***❤️❤️മജ്നു ❤️❤️***

"എല്ലാവരും സ്വർഗം ആഗ്രഹിക്കുന്നു പക്‌ഷേ ,

മരിക്കാൻ ഇഷ്ടമല്ല

ഞാൻ  മരിക്കാതെ സ്വർഗം കാണുന്നു ..

നിന്റെ സൗഹൃദത്തിലൂടെ ..! ea സൗഹൃദം എന്നും  നിലനിൽക്കട്ടെ "
 
Part  1
------------------------------------------

മാനു ...മാനു  ഡാ നീ എഴുന്നേറ്റ് സുബ്ഹി നിസ്കരിക്കടാ.നീ എഴുനേൽക്കുന്നോ അതോ  ഞാൻ അങ്ങോട്ട് വരണോ .ഉമ്മാന്റെ വിളിച്ചു കൂവൽ  കേട്ട്  ആണ് നമ്മൾ ഇന്നും ഉറക്കിൽ നിന്ന് എണീറ്റിട്ടുള്ളത് .എന്തൊക്കൊ പറഞ്ഞലും നമുക്ക് ഉമ്മ കഴിഞ്ഞിട്ട് ഉള്ളൂ ആരും .അതെ ഇനി ഉപ്പയോ പെങ്ങളോ ഏട്ടനോ അരയാലും അതിന്റെ ഓക്ക് പരാതിയും പരിഭവുവും അവർക്ക് ഉണ്ട് .ഞ്ഞമ്മാകും അവരെ സ്‌നേഹിക്കാണമെന്ന്  ഓക്ക് ഉണ്ട് പക്ശങ്കില് നമ്മുടെ ഉമ്മന്റ മാനു എന്നുള്ള ഒരേ വിളി മതി നമ്മള് മനസ് മാറാൻ

  ഇങ്ങളെ ഇപ്പോ വിചാരിക്കുന്നുണ്ടാവും ഇ മൊയ്‍ന്ത് ചങ്ങായി എന്ത് തള്ളൽ ആണ് തള്ളുന്നത്  എന്നൊക്ക .ആ അതൊക്കെ പോട്ടേ ഞാൻ ആരെന്ന് മനസിലായോ ഇങ്ങൾക്ക് .ആയി എന്ത് ആൾക്കാരാ ഇങ്ങളെ അതൊക്കെ ചോതിക്കണ്ടേ ഇങ്ങളെ.ഞാൻ മുഹമ്മദ് മുബാറക്ക് എന്നാട്ടാ ഉപ്പച്ചി നമ്മക്ക് ഇട്ടാ പേര് ബട്ട് a പേര് കേൾക്കുന്നത് നമ്മക്ക് അലർജിയാ നമ്മൾ അതെ ഒന്നേ മിനുക്ക് കുട്ടീ മുബാറക്ക് മുഹമ്മദ് എന്നാക്കി പൊളി അല്ല .
പിന്നെ കുറച്ചേ മുൻബ് നമ്മളെ വിളിച്ചത്ണ് നമ്മുടെ ഉമ്മ the ഗ്രേറ്റ് അറക്കൽ ഫാത്തിമ എന്നാ പത്തു( ..ശൂ ..ശൂ പുള്ളികാരി കേൾക്കണ്ടാ പത്തു എന്ന് വിളിച്ചിത് .ഉപ്പാ അല്ലാതെ വേറെ ആരും ആ പേര് വിൽക്കുന്നത് പുള്ളികാരിതിക്ക് ഇഷ്ട്ടല്ല )പിന്നെ നമ്മുടെ ഉപ്പാ മൊയ്‌ദീൻ  ഉപ്പാ ഗൾഫിൽ സൂപ്പർമാർകെറ്റ് ആണ് ട്ടാ .പിന്നെ ഒരേ ഇത്താത്ത .ആളെ ഒരേ സ്കൂൾ ടീച്ചർ ആണ് .പിന്നെ നമ്മുടെ ജിമ്മനും എന്റേത് എല്ലാ കുരുത്തക്കേടിന്ന് കൂടെ നിക്കുന്ന ഇക്കാക്കയും  ആളെ നാട്ടിൽ പഞ്ചായത്ത് ഓഫിസിൽ ആണ് പണി .ഇത് ആണ് ട്ടാ നമ്മുടെ ഫാമിലി ..ഇപ്പൊ ഏകദേശും ദാരണ കിട്ടി കാണും ഇങ്ങൾക്ക് 🙆🏻‍♂️
അള്ളാ ഇങ്ങളോടെ തള്ളി മറിച്ച ടൈമ് പോയതറിഞ്ഞില്ല പത്തു ഇപ്പൊ ചൂട് ചട്ടകവുമായി കേറി വരും ..അപ്പൊ നമ്മളെ പോയി സുബ്ഹി നിസ്കരിച്ചിട്ട വരാം

   ബാത്‌റൂമിൽ പോയി ഫ്രഷ് ആയി സുബ്ഹി നിസ്കരിച്ചു .പിന്നെ പാത്തൂന്റെ അടുത്ത പോയി ചളി അടിച്ചു ഇരുന്ന് .കുറച്ഛ് കയിഞ്ഞ നമ്മുടെ ഇത്താത്ത വന്ന ക്ലാസിൽ പോണില്ല എന്ന് ചോത്തപോയ ഓർമ വന്നത് ഇന്ന് കോളജ് തുറക്കുന്ന കാര്യം .അപ്പോ തന്നെ ഫോൺ എടുത്തേ നമ്മുടെ വലുകൾക്ക് വിളിച്ചു  നോക്കിയപ്പോ അവരെ പറഞ്ഞത് കേട്ട് നമ്മുടെ കിളി  പോയി 🙆🏻‍♂️അവരെ ഒക്കെ നല്ല കുട്ടികളായി എപ്പോയോ കോളജിൽ എത്തി ഇന്ന്  ജൂനിയേർസ് വരുന്നതേ അല്ലെ .അപ്പോ അവരെ സ്വാഗതം ചെയ്യണ്ടാ കടമ നമ്മുടേത് അല്ലെ എന്ന് .എന്നോട് പെട്ടന്ന് കോളജിലോട്ട് വരാനും പറഞ്ഞു ഞാൻ ടൈമ് നൊക്‌യപ്പോ 8 മണി ആയിട്ടുണ്ട് പെട്ടന്ന് റെഡിയാകുകയാണെങ്കിൽ 8.30 കോളജിൽ എത്താം ഞാൻ പെട്ടന്ന് കുളിച്ച ഡ്രസ്സ് ഓക്കേ ചെയ്ത് തായാട്ട് പോയപ്പോ ഇക്കയും ഇത്തയും റെഡിയായി ഫുഡ് അടിക്കുന്നുണ്ട് ഞാനും ചെന്ന് ഉമ്മാന്റെ സ്ഥിരം iteam അയാ ദോശയും   അടിച്ചു  കോളജിലോട്ട് പോകാനായി നമ്മുടെ ബുള്ളറ്റ് കിയും കർക്കി ഇരിക്കുമ്പോ ഇത്ത വന്നു ഇത്തനെയും ഡ്രോപ്പ് ചെയ്യാൻ പറഞ്ഞു .(പിന്നെ എന്റ ഇത്ത എന്തു പറഞ്ഞലും ഞാൻ പറ്റൂലാ എന്ന് പറയാറില്ല കാരണം എനിക്ക് ഫുൾ ചിലവിനെ ക്യാഷെ തരുന്നത് ഇത്തായാണ് പിന്നെ എന്ന് വലിയ കാര്യമാ എനിക്കും അങ്ങോട്ട് അങ്ങനെ തന്നയാ എനിക്ക് ഫുൾ സ്‌പോർട്ട് ആണ് കക്ഷി )
അങനെ ഇതാനെ സ്കൂളിൽ ഡ്രോപ്പ് ചെയ്ത്  കോളജിൽ എത്തി  ബൈക്ക് പാർക്ക് ചെയ്ത് ഞങ്ങളുടെ സ്ഥിരം സ്ഥലമായ വാഗാ മര ചവട്ടിലോട്ട് ചെന്നപ്പോ അവിടെ കണ്ടാ കായ്ച്ച ......


തുടരും


ഇത് എന്റെ ഫസ്റ്റ് സ്റ്റോറി ആണ് ഒരുപാട് തെറ്റുകൾ ഉണ്ട് .അതെ എല്ലാം അടുത്ത പാർട്ടിലൂടെ ഞാൻ നികത്താൻ ശ്റമികാം എന്തങ്കിലും സജെക്ഷൻ ഇ തുടക്കകാരനെ താരനുണ്ടങ്കിൽ തരണം എന്റെ നമ്പർ കിടുക്കുന്നു  .പിന്നെ ഇ എളിയ കഥ സംഹാരത്തെ ഇരു കയ്യ് നീട്ടി സീകരിക്കുമെന്ന് കരുതുന്ന എന്ന് നിങളുടെ കൂട്ടുക്കാരൻ
മുബാറക്ക് മുഹമ്മദ് 🥰🥰🥰😍😍😍😍


***❤️❤️മജ്നു ❤️❤️***
Parte 2

❤️❤️❤️🥰🥰😍😍"സ്നേഹിക്കാൻ ആളുണ്ടാകുമ്പോൾ ജീവിക്കാനാഗ്രഹമുണ്ടാവും കാത്തിരിക്കാൻ ആളുണ്ടാകുബോൾ തിരിച്ചുവരാൻ ആഗ്രഹമുണ്ടാകും ഓർക്കാൻ ആളുണ്ടാകുമ്പോൾ സ്വപ്നം കാണാൻ ആഗ്രഹമുണ്ടാവും .അതുപോലെ നല്ല്ല സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ജീവിതം സന്തോഷകരമാകും ......."🥰🥰😍😍❤️❤️

———————————————————

നമ്മുടെ വാലുകൾ ആയ ആശിയു ,സഹാബാസും അവിടെ ആരോടൊക്ക് ചൂടാവുന്നുണ്ടെ അതിൽ ഒരുത്തൻ അഷിന്റ കോളറിൽ പിടിച്ചിട്ടുമുണ്ട് ഇത് കണ്ടപ്പോ നമ്മള് കലിപ്പ് അങ്ങേ ഓൺ ആയി.നമ്മള് നമ്മുക്ക് വന്ന കലിപ്പ് കൺട്രോൾ ചെയ്‌തേ അങ്ങോട്ട് ചെന്ന്‌ ആഷിന്റെ കോളർ പിടിച്ചു നിക്കുന്ന ആളെ കണ്ടൊപ്പോ തന്ന്  നമ്മുടെ കിളി മൊത്തം പോയി വേറെ ഒന്നും അല്ല ഒരു കാന്താരി പെണ്ണ് അവന്റെ കോളറിൽ പിടിച്ചു സംസാരിക്കുന്നത് .ആളെ കാണാൻ നല്ല മൊഞ്ചത്തിയൊക്കെയാ അവളെ സുറുമ എഴുതിയ കണ്ണ് ആണ് അടിപൊളി അതെ നമ്മക്ക് വല്ലാത അങ്ങട്ട് പിടിച്ചിട്ടുണ്ട് .പക്ഷെ എന്തൊക്ക ഉണ്ട് എന്ന് പറഞ്ഞിട്ട് എന്താ അവളുടെ വായിൽനിന്ന് വരുന്നത് ഫുൾ തെറിയും .അൺ സഹിക്കബിൾ 🤯പിന്നെ ഒന്നും നോക്കിലാ അവളെ മുഗം നോക്കി ഒന്ന് കൊടുത്തു .അവന്മാരോട് കാര്യം ചോദിച്ചപ്പോ പറയുകയാ അവളെ ചെറുതെയിട്ട് ഒന്ന് റാഗ്  ചെയ്തതാണെന്ന് എന്നിട്ട് എന്ന് നോക്കി ചിരിക്കുകയ അവന്മാർ ചെറ്റകൾ

ഞാൻ ആ കാന്താരിയെ നോക്കിയപ്പോ കലങ്ങിയ കണ്ണും കൊണ്ട് ഉണ്ട് എന്നെയേ നോക്കുന്നു .അത് കണ്ടപ്പോ നമ്മുക്ക് എന്തോ നമ്മുടെ മനസിൽ ഒരു നീറ്റൽ .അവന്മാർ അവിടെ നിന്നിട്ട് ഒടുക്കാത്ത ചിരിയും .അവന്മാരുടെ ഇ കാട്ടിക്കൂട്ടുകൾ കണ്ടിട്ട് നമ്മുക്ക് ആണെങ്കിൽ ചിരിയും വരുന്നുണ്ട് .ആ കാന്താരിയെ മുഗത്തെ നോകുമ്പോഴാ നമ്മുക്ക് മനസിൽ ഒരു നീറ്റലും  ആണ് .

അപ്പോഴാണ് നമ്മുടെ കോളജിലെ നമ്മുടെ ശത്രുക്കളായ ആസിഫും ടീമും അങ്ങോട്ട് വന്ന് അവളോട് എന്തൊക്കെ ചോദിക്കുന്നത്

അവനെ കണ്ടപോയാ എനിക്ക് എവിടന്ന് ദേഷ്യം വന്നത് എന്ന് അറിയില്ല .എന്റെ മുഖ് ഒക്കെ ചുവന്ന വന്നിട്ടുണ്ട് ഇത് കണ്ട് ശഹ്ബാസ് ആശിയു വന്ന് എന്നെഅവിടന്ന് കൂട്ടി കൊണ്ട് പോയി .



_____________________________________________



ഇങ്ങള് അവൻ പറയുന്നത് കേട്ട് ഇരുന്നോളു  നമ്മള് ആരാണെന്ന് അറിയണ്ടേ ഇങ്ങൾക്ക് .
നമ്മളെ നിഹാന ഷെറിൻ ,വലിയ പുരക്കൽ ജാബിർ ,സുഹറ ഡബ്‌ദികളുട  ഇളയ മോൾ
നമ്മുക്ക് രണ്ട് ഇക്കാക്കമാർ ആണ് .വലിയ ഇക്കാക്ക് ഗൾഫിൽ കല്യാണം കഴിഞ്ഞ അവിടെ ഫാമിലിയും മായി സെറ്റിൽഡ് ആണ് .
പിന്ന നമ്മുടെ മുത്ത് രണ്ടാമത്തെ ഇക്ക.പുള്ളിക്കാരൻ നമനുടെ ചങ്ക് ആണ് .എനിക്ക് ഫുൾ സപ്പോർട്ട് ആണ് .

ഇന്ന് കോളജ് ഫാർസ്റ്റഡാ ആയതോണ്ട് നമ്മള് ഫുൾ ടിപ്പിൽ കോളജിൽ പോയതാ .ബട്ട് എല്ലാം കായിന്നെ പോയി.നമ്മളെ ഫുൾ ഹാപ്പി ആയിട്ട് കോളജിൽ എത്തി .കോളജും ക്യാമ്പസും കണ്ട് ആ മനോഹാരിത ക്നാണ്ട നടക്കുമ്പോഴാണ് .സീനേഴ്‌സ് ആണെന്ന് തോന്നുന്ന രണ്ട് പേര് അങ്ങോട്ട് വിളിച്ചത്

നമ്മൾ അപ്പൊ മുഖത്ത് ഫുൾ വിനയം വരുത്തി അങ്ങോട്ട് പോയി .അവരെ എന്റെ പേര് ചോദിക്കുകയും നമ്മൾ അതിന് മറുപടി പറയുകയും ചെയ്‌തു .


അപ്പോഴാണ് ഷെയ്പ്പ് ചെയ്ത് കുറ്റി താടി വെച്ചാ ഒരു മൊഞ്ചൻ ചെക്കൻ ബുള്ളറ്റിൽ അങ്ങോട്ട് കോളജ് ഗേറ്റ് കടന്ന് വരുന്നത് കണ്ടത് .അപ്പൊ നമ്മളിലേ തനി കൊഴി കൊക്കരക്കോ 🐔🐔എന്ന് കൂകി ചിറകടിച്ച നിന്നത് .

എന്റെ വായി നോട്ടം കണ്ടപ്പോ അവന്മാരെ ചോതിക്കുകയ നിനക്ക് ഇഷ്ട്ടപെട്ടങ്കിൽ നമ്മുക്ക് ആലോജിക്ക എന്ന് .

അത് കേട്ടപ്പോഴാ നമ്മുക്ക് ഒരിക്കലും വരില്ല എന്ന് വിജാരിച്ച നാണം മുഖത്ത് വന്നത്

അത് കണ്ട് അവൻമാരിൽ ഒരുത്തൻ പറഞ്ഞു പെണ്ണിന് അവനെ ശെരിക്കും പിടിച്ചിട്ടുണ്ട് എന്ന് .

ഉള്ളത് പറയാലോ ആ മൊഞ്ജന് കണ്ടപ്പോ നമ്മുടെ മനസ് നമ്മുടെ കയിൽ നിന്ന് കാലിഫോർണിയ വഴി എങ്ങോ പോയിക്കണ് ട്ടാ .നമ്മൾ എന്തൊക്കൊയ ആലോചിച്ചേ നികുമ്പോ അവരിൽ ഒരുത്തൻ പറയുന്നത് കേട്ട് നമ്മുടെ കിളി മൊത്തം പോയി

എന്താണ്ന്ന്ല്ലേ .ഇങ്ങള് സബൂർക്കിന്ന്
നമ്മള് പോയാ കിളികളെ ഒക്കെ ഒന്ന് കൂട്ടിൽ കേറ്റട്ടെന്ന് .🤯🤯😇😇🏃🏃🏃

ഒരുവിധം എല്ലാ കിളികളെയും തിരികെ കൊണ്ട് വന്ന് എന്ത് എന്ന് ചോദിച്ചപ്പോ അവന്മാർ പറയുകയാ .നിനക്ക് ക്ലാസിൽ പോകനുമെങ്കിൽ ഒരേ 2 മിനിറ്റ് അവന്റെ കോളറിൽ പിടിച്ചു കഴി ചുണ്ടി മുഗത്ത് നോക്കി സംസാരിക്കണമെന്ന് .

നമ്മള് തിരികെ വന്ന കിളികളെയും 🐤🐤🐤കൂട്ടി തല പുകഞ്ഞ🧐🧐🧐 ആലോചിച്ചിട്ടും നമ്മുക്ക് മനസിലായില്ല ☹️☹️

സാദാരണ എല്ലാരും റാഗ് ചെയ്യുമ്പോ വല്ല ഉമ്മയോ കെട്ടിപ്പടുക്കാനോക്ക്യല്ലേ പറയാ എന്ന് ആലോചിച്ച നികുമ്പോ അവന്മാരിൽ ഒരുത്തൻ പറയുകയാ നീ അന്തസ് ഉള്ള വാപ്പക്ക് ഉണ്ടായത് ആണെങ്കിൽ പിടിക്ക് എന്ന്

അത് കേട്ടപ്പോ നമ്മള് അവന്റ കോളറിൽ പിടിച്ചു വാപ്പാക്ക് പറയുന്നോ എന്ന് ചോതിച്ചതെ ഓര്മയുള്ളു

ടപ്പേ എന്നെ ഒരേ  ശബ്ദവും മുഗത്തെ ഒരേ നീറ്റലും ആണ് .നോക്കുമ്പോ ആ മൊഞ്ചൻ വന്ന് മുഗം നോക്കി ഒന്ന് പൊട്ടിച്ചതാണ് 😭😭കണ്ണിൽ നിന്ന് കണ്ണീർ ഒളിക്കുന്നുണ്ട്

ഞാൻ വേദനയും പുകച്ചിലും സഹിക്ക വയ്യാതെ അവനെ നോക്കിയപ്പോ അവന്മാരെ രണ്ടും ഇരുന്ന് ചിരിക്കുന്നുണ്ട്

എനിക്ക് എന്റെ സങ്കടം സഹിക്കുന്നില്ല കണ്ണിന്ന്  കണ്ണീർ 😭😭വരുന്നുണ്ടേ
ഞാൻ അവനെ കട്ട കലിപ്പോടെ നോക്കുമ്പോ

കുറച്ഛ് ഗാങ് വന്നു എന്നോട് എന്താണ് സംഭവും എന്നൊക്കെ ചോതിക്കുന്നുണ്ട്

സീനേഴ്‌സ് ആണെന്ന് തോന്നുന്നു അതിലെ തലവൻ ആണെന്ന് തോന്നിക്കുന്ന ഒരുത്തൻ വന്ന നമ്മളെ തോട്ടിയുരുമ്മി എന്താണ് എന്നൊക്കെ ചോതിക്കുണ്ട്

ഞാൻ അവന്മാരോട് കാര്യങ്ങൾ പറഞ്ഞു ബട്ട് റാഗ് ചെയ്തത് പറഞ്ഞില്ല അപ്പൊ എനിക്ക് അവനോട് മാതൃമേ ദേഷ്യം ഉണ്ടയിരുന്നു

കാരണം എന്ന് ഇത് വരെ എന്റെ ഉപ്പയും ഉമ്മയും പോലും തല്ലിയിട്ടില്ല .എന്ന് ഫാസ്റ്റ് തല്ലുന്നത് ആ മൊഞ്ജനാണ് 😡😡

ഞാൻ വന്നവരോട് കാര്യം പറഞ്ഞു കത്തുന്ന കണ്ണുമായി അവനെ നോക്കിയപ്പോ ഉണ്ട് അവൻ കണ്ണും മുഖവും ഓക്ക് ചുവന്ന ഫുൾ കലിപ്പോടെ സീനേഴ്സിലെ തലവൻ എന്ന് തോന്നിക്കുന്ന അവനെ നോക്കുന്നു

അതെ കണ്ട് അവന്റ ഫ്രണ്ട്സ് അവനോട് എന്തോ പറഞ്ഞേ അവനെ അവിടന്ന് കൂട്ടി കൊണ്ട് പോകുന്നു

ഇതാണ് കൂട്ടുകാരെ അവിടെ ഉണ്ടായത്
ഞാൻ അവൻ അടിച്ച കവിളത്തെ തടവി കൊണ്ട് മനസിൽ അവനോട് ഉള്ള പകയുമായി  ക്ലാസിലോട്ട് പോയി .....





ഇ പാർട്ട് കുറച്ച നാനാക്കി എഴുതാൻ ശ്റമിച്ചിട്ടുണ്ട് എന്നാലും ഇതിൽ തെറ്റുകൾ ഉണ്ട് .അതെ എല്ലാം അടുത്ത പാർട്ടിലൂടെ ഞാൻ നികത്താൻ ശ്രെമികം എന്തങ്കിലും സജെക്ഷൻ ഇ തുടക്കകാരനെ താരനുണ്ടങ്കിൽ തരണം എന്റെ നമ്പർ കൊടുക്കുന്ന .പിന്നെ ഇ എളിയ കഥ സംഹാരത്തെ ഇരു കയ്യ് നീട്ടി സീകരിക്കുമെന്ന് കരുതുന്ന എന്ന് നിങളുടെ കൂട്ടുക്കാരൻ
മുബാറക്ക് മുഹമ്മദ് 🥰🥰🥰😍😍😍😍

 ശസ്‌നേഹത്തോട

971586908088
Love you all ❤️❤️❤️❤️

***❤️❤️മജ്നു ❤️❤️***
Parte 3

മുബാറക്ക് മുഹമ്മദ് ..
____________________________________________

***സങ്കടപ്പെടുത്തിയതും കരയിപ്പിച്ചതും സ്വന്തമാണന്നു തോന്നിയത് കൊണ്ടാ..... അല്ലാതെ ഇഷ്ടമില്ലാത്തത് കൊണ്ടല്ല..***

___________________________________________

അവന്മാർ എന്നെ നേരെ കാന്റീൻലോട്ട് കൂട്ടി കൊണ്ട് പോയി .എന്നിട്ടും എന്റ ദേഷ്യം കുറയുന്നില്ല എന്ന് കണ്ടപ്പോ ആഷി ഒരേ ചളി കോമഡി ഡിസിജോണ്ടിരുന്നു .അതൊക്ക കേട്ട് ഞാൻ ഒന്ന് കൂൾ ആയപ്പോ അശിയോടെ ചോദിച്ചു എന്തിനാ അവൾ നിന്റെ കോളറിൽ പിടിച്ചത് എന്ന്
അത് കേട്ടപ്പോ അവന്മാർ രണ്ടാളും ചിരിക്കാൻ തുടങ്ങി .അതെ കണ്ടപ്പോ എനിക്ക് വീണ്ടും കലിപ്പ് ഓൺ ആയി.അത് കണ്ട് സാഹബ്സ് എല്ലാ കാര്യവും വള്ളി പുള്ളി വിടാതെ പറഞ്ഞു തന്നു അത് കേട്ടപ്പോ എനിക്ക് എന്താ ഞാൻ ചെയ്തത് കുറച്ചേ കൂടി പോയി എന്ന് തോന്നി
എന്തയാലും ഇനി അവളെ കാണുമ്പോ സോറി പര്യമെന്ന മനസിൽ കരുതി അവന്മാർക് ഇട്ട് പഞ്ഞിക്കിട്ടു .💪💪💪💪
എന്നിട്ട് നേരെ പോയി 3 ചായ പറഞ്ഞ ക്യാന്റീനിൽ നമ്മുടെ സ്ഥിരം ടേബിളിൽ പോയി ഇരുന്നു

അപ്പോ സാഹബ്സ് ക്ലാസിൽ കയറുന്നതിന് കുറിച്ച ചോദിച്ചപ്പോ ആഷി പറഞ്ഞു ഇന്ന് ഫസ്റ്റ്ഡേ അല്ല ഉച്ച വരെ ക്ലാസ് ഉണ്ടാവുകയുള്ളൂ  ക്ലാസിൽ കയറേണ്ട എന്ന്
ഞങൾ അത് ആയിക്കഖണ്ഡന പാസാക്കി  ക്യാന്റീനിൽ ചളി അടിച്ചോണ്ടിരുന്നു 😃😃

ഓഡർ ചെയ്ത ചായയും കുടിച്ച അവിടെ ഇരിക്കുമ്പോ സബീർ അങ്ങോട്ട് വന്നിട്ട്
നിനക്കുള്ള പണി തരുന്നുണ്ട് എന്ന് പറഞു പോയി
അവനെ കണ്ടപോയെ നമുക്ക് കലി വന്നതാ
പിന്നെ കോളേജ് അല്ല ഒരേ അടി ഇപ്പൊ തീർന്നത് ഉള്ള അതും ഒരേ പെണ്ണുമായി
അത്കൊണ്ട് മാതൃം തികട്ടി വന്ന കലി അടക്കി പിടിച്ചത്
ബട്ട് അവന്റെ ഡയലോഗ് കേട്ടപ്പോ ഞാൻ പറഞ്ഞു നീ നിന്ന് കൊണ്ട് ആവുന്നത് ചെയെ എന്നു പറഞ്ഞു അവിടന്ന് ഇറങ്ങി പോന്നു .

ഇ സാബിർ വേറെ ആരും അല്ല .നേരത്ത കണ്ട് ഗ്രൂപിന്റ് നേതാവ് എല്ലാ തല്ലു കൊള്ളി താരത്തിന് മുമ്പിൽ ഉണ്ഢവും .പിന്നെ എനിക്കും എന്റെ ചങ്കിനു ഇട്ട് എങ്ങനെ പണി താരമെന്ന ആലോചിച്ച ഇരിക്കുവാ അവൻ
അവനുമായി ഒരു പ്രവശ്യം ഞാൻ അടി ഉണ്ടായത് അന്ന് പ്രൻസി വാൺ ചെയ്ത് വിട്ടതാ രണ്ട് പേരെയും .അവനുമായി ഉടക്കാൻ കാരണം ഒരേ പാവും കുട്ടിയ അവൻ സ്‌നേഹം നടിച്ച വാജിക്കാൻ ശ്രെമിച്ചു അത് നമ്മ നായ്‌സ് ആയിട്ട് പൊളിച്ചു കയിൽ കൊടുത്ത

അവിടന്ന് നേരെ പോയത് അടുത്തുള്ള കടലുണ്ടി പുഴയുടെ തിരത്തെക്ക് ആണ് അവിടെ കുറച്ച നേരം ഇരുന്നപ്പോ മനസ് ഓക്ക് ഒന്ന് സെറ്റ് ആയി .കുറച്ച കഴിഞ്ഞപ്പോ അഷിയും സാഹബ്‌സും അങ്ങോട്ട് വന്നു .
ഇത് പോലെ ഉള്ള അവസരങ്ങളിൽ ഞാൻ ഇവിടെ ഉണ്ടാവുമെന്ന് അവർക്ക് അറിയാം .അവർക്ക് അറിയൂ കാരണം അവർ എന്റ ചങ്‌സ് അല്ല 😍😍❤️❤️

അവന്മാരും ആയി കത്തി അടിച്ചു ടൈമേ പോയതറിജില്ല .പെട്ടന്ന് ഫോൺ റിങ് ചെയുന്നത് കേട്ടത് . ഫോൺ എടുത്തു നോക്കിയപ്പോ എന്റെ മുഗത്തെ ചിരി കണ്ടപ്പോ അവന്മാർക്ക് മനസിലായി ആരാണെന്ന് .
ഞാൻ ഫോൺ എടുത്തു സംസാരിച്ചു  നേരെ അവന്മാരെ അടുത്ത പോയി പോകാം എന്ന് പറഞ്ഞു .ഞങ്ങൾ വീട്ടിലോട്ട് തിരിച്ചു

ഇപ്പൊ ഇങ്ങള് വിചാരിക്കുന്നുണ്ടാവും ഒരേ ഫോൺ കാൾ വന്നപ്പോ ഞാൻ കൂൾ ആയി .ആരായിരിക്കും എന്ന് ലെ വല്ല കാമുകി ആയിരിക്കുമോ എന്ന് ..😍
അയ്യടാ ഇങ്ങളെ ഇപ്പൊ അങ്ങനെ എന്നെ തെറ്റി ദരിക്കണ്ട  അത് നമ്മുട വാപ്പ ആയിരുന്നു വിളിച്ചത് ..ഹി   ഹി 😃😃
 അങനെ ഞങ്ങൾ വീട്ടിൽ എത്തി .ആശിയു സഹാബാസും ഉമ്മ ചോർ ഉണ്ടോ എന്ന് ചോദിച്ച നേരെ കിച്ചനിലോട്ട് പോയി  ഞാൻ എന്റെ റൂമിലൊട്ടും .ഞാൻ ഫ്രഷ് ആയി വന്നപ്പോ ഉണ്ട് രണ്ടും കൂടി ഉമ്മാനോട് കത്തി അടിച്ചു ഉമ്മ ഉഡാക്കിയ ഫുഡും അടിചോണ്ടിരിക്കുന്നു .ഞാൻ അങ്ങോട്ട് വരുന്നത് കണ്ട് ആഷി പറയുക ഫുഡ് ഒന്നും ഇല്ല എന്ന് .ഞാൻ ചിരിച്ചോണ്ട് അവിടെ ഇരുന്നപ്പോ ഉമ്മ എനിക്ക്  ഫുഡ് എടുത്തു തന്നു

_____________________________________________


അവന്മാർ അവിടന്ന് പോയതിന് പിന്നാലെ
നമ്മൾ നേരെ വാഷ് റൂമിൽ പോയി മുഗം കഴുകി ക്ലാസിൽ പോയി .നമ്മുക്ക് ക്ലാസിൽ നിന്ന് ഒത്തിരി ഫ്രണ്ട്സിന് കിട്ടി .അവരോട് ഓക്ക് ഇന്ന് നടന്ന് കാര്യം പറഞ്ഞു.ക്ലാസിൽ ഉള്ളവരെ പരിജയ പെടുമ്പോഴാണ് .നേര്ത്ത കണ്ടാ സീനിയേഴ്സും കുറച്ച ഗേൾസും വന്ന് എന്ന് വിളിച്ചത് .
ഞാൻ അവരുടെ അടുത്തേക്ക് പോയി എന്തിനാ വിളിച്ചത് എന്ന് ചോദിച്ചു .
അപ്പോ കുട്ടത്തിൽ വന്ന ഒരേ പെണ്ണ് എന്നോട് നേര്ത്ത കണ്ടാ സിനിയെസ് കൂട്ടത്തില് നേതാവ് എന്നെ തോന്നിക്കുന്ന അവന് കാണിച്ചു .ഇത് സാബിർ നിനക്ക് എന്ത് ആവശ്യം ഉണ്ടങ്കിലും ഇവനോട് പറഞ്ഞ മതി എന്ന പറഞ്ഞു .
അപ്പോ അവൻ എന്നോട് പറഞ്ഞു ഞാങ്ങൾ ഇപ്പൊ വന്നത് വേറെ ഒര് കാര്യം പറയാനാണ് എന്ന് പറഞ്ഞു .
എന്നിട്ട് അവൻ പറഞ്ഞ കാര്യം കേട്ടപ്പോ എനിക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി .കലിപ്പിനെ എതിരെ പ്രിൻസിന്റ അടുത്ത കംപ്ലൈന്റ് കൊടുക്കുന്ന കാര്യമായിരുന്നു .അവനെ എങ്ങനെ പണി  കൊടുക്കും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഇങനെ ഒരേട് അവ്സരും വന്നത്

അങനെ അവിടന്ന് നേരെ പ്രൻസിയുട അടുത്ത പോയി അവനെ എതിരെ കംപ്ലൈന്റ് കൊടുത്തു .പുറത്തെ ഇറങ്ങിയപ്പോ ഇന്നത്തെ ക്ലാസ് കയിഞ്ഞു എന്നാ അനൗൺസ് വന്നു
ഞാൻ അവരോട് നാളെ കാണാമെന്ന് പറഞ്ഞു ഞാൻ വീട്ടിലോട്ട് പോയി

_____________________________________________

ഫുഡ് കഴിച്ചു എഴുന്നേറ്റു ഞാൻ സിറ്റ്ഔട്ടിലോട്ട് വന്നപ്പോ അവന്മാർ ഉണ്ട് പോവാൻ നിക്കുന്നു .
അവന്മാർ നീ എപ്പോയ അങ്ങാടിയിലോട്ട് ഇറങ്ങുക എന്ന് ചോദിച്ചു

ഇത്തനെ പിക്ക് ചെയ്തിട്ട് അങ്ങോട്ട് വരണ്ട എന്ന് പറഞ്ഞു

എന്ന കോച്ചിങ് സെന്ററിൽ വെച്ച കാണാമെന്ന് പറഞ്ഞു അവന്മാർ പോയി

അവരെ പോയതിന് ശേഷും ഞാൻ റൂമിൽ പോയി കിടന്നു.
കിടന്ന കണ്ണടക്കുമ്പോയേക്കും അവളുടെ കണ്ണീരോടെ ഉള്ള നോട്ടം ആണ് മനസിലേക്ക് വരുന്നത് .എന്തായിലും നാളെ അവളോട് സോറി പറയാം എന്ന് മനസിൽ കരുതി കിടന്നു .

ഓരോ കാര്യങ്ങൾ ആലോചിച്ച ഉറങ്ങിയത് അറിഞ്ഞില്ല .ഉമ്മ വന്നു വിളിച്ചപ്പോഴാണ് ഉണർന്നത് .ടൈമേ നോക്കിയപ്പോ ഇത്തനേ കുട്ടികൊണ്ട് വരനുള്ള ടൈമ് ആയിട്ടുണ്ട്
വേഗം ഫ്രഷ് ആയി നിസകരിച്ചു ബുള്ളറ്റ് എടുത്ത് ഇത്തനേ കൊണ്ട്
വരുമ്പോ ഇന്ന് കോളജിൽ സംഭവിച്ചത് ഓക്ക് ഇത്തനോട്  പറഞ്ഞു .ഇതൊക്കെ കേട്ട് ഇത്ത നാളെ തന്ന് സോറി പറയണെമന്ന പറഞ്ഞു

ഇത്തന് വീട്ടിൽ ഇറക്കി കോച്ചിങ് സെന്ററിൽ പോയി ഞാൻ ചെന്നപ്പോ ആശിയു സാഹബ്‌സും അവിടെ ഇരുന്ന് സഫർക്കനോട് ചളി അടിച്ചിരിക്കുന്നു .10 ക്ലാസ് മുതൽ ഇവിടെയാണ് ഞങ്ങൾ കമ്പ്യൂട്ടർ പഠിച്ചിരുന്നത്.
കോച്ചിങ് സെന്ററിന്റെ ഓണറും സാറും ഓക്ക് സഫീർ ഇക്ക ആണ്
ഇക്ക ഇല്ലാത്തപ്പോ ഞാൻ ക്ലാസ് എടുക്കാർ ഉണ്ട് .എനിക്ക് സോഫ്‌റ്റെവെയർ ഡവലപ്പേമെന്റിൽ  ആണ് താല്പര്യം .
അതിന് വേണ്ടി ഇക്ക എന്ന് ഒരുപാട് സഹിക്കുന്നുണ്ടെ.
അവരുടെ കൂടെ അവിടെ ചളി അടിച്ചു നൈറ്റ് ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് എടുത്തും ടൈമ് പോയതറിഞ്ഞതില്ല വീട്ടിൽ നിന്ന് ഉമ്മ വില്ച്ചപ്പോഴാണ് നേരം വൈകി എന്നറിഞ്ഞത്

അവരോട് ബൈ പറഞ്ഞു നാളെ കാണാമെന്ന് പറഞ്ഞു വീട്ടിലോട്ട് പോയി

നേരം വൈയ്കിയതിന് ഉമ്മന്റ അടുത്ത നിന്ന് ഒത്തിരി വായ്ക്ക് കേട്ടു

ഉമ്മന് സോപ്പിട്ട് ഫുഡ് അടിച്ചു  കിടന്നു .അവന് എതിരെ ഉള്ള കുരുക്ക് അറിയാതെ


തുടരും



ഇ പാർട്ട് കുറച്ച നാനാക്കി എഴുതാൻ ശ്റമിച്ചിട്ടുണ്ട് എന്നാലും ഇതിൽ തെറ്റുകൾ ഉണ്ട് .അതെ എല്ലാം അടുത്ത പാർട്ടിലൂടെ ഞാൻ നികത്താൻ ശ്രെമികം എന്തങ്കിലും സജെക്ഷൻ ഇ തുടക്കകാരനെ താരനുണ്ടങ്കിൽ തരണം എന്റെ നമ്പർ കൊടുക്കുന്ന .പിന്നെ ഇ എളിയ കഥ സംഹാരത്തെ ഇരു കയ്യ് നീട്ടി സീകരിക്കുമെന്ന് കരുതുന്ന എന്ന് നിങളുടെ കൂട്ടുക്കാരൻ
മുബാറക്ക് മുഹമ്മദ് 🥰🥰🥰😍😍😍😍

 ശസ്‌നേഹത്തോട

971586908088
Love you all ❤️❤️❤️❤️

***❤️❤️മജ്നു ❤️❤️***
Parte 4

മുബാറക്ക് മുഹമ്മദ് ..

"അറിയില്ല നീ ആരാണെന്നു. എവിടെയാണെന്ന്... നിന്റെ പേരെന്താണെന്നു .. ഒരുനാൾ എന്റെ പേരെഴുതിയ മോതിരം നിന്റെ കൈകളിൽ അണിയുന്നതും സ്വപ്നം കണ്ട് ഇന്നും ഞാൻ ഏകനായ്...."

_____________________________________________

ഇന്നും ഉമ്മാന്റെ വിളിച്ചു കൂവൽ കേട്ട് കൊണ്ട് ആണ് എഴുനേറ്റത് .ഇന്നും ലേറ്റ് ആയി ഉമ്മന്റ അടുത്ത നിന്ന് കേൾക്കാം .വീട്ടിൽ ഉമ്മന് എല്ലാർക്കും പേടിയാ .പ്രായം ആയിട്ടുണ്ടോ എന്നൊന്നും ഉമ്മ നോക്കുല .അരാംപാർപ്പ് കാണിച്ചാൽ ഉമ്മന്റ അടുത്ത നിന്ന് നല്ലത് കിട്ടാറുണ്ട് 😃😃😃😃....

വേഗം എണീറ്റ ഫ്രഷായി നിസ്കരിച്ചു ഉമ്മന്റ അടുത്ത പോയി .ഉമ്മന്റ കയിൽ നിന്ന് ഛയെ കുടിച്ച കോളജിൽ പോവാൻ റീഡയകൻ റൂമിലോട്ട് പോയി


_____________________________________________

8 മണിക്ക് ഉമ്മ വന്ന വിളിച്ചപോയാണ് നമ്മള് ഉണർന്നത് .കുറച്ചോടെ കിടക്കട്ട് എന്ന് പറഞ്ഞപോ വെള്ളം എടുത്ത് ഒഴിക്കും എന്ന് പറഞ്ഞു ഉമ്മ പോയി .നമ്മള് ഉമ്മ പറഞ്ഞ പറഞ്ഞതാ .ഒര് സംശയവും വേണ്ടാ അതു പോലെ ചെയും.പിന്ന വേഗം എണീറ്റു കുളിച്ചു കോളജിൽ പോവാൻ റെഡിയായി .ഇന്ന് അവനെ പ്രിസി ഇട്ട് പൊരിക്കുന്നത് ആലോചിച്ച നമ്മള് കോളജിലോട്ട് പോയി
അവന്റ അഹങ്കാരം ഇന്നത്തോട് തീരും .
ഇ നിഹാന ഷെറിനോട് കളിച്ചാൽ ഇങനെ ഇരിക്കുമെന്ന് അവൻ അറിയണം

_____________________________________________


ഞാൻ റെഡി ആയി ചായ ചോദിച്ചോണ്ട് ഉമ്മന്റ അടുത്തോട്ട ചെന്നപ്പോ .ഉമ്മയും ഇത്തതായും ഓര്മ്മുമിച്ചേ നമ്മള് നോക്കുന്നു .എന്നിട്ട് ഇത്ത ഒരേ ഡയലോഗും
ഉമ്മ ഇന്ന് കാക്ക മലർന്ന് പറക്കുമെന്ന് 
അത് കേട്ട് കൊണ്ട് ഉമ്മ പുറത്ത ഇറങ്ങി നോക്കി.അത് കണ്ടേ കൊണ്ട് ആണ് നമ്മുട പുന്നാര ഇക്ക അങ്ങോട്ടെ വന്നത് .ഉമ്മ പുറത്ത നിന്ന് മുകളിലോട്ട്  നോക്കുന്നത് കണ്ടിട്ട്
എന്താണ് ഉമ്മ നോക്കുന്നത് ഇങ്ങടെ മാരൻ ഫ്ലൈറ്റ് പിടിച്ചു വരുന്നുണ്ടോ?
അല്ലടാ മനു ഇന്ന് നേര്ത്ത കോളജിൽ പോകാൻ റെഡിയായി വന്നിട്ടുണ്ട്
വല്ല കാക്കയും മലർന്ന് പാർക്കുന്നുണ്ടോ എന്ന് നോക്കിയതാ ഇത് കേട്ടതും ഇക്കയും ഇത്തയും ചിരിയോട് ചിരി .ഉമ്മന്റ ഡയലോഗ് കേട്ടതും കഴിച്ചിണ്ടിരുന്ന ഫുഡ് തലയിൽ കയറി
അമ്മദ്‌രി ആയിരുന്നു 😭😭😭
എന്ത് ചെയാൻ എല്ലാം a ദുഷിച്ച സമയം.
ഇനി പറഞ്ഞിട്ട് കാര്യമില്ല വരണുള്ളത് വയിൽ തങ്ങില്ല ഇതുപോലെ ഞാൻ തന്ന്  കൊണ്ട് വരുന്നുണ്ടേ
എന്തായാലും അവളോട് സോറി പറയണം

വേഗം ഫുഡ് കഴിച്ചു ഇത്തനെ സ്കൂളിൽ ഇറക്കി നേരെ കോളജിലോട്ട് പോയി .ബുള്ളറ്റ് പാർക്ക് ചെയ്‌തു ആ കാന്താരിയെയും കാത്തു ഞാൻ അവിടെ ഇരുന്നു


_____________________________________________


ഞാൻ കോളെജിന്റ് ഗെറ്റ് കടന്ന് കുറച്ച മുന്നോട്ട് നടന്നപ്പോ ഉണ്ട് സീനേഴ്സില് സെബിർക്കയും  ഫ്രണ്ട്‌സും എന്ന് വിളിച്ചത്
അവരുട അടുത്ത പോയി കാര്യം ചോദിച്ചപ്പോ സെബിർക്ക എന്നോട് പറഞ്ഞു .ഇന്ന് അവന് പ്രിൻസി പൊക്കിക്കോളും എന്ന്
അവരോട് കുറച്ച സംസാരിച്ച നിന്ന് അവരോട് പിന്ന കാണാമെന്ന് പറഞ്ഞു ക്ലാസിലോട്ട് പോന്നു


__________________________________________

അവളേയും കാത്തു അവിടെ ഇരിക്കുമ്പോ സെബിർ വന്നു ഒരേ വളിഞ്ഞ ചിരിയും ചിരിച്ച പോയി .അത് കണ്ടപ്പോ നമ്മുക്ക് ദേഷ്യം വന്നു
ഞാൻ വന്നത് വേറെ ഒരു കാര്യത്തിന് ആയതോണ്ട് നമ്മള് അവന് കാര്യമായി എടുക്കാത് അവളെയും കാത്തുരിന്നു
അവിടെ ഇരുന്നു ബിർ അടിച്ചപ്പോ  ക്യാന്റീനിലോട്ട് വിട്ടു
കുറച് മുന്നോട്ട് നടന്നപ്പോ
ആ കാന്താരി ഉണ്ട് സെബിർന്നിടും ഫ്രണ്ട്സിനോട് സംസാരിച്ച ഇരിക്കുന്നു
അതെ കണ്ടപ്പോ എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു .അല്ല ചങ്ങായിമാരെ അവൾ അവനോട് സംസാരിക്കുന്നതിന് എനിക്ക് എന്ത് പ്രോബ്ലം .പക്ഷ എന്താണെന്ന അറിയില്ലാ അത് കാണുമ്പോ മനസിൽ ഒര് വിങ്ങൽ

അങ്ങനെ ഓരോന്ന് ആലോജിച്ച നിക്കുമ്പോഴാണ് അവളെ അവിടന്ന് പോകുന്നത് കണ്ടത് .പിന്നെ വേഗം അവിടന്ന് അവളെ പിന്നാലെ പോയി .
അവളെ മുന്നിൽ കേറി നിന്ന്

അപ്പോ അവൾ ഉണ്ട് നമ്മള് ദഹിപ്പിക്കുന്ന രീതിയിൽ നോക്കി പേടിപ്പിക്കുന്നു

അതും അവള് സുറുമ എഴുതിയ കണ്ണും കൂടി ആയപ്പോ നിവിൻ പോളി തട്ടത്തിൽ മറയത്തിൽ പറഞ്ഞ പോലെ നമ്മക്ക് തോന്നിയത്
അവൾ നമ്മള് വിരൽ ഞ്ഞൊട്ടി വിളിച്ചപോയ നമ്മള് ബോധം വന്നത്

എന്നിട്ട് അവൾ എന്താണെന്ന ദേഷ്യത്തിട് ചോദിച്ചപ്പോയ വന്ന കാര്യം ഓർമ്മ വന്നത്
ഞാൻ ഒന്ന് ചിരിച്ചോണ്ട്
അവളോട് പറഞ്ഞു .ഇന്നലെ കാര്യം അറിയതായാണ് ഞാൻ അടിച്ചത് സോറി .എന്ന് പറഞ്ഞു നേരെ തിരിഞ്ഞതും നമ്മുടെ വലുകളുട മുന്നിലോട്ട് ആണ് .
അവന്മാർക്ക് ഇന്ന് ഇത് മതി

അവർ എന്താണെന്ന് എന്നൊക്ക ചോദിക്കുന്നുണ്ട് .ഞാൻ ചിരിച്ചോണ്ട് ഒന്ന് തിരിഞ് നോക്കിയപ്പോ ഉണ്ട് അവൾ അത് നിൽപ്പ് നിൽക്കുന്നു .ഞാൻ അവരെയും കൂട്ടി ക്യാന്റീനിലോട്ട് പോയി

__________________________________________

ഞാൻ ക്ലാസിലോട്ട് പോകുമ്പോ ഉണ്ട് ആ കലിപ്പൻ എന്ന് വിളിക്കുന്നു .ഞാൻ ഇനിയും  അടിക്കാനായിരിക്കുമോ അതോ ഇനി പ്രിൻസിക്ക് കംപ്ലൈന്റ് കൊടുത്തത് അറിഞ്ഞു കാണുമോ അതിന് കുറിച്ച ചോതിക്കാംകുമോ
നമ്മൾ ഫുൾ ടെൻഷനോടെ അവന്റ അടുത്തക്ക് പോയി എന്താ എന്ന് ചോദിച്ചിട്ടും അവൻ ഉണ്ട് എന്റ മുകതക്ക് നോക്കി നിക്കുന്നു .അത് കണ്ടപ്പോ നമ്മുക്ക് നാണം വന്നു ട്ടോ 😌😌.പിന്ന അവൻ ഇന്നലെ അടിച്ചത് ഓർമ്മ വന്നപ്പോ മുഖത്തെ ദേഷ്യം വരുത്തി അവനെ വിരൽ ഞ്ഞൊട്ടി വിളിച്ചപ്പോഴാണ് കലിപ്പ്ൻ ഒന്ന് ഞെട്ടി അവൻ അകെ ചമ്മിയിട്ടുണ്ട് .
പെട്ടന്ന് അവൻ മുക്ത് ഗൗരവം വരുത്തി
പറഞ്ഞ കാര്യം കേട്ടപ്പോ നമ്മള് ഒന്നേ ഞെട്ടി
ഇന്നലെ എന്ന് തല്ലിയത് കാര്യം അറിയതായാണ് എന്നും ഒര് സോറി പറഞ്ഞു അവൻ പോയി .നമ്മള് അപ്പോഴും അവിടെ അവൻ പറഞ്ഞ ഷോക്കിൽ അവിട നിന്നു .




തുടരും

ഇ പാർട്ട് കുറച്ച നാനാക്കി എഴുതാൻ ശ്റമിച്ചിട്ടുണ്ട് എന്നാലും ഇതിൽ തെറ്റുകൾ ഉണ്ട് .അതെ എല്ലാം അടുത്ത പാർട്ടിലൂടെ ഞാൻ നികത്താൻ ശ്രെമികം എന്തങ്കിലും സജെക്ഷൻ ഇ തുടക്കകാരനെ താരനുണ്ടങ്കിൽ തരണം എന്റെ നമ്പർ കൊടുക്കുന്ന .പിന്നെ ഇ എളിയ കഥ സംഹാരത്തെ ഇരു കയ്യ് നീട്ടി സീകരിക്കുമെന്ന് കരുതുന്ന എന്ന് നിങളുടെ കൂട്ടുക്കാരൻ
മുബാറക്ക് മുഹമ്മദ് 🥰🥰🥰😍😍😍😍

 ശസ്‌നേഹത്തോട

971586908088
Love you all ❤️❤️❤️❤️

https://chat.whatsapp.com/CboR39CNJS57gS1kJxHRoX

***❤️❤️മജ്നു ❤️❤️***
Parte 5

മുബാറക്ക് മുഹമ്മദ് ..

_________________________________________

“മണ്ണായ് പടച്ച എന്നെ മണ്ണിലേക്ക് തിരികെ... വിളിക്കും മുന്‍പ് മണ്ണാല്‍ പടച്ച നിന്റെ കൂടെ ഒന്ന് ജീവിക്കണം...
അതിനു വേണ്ടിയാണ് ഇന്നെന്‍ കാത്തിരിപ്പ്..”

____________________________________________


അവന്മാരെയും കുട്ടീ ക്യാന്റീനിലോട്ട് പോയി ചായയും പറഞ്ഞ അവിട ഇരുന്നു .അപ്പൊ അവന്മാർ രണ്ട് പേരും എന്ന് നോക്കി വിളിക്കുന്നു .എന്താണെന്ന് ചോതിക്കുമ്പോ ഒന്നുമില്ല എന്ന് ചുമൽ പൊക്കി കാണിക്കുന്നു .രണ്ട് മൂന്ന് തവണ ഇത് ആവർത്തിച്ചു അപ്പോഴും ഞാൻ അവരുട
കാര്യം തിരക്കും അവന്മാർ ഒന്നുമില്ല എന്നും
ഇത് കണ്ടപ്പോ അവന്മാരോട് ഇനി കാര്യം തുറന്ന് പറഞ്ഞില്ലങ്കിൽ അത് അറിയുന്നത് വരെ ഇത് തുടർന്നോണ്ടിരിക്കും . അവരോട് ഒര് കാര്യം ഒഴിച്ച എല്ലാതും പറഞ്ഞു .


അത്  കേട്ടപ്പോ ശഹ്ബാസ് പറയുകയ
ഇന്നലെ നീ അവള് അടിച്ചത് ഓർത്തു സിമ്ബതി വന്ന ആ സിമ്ബ്തി പ്രേമം ആയി
ആ പ്രേമം തലക്ക് പിടിച്ചു അവളില്ലാതെ നിനക്ക് ജീവിക്കാൻ കയില്ല എന്ന് പറഞ്ഞു അവള് പ്രോപ്രോസ് ചെയ്തിട്ടുണ്ടാവുമെന്ന്  കരുതിയപ്പൊ
 അവൻ അവളോട് പോയി സോറി പറഞ്ഞു വന്നേക്കുന്നു കഷ്ട്ടം .

അവൻ പറഞ്ഞത് കേട്ടപ്പോ നമ്മള് ഒന്ന് ഞെട്ടിയെങ്കിലും .അവൻ പറഞ്ഞത് കേട്ടപ്പോ നമ്മൾ അവന് പിടിച്ചു കുനിച്ചു നിർത്തി രണ്ടണ്ണം കൊടുത്തപ്പോ അവ്നിക്കും എനിക്കും സമാദാനം ആയി അപ്പോയ്ക്കു ഓഡർ ചെയ്ത ചായ വന്നു .അതെ കുടിച്ച നമ്മൾ ക്ലാസിലോട്ട് പോയി .

ഫസ്റ്റ് പീരീഡ്‌ കയിഞ്ഞു ഇരിക്കുമ്പോഴാണ് ക്ലാർക്ക് വന്ന മുബാറക്ക് ,സഹബാസ് ,ആഷി
എന്ന് പേര് വിളിച്ചു പ്രിൻസി വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു .
ഞ്ഞങ്ങൾ അപ്പൊ തന്ന്  പരസ്പ്പരം മുഗത്തോട്ട് നോക്കി ഓഫീസ് റൂമിലോട്ട് പോയി . കാര്യം എന്താണെന്ന് അറിയത്.

ഓഫീസ് റൂമിന്റ് പുറത്ത എത്തി ഡോർ നോക് ചെയ്ത് മൈ ഐ ക്യാമിന് സർ എന്ന് ചോദിച്ച ഓഫീസ് റൂമിലോട്ട് കയറിയപ്പോ അവിട ..ആ കാന്താരിയും പിന്ന നമ്മുടെ ആജന്മ ശത്രു സെബീർ ഉണ്ട്  അവിട നിക്കുന്നു .അവന്റ മുഖത്തെ ഒരേ പുച്ഛിച്ച ചിരി ഉണ്ട് .കാന്താരിയുട മുഗതെക്ക് നോക്കിയപ്പോ ഉണ്ട് അവൾ വിജയ് ഭാവത്തോട് കൂടി  നിക്കുന്നു .അവരെ രണ്ട് പേരെയും കണ്ടപ്പോയെക്കും എന്താണ് കാര്യം എന്ന് pidi കിട്ടി .

പ്രിൻസി എന്നോട് ഉടന്  തൻ കോളജിൽ വരുന്നത് പഠിക്കാനോ അതോ പെൺകുട്ടികളെ തല്ലാനോ എന്ന് ചോദിച്ചു .😡
ഞ്ഞൻ ഒന്നും മറുപടി പറയാതെ ആ കാന്താരിയുടെ മുഗതെക്ക് നോക്കിയപ്പോ .അപ്പൊ അവൾ എന്ന് നോക്കി ഞാൻ എന്ത് പറയുമെന്ന് നോക്കി  നിക്കുന്നുണ്ടെ
അപ്പോ പ്രിൻസി വീണ്ടും മുബാറക്ക് താൻ ചോദിച്ചത് കേട്ടില്ല എന്നുണ്ടോ എന്ന് ചോദിച്ചു കൊണ്ട് ടേബിളിൽ അടിച്ചു .

ടേബിളിൽ അടിച്ച ശബ്ദവും പ്രിൻസിയുടെ ദേഷ്യവും കണ്ട് എല്ലാവരും പേടിച്ചിട്ടുണ്ട് .ഞാൻ അപ്പോ അവളെ ഒന്നും  കൂടി നോക്കി  കൊണ്ട് .സബീറിന് നോക്കി എന്നിട്ട് പ്രിൻസിയുടെ നേരെ തിരിഞ്ഞു .

എന്നിട്ട് സർ ന് എന്താണ് അറിയണ്ടത് എന്ന് ചോദിച്ചു .
പ്രിൻസി വീണ്ടും ദേശ്യത്തോട് നീ ഇ പെൺകുട്ടിയെ അടിച്ചു അതിന് ഇവിടെ സാക്ഷികൾ ഉണ്ടന്നും പറഞ്ഞു .
അത്  കേട്ടപ്പോ ആഷി സർ എന്ന് വിളിച്ചു മുന്നോട്ട് വന്നപ്പോ ഞാൻ അവന് തടഞ്ഞു
കൊണ്ട് അവള് അടിച്ചതും റാഗ് ചെയ്തതും ഞാൻ ആണ് എന്ന് .
ഇനി സർ ന്  തീരുമാനിക്കാം  എന്ന് തികട്ടി വന്ന കലി അമർത്തി പിടിച്ചേ കൊണ്ട് പറഞ്ഞു



_____________________________________________

ഇന്ന് ഫുൾ ഷോക്ക് കൊണ്ട് ഷോക്ക് ആണല്ലോ
രാവിലെ കലിപ്പൻ വന്ന സോറി പറഞ്ഞു പോയി
സാദാരണ കാലിപ്പന്മാർ ഫുൾ ജാഡകൾ ആയിരിക്കും  എന്ന നമ്മൾ വിചാരിച്ചത്
ഇ കൊരങ്ങനെ കണ്ടതോടെ ആ ചിന്തയോക്ക് പോയി  കിട്ടി .അതിന്റ ഹാങ്ങ് ഓവറിൽ ക്ലാസിൽ ഇരിക്കുമ്പോഴാണ്  പ്രിൻസി വിളിക്കുന്നു എന്ന് പറഞ്ഞോണ്ട് ക്ലാർക്ക് വന്നത് .
നേരെ ഓഫിസ് റൂമിലോട്ട് പോയി .
ഓഫീസ് റൂമിന്റ് ഫ്രണ്ടിൽ സബീർ എന്ന് കാത്തു നിക്കുന്നുണ്ട് .അവന്റ കൂടെ നേരെ ഓഫിസ്  റൂമിലോട്ട് കയറി കുറച്ച കഴിഞ്ഞപ്പോ കലിപ്പിനും ഫ്രണ്ട്സും വന്നു .എന്നയും സാബിറിനെയും കണ്ടപ്പോ തന്ന് അവന്റ മുഗം ഓക്കേ ചുവന്ന വന്നിട്ടുണ്ട് .അതിന്റെ കൂടെ പ്രിൻസി ഫുൾ അവനോട് ദേശ്യത്തോട് ചോദിക്കുന്ന്ണ്ട് .പ്രിൻസി ചോദിച്ചത് കേട്ടപ്പോ മുതൽ അവൻ എന്റെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ടിരിക്കുകയാണ് .അത് കണ്ട് കൊണ്ട് പ്രിൻസി ദേശ്യത്തോട് ടേബിളിൽ അടിക്കുകയും ചെയ്തതോട അവന്റ വലുകളിൽ ഒരുത്തൻ മുന്നോട്ട് വന്നു എന്തോ പറയാൻ നിന്നതും .കലിപ്പൻ  അവന് തടഞ്ഞു എന്നിട്ട് സെബിറിനെയും എന്നെയും നോക്കി കൊണ്ട്  അവൻപ പ്രിൻസിയോട് പറഞ്ഞു
എന്ന തല്ലിയതും റാഗ് ചെയ്തതും അവൻ ആണെന്ന്.ഇനി സർന് തീരുമാനികാം എന്നും

ഇത് കേട്ടതോടെ നമ്മൾ ഒന്ന് പകച്ച  പണ്ടാരടങ്ങി


_____________________________________________

ഇത് എന്തായലും അവളുടെ ബുദി അല്ല .അവൻ എനിക്ക് ഇട്ട് പണിയാൻ അവള് കൂട്ടിന് പിടിച്ചതാണ് .അവന്റ സ്വഭാവം വെച്ചു അവൻ എപ്പോയോ അവളെ ചൊരിയേണ്ടതാണ് .എനിക്ക് എതിരെ കളിക്കാൻ വേണ്ടി അവള് കൂട്ട പിടിച്ചതാണ് .
എന്തായലും അവളോട് സോറി പറഞ്ഞത് പറഞ്ഞു ഇനി പ്രിൻസി അവളോട് സോറി പറയാൻ പറയുകയാണെങ്കിൽ ഞ്ഞൻ പറയില്ല .കാരണം അവന്റ കൂടെ നിന്ന് നാറിയ കളി കളിച്ചു
ഞാൻ കരുതിയ പോലെ തന്ന് പ്രിൻസി
അവളോട് സോറി പറയാൻ  പറഞ്ഞു .അത്  കേട്ടപ്പോ
സബീർ എന്ന് നോക്കി ചിരിക്കുന്നു .ഞാൻ ഉടനെ സാർ  നോട്  പറഞ്ഞു എനിക്ക് ഇ കോളജിൽ നിന്ന് പറഞ്ഞു വിട്ടാലും ഞാൻ സോറി പറയില്ല സർ  ന് തീരുമാനിക്കാം .
ബട്ട് സർ എന്ത് തീരുമാനിക്കുബോഴും പിന്നീട് തിരുത്തരുത് എന്ന് പറഞ്ഞു ഞ്ഞൻ അവിടന്ന് ഇറങ്ങി  പൊന്നു


ഞാൻ നേരെ കോളജിൽ നിന്ന് വീട്ടിലോട്ട് പോയി .നേരത്ത വന്ന എന്ന് കണ്ട് ഉമ്മ കാര്യം തിരക്കിയപ്പോ .ഒന്നുമില്ല എന്ന് പറഞ്ഞു റൂമിലോട്ട് പോയി കിടന്നു .കുറച്ച കഴിഞ്ഞപ്പോ അഷിയും സാഹബ്സ് വീട്ടിലോട്ട് വന്നു .ഉമ്മ അവരോട് ചോതിക്കുന്നുണ്ട് ആ എന്ത് നിങ്ങള് കാണാത്ത എന്ന് വിചാരിച്ചിരിക്കുന്നത് .സർ മുകളിൽ ഉണ്ട് എന്ന് പറയുന്നത് കേട്ടു

കുറച് കഴിഞ്ഞപ്പോ അവന്മാർ അങ്ങോട്ട് വന്നു എന്നിട്ട് ഒര് ലെറ്റർ തന്നു .അത് തുറന്ന് നോക്കിയപ്പോ ഒൺ വീക്ക് സസ്‌പെൻഷൻ ആണ് .എന്നിട്ട് അവരോട് പറഞ്ഞു ഇത്ഞാൻ പ്രേദേശിച്ചത് ആണ് എന്ന് .

അത് കേട്ടപ്പോ അവന്മാർ ചിരിച്ചു കൊണ്ട് പറയുകയാ ninte അവസാനത്ത ഡയലോഗ് കേട്ട് പ്രിൻസി സെരിക്കും ഒന്ന് ഞെട്ടിയിട്ടുണ്ട്
അതും പറഞ്ഞു കുറച്ച ചിരിച്ചു ഞങ്ങൾ ഗെയിം കളിച്ചു ഇരുന്നു


___________________________________________


പ്രിൻസിയിഡ് ഒടുക്കാത്ത ഡയലോഗും അടിച്ചു അവൻ ക്ലാസിൽ നിന്ന് ഇറങ്ങി  പോയി .
ഉടൻ പ്രിൻസി എന്തോ ആലോചിച്ച അവന് ഓൺ വീക്ക് സുസസ്പെൻഷൻ ലെറ്റർ അവന്റ വലിന്റ കയിൽ കൊടുത്തു .അപ്പൊ  അവന്റ വാലിൽ ഒരുത്തൻ പ്രിൻസിയോട് പറഞ്ഞു

ഞ്ഞങ്ങൾ ആണ് ഇവള് റാഗ് ചെയ്തത് പിന്ന അവൻ ഇവളെ അടിച്ചത് ഒര് തെറ്റിധരണയുടെ പേരിൽ ആണ് .അതിന് അവൻ ഇവളോട് സോറി പറഞ്ഞിട്ടുണ്ട് അതിന് ഞങ്ങൾ സാക്ഷികൾ ആണ് .സർ വേണുമെങ്കിൽ അവളോട് ചോദിക്കാം .എന്നു പറഞ്ഞു അവിടന്ന് പോവുകയും .അപ്പൊ അതിൽ ഒരുത്തൻ ഉടന് തിരിഞ് നിന്നിട്ട് സർ നോട് ഓൺ വീക്ക് ഞങ്ങളെയും നോക്കണ്ട എന്ന് പറഞ്ഞു പോയി

അത് കേട്ട് പ്രിൻസി എന്ന് നോക്കുകയും .എന്ത് കൊണ്ട് ഇ കാര്യം പറഞ്ഞില്ല എന്ന് ചോദിച്ചു .
അപ്പോ ഞാൻ സബീർ ന് നോക്കിയപ്പോ അവൻ നിന്ന് പരുങ്ങുന്നത് കണ്ടു .അത് കണ്ട് പ്രിൻസി അവനോട് പറഞ്ഞു നിന്റ പക പോക്കലിന് നിനക്ക് കുറച്ച കൂടെ വലിയ സബ്ജക്ട് കൊണ്ട് വരുമായിരുന്നു

അത് കെട്ടുപോയ നമ്മുക്ക് ചെറുതായിട്ട് അവൻ എന്ന് ഉപയോഗിച്ച ആ കളിപ്പന് പണി കൊടുത്തതാണെന്ന് മനസിലായി


പ്രിൻസി കാൽസിലോട്ട് പോകാൻ പറഞ്ഞപ്പോ വേഗം പുറത്ത ഇറങ്ങി കലിപ്പന് തപ്പി ഇറങ്ങി
വരാന്തയിലൂട നടക്കുമ്പോയാണ് പെട്ടന്ന് രണ്ട് പേര് മുന്നിലോട്ട് നിന്നത് .



തുടരും
ഒരു തുടക്ക കാരന്റേതായ എല്ലാ പോരായിമകളും ഉണ്ട് എന്ന് അറിയാം എന്നാലും എന്നാൽ കായുന്ന വിധം
ഇ പാർട്ട് കുറച്ച നന്നാക്കി  എഴുതാൻ ശ്റമിച്ചിട്ടുണ്ട് എന്നാലും ഇതിൽ തെറ്റുകൾ ഉണ്ട് .അതെ എല്ലാം അടുത്ത പാർട്ടിലൂടെ ഞാൻ നികത്താൻ ശ്രെമികം .എല്ലാവരും വായിച്ചിട്ട് അഭിപ്രയം പറയണം നിങ്ങളുട കമന്റുകൾ ആണ് നമ്മുട എനർജി .എന്തങ്കിലും സജെക്ഷൻ ഇ തുടക്കകാരനെ താരനുണ്ടങ്കിൽ തരണം എന്റെ നമ്പർ കൊടുക്കുന്ന .പിന്നെ ഇ എളിയ കഥ സംഹാരത്തെ ഇരു കയ്യ് നീട്ടി സീകരിക്കുമെന്ന് കരുതുന്ന എന്ന് നിങളുടെ കൂട്ടുക്കാരൻ
മുബാറക്ക് മുഹമ്മദ് 🥰🥰🥰😍😍😍😍

 ശസ്‌നേഹത്തോട

971586908088
Love you all ❤️❤️❤️❤️