*ഫിർദൗസിന്റെ ജന്നത്ത്*



*part 1*

💘 *പ്രണയ 📖 പുസ്തകം*
firdhusinte jannath


"ഫാരി ഇന്നു ബസ്‌ ഇല്ലേ ? നേരം കുറെ ആയി. "ആ  ശെരിയാ ജിന്നെ ഇനിപ്പോ ഫസ്റ്റ് ഇയർ കുട്ടികൾ കൂടി വന്നാ  മോളെ പെട്ടു. "പടച്ചോനെ ബസ്സ്‌ ഒന്നു വേഗം വന്നെങ്കിൽ, കാലു കടഞ്ഞിട്ടാണെങ്കിൽ നിക്കാനും വയ്യ .ഇവിടെ ഇരിക്കാൻ ആണെങ്കിൽ ഒരു തെല്ലു സ്ഥലമില്ല. "ഡീ ജിന്നെ അതാ ബസ്‌ വരുന്നു. നമ്മടെ ബുറാക്ക് 🚌
"ആ  ടിക്കറ്റ് കേറട്ടെ,. ടിക്കെറ്റ് ഒക്കെ കേറി മ്മൾ കേറാൻ നിന്നപ്പോൾ കണ്ടക്ക്റ്റർ പറഞ്ഞു " കുട്ടികളെ അടുത്ത ബസ്സ്‌ ഇപ്പോ വരും അതിൽ കേറിയാ പോരെ എല്ലാവരും പാടെ കേറി തിരക്ക്‌ ഉണ്ടാക്കല്ലേ😡.മ്മൾ അതൊന്നും കാര്യാകാതെ ഫാരിയേ കൂട്ടി ബസ്സ്‌ കേറി
ഇത് ബസ്സ്‌കാരുടെ സ്ഥിരം ഏർപ്പാട് ആണ്. studentsin കൺസ്ട്രക്ഷൻ ഉണ്ടല്ലോ.അടുത്ത ബസ്സ്‌ വന്നാലും ഇതന്നെയാവും പറയാ.😡😡😡അള്ളാ വല്ലാത്ത തിരക്ക്‌. പിടിക്കണ്ട ആവശ്യം ഒന്നുല്ല. ഒന്നു അനങ്ങാൻ പറ്റാത്ത അവസ്ഥ. മ്മൾ മ്മടെ ബാ സീറ്റിൽ ഉള്ള ഒരാളെ കയ്യിൽ കൊടുത്തു. ഒപ്പം ഫാരിയുടേതും. 😊

(അല്ല ചെങ്ങായിമാരെ, ഇവടെ നോക്കി ഇവടെ  മ്മൾ ആരാണെന്നു വല്ല ഐഡിയ ഉണ്ടോ ? "അവരടെ നോട്ടം കണ്ടാ അറിഞ്ഞൂടെ. നീ പറഞ്ഞു കൊടുക്ക് ജിന്നെ, എന്നേം പരിജയപെടുത്തി കൊടുക്ക് മ്മൾ ബാലൻസ് ഇല്ലാതെയാട്ടോ നിൽക്കുന്നത്‌. Ok  ഫാരി.
എന്റെ പേര് ജന്നത്ത് സുബൈർ.☺ എല്ലാരും എന്നെ ജിന്നെ 👻👻എന്നു വിളിക്കും. എന്റെ ഉപ്പ സുബൈർ. ദുബായിൽ ഒരു ഷോപ് നോക്കി നടത്തുന്നു. ഉമ്മ അലീമ വീട്ടമ്മ ആണ്. ഒരു brother ഉണ്ട് ജാബിർ മൂപർ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. ഞാൻ ഒരു ഡിഗ്രി സെക്കന്റ്‌ ഇയർ student ആണ്. ക്ലാസ്സ്‌ തുടങ്ങി രണ്ടു ആഴ്ച കഴിഞ്ഞു.
"ഡീ മതി നിന്നെ പരിജയപെടുത്തിയത്‌, ഇനി എന്നെ .,👺 " ഹാ പറയാ, ഈ പഹയത്തിയാണ് മ്മടെ ചങ്ക് ഫാരിസ. മ്മടെ എല്ലാ രഹസ്യം ഓൾക്ക് അറിയാ.12 വർഷായി കൂടെ കൂടിയിട്ടു.ഇവളെ കൂടാതെ 2 പേര് കൂടെ ഉണ്ട്. റംസീന പിന്നെ ശബാന. അവർ രണ്ടു പേരും വേറെ റൂട്ട് ആണ്. മ്മടെ സ്റ്റോപ്പ്‌ എത്തീട്ടോ )
മ്മൾ ബാ എടുക്കാൻ തിരിഞ്ഞു. ഒരു ചെക്കെൻ മ്മടെ ബാങ്ക്  കെട്ടിപിടിച്ചു ഇരിക്കുന്നു. 😍ചെക്കെൻ കാണാൻ ഒക്കെ സുന്ദരൻ ആണ്. ഇരുനിറം താടി  ടോട്ടൽ ഒരു മൊഞ്ചൻ .ഞാൻ അവനോടു മ്മടെ ബാ ചോയ്ച്ചു. അവൻ ഒരു പുഞ്ചിരിയോടെ എനിക്ക് ബാക് തന്നു.😀 ഞാൻ വീട്ടിലേക്കു പോയി. ഫാരി അടുത്ത സ്റ്റോപ്പ്‌ലാണ്‌  ഇറങ്ങാ.വീട്ടിൽ ചെന്നു ഒന്നു ഫ്രഷ്‌ ആയി നിസ്കരിച്ചു മ്മടെ കാര്യങ്ങൾ ഒക്കെ ചെയ്തു ഫുഡ്‌ കഴിക്കാൻ ഇരുന്നു. 8:15 ആവുമ്പോഴേക്കും മ്മൾ ഫ്രീ  ആയിക്കാണും പഠിക്കാൻ ഒന്നുമില്ലാതോണ്ട് ജീവിച്ചു പോണു.  പിന്നെ 9:30വരെ ഉമ്മനോടും ജാബിനോടും അന്നത്തെ സംഭവം ഒക്കെ സംസാരിച്ചു ഇരിക്കും. ഒന്നും ഞാൻ മറച്ചു വെക്കൽ ഇല്ല. അതിനു മാത്രം ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടുല്ല. ജാബിനെ വെറുപ്പിക്കൽ ആട്ടോ മ്മടെ ഹോബി. തിരിച്ചും കിട്ടുട്ടോ.  ഉപ്പാക്ക് വീഡിയോ കാൾ ചെയ്തു സംസാരിക്കും. പിന്നെ ഞാൻ ഫോണിൽ കളിച്ചിരിക്കും. mesaage ഒക്കെ നോക്കി റിപ്ല്യ്‌ കൊടുത്തു sts okke vech കിടക്കും.
ഇതാണ് മ്മടെ ഒരു ദിവസം . എന്റെ വീടും  ഫ്രണ്ട്സ്  അവരടെ മുന്നിലാണ് ഞാൻ എന്റെ കുട്ടികളിയൊക്കെ കാണിക്കു.


തുടരും
 സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രം