🙈😃 നൗഫലിന്റെ മുത്ത്ഗൗ 😃🙈
🄰 🅂🄷🄾🅁🅃 🅂🅃🄾🅁🅈
" ആയിശു അന്നോടാണ് മ്മൾ ചോയ്ക്കുന്ന് ഇയ്യ് മുത്തം തരുന്നോ ഇല്ലയോ "
" ഇങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യല്ല മ്മൾ തരൂല"
"ഇയ്യ് തരൂലല്ലോ "
" ഇല്ല"
" എന്ന ഇയ്യ് കണ്ടോ അടുത്ത അര മണിക്കൂറിനുള്ളിൽ മ്മൾ അന്റെ വീട്ടിൽ ലാന്റും "
"ഇക്ക വെറുതെ പണി ഉണ്ടാക്കാൻ നിൽക്കണ്ട "
" എന്ന മ്മൾക്ക് മുത്തം താ"
" ഇല്ല തരൂല"
"ഇയ്യ് തരൂലല്ലോ മ്മൾ അവസാനമായിട്ട് ചോയിക്ക "
" തരൂല പറഞ്ഞ തരൂല"
" എന്ന ഓക്കെ "
എന്നും പറഞ്ഞ് നൗഫൽ ഫോൺ കട്ട് ചെയ്ത ശേഷം സമയം നോക്കി 10:30 pm
നിന്റെടുത്ത് ന്ന് മ്മൾ ഇന്ന് മുത്തം വാങ്ങിയെ അടങ്ങൂ മോളെ ഇതും കരുതി നൗഫൽ വേഗം ട്രസ്സ് മാറ്റി
മെല്ലെ വീട്ടിൽ നിന്ന് പുറത്തിറങ്ങി വണ്ടി ഉന്തി gate ന്റെ അവിടുക്ക് കൊണ്ട് പോയി എന്നിട്ട് മെല്ലെ Start ചെയ്ത് ആയിശൂന്റെ വീട്ടിൽക്ക് പറപ്പിച്ച് വിട്ടു...
നൗഫൽ ആയിശൂന്റെ വീട് കണ്ടിട്ടുണ്ടെലും ഇതുവരെ അങ്ങോട്ട് പോയിട്ടില്ല അങ്ങനെ ആയിശു ന്റെ വീടിന്റെ കൊറച്ച് ഇപ്പറത്തുള്ള വഴിയിൽ വണ്ടി പാർക്ക് ചെയ്തു....
എന്നിട്ട് മെല്ലെ മെല്ലെ ആയിശുന്റെ വീട്ടിൽക്ക് നടന്ന് എങ്ങനെയോക്കെയോ മതിൽ ചാടി....
ആയിശു പറഞ്ഞ അറിവിൽ ഓളെ റൂം താഴെയാണ് മെല്ലെ മുകളിലെ ബാൽക്കണിയിലേക്ക് വലിഞ്ഞുകയറി....
എന്നിട്ട് ബൽക്കണിയുടെ ഡോറിന്റെ ലോക്ക് തുറന്നതും ഡോർ തുറന്നു...നൗഫലിന്റെ ഭാഗ്യം കൊണ്ട് ഡോർ കുറ്റി ഇട്ടിട്ടില്ലായിരുന്നു...
മെല്ലെ ശബ്ദമുണ്ടാക്കാതെ താഴത്തെ റൂമിലേക്ക് നടന്നു .... ആയിശുന്റെ റൂമാണെന്ന് കരുതി ഓളെ ബാപ്പാടെ റൂമിലേക്ക് മ്മളെ നൗഫൽ കയറി...
അന്നാണെങ്കിൽ ആയിശുന്റെ ഉമ്മ വീട്ടിൽ ഇല്ലായിരുന്നു .... ആയിശു തനിച്ചാണ് കിടക്കാർ അപ്പോ ഒറ്റയ്ക്ക് മൂടി പുതച്ച് കിടക്കുന്ന ഓളെ ബാപ്പാനെ കണ്ട് മ്മളെ നൗഫൽ ആയിശു ആണെന്ന് തെറ്റിദരിച്ചു.....
അങ്ങനെ ശബ്മുണ്ടാക്കാതെ നൗഫൽ റൂമിലേക്ക് കയറി പറ്റി.... മൂടി പുതച്ച് കിടക്കുന്ന ആയിശു ന്റെ ബാപ്പാടെ അടുത്ത് ചെന്നു അങ്ങ് കെട്ടിപ്പിടിച്ചു....
എന്നിട്ട് "എന്റെ കരളിന്റെ കരളെ... എന്നും പറഞ്ഞ് ഒരു ഉമ്മ കൊടുക്കലായിരുന്നു....
അപ്പോ തന്നെ ആയിശുന്റെ ബാപ്പ കള്ളൻ കള്ളൻ എന്നലറി....
അത് കേട്ട് മ്മളെ നൗഫൽ ഞെട്ടി പണ്ടാരടങ്ങി... വേഗം ആയിശു ന്റെ ബാപ്പാന്റ മുഖത്തു കൂടി പുതപ്പിട്ട് വേഗം വന്ന വഴി ഇറങ്ങി ഓടി....
മ്മളെ പാവം ആയിശു ഇതൊന്നുമറിയാതെ നല്ല ഉറക്കമായിരുന്നു പെട്ടന്ന് ബാപ്പാന്റെ അലറൽ കേട്ട് ഓൾ ബാപ്പാന്റെ റൂമിലേക്ക് ഓടി '.....
അപ്പോ അതാ ബാപ്പ കട്ടിലിൽ നിന്ന് എണീറ്റ് കള്ളൻ എന്ന് വീണ്ടും അലറുന്നു... ആയിശു വേഗം പോയി ലൈറ്റ് ഇട്ടു....
"ബാപ്പ എന്ത എന്തു പറ്റി "
''മോളെ ഒരു കള്ളൻ വന്ന് മ്മളെ മുത്തി പോയി "
ഇത് കേട്ട് മ്മളെ ആയിശു ഞെട്ടി ഓൾക്ക് അപ്പോ തന്നെ മനസ്സിലായി നൗഫൽ വന്നെന്നും ഓൻക്ക് റൂം മാറിയെന്നും.... ആയിശു ബാപ്പാനെ സമാധാനപ്പെടുത്തി റൂമിലേക്ക് പോയി ....
____________________________
2 ദിവസങ്ങൾക്ക് ശേഷം...
ഇന്ന് നമ്മളെ നൗഫൽ ആയിശൂനെ പെണ്ണ് കാണാൻ പോവാണ്.... അന്ന് എന്തോ ഭാഗ്യത്തിന് ആയിശൂന്റെ ബാപ്പ അത് മ്മെ പിന്നെ കടിച്ചു തൂങ്ങില....
അങ്ങനെ മ്മളെ നൗഫൽ സുന്ദര കുട്ടപ്പനായി വീട്ട് കാരുടെ കൂടെ ഇറങ്ങി.... ആയിശൂന്റെ വീട്ടിൽ എത്തി....അയിശൂന്റെ ബാപ്പ ഓലെ അകത്തെക്ക് ക്ഷണിച്ചു....
ആയിശൂന്റെ ബാപ്പാനെ കണ്ടതും അന്നത്തെ രാത്രി ആണ് നൗഫലിന്റെ മനസ്സിൽ വന്നത്.... അങ്ങനെ പെണ്ണ് ഒക്കെ കണ്ടു നൗഫൽ അപ്പോ തന്നെ ആയിശൂന്റെ ബാപ്പാനോട് പറഞ്ഞു " നിക്ക് ആയിശൂനെ ഇഷ്ടായി "
നൗഫലിന്റെ സൗണ്ട് കേട്ടതും ബാപ്പ ഞെട്ടി അന്ന് വന്ന അതെ കള്ളന്റെ സൗണ്ട്....
അപ്പോ തന്നെ ബാപ്പ ചോദിച്ചു " മോൻ ഇതിന്ന് മുൻമ്പ് എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ "
ഇത് കേട്ടതും മ്മളെ നൗഫലിന് കാര്യം മനസ്സിലായി അപ്പോ തന്നെ നൗഫൽ ഇല്ല എന്ന് തലയാട്ടി....
അപ്പോ നൗഫലിന്റെ ബാപ്പ ആയിശൂന്റെ ബാപ്പാനോട് ചോദിച്ചു
"അല്ല ഹൈദറെ ഇങ്ങളെന്ത അങ്ങനെ ചോദിച്ചേ "
" അത് രണ്ട് ദിവസം മുൻ മ്പ് രാത്രി മ്മൾ ഉറങ്ങുമ്പോൾ ഒരു കള്ളൻ വന്ന് മ്മളെ ഉമ്മ വെച്ചു അന്ന് കള്ളന്റെ സൗണ്ട് മ്മൾ കേട്ടീന്ന് അപ്പോ വെറുതെ ഒന്ന് ചോദിച്ചത"
ഇത് കേട്ടതും നൗഫലിന്റെ ബാപ്പ നൗഫലി നെ ഒരു നോട്ടം നോക്കി അപ്പോ നൗഫൽ മ്മളല്ല എന്ന് തലയാട്ടി....
അങ്ങനെ കല്യാണമോക്കെ ഉറപ്പിച്ചു.... അങ്ങനെ നൗഫൽ ആരും ഓന്റെ മുത്ത് ഗൗ കഥ അറിയാത്ത സമാധാനത്തോടെയും ആയിശൂനെ തനിക്ക് തന്നെ കിട്ടുമെന്ന സമാധാനത്തോടെയും വീട്ടിലേക്ക് തിരിച്ചു.....
ശുഭം....
ഇത് മ്മൾ കുറച്ച് ദിവസം മുൻമ്പ് എഴുതീത ഇപ്പോ അത് കംപ്ലീറ്റ് എഴുതി പോസ്റ്റി.... തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം...
✍️Aadi
*_📚🌈പുസ്തകത്താളുകൾ💖📚 ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞ ഭാഗങ്ങൾ_____ ആവശ്യമുള്ളവർക്ക്_______________9745154829____* MOHD DANISH
noufalinte muthugav
noufalnte muthugaw
share chat novel
helo novel

1 Comments
😊
ReplyDeletePost a Comment