💘 *ബ്യൂട്ടി മാർക്ക്* 💘
*PART-1*
✍🏻 *മുഹ്സിന*
_______________________
ഇതെന്റെ ആദ്യ പരീക്ഷണമാണ്,എല്ലാവരുടെ സപ്പോർട്ടും കൂടെ തന്നെ കാണുമെന്ന പ്രതീക്ഷയിൽ.......
ഈ കഥ തുടർന്നും ലഭിക്കാൻ
Follow
https://sharechat.com/profile/anasvga786
_________________
'ഡാ ഷാഹി ഞമ്മളിവിടെ വന്നത് ജാബിർ മാമനെറ എൻഗേജ്മെന്റ് കൂടാണോ അതോ ഫാഷൻ ഷോ കാണാനോ ''
ആഷി അത് പറഞ്ഞപ്പോ ഇവനിതെന്താ പറയുന്നെ എന്ന രൂപേണെ ഞാനവനയൊന്ന് നോക്കി
ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായോണം അവനെ നിക്ക് നേരെ ചിരിച്ച് ബാൽക്കണിയിലേക്ക് ചൂണ്ടി അപ്പോഴാണ് ഞാനും അങ്ങോട്ട് നോക്കിയത്
തികച്ചും വിത്യസ്ഥമായി ഡ്രസ്സ് ചെയ്ത ഒരു പതിനെട്ടു വയസ്സു തോന്നിക്കുന്ന വെളുത്ത മെലിഞ്ഞ ഒര് പെൺകുട്ടി
ഈ മോഡേൺ യുഗത്തിൽ ഇത് പോലെ ഫുൾസ്ലീവ് ചുരിദാറ് ധരിച്ച പെൺകുട്ടികളെ കാണുന്നതെ വിരളമാണ
മുഖം സ്കാർഫ് ചെയ്തിട്ടുണ്ട് ഗ്ലാസും വെച്ചിട്ടുണ്ട് ആരെയും ആകർ ശിക്കുന്ന ഒന്നും ഞാനവളിൽ കണ്ടില്ല
(ഞാനെന്നെ പരിജയപ്പെടുത്താം ഞാൻ ഷാഹിദ് ല്ലാവരും ന്നെ ഷാഹി ന്ന് വിളിക്കും ബാഗ്ലൂരിൽ MBA complete ചെയ്ത് ജോബിന് ട്രൈ ചെയ്യാണ്
ജാബിറ് മാമന്റെ എൻഗേജ് മെന്റിനു തറവാട്ടിൽ ഒരു മിച്ച് കൂടിയതാണ് ഞങ്ങളെല്ലാവരും
കളത്തിങ്ങൽ തറവാട്ടിൽ ആലി ഹാജിക്കും സുബൈദക്കും ആറ് മക്കളാണ് മൂന്ന് ആണും മൂന്ന് പെണ്ണു അതിൽ മൂത്ത മകനാണ് ന്റെ വാപ്പ ബഷീർ നിക്ക് ഒര് ഇക്കയും ഒരനിയത്തിയുമുണ്ട് വാപ്പന്റെ താഴെ നിസാറ് മാമൻ മൂപ്പര്ക്ക് രണ്ട് ആൺമക്കളാണുള്ളത് ഒന്ന് ന്റെ കൂടെ നേരത്തെ കണ്ട ആഷിക്കും അവന്റ അനിയൻ ജാസിം ,നിസാറ് മാമാന്റെ താഴെയാണ് ജാബിറ് മാമന് മൂപ്പരെ എൻഗേജ്മെന്റാണിന്ന് പിന്നെ മൂന്ന് മാമിമാർ സാഹിറമാമിയാണ് മൂത്തത് അവർക്ക് രണ്ട് മക്കളാണു ള്ളത് ഷെഹിനുംഅഷയും രണ്ടാമത്തെ മാമിയായ ഷാഹിന മാമി ഇന്ന് ജീവിച്ചിരിപ്പില്ല കല്യാണത്തലേന്ന് ഒളിച്ചോടിപ്പോയതാണ് പിന്നെ മൂന്ന് വർഷം കഴിഞ്ഞറിഞ്ഞത് മരണവാർത്തയാണെന്നും അതിലൂടെയാണ് വല്ലിപ്പച്ചി ഈ മുരടൻ സ്വഭാവം കിട്ടിയതെന്നും പറയുന്നത് കേട്ടിട്ടുണ്ട് ' ഞാൻ കണ്ടെതിൽ വെച്ചേറ്റവും ഭംഗിയുള്ളവൾ ഷാഹിനയാണെന്ന് ന്റെ പ്പച്ചി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട'
ഏറ്റവും ഇളയ മാമിയാണ് സലീനമാമി രണ്ട് പെണ്ണും ഒരു ആണും)
'ഡാ ഷാഹി ഞാനാ പെണ്ണിനെ കാണിച്ചു തന്നപ്പോഴേക്കും നീ ചിന്തിച്ചു കൂട്ടാൻ തുടങ്ങിയോ'
ആഷി അതും പറഞ്ഞ് എന്റെ തോളിൽ തട്ടി
'പോടാ ഇതു പോലെത്തെതിനെ നോക്കാൻ ഞാൻ നിന്നെ പോലെ ഉണ്ണാക്കനൊന്നു മല്ലടൊ മ്മക്കൊക്കെ നോക്കാൻ അസ്സലൊരു മൊഞ്ചത്തിയുള്ളത് നിനക്കറിഞ്ഞൂടെ '
കള്ളച്ചിരിയോടെ ഞാനവനെ നോക്കി
'പിന്നെന്തിനാ ഷാഹി നീ അവളെത്തന്നെ നോക്കിയിരുന്നെ'
ഇതും പറഞ്ഞായിരുന്നു ജാസിമിന്റെ എൻട്രി ( ജാസിമും ഷാഹിയും ഒരു വയസ്സിനുള്ള വിത്യാസമെ ഒള്ളു അതുകൊണ്ട് തന്നെ അവർ നല്ല cഫണ്ട് സ് ആണ് ഇവരെ കൂടാതെ എനിക്ക് കസിൻ ചങ്ക് ആയി ഒരാളും കൂടിയുണ്ട് സാഹിറ മാമിയുടെ മകൻ ഷെഹീൻ അവനിങ്ങോട്ട് വന്നിട്ടില്ല ആളൊരു തല്ലിപ്പൊളിയാ)
'ഇവളിവിടെ കണ്ടിട്ടില്ലല്ലോടാ '
അത് സലീനാ മീടെ മൂത്ത പുത്രിയാണ് ''നാസില''
മാമിക്ക് മകളുണ്ടെന്ന് കേട്ടിട്ടുണ്ട് കാണാനും ഒര് ആഗ്ര ഹമുണ്ടെയ്നു ല്ലാം തീർന്നു
ജാസിമിന്റെ രോദനം കേട്ടു ഞങ്ങൾക്കെല്ലാവർക്കും ചിരിയാണ് വന്നത് അവന് അസ്സല് കോഴിയാണ് ട്ടോ
'കണ്ടേച്ചാലും മതി പട്ടി വെള്ളം കുടിക്കൂല
ഡാ ജാസിം വല്ലാതെ അവളെക്കുറിച്ച് പറയണ്ട വല്ലിപ്പച്ചി കേൾക്കണ്ട
ആഷി അതു പറഞ്ഞ .പ്പോൾ ഞങ്ങളെല്ലാവരും ഒന്നിച്ച് ചോദിച്ചു
'അതെന്താടാ അങ്ങനെ.'
വല്ലിപ്പച്ചിയുടെ പുന്നാര പേരമകളാണ് ബട്ട് ഇവിടാർക്കും അവളെ ഇഷ്ട്ല എസ്പെഷലി അവളുടെ ഉമ്മി സലീനമാമിക്കു പോലും അതെന്താണെന്നെ നിക്കറിയില്ല അത് കൊണ്ട് അവളീങ്ങോട്ട് വന്നിട്ട് നാല് വർഷത്തോളമായി വുമെൻസ് ഹോസ്റ്റലിൽ ആയിരുന്നെ ത്രെ അവളുടെ വീട്ടിലേക്കെന്നെ അവൾ പോ കാറേ ഇല്ലലോ ഇത് വല്ലിപ്പച്ചിയുടെ നിർബന്ധത്തിന് വന്നതാണെത്രെ
ഒരു നെടുവീർപ്പോടു കൂടി അവൻ പറഞ്ഞു നിർത്തി
ഒക്കെ അവളുടെ സംസാരം ഇതോടെ നിർത്തി എൻ ഗേജ് മെന്റിനു പോകാനുള്ള തയ്യാറെടു നട ത്തി ക്കോളി ഒരു പാട് മൊഞ്ചത്തീസ് കാണാനുള്ള താ ഇതും പറഞ്ഞ് ജാസിം ഒരുങ്ങാൻ പോയി കൂടെ ഞ ങ്ങളും
✖✖✖✖✖✖✖✖
നാച്ചി നാച്ചി നീയി തെന്തു ആലോചിച്ചു നിക്കാ വേഗം റെഡിയാ വ് ഇപ്പൊ പോവും ല്ലാവരും
വല്ലിപ്പച്ചിയുടെ സനേ ഹത്തോടെ ത്തോടെ യുള്ള തലോടലിലാണ് ഞാനെന്റെ ചിന്തകൾക്ക് വിരാമമിട്ടത് ഈ വീട്ടിൽ ന്നെ സ്നേഹിക്കുന്ന ഒരേ ഒരു വ്യക്തി
'ന്റെ പൊന്നു വല്ലിപ്പച്ചി ഞാനില്ല എങ്ങോട്ടും '
അത് പറ ഞാൽ പറ്റില്ല നാച്ചിക്കുട്ടി നീ വന്നെ പറ്റു പിന്നെന്തിനാ തന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞെ
വല്ലിപ്പച്ചിയോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി യ ഞാൻ ഒരുങ്ങാൻ ന്റെ റൂമിലേക്ക് പോയി ഇതെനിക്ക് വേണ്ടി വല്ലിപ്പച്ചി തന്ന റൂം ഷാഹിന മാമീ ടെ റൂം വേറെ ആരും ഇതു ഉപയോഗിക്കുന്നത് വല്ലിപ്പച്ചിക്കിഷ്ടലാ
ഞാനെന്റെ റൂമിൽ വന്ന് ഫ്രഷായി ഒരു ഫുൾ സ്ലീവ് സിമ്പിൾ ബ്ലാക്ക് ചുരിദാറിട്ടു സ്കാർഫ് ചെയ്ത് ഗ്ലാസും വെച്ച് പുറത്തിറക്കി കണ്ണാടി യുടെ മുമ്പിലേക്ക് പോവാത്തതു കൊണ്ട് തന്നെ എന്റെ പരിപാടി പെട്ടന്ന് കഴിഞ്ഞു റിഷുവിന്റെ(എന്റെ അനിയത്തിയാണ് ട്ടോ) കണ്ണാടിക്കു മുന്നിൽ കാട്ടുന്ന കോപ്രായങ്ങൾ കണ്ട് നിക്ക് ചിരി വരാറുണ്ട്
താഴേക്കിറങ്ങിയപ്പോൾ ല്ലാവരും റെഡി ആയിരുന്നു ന്നെക്കാളും മുന്നെ തുടങ്ങിയതായിരിക്കും ല്ലാവരുടേം നോട്ടം ന്നിലേക്കെന്നെയാണ്
ഇതെന്താ ഇത്ര നോക്കാൻ ഞാൻ തുണിയില്ലാതെയൊന്നുമല്ലല്ലോ നിൽക്കുന്നത് ഓരോരുത്തരുടേം മോന്ത കണ്ടേച്ചാലും മതി പൈൻഡ് ടിന്നിൽ വീണ മാതിരിയുണ്ട് പടച്ചോൻ തന്ന സൗന്ദര്യത്തിനു പുറമേ എന്തിനാ ഇങ്ങനെ കെട്ടിയൊരു ങ്ങി നിൽക്കുന്നെ ജാബിർ മാമൻ നല്ല ഉഷാറാഷി ഒരുങ്ങിയിരിക്കുന്നു ഞാൻ ഒരു ചെറുപുഞ്ചിരി മൂപ്പർക്ക് നൽകി തിരിച്ച് എനിക്കും കിട്ടിഅത് പോലെ ഒന്ന് മാമക്ക് ന്നോട് ഒരു സോഫ്റ്റ് കോർണർ ഉണ്ട് ട്ടോ വേറെ ആർക്കും ഇഷ്ട്ട ലാ അത്
ഞാനാരെയും മൈൻഡ് ചെയ്യാതെ സിറ്റ് ഔട്ടി ലേക്കിറങ്ങി വല്ലിപ്പച്ചി കാത്തിരിക്കുന്നുണ്ടായിരുന്നെന്നെ
'ഞാൻ വിചാരിച്ചു നീ വരില്ലാന്ന്'
'ഈ കള്ളത്താടിക്കു സങ്കടവണ്ടെന്നു വെച്ചാ '
ഇതും പറഞ്ഞു ഞാൻ ആ വെള്ളത്താടി പിടിച്ചു വലിച്ചു
'ഡീ ബാക്കിയുള്ളോരുടെ മുന്നിൽ നീ അസ്സൽ പൂച്ചക്കുട്ടിയാണല്ലൊ ഞാൻ കുറച്ച് ലാളിച്ചത് ഏറിയോന്ന് നിക്കരു സംഷയം'
ഇതും പറഞ്ഞ് മൂപ്പര് വണ്ടിയിൽ കയറി ന്നോട് കയറാൻ ആഗ്യം കാണിച്ചു
വണ്ടിയുടെ നീളം ഞങ്ങൾ കത്തിയടിച്ച് ആ വലിയ വീട്ടിലെത്തി
തുടരും.....
(ഇതെന്റെ ആദ്യ സ്റേറി റിയാണ് തെറ്റുകൾ തിരുത്തുമെന്ന വിശ്വാസത്തോടെ)
അഭിപ്രായങ്ങൾ അറിയിക്കുക
-9656680819
അനസ് വേങ്ങര
_________________________
beauti mark
💘 *ബ്യൂട്ടി മാർക്ക്* 💘
*PART-2*
✍🏻 *മുഹ്സിന*
_______________________
*📗പുസ്തകങ്ങളെ പ്രണയിച്ചവർ*📗
*👉പുതിയ കഥകൾ നിങ്ങൾക്ക് മുമ്പിൽ പെട്ടെന്ന് ലഭിക്കാൻ പുസ്തകങ്ങളെ പ്രണയിച്ചവർ എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*
*GROUP LINK*
*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*
*FOR JOIN THIS GROUP MESSEGE UR NAME PLACE*
📲:-*http://api.whatsapp.com/send?phone=919495256912*
*♲Share Chat*:- https://sharechat.com/profile/kathakaludetheeram
_________________
വീടൊക്കെ നല്ല ഭംഗിയായി അലങ്കരി ച്ചിരുന്നു ചുറ്റും മോഡി പിടിപ്പിച്ച ആ വീട്ടിലേക്ക് ഞങ്ങളെ നല്ല ഹ്യദ്യമായി സ്വാഗതം ചെയ്തു
വളയിടലും മറ്റു പരിവാടികളും കഴിഞ്ഞപ്പോൾ തന്നെ നേരം ഒരു പാടായിരുന്നു അവിടുന്നും ചില സമയത്ത് പരിഹാസ കഥാപാത്രമകേണ്ടി വന്നിട്ടും ഞാനത് മൈൻഡ് ചെയ്തീല എനിക്ക തൊരു പുതുമ മാ യി തോന്നീല.
വീട്ടിലെത്തിയപ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു'
വീട്ടിൽ വന്ന് ഫ്രഷ് ആയി നിസ്കരിച്ചപ്പോഴേക്കും സമയമൊരുപാടായി
ഫോണെടുത്ത് ഡാറ്റാ ഓണാക്കി നോക്കിയപ്പോൾ മെസ്സേ ജ് ചറ പറ വന്നു ആരുമല്ല എന്റെ ഫ്രണ്ട്സ് ആണ് ചുരുക്കം കുറച്ച് പേരെ എനിക്ക് ഫ്രണ്ട്സ് ആയിട്ടുള്ളു ഇവിടെ വന്നതിൽ പിന്നെ ഡാറ്റ ഓൺ ചെയ്തിട്ടെ ഇല്ല അതിന്റെ ചൊറിച്ചിൽ വേണ്ടുവോളം ല്ലാത്തിന്റെ വായിൽ നിന്നും കേട്ടു അവരോട് കത്തിയടിച്ച് സമയം പോയതറിഞ്ഞില്ല
റുമിനു പുറത്തിറങ്ങാൻ മനസ്സനുവദിച്ചില്ല
പിന്നെപ്പോഴോ നിദ്ര ദേവി ന്നെ തലോടി
✖✖✖✖✖✖✖
'ഡാ ജാസിം ന്തു ഭംഗിയാലെ ഈ നിലാവത്ത് മാനം നോക്കിയിരിക്കാൻ'
ഞാനതും പറഞ്ഞ് ബാൽക്കണിയിലെ ചാരുകസേരയിൽ നിവർന്നിരുന്നു
എവിടെ ചങ്ങായിക്ക് മ്മൾ പറഞ്ഞത് നോ മൈൻഡ് അവനിന്നു ഫങ്ഷനിൽ സെറ്റായ ചെല്ലക്കിളിയോട് ചാറ്റ് ചെയാണ് ഞാൻ നടുംപുറം നോക്കിയൊന്നു കൊടുത്തു
"ന്താ ഷാഹി അന്റെ പ്രശ്നം ഒരു വിധം സെറ്റായി വരാണ് നിനക്കുമില്ലെ ഒന്ന് വെറുതെ ന്തിനാടാ ന്നെ ശല്യം ചെയ്ന്നെ'
അവനതും പറഞ്ഞ് നിസ്സഹതയോടെ ന്നെ നോക്കി
ഞാൻ മുപ്പത്തിരണ്ട് പല്ലു കാട്ടി അവനിക്കിളിച്ച് കാട്ടി
"ഡാ ഷാഹി നി ജാബി മാമന്റെ കല്യാണം കഴിഞ്ഞെ ഇവിടുന്നു പോവുന്നൊള്ളു ''
"നിങ്ങളെല്ലാവരും ന്താ ചെയുന്നെ "
"ഞങ്ങളൊക്കെ കല്യാണം കഴിഞ്ഞെ ഇവിടുന്നു പോവുന്നൊള്ളു വല്ലപ്പോഴുമല്ലെ ഈ ഒരുമിച്ച് കൂടൽ ന്തിനാ വെറുതെ വേസ്റ്റ് ആക്കുന്നെ"
"അതിനിനി പതിനഞ്ചു ദിവസമല്ലെ ഒള്ളു"
"ഹാ 26 ഇങ്ങടുത്തെത്തിയില്ലെ "
"ഷാഹി നിന്റെ മാര്യേ ജ് ഈ അടുത്തുണ്ടാവോ"
"നോ ജാസി.. അവളുടെ ഫാമിലി കാനഡയിൽ സെറ്റിൽഡല്ലോ ഡോ .. ബിസിനെസ് മാറ്റർ ആയത് കൊണ്ട് വൺ ഇയർ കഴിഞ്ഞിട്ടെ ഉണ്ടാവൊളളു.... പിന്നെ എന്റെ ജോ ബും ക്ലിയർ ആയിട്ടില്ല ടോ അവൾക്കാണേൽ വൺ ഇയറും കൂടി കംപ്ലിറ്റാക്കാനുണ്ട് "
"ചുരുക്കി പറഞ്ഞാൽ വൺ ഇയർ ല്ലെ ഷാഹി "
ഒരു കള്ളച്ചിരിയോടെ ആഷിഎന്നെ നോക്കിയപ്പോ ഞാൻ കണ്ണിറുക്കി കാണിച്ചു
"വാടാ ഉറങ്ങാൻ വല്ലിപ്പച്ചി കാണണ്ട പാതിരാ സൊള്ളൽ "
ഇതും പറഞ്ഞ് ആഷി എണീറ്റ് പോയി
പൊതുവെ വല്ലിപ്പച്ചിയുടെ സ്വഭാവം ഞങ്ങൾക്കെല്ലാവർക്കും അറിയുന്നത് കൊണ്ട് ഞങ്ങളും റൂമിലേക്ക് വെച്ച് പിടിച്ചു ല്ലാവർക്കും - പേടിയാണ് വല്ലിപ്പച്ചിയെ ന്തു പറഞ്ഞാലും അനുസരിച്ചോളും മറുവാക്ക് മൂപ്പരെ ഡിക്ഷണറിയിലെ ഇല്ലാത്തതാണ്
ഒരു കാര്യത്തിലും പേടിയില്ലാത്ത നിക്ക് പോലും പേടിയാണ്.
✖✖✖✖✖✖✖
രാവിലെ എണീറ്റ് പ്രഭാതാ കാര്യങ്ങളൊക്കെ കഴിഞ്ഞ് വല്ലിപ്പച്ചിയുടെ കൂടെ തോട്ടത്തിലേക്കും അവിടുന്നങ്ങോട്ട് മൂപ്പരെ ഏറുമാടത്തിലേക്കും പോയ
എനിക്ക് സ്വർഗം കിട്ടിയ പ്രതീതി ആയിരുന്നു ഇവിടുക്ക് വേറെ ആരെയും മൂപ്പരടുപ്പിക്കില്ല നിക്ക് മാത്രമാണ് അവകാശം
മുപ്പരുടെ പകൽ വിശ്രമം കൊള്ളുന്ന സ്ഥലമാണ്
അതിന് തെല്ലൊന്നുമല്ല വർക്കസൂയ
കറക്കമൊക്കെ കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് പോന്നു
'വല്ലിപ്പച്ചിയുടെ വലം കൈ ഊരുചുറ്റ ലൊക്കെ കഴിഞ്ഞോ'
സാഹിമാമീ ടെ പുഛത്തോടെ യു ള്ള വാക്കുകളാണ് ന്നെ ആ വീട്ടിലേക്ക് സ്വാഗതം ചെയ്തത്
'ഇത്രേം പേരക്കുട്ടികളുള്ള അങ്ങേർക്കെന്താ പേരക്കുട്ടിയല്ലാത്ത ഇവളോടിത്ര സോഫ്റ്റ് നെസ്സ് ന്നാ നിക്ക് മനസ്സിലാവത്തെ."
'വാട്ട് '
സാഹിമാമീ ടെ സംസാരം കേട്ട മാമീ ടെ നേരെ തിരിഞ്ഞു
"അത് അത് ഒന്നു ലാ"
പെട്ടന്ന് വീണുപോയ വാക്കിനു വിശദീകരണം തരാൻ കഴിയാതെ മാമീ ടെ ഉരുണ്ടു കളി കണ്ട ഞാൻ മാമീ ടെ മുന്നിൽ പോയി നിന്നു
'മാമി നേരത്തെ എന്താ പറഞ്ഞത് '
'ന്തു പറഞ്ഞൂന്നാ ഞാനൊന്നും പറഞ്ഞീല '
ഇതും പറഞ്ഞ് അടുക്കളയിലേക്ക് പോകുന്ന മാമീ ടെ പിറകെ ഞാനും പോയി
'ന്താ സാഹിത്തോ ഇത്ര ധൃതിയിൽ എങ്ങോട്ടാ '
ഉമ്മിയുടെ ചോദ്യത്തിനുത്തരമെന്നോണം സാഹി മാമി ഉമ്മീടെ ചെവിയിൽ ന്തോ മന്ത്രിച്ചു ഇതു കേട്ട ഉമ്മി ന്റെ അടുത്ത് വന്ന് പറഞ്ഞു
'ന്റെ പൊന്നു നാച്ചി അത് മാമി അറിയാതെ പറഞ്ഞതാ നീ ഇതൊന്നും വല്ലിപ്പച്ചിയോട് പറയല്ല ട്ടോ പിന്നെ മാമിക്കിവിടെ നിൽക്കാൻ പറ്റില്ല'
അത് പറഞ്ഞപ്പോൾ മാമി നെറടുത്തേക്ക് വന്നു
"മോളാകെ ക്ഷീണീച്ചല്ലോ"
ഇതും പറഞ്ഞ് സാഹി മാമി ന്റെ കവിളിൽ തലോടി അതൊരിക്കലും സ്നേഹത്തിന്റെ സ്പർശനമല്ലേൽ കുടി അതെനിക്കു കുളിർമയേകി
"അതെങ്ങനെ ഇത്ത... ഹോസ്റ്റലിൽ നിന്ന് വല്ലപ്പോഴുമല്ലെ വീട്ടിലേക്ക് വരത്തൊള്ളു ഇതെന്നെപ്പൊ ഉപ്പച്ചി പറഞ്ഞതോണ്ടല്ലയോ വന്നേക്കുന്നെ '
ഉമ്മച്ചിക്കെന്തായാലും നന്നായി അഭിനയിക്കാനറിയാം
കുറ്റപ്പെടുത്തലുകൾ സഹിക്കെവയ്യാതെയാണ് ഞാൻ ഹോസ്റ്റലിലേക്ക് മാറിയതെന്നെ
ഒരു കാര്യം നിക്ക് മനസ്സിലായി ഇവരെന്നിൽ നിന്നെന്തോ മറച്ച് പിടിക്കുന്നുണ്ട് വല്ലിപ്പച്ചി യെ പേടിച്ചാണ് ഒന്നും പറയാത്തത് അതെന്താണെന്ന് വല്ലിപ്പച്ചിയോട് ചോദിക്കാൻ പറ്റില്ല എങ്ങനേലും കണ്ടെത്തണം
സ്റ്റയർകേസ് കേറിപ്പോവുമ്പോൾ നെറ ചിന്ത മുഴുവൻ അതിനെ കുറിച്ചായിരുന്നു.
പെട്ടന്നായിരിന്നു എതിരെ വന്ന ആളുമായി കൂട്ടിയിടിച്ചത്
നോക്കിയപ്പോൾ നല്ല അഡാറ് മൊഞ്ച്
ഒറ്റ നോട്ടത്തിൽ തന്നെ പെൺകുട്ടികളുടെ മനസ്സ് കീഴടക്കാൻ കഴിവുള്ള പൊക്കവും അവനിക്ക് ഭംഗി കൂട്ടുന്നു.
' ഇന്നും പുതിയ മോഡൽ ഫാഷൻ ഷോ കാണി.ക്കാണോ ടീ രാവിലെത്തന്നെ പുറപ്പെട്ടിരിക്കുന്നെ
അവന്റെ സംസാരം, അവനിക്ക് ഒരിക്കലും ചേരാത്ത പോലെ തോന്നി എനിക്ക്
"രണ്ടം കണ്ണുണ്ടല്ലോ മുഖത്ത് പോരാത്തതിനൊരു സോഡാ കുപ്പിയും ന്നിട്ടും കാണുന്നില്ലെ നിനക്ക് '
"ഡാ ഷാഹി അവളോടൊന്നും ഒന്നും പറഞ്ഞിട്ട് കാര്യമില്ല "
ഇരും പറഞ്ഞ് ഒരുത്തനവനെ വലിച്ച് കൊണ്ട് പോയി
ഹോ ഇവാനാണോ ഷാഹിദ്.... ബഷീർ മാമന്റെ മകൻ ചെറുതായെന്ന് കണ്ടെതാണ് സ്വഭാവത്തിൽ വന്ന മാറ്റമോ അതിനെക്കാളേറെ
വല്ലിപ്പച്ചി വന്നിട്ടെ ല്ലാവരും ബ്രേക് ഫാസ്റ്റിനിരിക്കത്തൊള്ളു ല്ലാ ഫുഡും. ഒരുമിച്ച് കഴിക്കണമെന്നാണി വിടുത്തെ നിയമം
ഫുഡ് കഴിച്ച് ല്ലാവരേം വല്ലിപ്പച്ചി വിളിപ്പിച്ചിരുന്നു.
ന്തോ cപധാനപ്പെട്ട കാര്യം സംസാരിക്കാനാണ്
'ല്ലാവരേം ഇവിടെ ഒരുമിച്ച് കൂട്ടിയിരിക്കുന്നെ പ്രധാനപ്പെട്ട ഒര കാര്യം പറയാനാണ്
ജാബീ ടെ കല്യാണത്തിന് ഇനി പതിനഞ്ചു ദിവസമെ ഒള്ളു അതു കൊണ്ട് ന്നെന്നെല്ലാവരും പോയി ഡ്രസ്സ് എടുത്തോളി'
എവിടേം ചുറ്റി കറങ്ങാതെ പെട്ടന്ന് വരാൻ നോക്കണം ല്ലാവരും.
ല്ലാവർക്കും സന്തോഷമായി എന്ന് ല്ലാവരുടേം മുഖഭാവത്തിൽ നിന്നു മനസ്സിലായി
നിക്ക് പിന്നെ ആ കാര്യത്തിലൊന്നും വല്യ താൽപര്യമില്ലാത്തതു കൊണ്ട് ഞാനതിന് മുൻഗണന നൽകിയില്ല ല്ലാവരും അതിനുള്ള ഒരുക്കത്തിന് പോയപ്പോൾ ഞാൻ മാത്രം അവിടുന്ന നങ്ങിയില്ല
'ന്തെ ഈ പറഞ്ഞത് നിനക്ക് മാത്രം ബാധകമായിട്ടില്ല എന്നുണ്ടോ
എനിക്കിഷ്ടല്യ അതൊന്നും ന്ന് വല്ലിപ്പച്ചിക്കറിയുന്നതല്ലെ
ആയിക്കോട്ടെ പക്ഷെ ജാബി മാമാടെ കല്യാണത്തിന് ന്റെ കുട്ടിയും ചുന്ദരിയാവണം
അതെന്തിനാപ്പൊ അങ്ങനെ ചുന്ദരിയാവുന്നെ അല്ലേങ്കിലെ ഞാൽ ചുന്ദരിയല്ല
ഞാൻ കിണുങ്ങി കൊണ്ട് ചോദിച്ചു
മം. ചുന്ദരിയൊക്കെ തന്നെയാണ ജാബിയുടെ കല്യാണം കഴിഞ്ഞ് വേണം എനിക്ക് നിന്റെ കാര്യത്തിലൊരു തീരുമാനമെടുക്കാൻ '
ന്ത് തീരുമാനം'
"അതിപ്പൊ നീ അറിയണ്ട സമയമാവുമ്പോ പറയാം വേഗം ഒരുങ്ങിക്കോ അവരൊക്കൊറെഡി ആയി ഇപ്പൊ പോവും
ഞാനേതായാലും പോരുന്നില്ല അവര് പോയാൽ നീ ഒറ്റക്കാവും കാത്തിരിക്കാൻ ഞാനുണ്ടാവൂല "
"വല്ലിപ്പച്ചി ഇല്ലേൽ ഞാനില്ല. എങ്ങോട്ടും "
"പറ്റില്ല മറ്റുള്ളവരുമായി ഇടപെഴകണം. അല്ലാതെ മാറി നിൽക്കാൻ പാടില്ല നിനക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ന്നോട് പറഞ്ഞോ"
ഇതും പറഞ്ഞ് മൂപ്പരെന്നെ തള്ളി
സാഹിമാമി പറഞ്ഞത് ചോദിച്ചാലോ അല്ലേൽ വേണ്ട പിന്നെ ചോദിക്കാo
ന്ത് ആലോചിച്ച് നിൽക്കാടി വേഗം മാറ്റി പോരെ
വല്ലിപ്പച്ചിയുടെ കൽപന അനുസരിച്ച് ഞാൻ ഒരുങ്ങാനായി റൂമിലേക്ക് പോയി
തുടരും ....
____________
💘 *ബ്യൂട്ടി മാർക്ക്* 💘
*PART-3*
✍🏻 *മുഹ്സിന*
________
_________________
💘 *പ്രണയ 📖 പുസ്തകം*
*👉പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ ലഭിക്കാൻ പ്രണയ പുസ്തകം എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*

*FB GROUP JOIN LINK*
*https://www.facebook.com/groups/321552815074586/*

*📲:http://api.whatsapp.com/send?phone=919605548549*
*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*
"നാച്ചി നീ അവരുടെ കൂടെ പോയില്ലെ '
വല്ലിപ്പച്ചി അതും പറഞ്ഞ് ന്റെടുത്തേക്ക് വന്നു.
'ഇനി ഇപ്പൊ ന്താ ചെയ്യാ നീയെങ്ങനെയാ പോവാ ഞാൻ നീ അവരുടെ കൂടി പോയിന്ന് വിചാരിച്ചു '
"പോയില്ല എന്ന് വെച്ച് നിക്കൊരു പ്രശ്നൂല്യ ''
"അതെനിക്കറിയാം പക്ഷെ എനിക്ക് പ്രശ്നമുണ്ട് എനിക്ക് വേറെ സ്ഥലം വരെ പോവാ.ണ്ട് അതുകൊണ്ട് നീയെങ്ങനെ ഒറ്റക്ക് നിൽക്കും.' 1
ഈ വീട്ടിൽ ഒറ്റക്ക് നിൽക്കുക ന്നെ സംബദ്ധിച്ച് അസാധ്യമായ കാര്യമാണ് നിത്യ സന്ദർശകരുള്ള വീട്ടിൽ ആരാണ് എപ്പോഴാണ് വരുന്നെതെന്ന് പറയാൻ പറ്റത്തില്ല
വല്ലിപ്പച്ചി ന്നെപ്പോലെ ന്താ ചെയ്യാന്ന് വെച്ച് നിൽക്കാ അപ്പോഴാണ് ഒരു ബുള്ളറ്റിന്റെ സൗണ്ട് കേട്ടത്
അത് മറ്റാരുടേം അല്ല ഷാഹിദിന്റെ ആണ് അവനിവരെ ഒപ്പം പോയില്ലെ ?...
'ന്താ ഷാഹി നീയിങ്ങോട്ടെന്നെ വന്നെ '
"ഞാന്റെ ഫോണെടുക്കാൻ മറന്നു അത് ചാർജിലിട്ടതായിരുന്നു '
"ഹോ എന്ന വേഗം എടുത്തു പോരെ '
അവനോടതും പറഞ്ഞ വല്ലിപ്പച്ചി എനിക്ക് നേരെ തിരിഞ്ഞു പറഞ്ഞു
'നാച്ചിനീ ഇവന്റെ കൂടെ പൊയ്ക്കൊ '
"ന്താ വല്ലിപ്പച്ചി ഈ പറയുന്നെ ഇവന്റെ കൂടെയോ അതൊന്നും നടക്കൂല ഞാനിവിടെ നിന്നോളം.'
''നിന്നെ ഇവിടെ നിർത്തി പോകാൻ പറ്റില്ല ഞാൻ പറയുന്നത് അനുസരിക്കുന്നതാ നിനക്ക് നല്ലത് '
അപ്പോഴേക്കും ഷാഹി വന്നിരുന്നു അവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് പോവാനൊരിങ്ങിയതും
വല്ലിപ്പിന്നെ കൊണ്ടു പോവാനാശ്യപ്പെട്ടു.
"ന്നെ കൊണ്ടൊന്നും പറ്റത്തില്ല ഇവളെ കൊണ്ടുപോകാൻ
ഈ വക ഡ്രസ്സിട്ട് ന്റെ കൂടെ പോരാൻ പറ്റത്തില്ല'
"അതെന്താടാ അവൾ തുണിയില്ലാതെയാണോ നിന്റെ കൂടെ പോരുന്നത്'
"തുണി ഏറിപ്പോയതാന്റെ കുഴപ്പം.....
അലേൽ ഇവളെന്തിനാ ഡ്രസ്സ് എടുക്കാൻ പോരുന്നെ എടുത്താലും ഇതുപോലോത്ത് എടുക്കാനല്ലെ '
" ന്താ നീ പറഞ്ഞെ തുണി ?..
ബാക്കി കൂടെ പറയെ ഞാൻ കേൾക്കട്ടെ "
"ഞാനൊന്നും പറഞ്ഞില്ലെ"
"ഇപ്പോഴത്തെ കാലത്ത് മാന്യമായി വസ്ത്രം ധരിക്കുന്നതാകുറ്റം"
അവനവന്റെ നീരസം പുറപ്പെടുവിച്ചെങ്കിലും വല്ലിപ്പച്ചിയുടെ മുമ്പിൽ അതൊന്നും വില പോവാത്തോണ്ട് അവന്നെയും കൊണ്ട് പോവേണ്ടി വന്നു ഞാനാണെങ്കിൽ ആദ്യമായിട്ടാ ഒരന്യന്റെ കൂടെ പോവുന്നത് ഉപ്പച്ചിന്റേം വല്ലിപ്പച്ചിന്റേം കൂടെ വല്ലപ്പോഴുള്ള റൈഡിങ്ങ് അല്ലാതെ നിക്ക് വേറെ അനുഭവമൊന്നുമില്ല സംഭവം അവനെന്റെ കസിൻ ബ്രദർ ആണെങ്കിലും കൂടി ഞങ്ങളന്യരെപോലെയാണല്ലൊ ....
യാത്രയിലുടനീളം ഞാനോ അവനോ ഒന്നും സംസാരിച്ചില്ല
ഞാൻ തല താഴ്ത്തി ഇരുന്നു.
അവനാണെങ്കിലോ എന്റെ സാമീപ്യം അലോസരപെടുത്തുന്നുണ്ട്
എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു...
ഞങ്ങളെവിടെ എത്തിയപ്പോഴേക്കും ല്ലാവരും ഡ്രസ്സ് സെലക്റ്റ് ചെയ്യാൻ ഞങ്ങളെ വൈറ്റ് ചെയ്തു പുറത്തുണ്ടായിരുന്നു. അത് എന്നെയുള്ള കാത്തിരിപ്പ് ആയിരിക്കില്ല അവനെ ആയിരിക്കും ന്ന് എനിക്കറിയായിരുന്നു.
'ഡാ ഷാഹി നീ നല്ല ആളാ നിന്നോട് ഒരു ലിഫ്റ്റ് ചോദിച്ചാൽ തരാത്ത ആളാ ഇപ്പൊ കണ്ടിലെ അവൾക്ക് ലിഫ്റ്റ് കൊടുക്കാൻ ഒരു മടിയുമില്ല. "
വന്നപാടെ അഷ അവളുടെ വിയോജിപ്പ് വ്യക്തമാക്കി.
"ന്തൊക്കെ ആയിരുന്നു ഫാഷൻ ഷോ മണ്ണാം കട്ട വെറുപ്പാണ് ദ്യേഷ്യാ ണ് വിടെ പോയോടെ അതൊക്കെ: "
"ആഷി നീ വെറുതെ ചൊറിയാൻ നിൽക്കണ്ട ട്ടോ അല്ലെങ്കിലെ മനുഷ്യനിവിടെ ഭ്രാന്ത് പിടിച്ചു നിൽക്കാ"
ഉള്ളിൽ നുരഞ്ഞു വന്ന ദേഷ്യം ഞാനവരോട് തീർത്തത് എന്റെ കൈ കൊണ്ടും കാൽ കൊണ്ടുമാണ്
''ന്താ ഷാഹി നീയവളെ കയറ്റിയതിന് ഞങ്ങളെ തല്ലുന്നു നീ യാദ്യം നിന്റെ കലിപ്പ് മാറ്റി പറയെ ഇതെങ്ങനെ സംഭവിച്ചു... നീ തന്നെ അവളെ ഡ്രോ പ് ചെയ്യണെങ്കിൽ ന്തോ ന്ന് സംഭവിച്ചക്കുണൊല്ലൊ . നിനക്കവളെ കാണുന്നതേ വെറുപ്പ് ആയിരുന്നല്ലൊ"
ജാസിം മാന്യമായി ചോദിച്ചപ്പോൾ ഞാനെല്ലാ കാര്യവും അവരോട് പറഞ്ഞു.
ഇതു കേട്ട് രണ്ടും ഹലാക്കിലെ ചിരി നിക്ക് പണി കിട്ടിയതറിഞ്ഞ്
രണ്ടിനും ഓരോ തല്ലും കൊടുത്തു ഞങ്ങളും ഡ്രസ്സ് സെലക്റ്റ് ചെയ്യാൻ പോയി
ല്ലാവരും മെറൂൺ കളർ ഡ്രസ്സ് കോഡാണ് സെലകറ്റ് ചെയ്തത
ബോയ്സ് സെക്ഷൻ കഴിഞ്ഞിട്ടുo പെണ്ണുങ്ങൾ അവരുടേത് സെലകറ്റ് ചെയ്തിട്ടില്ലായിരുന്നു.
"ഡാ ആഷി ഞമ്മള് വിട്ടാലൊ ഒന്നു കറങ്ങിയ ടിച്ചു വരാം അപ്പോഴേക്കും ഇവറ്റകളുടേത് കഴിയൊള്ളു"
അതെന്താ ഷാഹി ഇനിയും അവളെ കയറ്റേണ്ടി വരുംന്ന് വെച്ചിട്ടാണോ ഈ മുങ്ങൽ "
" ജാസിം നീ വെറുതെ ദേഷ്യം പിടിപ്പിക്കല്ല ട്ടോ "
" നി ചൂടാവലെ ഞാൻ ചുമ്മ പറഞ്ഞതല്ലെ അവള മ്മളുടെ സിസ്റ്റർ അല്ലെ "
"അങ്ങനെ അണേൽ നിനക്ക് കൊള്ളാം"
ഇതും പറഞ്ഞ് ഞങ്ങളവിടുന്ന് പോയി.
✖✖✖✖✖✖✖
" ഇത്ത ഞങ്ങളെല്ലാവരും മെറൂൺ കളർ ഫോക്കാണ് സെലക്ട് ചെയ്യുന്നെ മാമീ സൊക്കെ മെറൂൺ കളർ സാരിയും ഇത്തക്കും ഫോക്കെടുക്കട്ടെ "
റിഷു ന്നോട് ചോദിച്ചപ്പോൾ ഞാനാകെ കൺഫ്യൂഷനിലായി യ്യേ ഫ്രോക്കോ അതൊന്നും ഇട്ട ശരിയാവില്ല ന്നാലും അവരെപ്പോലെയെന്തേലും വേണ്ടെ വല്ലിപ്പച്ചിന്തേലും പറയും
"ഈ ഇത്ത എന്ത് ആലോചിച്ചിരിക്കാ ഈ ഫോക്ക് നോക്കിയെ ഇത്തക്ക് നന്നായി ചേരും "
അവളെനിക്ക് ഹെവി സ്റ്റോണുള്ള ഒരു ഫ്രോക്കെടുത്തു തന്നു
"യ്യേ ഇതൊക്കെ ഓവർ വർക് അല്ലെ നിക്കൊന്നും വേണ്ട"
''ഒരു ചെയ്ഞ്ച് ആരാ ഇഷ്ടപെടാത്ത് ഇത്ത പ്ലീസ് ഇതെടുത്തോളി''
"നോ റിഷു ഞാൻ ചുരിദാർ സെക്ഷനിൽ പോയി നോക്കട്ടെ "
"അല്ലേലും ഇത്തയോട് പറഞ്ഞ ന്നെ വേണം പറയാൻ ഉമ്മി അപ്പഴേ പറഞ്ഞതാ "
അവളൊന്തൊക്കെയോ പറയുന്നുണ്ട് ഞാനതൊന്നും ശ്രദ്ദിക്കാതെ ഒരു സിമ്പിൾ മെറൂൺ കളർ ചുരിദാർ സെലക്റ്റ് ചെയ്തു സാധാരണ ഇങ്ങനെത്തെ കളറൊന്നും ഞാനുപയോഗിക്കാത്തതാണ് ലൈറ്റ് കളർ മാത്രമേ ഉപയോഗിക്കാറൊള്ളു പിന്നെ ബ്ലാക്കും
റിഷു പറഞ്ഞ പോലെ ഒരുചെയ്ഞ്ച് ..
ഷഹ് ല ആന്റി ക്കും cഡസ്സ് സെലകട് ചെയ്ത് വീട്ടിലെത്തിയപ്പോഴേ സമയൊരുപാടായിരുന്നു.
വീട്ടിലെത്തിയപ്പോഴാണ് ഉപ്പച്ചിയുടെ കാൾ വന്നത്
ആഴ്ചയിലൊരിക്കലെ ഉപ്പച്ചി വിളിക്കാറൊള്ളു ബിസിനെസ് പരമായ തിരക്കു കൊണ്ടാണ്ടുട്ടോ
ഒരാഴ്ച വിശേഷം ഞാനൊരു ദിവസം കൊണ്ടെന്നെ തീർക്കും ജിനു നേം റിഷു നേക്കാളും ഉപ്പച്ചിക്കിഷ്ടo ന്നെയാണ്
സംസാരത്തിനിടയിൽ ഞാൻ സാഹിമാമി പറഞ്ഞത് ചോദിച്ചെങ്കി ലും ഉപ്പച്ചി അതിൽ നിന്ന് മന:പൂർവ്വം ഒഴിഞ്ഞു മാറി
നീയറിയാത്ത ഒരു പാട് രഹസ്യങ്ങൾ നിന്റെ ജീവിതത്തിലുണ്ടെന്നും സമയമാവുമ്പോ ഒക്കെ അറിയിക്കാമെന്നു പറഞ്ഞു
ജാബി മാമന്റെ കല്യാണത്തിനു ഇനി നാല് ദിവസം കുടിയൊള്ളു ഞങ്ങളെല്ലാവരും ബാൽക്കണിയിലിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ജാസിമിന്റെ ഫോണിലേക്ക് ആ കാൾ വന്നത്
തുടരും...
(തെറ്റുകൾ ഒരുപാടുണ്ടാവും എഴുത്തിന്റെ ലോകത്തേക്ക് പിച്ചവെച്ച് തുടങ്ങിയിടെ ഒള്ളു.
കാലിടാറാതെ പിടിച്ചു നിൽക്കണമെങ്കിൽ നിങ്ങളുടെ സപ്പോർട്ട് വേണം )

0 Comments
Post a Comment