💔 അറിയാതെ പോയ പ്രണയം 💔
A short story
✍️Aadi
"സൈറ സൈറ "
''ആഹ് ഉമ്മി ദാ വരണ്"
ഹായ് കരളൂസ് മ്മളാണ് സൈറ അസൈനാറിന്റിം റാഷിദാടിം മൂത്ത സന്തതി മ്മൾ ഇപ്പോ degree 1st yr പഠിക്കുന്നു ഇന്ന് മ്മളെ കോളേജിൽ ആർട്സ് ആണ് അതോണ്ടെന്നെ മ്മൾ ഇന്ന് നേരത്തെ എണീറ്റ് കണ്ണാടി ടെ മുൻമ്പിൽ നിൽക്കാൻ തുടത്തിയത മ്മൾക്ക് ഒരു അനിയനുണ്ട് Razan
"സൈറ ശബു വന്നുട്ടോ നീ ഇന്ന് പോകുന്നില്ലേ "
അള്ളാഹ് ഷബു വന്നു എന്ന മ്മൾ വേഗം പോട്ടെ ബാക്കിയൊക്കെ വഴിയെ അറിയാം മ്മൾ താഴെ പോയപ്പോ ഉമ്മാനോട് സംസാരിക്കുന്ന ഷബൂനെ ആണ് കണ്ടത് മ്മളെ കണ്ടതും ഉമ്മ പറഞ്ഞു
"അല്ല സൈറ ഇയ്യ് ഇന്ന് കോളേജിലേക്കാണോ അതോ കല്യാണത്തിനാണോ പോവുന്ന് "
ഇത് കേട്ടതും ആ ഷബു കുരിപ്പ് നിന്ന് ചിരിക്കുന്നുണ്ട് മ്മൾ അതൊക്കെ പുച്ഛിച്ച് തള്ളി വേഗം പോയി ഫുഡടിച്ച് ബസ് സ്റ്റോപ്പിലേക്ക് വിട്ടു അങ്ങനെമ്മളും ഷബും ബസ്സിൽ കയറി ഹ ഫ്രണ്ട്സ് ഇങ്ങൾക്ക് ഷബൂനെ പരിചയപ്പെടുത്തി തന്നില്ലലോ ഇതാണ് ഷബ്ന മ്മളെ മൂത്താപ്പാന്റെ ഓരെ യോരു സന്തതി ഞങ്ങൾ രണ്ടും എപ്പഴും ഒന്നിച്ചാണ്
അങ്ങനെ സ്കൂളിൽ എത്തി അരേ വാഹ് കോളേജ് ഒക്കെ അടിപൊളിയായി അലങ്കരിച്ചുക്കുന്നു മ്മൾ വലത് കാൽ വെച്ച് കയറിയതും നല്ല അടിപൊളി പാട്ട് മ്മളെ ചെവിയിൽ ഒഴുകിയെത്തിയതും ഒരുമിച്ചായിരുന്നു
🎶🎼പറയാതെ പറയുന്ന കടും കാപ്പി
മിഴിയുള്ള കരളെ നിൻ കനവുണ്ടെൻ കണ്ണിൽ🎼🎶
മ്മൾ ഷബൂന്റെ കൂടെ പാട്ടും ആസ്വദിച്ച് ഇങ്ങനെ നടക്കായിരുന്നു പെട്ടന്നാണ് മ്മളെ തല ആരുടേയോ നെഞ്ചിൽ ഇടിച്ചത് ആരാണെന്ന് നോക്കിയതും ഒരു മൊഞ്ചൻ ചെക്കൻ ഇവനെ മ്മൾ ആദ്യായിട്ടാണല്ലോ കണ്ണത് മ്മൾ വേഗം ഓൻക്ക് മാറി കൊടുത്തു ഓൻ വേഗം പോയി
മ്മളും ഷബുവും Programmes നടക്കുന്നിടത്തേക്ക് പോയി അവിടിരുന്ന് ഓരോന്ന് കാണായിരുന്നു അപ്പോ അത മ്മൾ നേരത്തെ ഇടിച്ച മൊഞ്ചൻ മ്മളിങ്ങനെ അവനെ തന്നെ വായിനോക്കി ഇരുന്നു
അങ്ങനെ മ്മൾ അവനെ തന്നെ ഫോളോ ചെയ്യാൻ തുടങ്ങി എന്തോ അവനെ കണ്ടപ്പോൾ ഒരു സ്പാർക്ക് അങ്ങനെ അന്നത്തെ Programmes കഴിയുന്നത് വരെ മ്മൾ ഓന്റെ പിന്നാലെ ആയിരുന്നു തിരിച്ച് വീട്ടിൽ എത്തിയപ്പോഴും മ്മളെ ചിന്ത ഫുൾ അവനായിരുന്നു
അങ്ങനെ പിറ്റേ ദിവസം മ്മൾ ഒന്നുകൂടി മൊഞ്ചത്തിയായി കോളേജിലേക്ക് വിട്ടു ഇന്നും ഓൻ അവിടെ ഉണ്ടാർന്ന് മ്മൾ ഇങ്ങനെ ഒനിം വായിനോക്കി നടന്നു അങ്ങനെ ആർട്സ് ഒക്കെ കഴിഞ്ഞു സാധാ പോലെ ക്ലാസ് തുടങ്ങി
അപ്പഴും മ്മളെ മനസ്സിൽ ഓൻ മാത്രമായിരുന്നു അങ്ങനെ മ്മൾ ഇത് ഷബൂനോട് പറഞ്ഞു വീണ്ടും ഒരിക്കൽ കൂടി മ്മൾ ഓനെ കണ്ടു അങ്ങനെ ഞാനും ഷബും എങ്ങനെയോക്കെയോ ഓന്റെ ഫുൾ ഡീറ്റെയ്ൽസ് തപ്പി പിടിച്ചു
അങ്ങനെ ഓന്റെ പേര് മ്മൾക്ക് കിട്ടി 𝙃𝙮𝙯𝙞𝙣 അതായിരുന്നു ഓന്റെ പേര് ഞങ്ങളെ കോളേജിൽ തന്നെ pg ചെയ്യുന്നു ഞങ്ങളെ കോളേജ് ആണ് എന്ന് കൂടി കേട്ടപ്പോൾ മ്മളെ സന്തോഷത്തിന് അതിരില്ലായിരുന്നു
പിന്നീടുള്ള ദിവസങ്ങൾ മ്മൾ ഓനെ കാണണേ എന്ന് പ്രാർത്ഥിച്ചായിരുന്നു കോളേജിൽ പോയിരുന്നത് വല്ലപ്പോഴും മാത്രമെള്ളു മ്മൾ ഓനെ കണ്ടിരുന്നത് അങ്ങനെ ഓനോടുള്ള മ്മളെ പ്രണയം പടന്ന് പന്തളിച്ചു
അങ്ങനെയിരിക്കെ ഒരു ദിവസം മ്മളെ ക്ലാസിലെ ഒരു കുട്ടി വഴി ഓൻക്ക് ലോവർ ഉണ്ടെന്ന് അറിഞ്ഞു അന്ന് മ്മൾ ശരിക്കും തകർന്നു ഈ 𝙫𝙖𝙡𝙞𝙚𝙣𝙩𝙞𝙣𝙚𝙨 𝙙𝙖𝙮 ക്ക് മ്മൾ ഓനെ പ്രപ്പോസ് ചെയ്യാനിരിക്കുമ്പോഴാണ് ഇതറിഞ്ഞത് അത് മ്മളെ തെല്ലോന്നുമല്ല വേദനിപ്പിച്ചത്
പിന്നീടുള്ള ദിവസങ്ങളിൽ മ്മൾ മൗനത്തെ കൂട്ട് പിടിച്ചു അങ്ങനെ നാളെയാണ് 𝚟𝚊𝚕𝚒𝚎𝚗𝚝𝚒𝚗𝚎𝚜 𝚍𝚊𝚢 അത് ഓർത്തപ്പോമ്മളിൽ എന്തോ സങ്കടം പെട്ടന്നാണ് അന്ന് മ്മളെ മൊഞ്ചന് ലോവർ ഇണ്ട് എന്ന് പറഞ്ഞ ആ പെണ്ണ് മ്മളെ അടുത്ത് വന്ന് പറഞ്ഞത് "ഓൻക് ലോവർ ഒന്നൂല്ല അത് ഓന്റെ ഫ്രണ്ടിനാണ് എന്ന് "
ഇത് കേട്ടപ്പോൾ മ്മൾ സന്തോഷം കൊണ്ട് പരിസരം മറന്ന് തുള്ളിച്ചാടി.... പക്ഷേ ഓളെ അടുത്ത വാക്കിൽ മ്മളെ സന്തോഷമോക്കെ നിലച്ചു
" പക്ഷേ ഓൻക്ക് ഏതോ പെണ്ണിനെ ഇഷ്ടാണ് one side love ആണ് "
മ്മൾ പിന്നെ അവിടെ നിന്നില്ല ക്ലാസിൽ പോയി ബെഞ്ചിൽ തല വെച്ച് കിടന്നു....
അങ്ങനെ കോളേജ് വിട്ട് പോവുമ്പോഴാണ് അടുത്തുള്ള സ്കൂളിലെ ഒരു കുട്ടി റോഡ് ക്രോസ്സ് ചെയ്യുന്നത് കണ്ടത്
പെട്ടന്നാണ് ആ കുട്ടീടെ നേരെ ചീറി പാഞ്ഞ് വരുന്ന ലോറി മ്മളെ ശ്രദ്ദയിൽ പെട്ടത് അപ്പോ തന്നെമ്മൾ ഓടി ചെന്ന് ആ കുട്ടീനെ സൈടിലേക്ക് തള്ളിയിട്ടു മ്മൾ സൈടിലേക്ക് മാറാൻ നിന്നപ്പഴക്കിഞ്ഞ് ആലോറി മ്മളെ ഇടിച്ചിരുന്നു
കണ്ണടയും മുൻമ്പ് അലറി കരഞ്ഞ് മ്മളെ അടുത്തേക്ക് വരുന്ന ഷബൂനെയ കണ്ടത്....
♡♡♡♡♡♡♡♡♡♡♡♡♡♡
ഇതെ സമയം മറ്റൊരിടത്ത് ഇതൊന്നുമറിയാതെ നാളെ സൈറാനെ പ്രപ്പോസ് ചെയ്യുന്നത് സ്വപ്നം കണ്ടിരിക്കായിരുന്നു hyzin
END......
*_📚🌈പുസ്തകത്താളുകൾ💖📚 ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞ ഭാഗങ്ങൾ_____ ആവശ്യമുള്ളവർക്ക്_______________9745154829____* MOHD DANISH
ഇത് മ്മൾ കഴിഞ്ഞ ᴠᴀʟɪᴇɴᴛɪɴᴇs ᴅᴀʏ ക്ക് എഴുതിയ Story ആയിരുന്നു പക്ഷേ അന്ന് മ്മൾക്ക് അത് പോസ്റ്റാൻ പറ്റീല ഇന്ന് ഇതിൽ ന്ന് കിട്ടിയപ്പോ പോസ്റ്റി എന്നെ ഉള്ളു....
ariyathe poya pranayam
share chat novel

0 Comments
Post a Comment