Ziyum(Ziyan),Afum(Afsal)വരുന്നവർക്കൊക്കെ Markum,commentum ഇട്ടിരിക്കാണ്. Shahim(shaheer),pachum(Favas),Nichum(Nishad), വര്ണ മൊഞ്ചത്തിമാരിമ് വായീനോക്കിരിക്കാ. എന്താല്ലേ ഓലൊക്കെ ഇങ്ങനെ 😔chunkz ആയിപ്പോയില്ലേ. ന്നാലും മുത്താട്ടോ😍ഓലൊക്കെ. ഇവമ്മാരെ ഇര്ത്തം കണ്ടിട്ട് മ്മക്ക് കലി😠 കയറീക്ക്ണ്.മ്മള് എല്ലാരിം നടുപ്പുറം നോക്കി ഓരോന്ന് കൊട്ത്തപ്പം നല്ല കുട്ട്യാളായി ഞമ്മളെ നോക്കി.തിരിച്ച് 2എണ്ണം പ്രദീക്ഷണ്ടെങ്കിലും മ്മള് കലിപ്പിതന്നെ നിന്ന്😡. പക്ഷെ...... മ്മക്ക് തെറ്റി.
മ്മളെ കലിപ്പ് കണ്ടിട്ടാണെന്നാ തോന്നണെ ഓല് തിരിച്ചൊന്നും പറീണില്ല.
"ടാ ആ Aslamum gyangum എപ്പോളേ പണി തൊടങ്ങിക്കണ്."മ്മള് പറഞ്ഞില്ല അപ്പോളേക്കും Aju കയറി ഗോളടിച്ചു.
"അതന്നെ മ്മളെന്താ ഇബടെ ഇരിക്കണേ"
"Hmmm ന്നാ പോരിം മക്കളേ.....അവര് മാത്രല്ല മ്മളും തൊടങ്ങീക്കണ്."😎
ഇതും പറഞ്ഞ് Ziyu നീച്ചു കൂടെ മ്മളും മ്മളെ ബാക്കി വാല്കളും......അവൻ നേരെ aslamഉം ഓന്റെ വാല്കളും നിക്കണതിന്റെ കുറച്ച് മാറി oalkk opposite ആയി നിന്നു. വേറെ പണി ഇല്ലാത്തോണ്ട് മ്മളും അങ്ങട്ട് നീങ്ങി. ഇപ്പോ ഞമ്മക്ക് മ്മളെ ശത്രുക്കളെ നന്നായി കാണാം. ഓൻക്ക് മ്മളിം കാണാട്ടോ ങ്ങള് മ്മള് ഒളിച്ച് കളിക്കാണ് എന്നൊന്നും കര്തണ്ടാട്ടോ.....ഞമ്മളെന്തിനാ ഓനെ പേടിക്കണേ ല്ലേ.....😏ഓനോട് പോയി പണിനോക്കാൻ പറ. Alla pinne...😏
"ആ ഓന് ഓന്റെ പണി നോക്കന്നേണ്. ഇജ്ജ് ഇബടെ നിന്നോ Third year ആണത്രേ....😠"ziyuവാണ്. ചെക്കൻ കലിപ്പ് കേറി നിക്കാണ്ന്ന് മ്മക്ക് മനസ്സിലായി.ഞമ്മള് പറിണത് ചെക്കൻ കേട്ട്ക്ക്ണ്.😁
"ന്നാ ziyu ഞമ്മക്ക് ആ വരണ ചെക്കമ്മാരെ തന്നെ വിളിക്കാ"
"ആ...."ന്നും പറഞ്ഞ് ചെക്കനൊന്ന് ചിരിച്ചു.☺️
"ടാ ഇവിടെ വാ..."ഇതും പറഞ്ഞ് വെറുതെ Aslamനീറ്റും നോക്കി.നോക്കീതും മ്മക്ക് പെരുവിരൽ മുതൽ കേറീല്ലേ കലിപ്പ്.😡പിന്നൊന്നും നോക്കീല നടന്നു ആ നാറിന്റെ അട്ത്ത് ക്ക്.......🏃🏃🏃



_________________________________________________
തുടരുo............
Insha Allah....

Pls avoid our mistakes......And support us....

ചൂടന്റെ വെള്ളാരം കണ്ണുകൾ


Written by
SHANUuuus......
(Najiya shifa shihana Safa Haifa Hajara Unaisa Afreena)

Part_3

ഞാൻ നോക്കിയപ്പം അവൻ ഒരു കുട്ടീടെ  കയ്യി  കേറി  പിടിച്ചിരിക്കാ. അതൊക്കെ  മ്മള് നോക്കിനിക്കോ. മ്മളെ കലിപ്പ് mood on ആയി.മ്മള് നടന്നു ഓന്റെ അട്ത്തേക്ക്.
പക്ഷെ.....മ്മളെ ഞെട്ടിച്ച് മറ്റൊന്ന് അവിടെ സംഭവിച്ചു.😳 എന്താന്നല്ലേ...

 മ്മളെ മുന്നെ മറ്റൊരുത്തി അവന്റെ നേരെ കയ്യോങ്ങി.

പിന്നേം  മ്മളെ  പ്രധീക്ഷകൾ തെറ്റിച്ച് അവൻ അവൾടെ കയ്യിൽ കയറി പ്പി ടിച്ചു. ഇപ്പൊ മറ്റൊൾടെ കയ്യ് വുട്ടുക്കുണു.

അല്ല faizu നീ ഒരു ആൺകുട്ടി അല്ലേടാ പോയി കൊട്ക്ക് faizu രണ്ടെണ്ണം. എന്തോന്നാടാ നീ ഇങ്ങനെ നോക്കിനിക്കണേ. അയ്യേ shame faizu shame. 🙊

പിന്നൊന്നും നോക്കീല്ല നേരെ ചെന്ന് ഒരൊറ്റ ചവിട്ടായിരുന്നു👊🏼 ആ നാറീന്റെ കയ്യുമ്മക്ക്.മ്മളെ ചൗട്ടിനറെ ആഘാതത്തില് ഓല് രണ്ടാളും തെർച്ചു.മ്മള് ആ പെണ്ണിനെ പിടിച്ച് നേരെ നിർത്തി.ഓൾടെ മുഖത്ത് പോലും നോക്കാതെ Aslaminte അട്ത്ത് ക്ക് പോയി. അപ്പോയെക്കും Aslam എണീറ്റിരുന്നു. ഓന് മ്മടെ നേരെ കുരച്ച് ചാടി.
"ടാ തെണ്ടി ഇത് ഞങ്ങള് തമ്മിലുള്ള പ്രശ്നാണ്.അതീക്ക് നിന്നെ ആരും ക്ഷണിച്ചിട്ടില്ല.കേട്ടോടാ നാറി Fayzane...."
ഇതും കൂടി കേട്ടപ്പോളേക്കും മ്മടെ സകല controlum പോയി😡. പിന്നൊന്നും നോക്കീല്ല കൊടുത്തു ഓന്റെ മോന്ത നോക്കി ഒന്നൂടിo.
"ഡാ നാറി Aslame നീയും വേറെ ആരൊക്കെള്ള പ്രശ്നം ആണ് ഇത് എന്നൊന്നും ഞാൻ ചോദിക്കാനോ പറയാനോ അല്ല നിനക്കിട്ട് രണ്ട തന്നത്. ഇത് collage ആണ്. അത് നിന്റെ ഒറ്റക്കല്ല. അതുകൊണ്ട് മര്യാദക്ക് നിന്നോണ്ടു.പിന്നെ...."
ബാക്കി പറയണതിന്റെ മുന്നേ ഞമ്മളെ കയ്യിൽ ഒരാളെ പിടി വീണു.ആരാന്ന് നോക്കീപ്പം മ്മളെ പുന്നാര പെങ്ങളൂട്ടി.


ഏഹ്.....അപ്പൊ ഈ നാറി ഇതുവരെ മ്മടെ മുത്തിന്റെ😍 കയ്യി കേറി ആണോ പിടിച്ചിരുന്നേ.....പെണ്ണിന്റെ കണ്ണാകെ കലങ്ങിക്കുണു.ഓൾ മ്മളെ കയ്യിലെ പിടി ഒന്നുടെ മുർക്കി.അപ്പൊ ഓളെ നോക്കീപ്പം ഓൾ Aslamne നോക്കിയോണ്ടിരിക്കാ. അപ്പളേ കാര്യം പിടികിട്ടി Aslam നമ്മളെ അടത്തക്ക് വന്നോണ്ടിരിക്ക.
എന്താടാ നിന്റെ നാവിറങ്ങിപ്പോയോ ബാക്കി പറയെടാ....."ഇതും പറഞ്ഞു അവൻ ഒരു ലോഡ് പുച്ഛം വാരി വിതറി. മ്മളാകെ kalipp😡 കയറി നിക്ക അപ്പളാ ഓൻക്ക് മുഴുവൻ കേൾക്കണ്ടേ...
"ആടാ കേൾപ്പിച്ചു താരാടാ ചൂലേ..."ഇതും പറഞ്ഞ് ഓന്റെ അടുത്തോട്ട് ചെന്നു. ന്നിട്ട് ബാക്കീം കൂടി പറഞ്ഞോടുത്തു.
"പിന്നേ... Ragging ഒക്കെ ഒരു ഓർക്കാൻ ഉള്ള moment ആണ്.അതിന്റെ എടീല് ഇള്ള ഈ കയ്യി കേറി പിടിക്കണതുംമറ്റൊക്കെണ്ടല്ലോ അതങ്ങ് എടുത്ത് വച്ചള. കേട്ടോടാ Aslame. "😤
"Ooh അപ്പൊ കയ്യി കേറി പിടിച്ചതാണ് കൊയപ്പം. നിനക്ക് അത് കാട്ട് ണീന്ന് ഒന്നും ഇല്ലേടാ...."ഇതും പറഞ്ഞ് ഓൻ പിന്നീം chechunte കയ്യീ പിടിച്ചു.
"ടാ.....ന്റെ പെങ്ങടെ കയ്യീന്ന് വിടടാ തെണ്ടീ"
ഇതും  പറഞ്ഞ് മ്മള് വീണ്ടും ഓനെ ചവിട്ടി.
അവൻ പിന്നീം എന്റെ അട്ത്ത് ക്ക് വരാൻ നിന്നെങ്കിലും ഓന്റെ വാലുകള് ഓനീം കൊണ്ട് പോയി. മ്മടെ kalippin ഒരു കൊറവും വന്ന് ട്ടില്ല.അതോണ്ട് ഓളോട് classi പോകാൻ പറഞ്ഞു. പിന്നെ മ്മള് മ്മളെ chunkzne നോക്കീത് ഓലും നല്ല കലിപ്പിലാണ്.അപ്പത്തന്നെ കാര്യം പിടികിട്ടി.ആ aslamnte വാലുകളും മ്മളെ
വാലുകളും തമ്മിലും നല്ല ബദ്റ് നടന്നൂണൂന്ന്.😡 മ്മളെ തല്ലേ വാലുകള് പിന്നെങ്ങനെ അടിനടക്കാതിരിക്കും.
അങ്ങനെ ബെല്ല് കേട്ടപ്പം മ്മളെ classilkk വിട്ടു. അവിടെ എത്തീട്ടും ആരും ഒന്നും മുണ്ടണില്ല. അപ്പൊ പിന്നേ മ്മളെ kalippokke ഒരു മൂലക്കക്ക് മാറ്റി ഇട്ടിട്ട് ഞമ്മളെന്നെ മുണ്ടാൻ പോയി.
"ടാ എല്ലാരും എന്താടാ ഇങ്ങനെ ഇരിക്കണേ...എന്തേലും പറയടാ..."
"ടാ..ആദ്യത്തെ ദുവസം തന്നെ അടിണ്ടാക്കീല്ലെ  😞ടാ....."Ashuആണ്.
"അത് കൊയപ്പല്ലേടാ അതോണ്ട് juniorsinokke ഞമ്മളെ പേടിണ്ടാവോല്ലോ"😁
ഇത് മ്മളെ സ്വന്തം Ziyu ആണ്. എന്താ ഓന്റൊക്കെ ചളി ല്ലേ.... ചളി വാരി എറിയാണ് ഓനൊക്കെ.

അങ്ങനെ ചളി വാരി എറീണ തെരക്കിലാണ്.മ്മടെ പ്യൂണേട്ടൻ സ്നേഹത്തോടെ വന്ന് officeക്ക് ക്ഷണിച്ചത്. ക്ഷണിച്ചാ ക്ഷണം സ്വീക രിക്കണം   എന്നാണല്ലോ😂. അതോണ്ട് നല്ല കുട്ടികളായി നമ്മള് ഓഫീസിലോട്ട് നടന്നു.🚶 ചെങ്ങായ്മാരെ നോക്കിപ്പം Nichu ഒഴികെള്ളവർക്കൊന്നും   ഒരു പേടിയും ഇല്ല😏. മ്മക്ക് Selection തെറ്റീട്ടൊന്നും ഇല്ല😊.
പിന്നെ nichu അവൻ ഇത്തിരി പേടിയുള്ള കൂട്ടത്തിലാ. പാവം ലോലൻ ല്ലേ..... ആകെ പേടിച്ചുക്കുണു.😂😂
അങ്ങനെ ഞങ്ങൾ പ്യൂൺ സാറെ പിന്നാലെ ചെന്നു.
officil മ്മടെ  kudavayaran ഇരിക്ക് ണ്ട്.

"ടാ നോക്കെടാ എന്താ കുടവയറെന്റെ കലിപ്പ് ല്ലേ...."
"മുണ്ടാതെ കയറടാ ഊളെ നമ്മള് ഇബടെ തീ തിന്നുമ്പളാ ഓന്റെ ഒരു അവിഞ്ഞ comedy...."മ്മളെ Nichu ആണ്.
"അതിന് അന്നോടാരാ തീയ്യ് തിന്നാന് പറഞ്ഞേ വാണങ്കി തുപ്പിക്കോ...."😁😏
"ഡാ.... മുണ്ടാതെ ഇര്ക്കടാ നാറി"
പിന്നെമ്മളൊന്നും പറഞ്ഞീല്ല.officil ആ Aslamഉം ഓന്റെ ബാക്കീം കൂടിണ്ടായിരുന്നു.
 Kudavaran മ്മളെ കാണാൻ നിക്കേയ്നു പൂരപ്പാട്ട് തൊടങ്ങാൻ.
"നാണല്ലല്ലോടാ ഇങ്ങക്കൊന്നും.ഒന്നൂല്ലെങ്കി ഇന്ന് ഇങ്ങളെ Third yearnte first class അല്ലേടാ.Juniors nte മുന്നില് വെച്ച് അടീണ്ടാക്കീക്ക്ണ്."
"അത് പിന്നെ sir ഇവൻ ന്റെ അനി......"
"ആ മതി നിർത്തിക്കോ......ന്നട്ട് classi കേറി രണ്ടക്ഷരം പഠിക്കാൻ നോക്ക്."
മ്മള് എന്തേലും പറീണീനറെ മുന്നേ ആ kudavayaran paranju.
ബ്ലഡി ഗ്രാമവാസി.😏
ന്തായാലും മ്മള്  classilkk പോയി.പിന്നെ മ്മടെ കരടി വന്നു.കരടി ആരാന്നല്ലെ?? ആ.... ഞങ്ങടെ class sir  ആണ്."😁
മ്മക്ക് ബഹുമാനം കൂടിയതോണ്ട് അങ്ങനൊക്കെ വിളിക്കും.
അങ്ങനെ break  ആയപ്പോ ഞമ്മള് പുതിയ അവതാരങ്ങളെ കാണാൻ ഇറങ്ങി.

അങ്ങനെ മ്മള് ക്യാന്റീനിലോട്ട് പോകുമ്പോളാ മ്മടെ പെങ്ങളൂട്ടിനെ കണ്ടെ.അപ്പൊ ഓൾക്ക് മ്മളെ  chunk കളെ പരിചയപ്പെട്ത്തി കൊടുത്തു.ഓള് ഓളെ friendsinim പരിചയപ്പെട്ത്തി തന്നു.അപ്പളാണ് രാവിലത്തെ ആ പെണ്ണിനെ പറ്റി ഞമ്മള് ചോദിച്ചത്.അപ്പോ ഓള് ഞമ്മളെ ഒന്ന് ആക്കി ചിരിച്ചു ന്ന്ട്ട് പറഞ്ഞു.ഓള് ന്റെ classil തന്നാണ്ന്ന്.
"മ്മ്........."
മ്മളൊന്ന് നീട്ടി മൂളി ക്കൊട്ത്ത് ക്യാന്റീന്ക്ക് വിട്ടു.ക്യാന്റീനിപ്പോയി നല്ല Roll ഉം ചായിം ഒക്കെ കുടിച്ച് pachunte pocketum കാലിയാക്കി മ്മള് മരത്തണലിൽക്ക് വന്നിര്ന്നു.അപ്പളാണ് രാവിലെ മ്മള് വിളിച്ചെ ആ ........New Avatharangal പോണത് കണ്ടെ പിന്നൊന്നും നോക്കീല ഓലെ അട്ത്ത് വിളിച്ചു.

"എന്താ ഇക്കാക്കമാരെ...??"
നിഷ്കളങ്കമായി ഓലത് ചോദിച്ചു .
അപ്പോതന്നെ വന്നു Afurnte മറുപടി
"ആരാടാ ഇങ്ങടെ ഇക്കാക്കമാര് "
 "അല്ലാ all indians are My Brotherട and......"
"ആ മതി Sisters ന്നു പറഞ്ഞാല്ലേ പിന്നെ ഇങ്ങക്ക് പെണ്ണ് കിട്ടൂല്ല ....."
Ashunte ഈ മറുപടി കേട്ടതും മ്മളെ fuse മൊത്തത്തിൽ അടിച്ച് പോയി😬. ഇപ്പൊ juniorsnte എടീല് മ്മള് നല്ല Adar കോഴികളായ. 🐓. അനിയൻ കുട്ടൻമാര് നിന്ന് കിണിക്കാ......🤣😂
അത് മ്മക്ക്‌ സഹിച്ചില്ലാ അപ്പൊ മ്മള് ഒലോട്‌ ഒരു കഥ പറയാൻ പറഞ്ഞു.
ഇത് കേൾക്കേണ്ട താമസം അതിലൊരുത്തൻ പറയാൻ തുടങ്ങി.....
ഇതും കൂടി കേട്ടപ്പോ മ്മളെ ബാക്കി fuse ഉം കത്തിപ്പോയി.......
😱😨😰😰

---- - - - - - - - - - --- - - - - - - - - - - - - - - - - - - - - - - - - - - -
തുടരും
Insha allah......

ഈ Part നിങ്ങൾക്ക് ബോറായോ എന്നറിയില്ല അടുത്ത Part നന്നാക്കാൻ ശ്രമിക്കാം..........

നിങ്ങളുടെ അഭിപ്രായം അറിയിക്കുക......

 ചൂടന്റെ വെള്ളാരം കണ്ണുകൾ


Part_4

ഇത് കേൾക്കേണ്ട താമസം അതിലൊരുത്തൻ പറയാൻ തുടങ്ങി.....
"പണ്ട് പണ്ട് ഒരു സിംഹം ഉണ്ടായിരുന്നു.അതിങ്ങനെ നടന്ന് പോകുമ്പോൾ ഒരു പൂച്ചയെ കണ്ടു......"
ഇതും കൂടി കേട്ടപ്പോൾ ഞമ്മളെ ബാക്കി ഫ്യൂസും കത്തിപ്പോയി.🔥🔥

"ന്ന്ട്ട്...."Saju കഥന്റെ ബാക്കി ചോയിച്ചു.
"ന്ന്ട്ട്..  ആ സിംഹം ആ പൂച്ചനെ തിന്നു. Alla pinne..... "മ്മള് നല്ല കലിപ്പിൽ തന്നെ പറഞ്ഞു.
"അയ്യേ ഇത്രേ ഒള്ളു ഞാൻ കൊറേ പ്രദീക്ഷിച്ചു."
"ya allah ഈ മരമാക്രിക്ക് എന്താ പറ്റീത്... "ഇതും പറഞ്ഞോണ്ട് ziyu ഓനെ തല്ലാൻ വേണ്ടി കയ്യ് പൊക്കീതും ചെക്കൻ ഓടി കളഞ്ഞു. Ziyum ഓന്റെ പുറകെ ഓടി. അപ്പൊ ഞമ്മളെ അനിയൻ കുട്ടന്മാരോട് പേര് ചോദിച്ചു.
"Shaheed,"
"Nihal"
"Shadil"
ഓല് പേര് പറഞ്ഞു.
"പിന്നെ ikkakkas രാവിലെത്തെ fight super👌 ആയിരുന്നുട്ടോ...... "
"ആഹാ da Aju ഞമ്മക്ക് പറ്റിയ അനിയൻ കുട്ടമ്മാര് തന്നെ ല്ലെ........ "
"Aaa അത് ശരിയാ....."
"നിങ്ങളൊക്കെ ഏതാ batch"
"Bcom കൊമേഴ്‌സ്"
"aaaha ഇത് ഞമ്മളെ ബാക്കി തന്നെ"
അങ്ങനെ ഒലോട് സംസാരിച്ചിരിക്കുമ്പോഴാണ് bell kettath അങ്ങനെ അവർ classil പോയി.

പിന്നെ ഞമ്മളും classi പോയി.
"ഇപ്പൊ ആരാടാ "
"Daa ഞമ്മക്ക് ഇപ്പൊ കേറണ്ട ടാ ഇപ്പൊ ആ തലേണ് "Ashu സങ്കടം പറഞ്ഞു.
"ഏഹ് ഇപ്പൊ ആ ഭദ്രകാളി ആണോ"Ziyu ന്റെ വകയാ.....
"ന്നാലും ആദ്യ ദിവസം തന്നെ class കട്ടിങ് എന്നൊക്കെ പറഞ്ഞാ..... "ഞമ്മൾ വെറുതെ പറഞ്ഞോക്കി.....
"ഇജ്ജോന്നു പൊയ്ക്കാ ഒരു padipp 😏"ഞമ്മളെ saji തൊടങ്ങി.

പിന്നെ മ്മള് അവടെ നിന്നില്ല. വേഗം പൊറത് ചാടി. അപ്പളാണ് മ്മക്ക് ബുദ്ധി ഉദിച്ചദ്.
"ഡാ ഏതായാലും classil കയറിനില്ലല്ലോ.... ഞമ്മക്ക് full cut ചെയ്താലോ.... "
"ഡാ എന്ത് ബുദ്ധിയാടാ അനക്ക്..... "
അങ്ങനെ മ്മള് വേഗം collag ന്നും പൊറത്തെത്തി. വെറുതെ കറങ്ങി നടന്നു.....
💕💕💕💕💕💕💕💕💕
ഇന്ന് first day  ആയതോണ്ട് collage ഉച്ചക്ക് വിട്ടു. ഞമ്മൾ വേഗം bus stopkk വിട്ടു.
അല്ല ഇങ്ങള് ഇപ്പൊ വിജാരിക്ക്ണ്ടാവും  ഇതേതാ പുതിയ അവതാരം ന്ന്. ല്ലേ......

ന്നാ കേട്ടോളി........
ഞാൻ  Rishana sherin. സ്നേഹല്ലോര് richu ന്ന് വിളിക്കും. പിന്നെ ഞമ്മക്ക് ഒരു ikkakkand. പേര് Riswan. ഞമ്മളെ Risukka. പിന്നെ എല്ലാർക്കും ള്ള പോലെ ഞമ്മക്കുണ്ട് തല്ല് കൂടാൻ ഒരാൾ. ഞമ്മളെ പുന്നാര Aniyan Rishad. Ridunn സ്നേഹല്ലോര് വിളിക്കും. ഞമ്മക്ക് പണ്ടേ സ്നേഹം കൊറച്ചു കൂടുതലായൊണ്ട് ഞമ്മൾ Ridu കൊരങ്ങാന്ന്  വിളിക്കും. പിന്നെ ഞമ്മളെ ഉമ്മച്ചി ആയിഷ. ഒരു പാവം house wife. Pinne uppachi Azeez. Business  Man. അപ്പൊ മ്മളെ ക്കുറിച്ച് എല്ലാം കേട്ടല്ലോ. ഇനി എന്തേലും ഇണ്ടങ്കി വഴിയേ അറിഞ്ഞോളും ട്ടോ.....
"dee richu collage engane anedi"
Veettil എത്തീട്ടില്ല കണി മുന്നീതന്നെ.
"അന്നെ കണി കണ്ടല്ലേ പോയത് അതോണ്ടാന്നാ തോന്നണേ ആദ്യ ദിവസം തന്നെ അടിണ്ടാക്കീത്. "
"ഏഹ്........ഇജ്ജ് കാല് കുത്തീറ്റില്ല അപ്പോയേക്കും തൊടങ്ങിയോടീ....."
"ആ...ഹ്മ്......എന്തേ അനക്ക്"
"ദേ ummi ഇങ്ങളെ പുന്നാര മോള് അടിണ്ടാക്കി വന്ന്ക്ക്ണ്....."
ഇതും പറഞ്ഞ് ചെക്കനോടി......അല്ലങ്കി ഇനറെ അട്ത്ത്ന്ന് ഓൻ വേടിച്ചീനു.😤
ഞമ്മള് അകത്തു കയറിയതും ഉമ്മി പരാതി പ്പെട്ടി തുറന്നു.  അത് കേൾക്കാൻ താൽപ്പര്യം ഇല്ലാത്തോണ്ട് ഞമ്മള് മെല്ലെ roomilkk മുങ്ങി.
Da തെണ്ടി ridu അനക്ക് ഞാൻ വച്ചിട്ടുണ്ട് ട്ടാ.... മനസ്സിൽ ഓനെ പിരാകി കൊണ്ട് fresh aayi food കഴിക്കാൻ poyi.

അപ്പൊ ഞമ്മളെ ummi ചോയിച്ചു.
"ആരോടാ richu ഇയ്യ് അടിണ്ടാക്കീത്"
"അത് സീനിയർ ikkakkanod"
"എന്താണ് richo anakk sugalle... "
"അത് പിന്നെ ummi ഓന് ഒരു കുട്ടീടെ കയ്യി പിടിച്ചപ്പം ഞമ്മള് ഒന്ന് ഹെൽപ് ചെയ്തതല്ലേ.... ഹിഹി"
"ഹ്മ്മ്മ് അൻഡോരു help.... risu കേക്കണ്ട....., "
"അത് ഓനോട് ഇങ്ങള് പറയാതിരുന്നാൽ മതി"
"ഞാൻ പറയും..... "
"ടാ പറയല്ലേടാ....പ്ലീച്...."
അച്ചോടാ ദേ ummi ഒന്ന് നോക്കിയോക്കി ഓളൊരു സ്നേഹം.......ഹിഹിഹി"
ഇത് പറഞ്ഞതും പോര ഓനറെ ഒട്ക്കത്തെ കിണിക്കലും.മ്മക്ക് ഇതൊക്കെ സഹിക്കോ.....ഒന്ന് കൊട്ത്താലോ.....അല്ലെങ്കി മാണ്ട ഒന്നൂടെ പറഞ്ഞോക്കാം.
"ടാ Ridu പറയല്ലേടാ.....അനക്ക് മുഠായി വേടിച്ചര.....ഇന്നാലും പറയല്ലേ.......pls....."
"Hmmm ok...... But one condition......"
"Hey......ok...പറ"
പടച്ചോനെ ഈ കൊരങ്ങൻ ഇനി എന്താണാവോ പറയാൻ പോണെ....ആ എന്തായാലും Accept ചെയ്യ് Richoooo ഇല്ലെങ്കി കലിപ്പൻ വന്നാ നിന്റെ മയ്യത്തെടുക്കണ്ടി വരും....
"ടീ പോത്തെ....."
"ആ Ridu പറയ്..."
"ഇന്ക്ക്......."
"ആ......അനക്കന്നെ"
"അത്...ഇവടന്ന് പറഞ്ഞാ ശരിയാവൂല്ല.....നീ Roomilkk vaa "
"ഏ...ഇവട്ന്ന് വർത്താനം പറഞ്ഞാ ശരിയാവുണ്ടല്ലോ......"
"അതല്ലെടി പോത്തെ....."
"പോത്ത് നിനറെ...."
ബാക്കി പറയ്ണതിന് മുമ്പേ ബുള്ളറ്റിന്റെ sound കേട്ടത്.
"അള്ളാഹ്.....കാക്കു വന്നു"
"ഞാൻ പറയണ്ടങ്കി  ഇങ്ങട്ട്  പോര്."
"ആ..."
"അല്ല... Risu വന്ന ഇങ്ങട്ടൊന്ന് വര്ണതാണല്ലോ ഇന്നെന്താ പറ്റീത്"
"Aaah......its very correct....
"Excuse me മതാമ..... English not allowed....."
"ഹേ ന്നാ പിന്നെ ഇജ്ജ് ഓൽക്ക് malayalam പഠിപ്പിച്ചൊട്ക്ക്"
"ഓ പിന്നെ ഇച്ചതല്ലേ പണി......😏 "
"പിന്നെന്തോന്നാടാ ചെക്കാ ഡയലോഗടിക്കാൻ നിക്കണെ.......😏 "
"ൻ്റെ പൊന്നോ ഞാനൊന്നും പറഞ്ഞില്ലേ.......🙏🏻 "
"പിന്നാരാ പറഞ്ഞതാവോ....."
ൻ്റെ ള്ളോഹ് Risukka🙆🏼‍♀.
"ആ .. .... ഞമ്മളന്നെ  എന്താടീ ഇജ്ജ് ഇന്നെ ആദ്യായിട്ട് കാണാ....."
"😁😁😁"
"ഹ്മ്...."
"അല്ല Richo....... അൻ്റെ collage ഒക്കെ എങ്ങനെ ണ്ട് "
"Super ആണെൻ്റെ Risukka.... "
"Hmmm..... ആ ummi ഞമ്മളെ Faizu ആ collage ലാ......."
"ആ...... ന്നാ ഓനോട് ഇവളെ ഒന്ന് നോക്കാൻ പറഞ്ഞോണ്ടു."
"അത് പിന്നെ ഒറപ്പല്ലേ.... ഓൻ ഇളള ഒറ്റ കാരണം കൊണ്ടാ ഇവളെ അവിടെ ആക്കിയത്...."
"ഹേ..... Risukka... ഏത് Faizu......????"
"അനക്ക് അറീല്ല........"
"അല്ല ഇങ്ങള് എപ്പളും പറീന്നെ ഇങ്ങളെ Chunko"
"ആ ഓനന്നെ......എന്തേയ്....."
"ഒന്നുല്ല Thanks a lot my dear Risukka....."
ഇതും പറഞ്ഞ്  ഞമ്മള് ഞമ്മളെ റൂമ്ക്ക് ഓടി .പിന്നെ മ്മള് നിലത്തൊന്നും അല്ലേയ്നു. സന്തോഷം കൊണ്ട് എന്തൊക്കെ കാട്ടീന്ന് മ്മക്ക് പോലുo അറില്ല......😜

ഇപ്പങ്ങള് കര്ത്ണ്ടാവും മ്മക്ക് വട്ടാണ്ന്ന് ല്ലേ.......
ആ ഇച്ചറിയ ഇങ്ങളങ്ങനെ ഒക്കെ  കരുതുoന്ന്. ഇങ്ങളെല്ലെ ആൾക്കാര് കെര്തീല്ലേലേ അത്ഭു തൊള്ളൂ......🤭🤭

ന്നാ ഇങ്ങള് കര്ത്ണ പോലൊന്നും അല്ല. ആരും അറിയാത്ത ആരോടും പറയാത്ത ഒരു  Love Story♥ ഇണ്ട് ഞമ്മക്ക്....

കാണാമറിയത്തെ കലിപ്നോടുള്ള ഒരു പ്രേമം.☺
ഇന്നേവരെ എൻ്റെ മൊഞ്ചനെ ഞാൻ നേരിട്ട്  കണ്ടിട്ടില്ല. പക്ഷെ....... സ്വപ്നങ്ങളിൽ എന്നും ഞാൻ കാണാറുണ്ട് ഞമ്മളെ മൊഞ്ചനെ.😍 Rasikka എന്നും പറയും ഒരു Faizane kurich.അപ്പോഴൊക്കെ കാണാനുള്ള ഒരാഗ്രഹം മാത്രേ ഉണ്ടായിരുന്നൊള്ളൂ. പക്ഷെ..........Rasikkade സംസാരത്തിൽ നിന്നെപ്പഴോ ഞാൻ Faizukkane സ്നേഹിച്ച് തുടങ്ങിയിരുന്നു😘.എൻ്റെ സ്വപ്നത്തിൽ മാത്രം ഞാൻ കണ്ട ആ കാണാമറിയത്തെ മൊഞ്ചെനെ.

"ഇത്തുസേ.... ഇങ്ങളാരെ സ്വപ്നം കണ്ടിരിക്കാ ..... വല്ല മൊഞ്ചമ്മാരും മനസ്സിലുണ്ടോ......?"
"😁😁😁😁"
"പിന്നെ ഇത്തൂസേ ഞമ്മക്കൊര് കാര്യം പറയാന്ണ്ട്....."
"എന്താടാ..... ഇയ്യ് പറ"
"അത് പിന്നെ ഇക്ക്....ഞാന്..... ഒരാളെ....."
"എന്താണെടാ പറ"
"അത് പിന്നെ ഇക്കൊരാളെ ഇഷ്ട..... ഒന്ന് set ആക്കി തരണം.... pls..."
"ടാ.'..... ആരാടാ ആള്??"
"അത് ഞങ്ങളെ schoolil IO ൽ പഠിക്കാ"
ഹ്മ് ....... schookk ചെന്നില്ല അപ്പക്കും തൊടങ്ങിയോ........"
"😁😁😁😁 "
"help ഒക്കെ ചിയ്യാം പക്ഷെ ...."
"പക്ഷെ....????😳"
"ആവിശ്യം വരുമ്പം ഞമ്മളിം സഹായിക്കണം.....ok Alle...."
"പിന്നേ..... Double ok...."
"ഹ്മ് .... ആളെ പേരന്താ.....?"
"ആ.... അറീല്ല... ന്നാ പിന്നെ ഞാൻ കളിക്കാൻ പോട്ടെ..... "
"മ്മ്......"
ഇതും പറഞ്ഞ് ഓൻ പോയി.പിന്നെ മ്മള് വെറും post........

******************************
Friendsnte കൂടെ കറങ്ങി വന്ന് fresh ആയി കിടന്നതാ പിന്നെ ബാങ്ക് വിളി   കേട്ടാണ് നീച്ചത്.വേഗം പോയി നിസ്കരിച്ച്  താഴേക്കിറങ്ങി വെശപ്പോണ്ട് കണ്ണ് കാണ് ണില്ല.ഫുഡും കഴിച്ച് clubil പോയി.അവടെ ചെന്നപ്പളാണ് Risunte call...
"ഹലോ.....ടാ Risu collage ഒക്കെ എങ്ങനെ പോണെടോ...."
"അങ്ങനെ പോണെടോ....എന്തൊക്കെ നിന്റെ collage വിശേഷങ്ങൾ....."
പിന്നെ ഇന്നത്തെ സംഭവം വിവരിച്ചങ്ങ് കൊടുത്തു.
"ന്നാലും ആരായിരിക്കും  Aslaminte നേരെ കയ് പൊക്കാൻ ദൈര്യള്ള ആൾ"
"ആരായാലും ആള് പൊളിയായിരിക്കും "
"ഹ്മ്...."
"പിന്നെമ്മളെ പെങ്ങളൂട്ടി അവടല്ലേ...."
"Hmmmm  ഓളെ ഇത് വരെ ഞാൻ കണ്ട് ട്ടില്ലല്ലോ..."
"ഒരു ദിവസം വീട്ടിൽക്കൊക്കെ വാ..."
"ആ...വന്ന ദിവസൊന്നും അന്റെ പെങ്ങളൂട്ടിനെ കണ്ടിട്ടില്ലല്ലോ..."
"ഹിഹിഹി....."
"ന്നാ ശരിടാ ഞാൻ clubila...."
" Aaah ok da...."
ഇത് മ്മളെ chunk frnd Riswan.ഓന്റെ അനിയത്തി ഞമ്മളെ collagila ആള് നല്ല Adarh കാന്താരിയാണെന്ന് ഓൻ പറഞ്ഞീനു.എന്തായാലും ഇനി ഓളെ കണ്ട് പിടിക്കാൻ നടക്കാല്ലേ.....അങ്ങനെ അവടള്ള അടിം ഇടിം ഒക്കെ കയിഞ്ഞ് ഞമ്മള് വീട്ടിൽക്ക് വിട്ടു.ചെന്നതും ഒറ്റ മറിയലായിനു.പക്ഷെ നിദ്രദേവി ഞമ്മളെ അട്ത്തുക്കുടി പോണില്ല.

ന്നാലും ആരാണാ കാന്താരി....chechunod choychalo.....ഏയ് പിന്നെ ഓളെ കളിയാക്കല് കേൾക്കാനേ ഒയിവുണ്ടാവൊള്ളൂ.....

അങ്ങനെ അതും ആലോയിച്ച് എപ്പളോ ഉറങ്ങി....

----------------------------
"ടീ.....

---------------------------------------------------------------------
 തടരും.......
insha Allah....

അഭിപ്രായം അറിയിക്കുക......

ഈ Part വയ്കിയതിന് sorry......... ഇനിയുള്ള Part നേരത്തെ Postam......


*ചൂടന്റെ വെള്ളാരം കണ്ണുകൾ*

*Part_5*
===================



"ടീ .........
ടീ Richoo.... ഒന്നെണീക്കെടീ.... അനക്ക് ഇന്ന് CIass ഇളളതല്ലേ.... ടീ Richoo....."
"ആ..... ഉമ്മീ ഒരഞ്ചു മിനിറ്റുo കൂടി...... "
"ന്റെ പുന്നാര ഇത്തൂസെ നേരം എത്രായിന്നാ അനെറെ വിചാരം....."
"എന്തായി ?......"
"ടീ Richoo സമയം 8:30 ആയി....ഇനിം ഇജ് നീച്ചിലെങ്കി ഞാൻ അങ്ങട്ട് കേറി വരുo......"
"ആഹാ ഇപ്പം സമാധാനമായി ഇനി വിളിക്കാൻ ബാക്കി Risu KKim കുടിയേ പറയാൻണ്ടായിരുന്നൊള്ളു:..... ഇപ്പം ആളും പറഞ്ഞു...... ഇഞ്ഞിപ്പം  നീക്കാല്ലേ..... "
"ഇത്തൂസേ ഓടിക്കോ Rissukka ഇതാ വരണു.:.."
"യാ ഹൗല വലാ🙆🏼‍♀ ഇന്നിന്റെ മയ്യത്ത് കാണണ്ടി  വരോല്ലോ പടച്ചോനേ ......" '
ഇതും പറഞ്ഞ് മ്മള് ഒറ്റോട്ടായിരുന്ന് പിന്നെ എന്തൊക്കെ കാട്ടിന്ന്  ഞമ്മക്കറീല്ല ഇങ്ങക്കറിയോ.....?😁

വേഗം dress okke change ചെയ്ത് നല്ല മൊഞ്ചത്തി ഒക്കെ ആയി ഞമ്മളെ ചെക്കനെ കാണണ്ടെ😁 ഞമ്മള് തായേക്കിറങ്ങി.
വേഗം ചായീം കുടിച്ച്  Nasla nte  അട്ത്ത്ക്ക് വിട്ടു.

💕💕💕💕💕💕💕💕
രാവിലെ തലീക്കുടി പുഴ ഒഴുകിയപ്പോളാ നീച്ചത്.അതിന്ള്ളത് പുന്നാര അനിയത്തിക്ക് കൊട്ത്ത് ഞമ്മൾ വേഗം കോളേജ്ക്ക് പോവാനുള്ള കാര്യങ്ങൾ നോക്കി.ഇന്ന് Risunte കാന്താരി അനിയത്തിനെ കണ്ടു പിടിക്കണം.വെള്ളാരം കണ്ണുള്ള ആ മൊഞ്ചത്തീനെ.

ഇങ്ങള് ഓൾ ഞമ്മളെ മൊഞ്ചത്തി ആണ് എന്ന് കരുതണ്ടാട്ടോ.....ഓളെ ഞമ്മൾ ഇത് വരിം കണ്ടട്ടില്ല.

പക്ഷെ...........

Risu പറഞ്ഞു പുകഴ്ത്തുന്ന ഓൾടെ കുറുമ്പും വാശിയും പിന്നെ ഓൾടെ ആ സുറുമ ഇട്ട് ഭംഗിയാക്കുന്ന ആ  വെള്ളാരം കണ്ണുകളും .അത് മാത്രം ഞമ്മള് കണ്ടുക്കുന്നു.
എങ്ങനെന്നല്ലേ.......

Risunte Wp DP യും മൊബൈൽ wall paper ഉം okke ആ മൊഞ്ചുള്ള വെള്ളാരം കണ്ണുകളായിരിക്കും.
ഞാൻ അത്രയേറെ ഇഷ്ടപ്പെട്ടു പോയ ആ വെള്ളം കണ്ണുകൾ.എന്ത് കൊണ്ടോ എന്റെ സ്വപ്നത്തിലും എന്റെ ചിന്തയിലും ഓടി എത്തുന്ന ആ വെള്ളാരം കണ്ണുകളെ ഞാൻ അത്ര ഏറെ സ്നേഹിച്ചു പോയി.

Alloh.....നിങ്ങളോട് പറഞ്ഞു പറഞ്ഞു സമയം പോയത് ഞമ്മൾ അറിഞ്ഞില്ല.ഇനി ഇന്നും ആ കുരുപ്പാല് ഞമ്മളെ പൊങ്കാല ഇടും....😔

ഞമ്മള് വേഗം തയൊട്ടിറങ്ങി.

ചായ കുടിച്ചു ബുള്ളെറ്റി കേറി. അപ്പൊലാണ് ഞമ്മളെ പെങ്ങളൂട്ടി പിന്നിന്നൊരു ലോഡ് സ്നേഹം  വാരി എറിഞ്ഞത്.

"Faizukka ഇന്നിം കൊണ്ടോവോ..... Pls....... 🙏🏻🙏🏻"
ഓൾ ഇങ്ങനെ കെഞ്ചി പറഞ്ഞപ്പം ഞമ്മൾ കൊണ്ടോയി പാവല്ലേ......ഹും....😏

അങ്ങനെ ഓളോട് തല്ലുടി കോളേജ് എത്തി. പ്രദീഷിച്ച പോലെ തന്നെ മുന്നില്തന്നെ അതാ ഞമ്മളെ chunkoooz😘...
chechunod വേഗം ക്ലാസ്സിൽ കേറാൻ  പറഞ്ഞു ഞമ്മൾ വലുകളുടെ അടുത്തെത്തി. അപ്പളാണ് ഞമ്മൾ Rashid sirne kandath njammal sirnte aduth സംസാരിച്ചിരിക്കുമ്പോൾ ആണ് ashu enne vilichath.ടirnod പിന്നെ കാണാം എന്നും പറഞ്ഞ് ഞമ്മള് ഓലട്ത്ത്ക്ക് പോയി.

ഓല് അപ്പൊ ഏതോ ഒരു teamne rag ചെയ്തോണ്ടിരിക്കരുന്നു. ഓല് rag ചെയ്യുന്നത് കുറച്ചു girlsne ആണ്.

എല്ലാരും എന്ന് പറയനില്ല. ചേലോൽ നല്ല കലിപ്പിലാണ്. പിന്നെ ഞമ്മളെ ടീമ്സിലെ കോഴികൾ ഓലെ ജോലിയിൽ ആണ്.

എന്തായാലും ഞമ്മൾ ഓലട്തക്ക് പോയി. ഞമ്മളെത്തീട്ടില്ല അപ്പാക്കും ashu പറഞ്ഞു തുടങ്ങി.
"ഡാ ഫൈസു ദേ ഈ പെണ്ണിന് കൊർച് കൂടുതലാ ഇജ്ജ്  ഒന്ന് ശരിയാക്കി കൊടുത്ത"

💕💕💕💕💕💕💕💕💕💕
രാവിലെതന്നെ കെട്ടിയൊരുങ്ങി  കോളേജ്ക്ക്  പോയി. അവടെ എത്തീട്ടില്ല  അപ്പക്കും കൊർച് ikkakka മാർ ഞമ്മളെ വിളിച്ചു. ഞാനും ഇന്റെ chunk Nasum(Nasla)കൂടി ഓലട്തക്ക് പോയി. Nasu ന്നെ നല്ലോണം  nekki കൊല്ലുന്നുണ്ട്. ഓല് 8 ആൾക്കാർ ആണ്. ഞമ്മക്ക് നല്ല പേടി ഇണ്ടെങ്കിലും ഞമ്മൾ പുറത്തു കാട്ടീല്ല. 😁

ഞമ്മൾ ഓലട്തക്ക് പോയി നല്ല ഹൃദ്യമായ പുഞ്ചിരി സമ്മാനിച്ചു.☺ അതിനു ഇപ്പം ചെലവ് ഒന്നും ഇല്ലല്ലോ. 😁
ഓലീല് ചെലോല് പുഞ്ചിരിച്ചും തന്നു.
"എന്താ ഇക്കാക്കമാരേ....."
ഇല്ലാത്ത വിനയൊക്കെ മുഖത്തു ഫിറ്റ്‌ ചെയ്തു ഞമ്മൾ ചോദിച്ചു.
"ആരാടി നിന്റെ ഇക്കാക്കമാർ "അപ്പൊ തന്നെ വന്നു മറുപടി.ഇത്രേം പ്രധീക്ഷിചില്ലട്ടോ....പാവം ഞങ്ങൾ എന്നൊക്കെ പറയണം എന്ന് ഉണ്ടായിരുന്നു.പക്ഷെ ഇനിം ജീവിക്കണം എന്നുള്ള ഒറ്റ ആഗ്രഹം കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ നിന്ന്.😐
"ഏയ് തന്നോടാ ചോദിച്ചത്"
ഇത്തവണ ശബ്ദം മാറിയോ എന്നൊരു doubt. നല്ല sweet voice😉

അതോണ്ട് ഞമ്മളെ തല automatic പൊന്തി.😁 Ya allah...nalla adar monjan......😜 അല്ല എവിടെയോ കണ്ടു പരിജയം ഉള്ള മുഖം. ആ ഈ ikkakka അല്ലെ ഞമ്മളെ ഇന്നലെ രക്ഷിച്ചത്.
"ടീ തനിക്കെന്താടീ ചെവി കേൾക്കില്ല "
"അല്ല..... അത്..... ഞാൻ.... "
"ഏത് ഇയ്യ് "
"അത് ഞാൻ കേട്ടില്ല... എന്താ ഇക്കാക്കമാർ പറഞ്ഞെ "
"Aaaah എങ്ങനെ കേക്കാനാ അപ്പക്കും കോഴി പണി തൊടങ്ങീല്ലേ"
ഇത് കേട്ടതും ഞമ്മളെ നോക്കി ഓലൊക്കെ ചിരിക്കാൻ തുടങ്ങി. ഇതും കൂടി കാണേണ്ടി വന്നുള്ളൂ ഏദോക്കെ വഴിക്കുടിയ ദേഷ്യം വന്നത് എന്ന് ഞമ്മക്കും കൂടി അറീല്ല.
"ന്താടാ,,,,,,..... ഇത്രക്ക് കിണിക്കാൻ ഇവടെ ആരേലും കോമഡി പറഞ്ഞോ പറയി ഞമ്മക്കും കൂടി ചിരിക്കാനാ"
"Ee എന്താ ഇയ്യ് പറഞ്ഞെ അനക്കും കൂടി കേൾക്കണം ന്നോ....... ന്നാ വാ ഇക്കാക്കമാർ കേൾപ്പിച്ചു തരാട്ടോ........ "ഇതും പറഞ്ഞോണ്ട് ഓൻ ഞമ്മളെ അടുത്തക്ക് വരാൻ തുടങ്ങി. ഞമ്മൾ അതിനനുസരിച്ചു പുറകോട്ടും. കുട്ടികൾ എല്ലാരും ഞങ്ങളെ തന്നെ നോക്കി നിക്കാണ്.

പെട്ടന്നാണ്............
_____________________________________________________________________________________________

തുടരും.......

Sorry ഈ Part ഒരു പാട് Late ആയി എന്നറിയാം.Schoolil കുറേ Work ചെയ്ത് തീർക്കാനുണ്ടായിന്നു. അതാ Late ആയത്.....
അടുത്ത Part പെട്ടന്ന് Postam.....
|nSha Allah.....

ഞങ്ങടെ ഈ Story ബോറാവുന്നുണ്ട് എന്ന് ചിലർ പറഞ്ഞു.... നിങ്ങളുടെ അഭിപ്രായം comment box - ൽ ഇടുക..... അതിനനുസരിച്ചാണ് Story മുന്നോട്ട് കൊണ്ടു പോവുക...... 

pls Avoide our Mistakes And Support us......
choodante vellaram kannukal