ദിൽ സെ full part
💖*ദിൽ സെ*💖
💏Romantic love story💏
✒Muchiii
Part --11
ഞമ്മൾ ആ ഡ്രാക്കുളയുടെ വീട്ടിലേക്ക് പോവാൻ വേണ്ടി റെഡി ആയി.ഞമ്മൾ ഒരു റെഡ് ആൻഡ് ഗോൾഡൻ കളർ ഗൗൺ ആണ് ഇട്ടത്.ഹൗ കണ്ണാടിയിൽ നോക്കിയിട്ട് ഞമ്മക്ക് മതിയാവുന്നില്ല 😍😍.അങ്ങനെ ഞമ്മൾ ആ ഡ്രാക്കുളയുടെ വീട്ടിലേക്ക് വിട്ടു.
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
ഇന്ന് ഇവിടെ ചെറിയ ഒരു പാർട്ടി ഉണ്ട്.ഞമ്മളെ ബെർത്ഡേയ്ക് വലിയ പാർട്ടി ഒന്നും നടത്താറില്ല.ഇപ്പോം നടത്തുന്നത് ഉപ്പാന്റെ നിർബന്ധം കൊണ്ട.അതിന് ഒരു കാരണം ഉണ്ട്.ഞമ്മളെ മാര്യേജ് ഇന്റെ കാര്യം എല്ലാവരെയും അറിയിക്കണം അതിന് വേണ്ടിയാ ഈ പാർട്ടി വെച്ചത്.എനി ഇപ്പോ ആ മേക്കപ്പ് ബോക്സിനെ പാർട്ടി കയ്യുന്നവരെ സഹിക്കേണ്ടി വരും.😬😬😬.
ഇവിടെ എല്ലാരും ഫുൾ ബിസി ആ.ഡെക്കറേഷൻ ഫുൾ ചെപ്പുവാണ്.അവൻ അതിന്റെ തിരക്കിലാ.ഷാഫി ആണ് ഫുഡ് അറേഞ്ച് ചെയ്യുന്നത്.അവൻ അതിന്റെ പിന്നാലെ ഓടി നടക്കുവാ.
ഇനി എന്തെങ്കിലും ഹെല്പിന് വിളിക്കാൻ നിച്ചു മാത്രേ ഉള്ളു.
ഞമ്മൾ ഏത് ഡ്രസ്സ് ഇടുന്നുള്ള കൺഫ്യൂഷനിലാ.ബ്ലാക്ക് ഇടാൻ പറ്റൂല.ഞമ്മളെ ഫേവറേറ്റ് കളർ ഒക്കെ തന്നെയാണെങ്കിലും ഞമ്മളിടൂല കാരണം ആ മേക്കപ്പ് ബോക്സ് ആ കളർ തന്നെയാവും ഇടുന്നെ.
ഒരു ഡ്രസ്സ് സെലക്ട് ചെയ്യാൻ വേണ്ടി ഞമ്മൾ ആ കോന്തൻ നിച്ചുവിനെ വിളിക്കാൻ തുടങ്ങിയിട്ട് കൊറേ നേരായി.ഈ തെണ്ടി ഇതെവിടെ പോയി കിടക്കുവാ.റബ്ബേ ഇവനെ വേണ്ട സമയത്തൊന്നും കിട്ടൂല.ഞമ്മൾ ഓനെയും തപ്പി തയോട്ട് ഇറങ്ങി.
ദേ നിക്കുന്നു ഞമ്മളെ കഥ നായകൻ.ഞമ്മളെ കസിന്സിനോട് ഒലിപ്പിച്ചോണ്ടിരിക്കുവാ തെണ്ടി.
ഇന്ന് പാർട്ടി ഉള്ളത്കൊണ്ട് തന്നെ എല്ലാവരും ലാൻഡ് ചെയ്തിട്ടുണ്ട്. നിച്ചുക്ക് അല്ലേലും പെൺപിള്ളേരെ വളക്കാൻ പ്രത്യേക കഴിവ് അള്ളാഹ കൊടുത്തിട്ടുണ്ട്.അല്ലറ ചില്ലറ വായിനോട്ടമൊക്കെ ഉണ്ടേലും ആൾ കോഴി ഒന്നുമല്ല.അസ്സൽ ഒരു മൊഞ്ചൻ തന്നെയാണ് ഞമ്മളെ നിച്ചു.ആൾ പഞ്ചാര അടിക്കുമെങ്കിലും ഒരു പെണ്ണിനെ മാത്രേ പ്രേമിച്ചിട്ടുള്ളു.അവളാണെങ്കിൽ മൈൻഡ് ചെയ്യുന്നില്ല പാവം.ഇങ്ങനെ പോയാൽ ഇവൻ മാനസമൈനയും പാടി നടക്കേണ്ടിവരുന്ന തോന്നുന്നേ 😁😁😁.
ഞമ്മൾ അവന്റെ അടുത്തേക്ക് പോയി.
അവൻ ഇവിടെ ഇപ്പോ തള്ളി മറിച്ചിടുന്ന തോന്നുന്നേ.ഹൗ അമ്മാതിരി തള്ളാ തള്ളുന്നെ.അവറ്റകളൊക്കെ എന്തോ വലിയ ആനകാര്യം പോലെ കേട്ടോണ്ടിരിക്കുവാ 😂😂.
"ഡാ മതി തള്ളിയത്.ബാക്കി പിന്നെ തള്ളാം ഇപ്പോ മോൻ എന്റെ കൂടെ വാ.നിന്നെ കൊണ്ട് ഒരു അത്യാവിശ്യ കാര്യം ഉണ്ട്."
"തള്ളോ ആര് തള്ളീന്ന നീ ഈ പറയുന്നേ ഞമ്മൾ ഇവിടെ അതിലും വലിയ അത്യാവിശ്യ കാര്യം സംസാരിച്ചുകൊണ്ടിരിക്കുവാ അത്കൊണ്ട് ഡോണ്ട് ഡിസ്റ്റർബ് മി.ok understand "
തെണ്ടി അവന്റെ ഡയലോഗ് കേട്ടാൽ തോന്നും എന്തോ വലിയ കാര്യം ചെയ്യുവാന്ന്.പെൺപിള്ളേരോട് പഞ്ചാര അടിക്കുവാ തെണ്ടി.ശരിയാക്കി താരാടാ നിന്നെ.😬😬😬
ഞമ്മൾ അവനെയും വലിച്ചോണ്ട് റൂമിലോട്ട് പോയി.അവനെ ബെഡിലിട്ട് അവന്റെ നെഞ്ചത് പഞ്ചാരി മേളം അങ്ങ് നടത്തി.
"ഡാ തെണ്ടി ഒരു മയത്തിലൊക്കെ അടിക്കെടാ.മനുഷ്യന്റെ നെഞ്ചിന്കൂട് കലങ്ങിന്ന തോന്നുന്നേ "😬😬😬
"ഹിഹി നിനക്ക് ഇതൊന്നും കിട്ടിയാൽ പോരാ.ഹൗ എന്തൊരു തള്ളായിരുന്നു അവിടെ ഇരുന്നു തള്ളിയത് "😂😂😂
"അത് പിന്നെ ഞമ്മൾ ചുമ്മാ അവർക്ക് ഞമ്മളെ കുറിച് ഒരു മതിപ്പൊക്കെ ഉണ്ടായിക്കോട്ടെ എന്ന് വിചാരിച്ചു.ഒന്നുല്ലേലും നിന്റെ ഫ്രണ്ട് അല്ലേടാ ഞാൻ അപ്പോ അതിന്റെ ഒരു ഇത് നിനക്കും കൂടി അല്ലേടാ 😉😉😉"
"എന്റെ പൊന്നോ ഞമ്മൾക്ക് ഇവിടെയൊക്കെ ഒരു നല്ല ഇമേജ് എങ്കിലും ഉണ്ട് അത് നീ ആയിട്ട് ഡാമേജ് ആക്കരുത് അപേക്ഷയാണ് 🙏🙏🙏"
"ഹിഹി ഞമ്മളെങ്ങനെ ചെയ്യുമോ ഒന്നുല്ലേലും ഇഞ് ഞമ്മളെ ചങ്കല്ലേ 😜😜😜"
"ആഹ് അതാ എനിക്കും മനസിലാവാത്തെ എന്ത് പാപം ചെയ്തിട്ട പടച്ചോൻ ഞമ്മക്ക് നിന്നെ പോലത്തെ ദുരന്തങ്ങളെ ഞമ്മളെ ചങ്കായി തന്നത് എന്ന്😆😆😆"
ഞമ്മൾ പറഞ്ഞു തീർന്നില്ല ആ തെണ്ടി ഞമ്മളെ പുറം കടപ്പുറമാക്കി 😇😇😇
അങ്ങനെ അവൻ ഞമ്മക് ഡ്രസ്സ് ഒക്കെ സെലക്ട് ചെയ്തുതന്നു.
ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത് ഞമ്മൾ തായേക്ക് പോയി.
കൊറേ ആളുകളൊക്കെ എത്തി പാർട്ടി ഒക്കെ സ്റ്റാർട്ട് ചെയ്തു.
ഷാഫി സ്റ്റേജിൽ കയറി നിന്നിട്ട് എന്തൊക്കെയോ ചളി വാരി എറിയുന്നുണ്ട്.😜😜😜😜
ഞമ്മളെ കണ്ടിട്ട് എല്ലാരും നല്ലണം പോക്കുന്നുണ്ട് ഹിഹി.
അവിടെ ഉള്ള പെൺപിള്ളേരൊക്കെ ഞമ്മളെ നോക്കി നിക്കുവാ ഹൗ അത്രക്കൊക്കെ മൊഞ്ചുണ്ടോ ഈ ഞാൻ.എന്റെ ഒരു കാര്യം 😍😍😍😍.
അങ്ങനെ സ്റ്റേജിലേക്ക് പോവാൻ നിക്കുമ്പോയാ ആൾക്കൂട്ടത്തിനിടയിൽ ആ ഗുണ്ടുമുളകിനെ കണ്ടത്.
ഓളെ തല മാത്രമേ കാണുന്നുള്ളൂ.ഓളെ ചുറ്റും രണ്ട് മൂന്ന് പെണ്പിള്ളേരുണ്ട്.
ഞമ്മൾ ഓളെയും നോക്കി നിക്കുമ്പോ പെട്ടെന്ന് സിനു വന്നു ഞമ്മളെ പിടിച്ചു വലിച്ചുകൊണ്ടുപോയി.
ഇവളിതെവിടെക്കാ റബ്ബേ എന്നെ കൊണ്ടുപോവുന്നെ
"കാക്കു ദേ നോക്കിക്കേ അഷ്മിനക്ക് ഈ ഡ്രസ്സ് നല്ലണം ചേരുന്നുണ്ടല്ലേ."
കുരിപ്പേ ഇഞ് ഇവളെ കാണിക്കാനാണോ ഞമ്മളെ ഇങ്ങോട്ട് കൊണ്ടുവന്നേ കാണിച്ചുതരാടി ഹംകേ 😬😬😬
"കണ്ടില്ലേ അഷ്മി കാക്കുന് നിന്റെ മൊഞ്ചു കണ്ടിട്ട് ഒന്നും പറയാൻ കിട്ടുന്നില്ല അതുകൊണ്ടാ കാറ്റുപോയ ബലൂൺ പോലെ നിക്കുന്നെ "😁😁😁
ഇബ്‌ലീസ് ഞമ്മക്കിട്ട് നല്ലണം താങ്ങുവാ😣😣😣
കണ്ടാലും മതി ഓളെ മോന്ജ്.ഇറുകിയ ജീനും പിച്ചക്കാരെ പോലെ കീറിപ്പറിഞ്ഞ ഒരു ഷർട്ടും.😏😏😏😏
ഇതിലും ഭേദം ആ ഗുണ്ടുമുളകിനെ നോക്കിനിക്കുന്ന തന്നെയായിരുന്നു😍😍😍
തട്ടം കൊണ്ട് സ്കാഫൊക്കെ ചെയ്ത് ഹൗ ഒന്ന് കാണേണ്ടത് തന്നെയാ 😘😘.ബട്ട് പറഞ്ഞിട്ടെന്താ അരവട്ടാ 😇😇
ഞമ്മൾ പിന്നെ അവിടെ നിന്നില്ല നേരെ സ്റ്റേജിലേക്ക് വിട്ടു.
സ്റ്റേജിൽ കയറിയപ്പോൾ അവിടെ കേക്ക് ഒക്കെ റെഡിയാക്കി വെച്ചിട്ടുണ്ട് റെഡ് വെൽവെറ്റ് 😍😍
ഞമ്മൾ ഷാഫിനോട് തള്ളിക്കൊണ്ട് നിക്കുമ്പോയാ ആ കാഴ്ച കണ്ടത്.ഞമ്മൾ പകച്ചു പണ്ടാരടങ്ങി പോയി 😧😧😧😧
🎶🎶🎶🎶🎶😍🎶🎶😍🎶🎶🎶
ഞമ്മൾ കാറിൽ നിന്ന് പാട്ടും ആസ്വദിച്ചു കണ്ണും പൂട്ടി അങ്ങനെ സ്വപ്നം കാണുവായിരുന്നു.ഹൌ സ്വപ്നം പൊളിയായിരുന്നു.ഞമ്മളും ഞമ്മളെ ചെക്കനും കൂടി ഡാൻസ് കളിക്കുന്നു 😍😍😍.ബട്ട് ചെക്കനെ ഇതുവരെ കണ്ടുപിടിക്കാത്തതുകൊണ്ട് അവന്റെ ഫേസ് മാത്രം ക്ലിയർ ഇല്ല 😔😔😔
പെട്ടന്ന് പാട്ട് സ്റ്റോപ്പ് ആയി.ഞമ്മൾ മെല്ലെ കണ്ണ് തുറന്നു നോക്കി.
തുറന്നതും ഞമ്മളെ മുമ്പിലുള്ള കാഴ്ചകണ്ടു കണ്ണ് തള്ളി പോയി
ശേ ഞമ്മൾ ഇതുവരെ സ്വപ്നത്തിൽ നിന്ന് പുറത്തുവന്നില്ലേ 😵😵😵
ഛെ....ഛെ...എന്താ മിന്നു ഇത് ഡാൻസും പാട്ടൊക്കെ കല്യാണം കഴിഞ്ഞിട്ട് മതി അത്കൊണ്ട് വേഗം സ്വപ്നമൊക്കെ നിർത്തി നല്ല കുട്ടി ആവാൻ നോക്ക് 😎😎
ഞമ്മൾ കണ്ണൊക്കെ തിരുമ്മി ശരിയാക്കി😁😁😁
നല്ല കുട്ടിയായിട്ട് കണ്ണ് തുറന്നുനോക്കി
അള്ളോഹ് എന്തോന്നാ ഇത്...
ഈ ഹലാക്കിലെ സ്വപ്നം കൊണ്ട് ഞാൻ കെണിഞ്ഞല്ലോ...😭😇😭
ഞമ്മൾ തലക്ക് രണ്ട് നല്ല കുത്തുവെച്ചു കൊടുത്തു...
അലൊഹ..ഞമ്മളെ.തല 😇😇😇
ഞമ്മൾ എത്ര നോക്കിയിട്ടും ആ ബാംഗ്ലാവ് കണ്ണിന്നു പോവുന്നില്ല 😲😲😲
ഹൗ എന്റെ റബ്ബേ ഇതെന്ത് മറിമായം...😳😳😳
ഇതിപ്പോൾ ഹലാക്കിലെ അവിലും കഞ്ഞിയും പോലെ ആയല്ലോ 😟😟😟😟
"മോളെന്താ ഇറങ്ങാത്തെ "
"ഹേ എന്താ "
ഞമ്മളെ ഡ്രൈവർ ആണ് ഇസ്മായിൽക്ക
"സ്ഥലം എത്തി ഇറങ്ങുന്നില്ലെന്ന് "
അപ്പോഴാ ഞമ്മൾ ചുറ്റും നോക്കിയേ കാറിൽ അമ്മായിന്റെയും അഷ്മിനന്റെയും പൊടിപോലും ഇല്ല 😂😂😂
ഞമ്മൾ ഒരു അവിഞ്ഞ ഇളി മൂപ്പർക്ക് പാസ്സാക്കി കൊടുത്തു എന്നിട്ട് വേഗം ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി 😁😁😁
എന്നിട്ട് ഞമ്മൾ ചുറ്റും ഒന്ന് വീക്ഷിച്ചു...
ഞമ്മളെ കിളി ഏതിലൂടെയൊക്കെയാ പറന്നുപോയെന്ന് ഞമ്മക്ക് തന്നെ അറിയില്ല 😁😁😁😁
പടച്ചോനെ അപ്പോ ആ ബംഗ്ലാവ് സ്വപ്നം അല്ലായിരുന്നോ 😇😇😇
ഛെ.. ഞമ്മളെ ഒരു കാര്യം 😂😂😂
വെറുതെ തലക്ക് കൊടുത്ത അടി വേസ്റ്റ് ആയി 😝😝😝
അപ്പോഴാ ആ ബംഗ്ലാവിന്റെ മുമ്പിൽ ആ ഡ്രാക്കുളയുടെ pic കണ്ടത് അതിന്റെ മുകളിൽ ബര്ത്ഡേ വിഷും ഹൗ എന്തൊരു ലൂക്കാ പടച്ചോനെ ഈ കൊരങ്ങന് 😍😍😍
അപ്പോ ഇതാണ് ആ ഡ്രാക്കുളയുടെ വീട് 😍😍😍
ഇത്രയും വലിയൊരു ബംഗ്ലാവ് ഞമ്മൾ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല 😵😵😵
ഞമ്മൾ ആ വീടിന്റെ ഭംഗിയൊക്കെ ആസ്വദിച്ചോണ്ട് നടക്കാൻ തൊടങ്ങി.😘😘😘
ഹരേവാ എന്താ ഒരു രസം ഇവിടെയൊക്കെ ചുറ്റിക്കാണാൻ
ഞമ്മക്ക് ഇതൊക്കെ കണ്ടിട്ട് തുള്ളിച്ചാടാനൊക്കെ തോന്നുന്നുണ്ട് 😁😁😁
ബട്ട് ഞമ്മളിപ്പോൾ ചാടിയാൽ എല്ലാരും കൂടി ഞമ്മളെ തൂക്കി എടുത്ത് വെളിയിൽ ഇടും 😂😂😂.
വെറുതെ എന്തിനാ റിസ്ക് എടുക്കുന്നെ 😁😁
അപ്പോഴാ ഞമ്മൾ ആ കാഴ്ച കണ്ടത്.
രണ്ട് മൂന്ന് ഗേൾസ് ഞമ്മളെ തന്നെ ഫോക്കസ് ചെയ്തോണ്ട് നിക്കുന്നു 😳😳😳
ശോ ഞമ്മളെ മൊഞ്ചു കണ്ടിട്ടാണോ റബ്ബേ ഇങ്ങനെ നോക്കുന്നെ അത്രക്കൊക്കെ ഞമ്മളുണ്ടോ 😁😁😁
അപ്പോഴാ അതിൽ പരിചയമുള്ള ഒരു മുഖം കണ്ടത്...
വേറാരുമല്ല ഞമ്മളെ ക്ലാസ്സ് മേറ്റ് ആയ റന...ഓളെ കണ്ടപ്പോൾ ഞമ്മൾ ഓൾക് ഒന്ന് ചിരിച്ചു കൊടുത്തു അപ്പൊ ഓളും തിരിച്ചു നല്ല അസ്സൽ ചിരി പാസ്സാക്കി തന്നു 😊😊😊
"ഡീ നീ എന്താ ഇവിടെ "ഓൾ
"ഞാൻ കുറച്ചു പച്ചക്കറി വാങ്ങാൻ വന്നതാ....എന്തേ..എടി പോത്തേ ഇവിടെ ഇപ്പോ എല്ലാരും എന്തിനാ വന്നേക്കുന്നെ അതിന് തന്നെയാ ഞാനും വന്നേ 😇😇😇"
ഓൾ ഞമ്മക്കൊന്ന് ഇളിച്ചു കാണിച്ചു തന്നു 😁😁😁
"ഞമ്മൾ അതെല്ല ചോയിച്ചേ മിന്നു നിന്റെ ഇവിടെയുള്ള റിലേഷൻ ആണ് "😜
"ഓഹ് അതാണോ...ഇവിടത്തെ ബര്ത്ഡേ ബോയ് കെട്ടാൻ പോവുന്ന പെണ്ണ് ഞമ്മളെ കസിൻ ആണ് "
"ഓഹ് അപ്പൊ ആ ജാട തെണ്ടി നിന്റെ കസിൻ ആയിരുന്നോ "
അതിന് ഞമ്മളൊന്ന് ചിരിച്ചു കൊടുത്തു....ഓളെ പറ്റി എല്ലാർക്കും നല്ല മതിപ്പാണല്ലോ റബ്ബേ 😂😂😂😂
"അല്ല ഇഞ് ഇവിടെ എങ്ങനെ വന്നു "
"ഞാൻ zayukkante കസിൻ ആണ് "
ഓഹോ അപ്പോം ആ ഡ്രാക്കുളയുടെ കസിൻ ആണല്ലേ ഇവൾ 😵😵😵
അങ്ങനെ അവരോട് കുറെ കത്തി അടിച് നിന്നു
അപ്പോഴാ സ്റ്റേജിന്ന് പാട്ട് കേട്ടത് 😁😁.പിന്നൊന്നും നോക്കിയില്ല അങ്ങോട്ട് വച്ചുപിടിച്ചു.
റബ്ബേ 🎶deo deo 🎶ഞമ്മക്ക് കൺട്രോൾ തരണേ 😂😂😂😂
ഞമ്മക്ക് ഇപ്പോ തുള്ളണം ഇല്ലേൽ ഞമ്മക്ക് വട്ടാവും 😉😉😉
അള്ളോഹ് ഞമ്മളിപ്പോൾ എന്താ ചെയ്യാ സ്റ്റേജിൽ കയറി തുള്ളിയാലോ അല്ലേൽ മാണ്ട അമ്മായി കണ്ടാൽ ഞമ്മളെ പരിപ്പെടുക്കും 😔😔😔😔
ഞമ്മൾ ഡാൻസും നോക്കി നിക്കുമ്പോയാ ആ കാഴ്ച കണ്ടത് അള്ളാഹ ഞമ്മളെ കിളിയൊക്കെ പറന്നോയി മക്കളെ പറന്നോയി 😵😵😵
പടച്ചോനെ എന്താ ഇത്...ഇങ്ങക്കെന്തെലും മനസിലായോ ഇല്ലല്ലേ പറയാട്ടോ..
ആ ഡ്രാക്കുള തെണ്ടി ദേ നിക്കുന്നു സ്റ്റേജിൽ.ഓനും ഞമ്മളെ അതെ അവസ്ഥയിൽ ഞമ്മളെ നോക്കി നിക്കുവാ 😵😵.
ഞമ്മൾ ഞെട്ടിയത് അതിനൊന്നുമല്ല...ആ ഡ്രാക്കുള ഇട്ട ഡ്രെസ്സിന്റെ കളറും ഞമ്മൾ ഇട്ട ഡ്രെസ്സിന്റെ കളറും ഒന്നാണ്...റെഡ് ആൻഡ് ഗോൾഡ് 😂😂😂
ഇതിപ്പോ കണ്ടാൽ ഞമ്മൾ രണ്ടും കപ്പിൾസ് മാച്ച് ആക്കി എടുത്ത പോലുണ്ട് 😁😁😁.
ഹൗ എന്റെ റബ്ബേ ഈ തെണ്ടി എന്തൊരു മൊഞ്ചൻ ആ.പറഞ്ഞിട്ടെന്താ സ്വഭാവം പത്തു പൈസക്ക് കൊള്ളൂല 😜😜😜
🎶🎶🎶🎶🎶🎶🎶🎶😍🎶😍🎶
ആ കുട്ടിപ്പിശാശിന്റെ ഡ്രസ്സ് കണ്ടിട്ടാ ഞമ്മളെ കണ്ണ് തള്ളിപ്പോയത്..ഞമ്മളെ ഡ്രെസ്സിന്റെ അതെ കളർ....
ഞമ്മൾ ഓളത്തെന്നെ നോക്കി നിക്കുമ്പോയാ ഓൾ പെട്ടെന്ന് ഞമ്മളെ നോക്കിയത്....
പെണ്ണും ഞമ്മളെ ഡ്രസ്സ് കണ്ടിട്ട് അന്തം വിട്ട് നിക്കുവാ😂😂😂
പെട്ടെന്ന് ആണ് ഞമ്മളെ തോളിൽ ആരോ കൈ വെച്ചത് തിരിഞ്ഞു നോക്കിയപ്പോ ഉപ്പയാണ്...
ഞമ്മൾ മൂപ്പർക്ക് ഇളിച്ചു കൊടുത്തു.തിരിച്ചും നല്ല അടാർ ചിരി തന്നു.
ഉപ്പ ഞമ്മളെ കൊണ്ട് പോയി സ്റ്റേജിന്റെ നടുവിൽ നിർത്തി.എന്നിട്ട് മൂപ്പർ പോയി മൈക്ക് എടുത്തോണ്ട് വന്നു.
"ലേഡീസ് ആൻഡ് ജെന്റിൽ മാൻ "
"thank you !thank you.everyone.for The lovely birthday wishes.the years have a gone by so fast an good has blessed me with a wonderfull family and friends.This quote brings a smile to my face.
"EVERY DAY ABOVE GROUND IS A GOOD DAY "
അങ്ങനെ ഞമ്മൾ കേക്ക് ഒക്കെ മുറിച്ചു എന്നിട്ട് ഉമ്മിക്കും ഉപ്പിക്കും വായിൽ വെച്ചുകൊടുത്തു 😍😍😍
പിന്നെ ഞമ്മളെ കല്യാണ കാര്യം ഉപ്പ എല്ലാവരെയും അറിയിച്ചു.ആ മേക്കപ്പ് ബോക്സിനെയും അവളുടെ ഫാമിലിയെയും എല്ലാർക്കും പരിചയപ്പെടുത്തി കൊടുത്തു.അവൾ ഞമ്മളെ നോക്കി ഇളിക്കുന്നുണ്ട് ഹോ കാണുമ്പോൾ തന്നെ ഒന്ന് കൊടുക്കാൻ തോന്നുവാ ശവം.ഓളെ ഈ ചിരിയൊക്കെ താനെ നിന്നോളും.ഈ കല്യാണം നടക്കൂലാലോ അത് ഞമ്മക്കല്ലേ അറിയൂ 😂😂😂😂.
"അപ്പോ ഇന്നത്തെ ഡേയുടെ പ്രത്യേകത എല്ലാർക്കും മനസിലായല്ലോ ഇന്നാണ് ഞമ്മളെ zayan malik എന്ന ലോക ഡിസാസ്റ്റർ ഈ ഭൂമിയിലേക്ക് പിറന്നു വീണ ഡേ 😁😁😁"
ഇതിപ്പോ ആരാ പടച്ചോനെ ഞമ്മളെ വാരി എറിയുന്നെന്നറിയാൻ ഞമ്മൾ തിരിഞ്ഞു നോക്കി.
ദേ ഞമ്മളെ നോക്കി ഇളിച്ചോണ്ട് നിക്കുന്നു പരട്ട കിളവൻ ചെപ്പു 😵😵😵
എല്ലാരും ഞമ്മളെ നോക്കി ചിരിക്കുവാ ബാക്കി രണ്ടും ബ്ലഡി ഫൂൾ ചങ്ക്‌സ് 😍😍😍
പിന്നെ അവിടെ ഫുൾ ബഹളമായി പാട്ടായി ഡാൻസായി ഹൗ ഒന്നും പറയേണ്ട ടോട്ടലി അങ്ങാടിപോലെ ആയി 😂😂😂
ഞമ്മൾ ഇങ്ങനെ അവരെ ഡാൻസൊക്കെ കണ്ടോണ്ട് അങ്ങനെ അവിടെ നിന്നു.
"ആ..അള്ളോഹ് ഞമ്മളെ കാൽ..."
ആരോ ഞമ്മളെ കാലിൽ ചെവിട്ടി ഡാൻസ് കളിക്കുവാ റബ്ബേ ഏത് തെണ്ടിയ ഞമ്മളെ കാലിമേൽ കേറി ഡാൻസ് കളിക്കുന്നെ....😬😬😬😬
ഞമ്മളെ കാലിൽ ചെവിട്ടി ഡാൻസ് കളിക്കുന്ന ആളെ കണ്ടതും ഞമ്മളെ കണ്ണൊക്കെ ഇപ്പോം പുറത്തേക്ക് തള്ളിവരും എന്ന അവസ്ഥയില ഉള്ളെ😵😵😵😵
തുടരും...
വായിച്ചിട്ട് ലൈക് തരാൻ മറക്കല്ലേ മുത്തുമണീസ് 😍😍😍
ലൈക് &coment &share &support
💖*ദിൽ സെ*💖
💗ROMANTIC LOVE STORY💗
✒MUCHIII --💜💜
PART--12
ഞമ്മളെ കാലിൽ ചവിട്ടി ഡാൻസ് കളിക്കുന്ന ആളെ കണ്ടതും ഞമ്മളെ കണ്ണൊക്കെ ഇപ്പൊ പുറത്തേക്ക് തള്ളിവരുന്ന അവസ്ഥയിലായിപ്പോയി 😵😵😵😵
ആ ഗുണ്ടുമുളക് കയർ ഊരിവിട്ട പോത്തിനെ പോലെ ഇവിടെ കിടന്ന് തുള്ളുവ.പടച്ചോനെ ഇവള് ഈ സ്റ്റേജൊക്കെ മറിച്ചിടുന്ന തോന്നുന്നേ.അമ്മാതിരി തുള്ളലാ തുള്ളുന്നെ അതും ഞമ്മളെ കാലിന് മുകളില അവളുടെ തുള്ളൽ😬😬😬
ശരിയാക്കി തരാടി നിന്നെ
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
ഞമ്മളിങ്ങനെ ഡാൻസും നോക്കി ഇരിക്കുമ്പോഴാ ഞമ്മളെ അടുത്തേക്ക് ആ ഡ്രാക്കുളയുടെ അനിയത്തി വന്നത്.
അന്ന് മാളിൽ വെച്ച് കണ്ടപ്പോയെ ഞമ്മൾ നല്ല കൂട്ടായതാ 😍😍. എനിക്ക് അവളെ അങ്ങ് നന്നായി ബോധിച്ചു.ഒരു അസ്സൽ വായാടി ആണ് ആൾ 😁😁😁. ZENHA MALIK എന്ന ഓളെ പേര് സിനു എന്ന് വിളിക്കും ഞമ്മളോടും അങ്ങനെ വിളിച്ചോളാൻ പറഞ്ഞു 😘😘. ഞമ്മക്ക് പറ്റിയ കൂട്ട്
"ഹോയ് ഓർമ ഉണ്ടോ ഈ മുഖം "സിനു
"അത്ര പെട്ടെന്ന് മറക്കാൻ ഞമ്മക്ക് അൽഷിമെയ്‌സ് ഒന്നുല്ല മുത്തേ 😍😍😍"
"എന്നിട്ടാണോ വന്നിട്ട് ഞമ്മളെ ഒന്നും മൈൻഡ് ആക്കാതെ ഇവിടെ വന്നു നിക്കുന്നെ കുരിപ്പേ 😬😬"
"അതു പിന്നെ ഞമ്മൾ നിന്റെ വീടിന്റെ വലിപ്പോക്കെ കണ്ടിട്ട് കണ്ണ് തള്ളി നിക്കുവായിരുന്നു.ഇതെന്താടി ഇത് കൊട്ടാരം പോലുണ്ടല്ലോ "😇😇
"ഹിഹി കിടു അല്ലെ ഞമ്മളെ വീട്.ഇതിനി നിന്റെയും കൂടി വീടാവാൻ പോകുവല്ലേ "
"എന്റെയും കൂടി വീടോ "😇😇
ഓൾ എന്തോ പെട്ടെന്ന് ഓർത്തിട്ട് ഞമ്മക്കൊന്ന് ചിരിച്ചുതന്നു
"ഞമ്മൾ ചുമ്മാ പറഞ്ഞേയ മുത്തേ ഇഞ് ഇനി അയിന്റെമേൽ പിടിച്ചു തൂങ്ങേണ്ട.ഞമ്മക്ക് സ്റ്റേജിലേക്ക് പോവാം വാ "
"സ്റ്റേജിലേക്കോ ഞാൻ ഇല്ല "
സത്യം പറഞ്ഞാൽ ഞമ്മക്ക് പോവണമെന്ന് ഉണ്ട് അമ്മായി കണ്ടാൽ തീർന്നു
"അതൊന്നും പറഞ്ഞാൽ പറ്റൂല ഹൗ ഓരൊക്കെ ഡാൻസ് കളിക്കുന്ന നോക്കിയേ വാ ഞമ്മക്കും പോയി സ്റ്റേജ് പൊളിച്ചു അടക്കിയിട്ട് വരാം "😜😜😜
"അള്ളോഹ് ഇത് ഞമ്മളെ അതെ ഐറ്റം ആണല്ലോ ഇവള് ഞമ്മളെ കൺട്രോൾ പോക്കുന്ന തോന്നുന്നേ "
ആ കുരിപ്പ് ഞമ്മളെയും വലിച്ചോണ്ട് സ്റ്റേജിലേക്ക് പോയി.
പിന്നൊന്നും നോക്കിയില്ല അങ്ങ് തകർത്തു കളിച്ചു.😎😎😎
പെട്ടെന്ന് ആരോ ഞമ്മളെ പിടിച്ചു ഒരു വലി ആയിരുന്നു ഞമ്മൾ ദേ പോണു 😵😵😵
പോയി ആരുടെയോ നെഞ്ചത്തോട്ട് അങ്ങ് ലാൻഡ് ആയി
റബ്ബേ ഇതാരാ ഞമ്മളെ പിടിച്ചു വലിച്ചേ...തല പൊന്തിച്ചു നോക്കിയപ്പോൾ ഞമ്മൾ പകച്ചു പണ്ടാരടങ്ങി പോയി 😵😵😵
ആ ഡ്രാക്കുള തെണ്ടി ഞമ്മളെ അരയിലൂടെ പിടിച് അവനോട് ചേർത്ത് നിർത്തിയിരിക്കുവാ...യാ റബ്ബീ ഇവനിതെന്താ വട്ടായ 😂😂😂😂
അള്ളോഹ് ഈ തെണ്ടി എന്തിനാ റബ്ബേ ഞമ്മളെ ഇങ്ങനെ നോക്കുന്നെ...ഞമ്മളെ ദിൽ ഇപ്പോം അടിച്ചു പോവുന്ന തോന്നുന്നേ....ഞമ്മളെ ദിൽ പറഞ്ഞിട്ട് കേൾക്കുന്നില്ല മക്കളെ അത് കിടന്ന് ഡിജെ കളിക്കുവാ...
💗💗💗
ഞമ്മൾ ഓന്റെ ആ കാന്ത കണ്ണിൽ നോക്കി അങ്ങനെ നിന്നു.എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു അവന്റെ ആ നോട്ടത്തിന് ഇതു വരെ ആരോടും തോന്നാത്ത ഒരു ഫീലിംഗ് പടച്ചോനെ എന്താ എനിക്ക് സംഭവിക്കുന്നെ ഒരു പിടിയുമില്ല😍😍😍
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
ആ കുട്ടിപ്പിശാശ് ഞമ്മളെ കാൽ ചവിട്ടി ഒരു പരുവമാക്കി 😬😬😬
ആ കുരിപ്പിന്നെ ഞമ്മൾ കൊറേ അലറി വിളിച്ചു നോക്കി നോ റെസ്പോണ്ട്
ഓൾ ഞമ്മൾ വിളിക്കുന്നതൊന്നും കേൾക്കുന്നില്ല തുള്ളി ചാടി കളിക്കുവാ
പിന്നൊന്നും നോക്കിയില്ല ഓളെ പിടിച് വലിച്ച് ഞമ്മളെ നെഞ്ചത്തേക്ക് ഇട്ടു 😉😉😉
ഓൾ ഓളെ ഉണ്ടക്കണ്ണും മിഴിച്ചു ഞമ്മളെ നോക്കുവാ....😍😍...അള്ളോഹ് എന്ത് മൊഞ്ച റബ്ബേ ഈ കുട്ടിപ്പിശാശിന് 😍😍😍
അള്ളാഹ് ഞമ്മക്ക് കണ്ട്രോൾ തരണേ അമ്മാതിരി നോട്ടമ പെണ്ണ് ഞമ്മളെ നോക്കുന്നെ..ആ സുറുമ കൊണ്ട് എഴുതിയ ആ കണ്ണിൽ ഞമ്മൾ അറിയാതെ ലയിച്ചു നിന്നു പോയി 😍😍😍😍
പെട്ടെന്ന് അവിടെ ഡിജെ സോങ് മാറി റൊമാന്റിക് സോങ് പ്ലേ ആയി
🎶mere haath mein,
tere haath ho 🎶
🎶saari jannatein,
mere saath ho 🎶
പെട്ടെന്ന് ഞമ്മളെ പുറത്ത് ഏതോ ഒരു തെണ്ടി വന്നു വീണു 😂😂😂.
ബാലൻസ് കിട്ടാതെ ഞാൻ അവളെയും കൊണ്ട് നിലത്തേക്ക് ലാൻഡ് ആയി....
ഞാൻ ഒരു കയ്യ് കൊണ്ട് അവളെയും മറ്റേ കൈകൊണ്ട് നിലത്ത് കുത്തി ബാലൻസും ചെയ്ത് നിന്നു 😇😇😇😇
ഞമ്മൾ ഓന്റെ ആ കാന്ത കണ്ണിലേക്കു അങ്ങനെ നോക്കി നിക്കുമ്പോൾ പെട്ടെന്ന് അവൻ ഞമ്മളെയും കൊണ്ട് തായെക്ക് ഒരു പോക്കായിരുന്നു....അവൻ ഞമ്മളെ ചുറ്റിപ്പിടിച്ച കൊണ്ട് ഞമ്മളെ നടു സേഫ് ആയി ഇല്ലേൽ ഈ കൊരങ്ങന്റെ വെയിറ്റ് കൊണ്ട് നടു പഞ്ചറായേനെ 😁😁😁😁
പെട്ടെന്ന് ഞങ്ങളെ രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി😜😜😜... പടച്ചോനെ ഈ കണ്ണിനെക്കൊണ്ട് കൊണ്ട് ഞമ്മൾ തോറ്റു എത്ര നോക്കേണ്ടന്ന് വിചാരിച്ചാലും അവന്റെ കണ്ണുമായി കോർത്താൽ പിന്നെ രക്ഷയില്ല മക്കളെ പിന്നെ തിരിച്ചെടുക്കാൻ ഞമ്മളെ കൊണ്ട് പറ്റൂല.... ഞമ്മളെ പിടിച്ചുലക്കാൻ പറ്റുന്ന എന്തോ ഒരു ആകർഷണം അവന്റെ ആ കാന്തക്കണ്ണിനുണ്ട്😛😛😛
പെട്ടെന്ന അത് സംഭവിച്ചേ.. ഞമ്മളെ ശ്വാസമൊക്കെ നിലച്ചു പോയീന്നാ തോന്നുന്നേ...പടച്ചോനെ ഞമ്മളെ ദിൽ ഇപ്പോം അടിച്ചുപോവും.... ഞമ്മളെ കണ്ണൊക്കെ തള്ളി പുറത്തോട്ട് വന്നു...
യാ റബ്ബീ.... ആ...ഡ്രാക്കുള ഞമ്മളെ ലിപ്
ലോക്ക് ചെയ്തു 😵😵😵😵...
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
ഞമ്മള് എങ്ങനെയൊക്കെയോ ബാലൻസ് ചെയ്തോണ്ട് നിക്കുവായിരുന്നു...
പെട്ടെന്ന് വേറെ ഏതോ ഒരു തെണ്ടി കൂടി മേലേക്ക് വന്നു വീണു....
ഞമ്മളെ ബാലൻസ് പോയി...ഞമ്മളെ മുഖം പോയി ആ ഗുണ്ടുമുളകിന്റെ മുഖത്തേക്ക് ലാൻഡായി...കൂടെ ഞമ്മളെ അധരം ഞമ്മളെ ചതിച്ചു.. അത് പോയി അവളുടെ അധരവുമായി കോർത്തു...😘😘😘😘
അള്ളോഹ് ഞമ്മളെ ഹാർട്ട് ബീറ്റോക്കെ എന്തിനെന്നില്ലാതെ കൂടുവാ.... പടച്ചോനെ എനിക്കെന്താ ഈ സംഭവിക്കുന്നെ.... ഇതുവരെ ഇല്ലാത്ത ഒരു തരം ഫീലിംഗ് 😬😬😬
പെട്ടെന്ന് ഞമ്മളെ പുറത്ത് കിടന്നിരുന്ന തെണ്ടികൾ എണീറ്റ് മാറിയപ്പോൾ ഞാൻ അവളിൽ നിന്നും എന്റെ അധരങ്ങളെ വേർപെടുത്തി.... അവൾ കണ്ണും തള്ളി ഞമ്മളെ നോക്കി നിക്കുവാ.. അനക്കമൊന്നും കാണുന്നില്ല...പടച്ചോനെ കാറ്റ് പോയ 😵😵😵..
ഭാഗ്യത്തിന് ആരും കണ്ടിട്ടില്ല.. സ്റ്റേജ് ഫുൾ ഓരോ നിറത്തിലുള്ള ചെറിയ ചെറിയ ലൈറ്റുകൾ മിന്നി കൊണ്ടിരിക്കുവാ...എല്ലാരും ഡാൻസ് കളിക്കുന്ന തിരക്കിലാ...ഭാഗ്യം...
ഞമ്മളെ മെത്തേക്ക് വീണ ആ തെണ്ടികൾ ആരാന്നറിയാൻ വേണ്ടി തിരിഞ്ഞു നോക്കിയപ്പോൾ ദേ ഞമ്മളെ നോക്കി ഇളിച്ചോണ്ട് നിക്കുന്നു നിച്ചുവും ഷാഫിയും ചെറ്റകൾ അപ്പോം ഇവരാണ് ഞമ്മളെ മേത്തു വന്നു വീണത് 😬😬😬😬
ഞമ്മൾ അവരെ നോക്കി കണ്ണുരുട്ടി 😠😠😠..
"സോറി അളിയാ ഈ തെണ്ടി നിച്ചു ആ ഞമ്മളെ പിടിച് ഉന്തിയെ "ഷാഫി
"എങ്ങനെ എന്തോ നീ അല്ലേടാ എന്നെ ഉന്തിയെ.. "നിച്ചു
അതും പറഞ്ഞു രണ്ടും പൊരിഞ്ഞ തല്ല്....
ഇവമ്മാര് അവളെ കണ്ടിട്ടില്ല ഭാഗ്യം ഇല്ലെങ്കിൽ ഇവിടെ ഇപ്പോം ഞമ്മളെ വാരി എറിഞ്ഞേനെ😛😛😛😛
ഞമ്മളെ കൂടെ വീണ സാധനത്തിനെ തിരിഞ്ഞു നോക്കിയപ്പോൾ അതിന്റെ പൊടി പോലും കാണുന്നില്ല....ഇവളിതെവിടെപ്പോയി...
ദേ പോണു കാറ്റു പോയ ബലൂൺ പോലെ സ്റ്റെപ്പിറങ്ങി 😂😂😂😂...
ഓളെ പോക്ക് കണ്ടിട്ട് ഞമ്മക്ക് ചിരി വന്നു....😁😁😁
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
"ഡീ മിന്നു നീ എന്താ പെട്ടെന്ന് ഇറങ്ങി പൊന്നെ "
"ഡീ കോപ്പേ നിന്നോടാ ചോയിക്കുന്നെ...""
"മിന്നു......"
അള്ളോഹ് റബ്ബീ ഞമ്മളെ കർണ്ണപടം പൊട്ടീന്ന് തോന്നുന്നു...
അള്ളോഹ് ഈ കുരിപ്പിന് വട്ടായാ.ഞമ്മളെ ചവിട്ടിൽ വന്നു കൂക്കി ഇടുവാ.. 😇😇😇കിളവി സിനു
"ഡീ പരട്ടെ നിനക്കെന്താടി ഭ്രാന്ത് പിടിച്ചോ..മനുഷ്യന്റെ ചവിട്ടിലാണോ നിന്റെ പൂരം..."
"ഹിഹി...സോറി ഡീ...നീ ഏത് ലോകത്ത ഞാൻ കുറെ നേരായല്ലോ വിളിക്കുന്നു...😬😬"
ആ ഡ്രാക്കുള കിസ്സ് ചെയ്തതിന്റെ ഹാങ്ങ് ഓവർ ഇതുവരെ പോയിട്ടില്ല...കാലമാടൻ..ഞമ്മളെ കിളിയൊക്കെ പോയ വഴിയാ ഇതുവരെ തിരിച്ചുവന്നിട്ടില്ല....😇😇😇
ച്ചെ...ആകെ നാറി..ഇനി എങ്ങനെ ആ ഡ്രാക്കുളയുടെ മുഖത്തേക്ക് നോക്കും.....അവിലും കഞ്ഞിയും പോലെ ആയല്ലോ....
ഞമ്മൾ മൈൻഡ് ഒക്കെ ശരിയാക്കി സീനുവിന്റെ കൂടെ കറങ്ങാൻ പോയി...അവളുടെ കൂടെ നടക്കുമ്പോൾ എന്തോ ഒരു ആത്മ ബന്ധം ഉള്ള പോലെ അവളുമായിട്ട്...ഞമ്മക്ക് നഷ്ടപ്പെട്ട എന്തോ തിരിച്ചു കിട്ടിയപോലെ ഒരു തോന്നൽ....
അപ്പോഴാ ഞമ്മൾ ആരോ ആയി കൂട്ടിമുട്ടിയത്....
അള്ളോഹ് ഇനി ഏതാ അടുത്ത കുരിശ്...
ഞമ്മൾ ഇടിച്ച ആളെ കണ്ടപ്പോൾ ഞമ്മളെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..😊😊😊
തുടരും....
ഞമ്മളെ ഫസ്റ്റ് സ്റ്റോറി ആട്ടോ ചെറിയ തെറ്റുകളൊക്കെ ഉണ്ടാവും..അതൊക്കെ തിരുത്തി വായിക്കണേ....
റൊമാൻസ് ഇല്ലാഞ്ഞിട്ട് പരാതി പറഞ്ഞവർക്ക് ഒരു കിടിലോസ്ക്കി റൊമാന്സും കൂടി ചേർത്തിട്ടുണ്ട്....അവരൊന്ന് കൂടുതൽ എടുത്തോട്ടെ അപ്പോം റൊമാൻസ് ഞമ്മക്ക് കൊണ്ടുവരാം അതുവരെ ഇങ്ങൾ ക്ഷമിക്കുട്ടോ 😉😉😉...
ഇഷ്ടപ്പെട്ടാൽ ലൈക് അടിക്കണേ 😍😍😍
പിന്നെ സ്റ്റോറിയെ കുറിച് നിങ്ങളുടെ അഭിപ്രായവും അറിയിക്കണേ ചങ്ങയിമാരെ 😘😘😘😘
💖*ദിൽ സെ*💖
💏ROMANTIC LOVE STORY💏
MUCHIII✒
PART --13
അപ്പോഴാ ഞമ്മൾ ആരോ ആയി കൂട്ടി ഇടിച്ചത്....
അള്ളോഹ് ഇനി ഏതാ അടുത്ത കുരിശ്....
ഇടിച്ച ആളെ കണ്ടപ്പോൾ ഞമ്മളെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു 😊😊😊😊
"ഹേയ് നീ എന്താ ഇവിടെ "
"പാർട്ടിക്ക് വന്നതാ മാഷേ....ഞമ്മൾ ഇവിടത്തെ ചെക്കൻ കെട്ടാൻ പോവുന്നെ പെണ്ണിന്റെ കസിൻ ആണ്..."
"ഏത് ആ അഷ്മിനയുടെ കസിൻ ആണോ ഇയ്യ്..."
"ആഹ് അതേല്ലോ...."
"എടി കൂതറെ റിനു നിന്റെ വീടിന്റെ അപ്പുറത്തല്ലേ വരുമ്പോൾ അതിനെ ഒന്ന് കൂട്ടികൂടെ...😇😇😇"
"അയ്യടാ മനമേ....അങ്ങനെ ഇപ്പോം ഞമ്മളെ ചിലവിൽ ഓളെ വായിനോക്കേണ്ട..."
"നീ ഇങ്ങനെ തന്നെ പറയനെടി...എന്റെ എത്ര ഡയറി മിൽക്ക് നീ അടിച്ചു കേറ്റിട്ടുണ്ട്....അതിന്റെ ഒരു നന്ദി എങ്കിലും കാണിക്കെടി.."
"ഹിഹി എന്റെ പൊന്ന് നിച്ചുക്ക ഇങ്ങളെ ഡയറി മിൽക്ക് വെറുതെ വേസ്റ്റ് ആക്കണ്ടല്ലോ എന്ന് കരുതിയിട്ടല്ലേ ഞമ്മൾ അത് തിന്നുന്നെ...അതിന്റെ നന്ദി ഇങ്ങളല്ലേ ഞമ്മളോട് കാണിക്കേണ്ടത്...."
"പൊടി ശവമേ നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല....മറ്റേ കുരിപ്പ് ആണെങ്കിൽ അമ്പിനും വില്ലിനും അടുക്കുന്നുമില്ല....ഞമ്മളെ വിധി അല്ലാതെന്ത് പറയാനാ.."
"നിച്ചുക്ക ഇങ്ങൾ ഇങ്ങനെ തളരല്ലേ ഞമ്മക്ക് വഴി ഉണ്ടാക്കാം..."
"നിനക്ക് ഞമ്മളെ ഡയറി മിൽക്ക് ഫ്രീ ആയി അടിച്ചുമാറ്റാനല്ലേ നിന്റെ ഈ നമ്പർ...ഡയറി മിൽക്ക് കൊടുക്കുന്ന പരുപാടി ഞമ്മൾ ഇതോടെ നിർത്തി...ഇനി പുതിയ പ്രപ്പോസൽ കണ്ടത്തിയിട്ടെ ഇനി ഓളെ മുമ്പിലേക്ക് ഉള്ളു...."
"അപ്പോം ഓൾ ദി ബെസ്റ്റ്..."
ഞമ്മക്ക് ഒരു ഇളിയും പാസ്സാക്കി തന്ന് മൂപ്പര് പോയി...
പാവം കൊറേ ആയി റിനുവിന്റെ പിന്നാലെ നടക്കുന്നു.ഓൾ അമ്പിനും വില്ലിനും അടുക്കുന്നില്ല...ഞമ്മളെ റിനുവും നിച്ചുക്കയും ഒന്നിച്ചാൽ ഹൈവ 😍😍😍😍പൊളിക്കും...
എന്റെയും നിച്ചുക്കന്റെയും കോൺവെർസേഷൻ കണ്ടിട്ട് ഇവിടെ ഒരുത്തി ഒന്നും മനസ്സിലാവാതെ നോക്കി നിക്കുവാ...
"എന്തോന്നടി ഇങ്ങനെ നോക്കുന്നെ "
"അല്ല നിനക്ക് നിച്ചുകാനെ അറിയോ "
"ഞമ്മളെ സീനിയർ ആണ് മോളെ "
"അപ്പോം ഇയ്യ് ഞമ്മൾ പഠിക്കുന്നെ അതെ കോളേജിലാണോ പഠിക്കുന്നെ.എന്നിട്ട് ഞാൻ ഇതുവരെ അന്നേ കണ്ടിട്ടില്ലാലോ "
"ഹിഹി ഞമ്മളും ഇന്നേ കണ്ട്ക്കില്ല..ഞമ്മൾ ഒരു മാവേലിയാണ് മോളെ😁😁😁😁"
"റിനു നിന്റെ ഫ്രണ്ട് ആണോ "
"അതെ ഞമ്മളെ ചങ്ക് കരൾ തേൻ പാൽ.....etc..എല്ലാം ഓളാണ്....😘😘😘"
"ഓഹോ അപ്പൊ ബെസ്റ്റി ആണല്ലേ...."
"യാ...യാ..അല്ല നിച്ചുക്ക നിന്റെ ആരാ.."
"ഞമ്മളെ കാക്കുന്റെ ചങ്ക്
"😊😊
അള്ളോഹ് അപ്പോം നിച്ചുക്ക ആ ഡ്രാക്കുളയുടെ ഫ്രണ്ട് ആണ്...ആ കൊരങ്ങനെ കുറിച് ഓർക്കുമ്പോ തന്നെ നേരത്തെ കിട്ടിയ കിസ്സ് ആണ് ഓർമ വരുന്നേ....😘😘...അള്ളോഹ് അത് ഓർക്കുമ്പോൾ തന്നെ ഹാർട്ട് എന്തിനെന്നില്ലാതെ ഇടിക്കുവാ 😵😵😵...
സീനുവിന്റെ തള്ള് കേട്ട് സമയം പോയതറിഞ്ഞില്ല...
ഞമ്മൾ ഓരോരുത്തരെ നോക്കി കമെന്റ് അടിചോണ്ടിരിക്കുമ്പോഴാ ആന്റി (സിനുവിന്റെ ഉമ്മ )വന്നു ഞമ്മളെ ഫുഡ് കഴിക്കാൻ കൊണ്ടുപോയി...അങ്ങനെ ആന്റിയുടെ കൂടെ ഫുഡ് കഴിക്കാൻ ഇരുന്നു..ആ ആഷിനെയും അവളുടെ ഉമ്മയും ഉണ്ട്...ഞമ്മൾ അവരുടെ കൂടെ ഇരിക്കുന്നത് അവർക്ക് ഇഷ്ടപ്പെട്ടില്ലന്ന് അവരുടെ മുഖത്തു നിന്ന് മനസിലായി...ബട്ട് ആന്റി ഞമ്മളെ സിനുവിനെ പോലെത്തന്നെ ഇരുത്തി ഫുഡ് ഒക്കെ എടുത്ത് തന്നു...😍😍😍...ഫുഡ് കഴിക്കുമ്പോഴാ ആന്റി ഡ്രാക്കുളയെ ഇങ്ങോട്ട് വിളിച്ചത്...യാ അല്ലാഹ് ഈ കൊരങ്ങനെ എന്തിനാ ഇപ്പോം ഇങ്ങോട്ട് വിളിക്കുന്നെ..😵😵😵
വിളിച്ച ഉടനെ തന്നെ ആ കൊരങ്ങൻ ആന്റിയുടെ അടുത്തേക്ക് പോയി...യാ അല്ലാഹ് ഞമ്മളെങ്ങനെയാ ആ കൊരങ്ങന്റെ മുഖത്തേക്ക് നോക്കുന്നെ 😂😂😂..ആകെ മൊത്തം ചമ്മി നാറി ഇരിക്കുവല്ലേ 😇😇😇😇....
ആ കൊരങ്ങൻ ഞമ്മളെ തന്നെ നോക്കി നിക്കുവാ കള്ള കടുവ...😜😜😜
ഞമ്മൾ ഓനെ നോക്കാനെ പോയില്ല...ആ അഷ്മിന ആ ഡ്രാക്കുളയുടെ വായും നോക്കി നിക്കുവാ....വായിനോക്കി 😬😬😬..അല്ലേലും ഓൾ നോക്കുന്നത് ഓളെ ചെക്കനെ അല്ലെ അയിന് ഞമ്മളെന്തിനാ ഇങ്ങനെ ബിപി കൂട്ടുന്നെ....😇😇😇😇
"ആഹ്..ഉമ്മ..എന്റെ..ചുണ്ട്.."
"എന്താ മോളെ എന്താ പറ്റിയെ....ചുണ്ടെങ്ങനെയാ മുറിഞ്ഞേ.."
യാ ഹുദാ...ആകെ നാറി...ഞമ്മളിപ്പോ എന്താ ഇവരോട് പറയുക ആ കള്ള ഡ്രാക്കുള കിസ്സ് അടിച്ചതാന്നോ....അയ്യേ...ആകെ പെട്ടല്ലോ...
"ആഹ്..അത് ഞമ്മളെ പല്ല് കൊണ്ട് മുറിഞ്ഞതാ..."
കൊരങ്ങൻ തെണ്ടി ഞമ്മളെ നോക്കി ചുണ്ട് കടിച് ഒരു മാതിരി ചിരി ചിരിക്കുവാ...അയ്യേ..ഉളുപ്പില്ലാത്ത കോന്തൻ...ഞമ്മൾ അപ്പോം തന്നെ വായപൊത്തി പിടിച് താഴെ നോക്കി ഇരുന്നു.....😛😛😛
ഇവൻ ശരിക്കും ഡ്രാക്കുള തന്നെയാണോ റബ്ബേ....ഡ്രാക്കുളയുടെ പല്ലും വെച്ചോണ്ട് നടക്കുവാ കൊരങ്ങൻ ഞമ്മളെ ഫേവറേറ്റ് ഫുഡായിരുന്നു ഉണ്ടായിരുന്നത്...ആ കൊരങ്ങൻ കാരണം അത് മുഴുവൻ അകത്താക്കാൻ പറ്റിയില്ല....കോന്തൻ കടുവ 😬😬😬😬..
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
അങ്ങനെ പാർട്ടി ഒക്കെ കഴിഞ്ഞു...എല്ലാരും ഫുഡും തട്ടി...ഞമ്മൾ ഫുഡൊക്കെ തട്ടി ഏമ്പക്കം വിട്ടൊണ്ട് നിക്കുമ്പോയാ ഉമ്മി വിളിച്ചത്....
ഞാൻ ഉമ്മിടെ അടുത്തേക്ക് പോയി.അപ്പോം ആ അഷ്മിനയുടെ ഫാമിലിയും ഉമ്മിയും സിനുവും ആ ഗുണ്ടുമുളകും ഇരുന്ന് ഫുഡ് കഴിക്കുവാ...😇
ഉപ്പാന്റെ മൊബൈൽ ഉമ്മിന്റേടത്തായിരുന്നു ഉള്ളെ അത് ഉപ്പാക്ക് കൊടുക്കാൻ വേണ്ടിയാ ഞമ്മളെ വിളിച്ചേ..ഞമ്മൾ ആ ഗുണ്ടുമുളകിനെ ഇടങ്കണ്ണിട്ട് നോക്കി...നോ മൈൻഡ്..ഇതുവരെ പട്ടിണിക്കിട്ടപോലെയാ ഓളെ തീറ്റ 😂😂😂..ഞമ്മൾ നോക്കുന്ന കണ്ടാൽ പെണ്ണ് അപ്പോം തന്നെ തയോട്ട് നോക്കും.ഓളെ കളിയൊക്കെ കണ്ടിട്ട് ഞമ്മക്ക് ചിരിവരുവാ 😉😉😉😉...
ഞമ്മൾ ഫോണും വാങ്ങി പോവാൻ നോക്കുമ്പോഴാ ഒരു അലർച്ച കേട്ടത്..തിരിഞ്ഞു നോക്കിയപ്പോൾ നേരത്തെ ചെന്നൈ എക്സ്പ്രസ്സ് പോവും പോലെ ഫുഡ് തട്ടിക്കൊണ്ടിരുന്ന സാധനം ഇരുന്ന് കാറുന്നു..ചുണ്ടും പിടിച് ഓൾ നമ്മളെ നോക്കിയപ്പോളാ കാര്യം പിടികിട്ടിയത്..ഞമ്മളെ പല്ലിന്റെ അക്രമം കാരണം ഓളെ ചുണ്ട് മുറിഞ്ഞിട്ടുണ്ട് 😂😂😂...ഓളെ കാറൽ കേട്ട് ഉമ്മി എന്താന്നൊക്കെ ചോയിച്ചു...ഓൾ ഞമ്മളെ തുറിച്ചുനോക്കിയിട്ട് പല്ലുകൊണ്ട് മുറിഞ്ഞതാണ് എന്ന് പറഞ്ഞു നൈസ് ആയിട്ട് മുങ്ങി.😉😉..ഞമ്മളെ പല്ലിന്റെ ഒരു കാര്യം 😇😇...ഓളെ പല്ലും അത്രമോശമൊന്നുമല്ല അതിന് തെളിവ് ഞമ്മളെ ചുണ്ടിലും ഉണ്ട് 😝😝...ഞമ്മക്കും നല്ല നീറ്റൽ ഉണ്ടായിരുന്നു ഓൾ മാത്രം അങ്ങനെ സുഗിച്ചു ഫുഡ് തട്ടെണ്ട 😜😜😜...
അങ്ങനെ ഫുഡ് കഴിക്കലൊക്കെ കഴിഞ്ഞു...എല്ലാരും പോയി..
ഷാഫിന്റെയും നിച്ചുന്റെയും ഫാമിലി ഉണ്ടായിരുന്നു...
പരുപാടിയൊക്കെ കഴിഞ്ഞപ്പോൾ അവരെ അവരുടെ വീട്ടിലാക്കി കൊടുത്തു..
തിരിച്ചുവരുമ്പോൾ നല്ല മഴയും കാറ്റുമൊക്കെ ഉണ്ടായിരുന്നു..
പെട്ടെന്ന് ആരോ ഞമ്മളെ കാറിന്റെ മുമ്പിലേക്ക് ചാടി...
ഇതാരാ പടച്ചോനെ ഈ മഴയത്തു...അതും കാറിന്റെ മുമ്പിലേക്ക്...ഞമ്മൾ സഡൻ ബ്രേക്ക് ചവിട്ടി...
ഡോർ തുറന്ന് പുറത്തിറങ്ങി....റോഡിൽ കിടക്കുന്ന ആളെ കണ്ടതും ഞമ്മൾ ഷോക്കായി....😵😵😵
ദേ കിടക്കുന്നു ഞമ്മളെ ഗുണ്ടുമുളക്.ഫുൾ മഴയൊക്കെ നനഞ്ഞു കുളിച്ചിട്ടാനുള്ളത്...ഇവളെന്താ ഈ സമയത്ത് ഇവിടെ....നേരത്തെ ആ മേക്കപ്പ് ബോക്സിന്റെ കൂടെ കാറിൽ കയറി പോവുന്നത് കണ്ടതാണല്ലോ 😲😲😲😲...
പെണ്ണിന്റെ ബോധമൊക്കെ പോയീന്നു തോന്നുന്നു..ഞമ്മൾ സഡൻ ബ്രേക്ക് ഇട്ടതുകൊണ്ട് ഒന്നും പറ്റിയില്ല ഇല്ലെങ്കിൽ ഇപ്പോം കാണായിരുന്നു....
പെട്ടെന്ന് ബാക്കിൽ ആരുടെയൊക്കെയോ സൗണ്ട് കേട്ട് ഞാൻ തിരിഞ്ഞു നോക്കി...
അന്ന് മാളിൽ വെച്ച് ഞമ്മൾ പഞ്ഞിക്കിട്ട മാക്രികളാണ്..
അവരുടെ കൂടെ വേറെയും ചിലരുണ്ട്...
അവരിലൊരുത്തൻ ഞമ്മളെ അടുത്തേക്ക് വന്നു...
"മോൻ എവിടെക്കാ പോവേണ്ടെന്നു വെച്ചാൽ വേഗം പോയിക്കോ...പിന്നെ ഇവിടെ കണ്ട കാര്യങ്ങളൊക്കെ മറന്നേക്ക്.."
അയാൾ വന്ന് ഞമ്മളോട് ഒരു ഭീഷണിയുടെ സ്വരത്തിൽ അതും പറഞ്ഞു ആ ഗുണ്ടുമുളകിന്റെ അടുത്തേക്ക് പോയി.....അന്ന് പഞ്ഞിക്കിട്ടവമ്മാരുടെ മുഖത്തു ചെറിയ പേടിയൊക്കെ ഉണ്ട് 😵😵😵....
അയാൾ അവളുടെ അടുത്തേക്ക് പോയി അവളുടെ മേത്തു കൈ വെക്കാൻ പോയതും ഞമ്മൾ അയാളുടെ കൈ പിടിച് തിരിച്ചു.
അയാൾ വേദനകൊണ്ട് പുളഞ്ഞു....
"ഇവളെ നിങ്ങക്ക് വിട്ടു തന്നിട്ട് ഞമ്മക്ക് അങ്ങ് പോയിട്ട് സുഗമായിട്ട് കിടന്നുറങ്ങാൻ പറ്റുവോടോ "
എന്തോ ഞമ്മക്ക് അന്നേരം ഞമ്മളെ കലിപ്പ് കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല....
പിന്നെ അവിടെ പൊരിഞ്ഞ തല്ലായിരുന്നു..ഞമ്മക്കെന്തിനാ ഇത്ര കലിപ്പ് ആയതെന്ന് അറിയില്ല...
എല്ലാത്തിനെയും ഞമ്മളെ കലിപ്പ് തീരുന്നത് വരെ അടിച്ചിട്ടു...
എന്നിട്ട് ആ ഗുണ്ടുമുളകിനെ ലക്ഷ്യം വെച്ച് നടന്നു...
"അആഹ്ഹ്ഹ്...."
ഞമ്മൾ അവളുടെ അടുത്തേക്ക് പോവുമ്പോൾ ഏതോ ഒരു ചെറ്റ ഞമ്മളെ പിന്നിലൂടെ കത്തി കൊണ്ട് കയറ്റി.....
ഭാഗ്യത്തിന് ഞമ്മൾ കാറിന്റെ മിററിലൂടെ അയാൾ വരുന്നത് കണ്ടത് കൊണ്ട് അയാൾക്ക് ഉള്ളിലേക്ക് കയറ്റാൻ കഴിഞ്ഞില്ല..ഞാൻ അയാളുടെ കൈ പിടിച് തിരിച്ചു നെഞ്ചിൽ ആഞ്ഞു ചവിട്ടി...
എന്നിട്ട് വേഗം പോയി ഗുണ്ടുമുളകിനെയും എടുത്ത് കാറിൽ കിടത്തി ഡോർ അടച്ചു...ഞാൻ കാറിലേക്ക് കയറുമ്പോളാണ് പിന്നീന്ന് ഒരു വണ്ടിയുടെ സൗണ്ട് കേട്ടത്..തിരിഞ്ഞു നോക്കിയപ്പോൾ ഒരു അഞ്ചേട്ടുപേര് ആ കാറിൽ നിന്ന് പുറത്തേക്കിറങ്ങി എന്നിട്ട് അവമ്മാരുടെ അരികിലേക്ക് ചെന്നു അതിൽ ഒരുത്തൻ ഞമ്മളെ നേർക്ക് കൈ ചൂണ്ടികാണിച്ചു.....
അപ്പോം തന്നെ ഞമ്മക്ക് മനസിലായി അവമ്മാരുടെ ആളുകളാണ് എന്ന്....
ഞാൻ വേഗം കാറിൽ കയറി സ്റ്റാർട്ട് ചെയ്തു പറപ്പിച്ചു വിട്ടു..എങ്ങോട്ടെന്നില്ലാതെ...കാരണം അവമ്മാരുണ്ട് ഞമ്മളെ പിറകിൽ തന്നെ....
ഇപ്പോം അവരുടെ കയ്യിൽ കിട്ടിയാൽ അവരെ എല്ലാവരെയും തടുക്കാൻ എന്നെ കൊണ്ട് പറ്റുന്നു തോന്നുന്നില്ല....ഞമ്മളെ പുറത്തിന്ന് ബ്ലഡ് വരുന്നുണ്ട്...അവമ്മാര് കൊറേ പേരുണ്ട്....പോരാത്തതിന് അവരുടെ കയ്യിൽ ഗണ്ണും ഉണ്ട്....ഞാൻ ഒറ്റക്കായിരുന്നേൽ അവമ്മാരുടെ നട്ടെല്ല് അടിച്ചു ഒടിച്ചേനെ..പേടിച്ചോടാനൊന്നും എന്നെ കിട്ടില്ല...എത്രയൊക്കെ ആളുണ്ടെങ്കിലും നെഞ്ചും വിരിച് നിക്കും...ബട്ട് ഇപ്പോം ഞാൻ അവമ്മാരെ നേരെ തിരിഞ്ഞാൽ അതവാ എന്നെകൊണ്ട് അവരെ തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ ഗുണ്ടുമുളകിനെ അവരെ കയ്യിൽ കിട്ടും അവളെ ഓർത്തുകൊണ്ട് മാത്രമാ ഇപ്പോം പോവുന്നെ ഇല്ലെങ്കിൽ കാണായിരുന്നു.....😡😡😡😡😡
പിറകിൽ അവര് ഞങ്ങളെ പിന്നാലെ തന്നെ ഉണ്ട്...ഇനി എന്ത് ഉണ്ടാവുമെന്നറിയാതെ കാർ സ്പീഡിൽ മുമ്പോട്ടേക്ക്ക്......
തുടരും.....
ഞമ്മളെ സ്റ്റോറി ഇഷ്ടപ്പെട്ടാൽ ലൈക് അടിക്കണേ ഫ്രണ്ട്‌സ് 😍😍😍😍
ലൈക് &കമെന്റ്സ് &ഷെയർ &സപ്പോർട്ട്...ചെയ്യണേ....🙏🙏🙏🙏
💖*ദിൽ സെ*💖
💏ROMANTIC_ LOVE_STORY💏
✒️MUCHIII
PART-14
പിറകിൽ അവര് ഞങ്ങളെ പിന്നാലെ തന്നെ ഉണ്ട്.. ഇനി എന്ത് ഉണ്ടാവുമെന്നറിയാതെ കാർ സ്പീഡിൽ മുമ്പോട്ട്....
മഴ നല്ല ശക്തിയായി പെയ്യുന്നുണ്ട്...അതിന് അനുസരിച്ചു കാറ്റും വീശുന്നുണ്ട്...
സ്ട്രീറ്റ് ലൈറ്റ് ഒക്കെ ഓഫ് ആണ്...
മഴ കാരണം വഴിയൊന്നും മനസ്സിലാവുന്നില്ല...ഏതോ ഒരു വഴിയിലൂടെയാ ഞങ്ങളിപ്പോ പോവുന്നെ...
ഞമ്മളിവിടെ വേദനകൊണ്ട് പുളയുവാ....ആ കുരിപ്പ് എല്ലാം ഉണ്ടാക്കി വെച്ചിട്ട് സുഗമായിട്ട് കിടന്ന് ഉറങ്ങുവാ കെളവി....
"ട്ടോ.."
പെട്ടെന്ന് ഒരു വെടി ഉണ്ടയുടെ സൗണ്ട് കേട്ടു.തിരിഞ്ഞു നോക്കിയപ്പോൾ
ആ പന്നകൾ ഞമ്മളെ കാറിന് നേരെ വെടി വെച്ചു....കറക്ട് വന്ന് ഞമ്മളെ കാറിന്റെ ടയറിന് തന്നെ കൊണ്ടു......
അല്ലാഹ് ഇത് ബല്ലാത്ത ചതി ആയി പോയി...
കാർ ഒന്ന് പുളഞ്ഞു...എന്നിട്ട് തനിയെ തായെക്ക് പോവാൻ തുടങ്ങി....റബ്ബേ മുന്നിൽ തന്നെ കൊക്കയും ഉണ്ട്....😵😵😵😵
ഗുണ്ടുമുളക് ഇതൊന്നും അറിയാതെ നല്ല അന്തസ്സായി ഉറങ്ങുവാ...മിക്കവാറും ഇത് അവളുടെ അവസാനത്തെ ഉറക്കമായിരിക്കും....😇😇😇
ഞമ്മൾ ആകെ പെട്ടിട്ടാ ഉള്ളെ...മരണം മുമ്പിൽ വന്നോണ്ടിരിക്കുവാ...
വണ്ടി ബെല്ലും ബ്രേക്കും ഇല്ലാതെ പോയികൊണ്ടിരിക്കുവാ....ഇനി എന്താ ഇപ്പൊ ചെയ്യ പടച്ചോനെ....🤔🤔🤔🤔
ഞമ്മളെ മനസ്സിൽ ഉമ്മിയുടെയും ഉപ്പന്റെയും സിനുവിന്റെയും ചിരിക്കുന്ന മുഖം മിന്നി മറയാൻ തുടങ്ങി.....😍😍😍
ആ എനിമി ഞമ്മളെ മെയിൻഡിലേക്ക് കടന്നു വരുന്നുണ്ടോ എന്നൊരു ഡൌട്ട്...
കാർ ചെരിഞ്ഞും മറിഞ്ഞും ആണ് പോവുന്നെ.കാറിന്റെ സ്പീഡ് നന്നായി കൂടി വരുന്നുണ്ട്....കൊക്കയിലെത്താൻ കൂടിയാൽ 30മിനുട്ട് മാത്രമേ ബാക്കി ഉണ്ടാവു...എന്താ ചെയ്യണ്ടെന്ന് ഒരു പിടിയും ഇല്ല...
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
"ഡാ അവർ ആ കൊക്കയിലേക്ക് പോയല്ലോ "
"ഷിറ്റ്...അവനെ എന്റെ കൈകൊണ്ട് കൊല്ലാൻ പറ്റിയില്ലല്ലോ "😡😡😡
"ഏതായാലും ഇനി അവർ രക്ഷ പെടില്ല...അതുറപ്പാ....ആ കാർ ചിന്നി ചിതറിയിട്ടുണ്ട്...ഇനി അവർ ജീവനോടെ ഉണ്ടാവാൻ ചാൻസ് ഇല്ല...എന്നാലും ആ പെണ്ണിനെ കിട്ടിയില്ലല്ലോ...."
"ആഹ് അവൾ പോട്ടെ...ഇനി എത്ര എണ്ണം കിടക്കുന്നു...ഹഹഹ "
"എന്നാലും അവൾ ഒരു കിടിലൻ ചരക്ക് ആയിരുന്നു..."
"ഹാ ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ...വേറെ ഏതെങ്കിലും പീസിനെ കിട്ടുമോന്ന് നോക്കാം "
"ആ വണ്ടിയിൽ ബിയർ ഉണ്ട്..നീ അത് ഇങ് എടുക്ക്...നമുക്കൊന്ന് കൂടിയിട്ട് പിരിയാം "
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
"ഹാജറ ഇഞ് എന്താ ഈ പറയുന്നേ അവൾ ചെറിയ കുട്ടിയല്ലേ.ഈ രാത്രിയിൽ അവളെങ്ങനെയാ ഒറ്റക്ക് വരുന്നേ..."ഉപ്പുപ്പ
"അതിന് ഞാൻ ഇറക്കി വിട്ടപോലെ ആണല്ലോ നിങ്ങളെ സംസാരം..അവളായി ഇറങ്ങി പോയതല്ലേ..."ഹാജറ
"പൂച്ചയെ കണ്ടാൽ പേടിക്കുന്ന പെണ്ണാ..അവൾ ഒരിക്കലും നടു റോഡിൽ ഇറങ്ങൂല...ഇഞ് ഇറക്കി വിടാതെ "ഉമ്മാമ
"അതെ ഞാൻ ഇറക്കി വിട്ടത് തന്നെയാ...എന്തെ..ആ അസത്തിനെ ഞമ്മളെ വണ്ടിയിൽ തന്നെ എഴുന്നള്ളിച്ചു കൊണ്ടുവരാനൊന്നും എന്നെ കിട്ടൂല...എവിടേക്കാണ് എന്ന് വെച്ചാൽ പോട്ടെ ഒരു ശല്യം ഒഴിവാകുമല്ലോ..."ഹാജറ
"ഇനിക്കും ഇല്ലേ ഹാജറ മിന്നു മോളെ പ്രായത്തിൽ ഒരു മോൾ.ഇഞ് ദിവസവും പത്രത്തിൽ ഓരോ വാർത്ത കാണുന്നില്ലേ..."ഉമ്മാമ
"അയിന് ഞാൻ ഇപ്പോം എന്ത് വേണം ഓൾ ഓളെ സ്വന്തം ഇഷ്ടത്തിന് പോയതാ...ആരെങ്കിലും പിടിച് കൊണ്ടുപോയിരുന്നെങ്കിൽ ആ സാധനം തലേന്ന് ഒഴിവാകുമായിരുന്നു..."ഹാജറ
"ഹാജറ ഇതൊന്നും ഇന്ജെ നല്ലതിനല്ല..അല്ലാഹ് എല്ലാം കാണുന്നുണ്ട് അത് ഓർക്കുന്നത് നല്ലതാ...ഈ കാണുന്ന എല്ലാം എന്റെ മോൻ മറ്റുള്ളവരുടെ ജീവിതം ഇല്ലാതാക്കിയിട്ട നേടിയത്...ഒരിക്കെ ഇതിനൊക്കെ അര്ഹതപെട്ടവരുടെ കയ്യിൽ എത്തി ചേരും..."ഉപ്പുപ്പ
"പിന്നെ ഇതിന്റെ അവകാശം പറഞ്ഞു വരാൻ ചങ്കുറ്റം ഉള്ള ആരും ഇതിന്റെ അവകാശി ആയി പിറന്നിട്ടില്ല...ഉള്ളതൊക്കെ ഇപ്പോം മണ്ണിന്റെ അടിയില ഉള്ളെ...അവിടെന്ന് എണീറ്റ് വരാൻ കഴിയുമെങ്കിൽ വരട്ടെ.😏😏😏"ഹാജറ
അത്രയും പറഞ്ഞു ഹാജറ മുകളിലേക്ക് കയറി പോയി.....
ഉമ്മാമ സോഫയിൽ ഇരുന്ന് പൊട്ടിക്കരഞ്ഞു...
ഹാജറ പോവുന്നതും നോക്കി ഉപ്പുപ്പ മനസ്സിൽ പുച്ഛിച്ചു ചിരിച്ചു...ഒന്നിക്കേണ്ടവരൊക്കെ ഒരുനാൾ ഒന്നിക്കും.നീ മരിച്ചു എന്ന് കരുതുന്നവരൊക്കെ നിന്റെ മുമ്പിൽ വന്നു നിൽക്കും...അവരുടെ അവകാശങ്ങളൊക്കെ അവർ കൊണ്ടുപോവും....നിന്റെ അഹങ്കാരം അന്ന് കുറയും...കാലം കൊണ്ടുവരും അവരെ...നീ കാത്തിരുന്നോ നിന്റെ നാശത്തിനായി...
ഉപ്പുപ്പ മനസ്സിൽ ഓരോന്ന് കണക്ക് കൂട്ടി...മിന്നുവിനെയും നോക്കി പുറത്ത് വന്നു ഇരുന്നു...
"എന്റെ കുട്ടിക്ക് ഒന്നും പാട്ടല്ലേ അല്ലാഹ് "ഉമ്മാമ
"ഇഞ് ഇങ്ങനെ കരയല്ലേ ആമിന..ഞമ്മളെ മിന്നു മോൾ തിരിച്ചു വരും..ഇഞ് പോയി കിടന്നോ ഉറങ്ങാതെ നിന്നാൽ അനക്ക് തലവേദന വരൂലേ...ഞാൻ ഉണ്ട് ഇവിടെ "ഉപ്പുപ്പ
"മിന്നു മോൾ എത്താതെ എനിക്ക് ഉറക്കം കിട്ടില്ല.ഞാൻ പോവൂല "ഉമ്മാമ
"ഇഞ്ഞോടല്ലേ ആമിന കേറി പോവാൻ പറഞ്ഞെ.അനക് പറഞ്ഞ മനസിലാവൂലെ.. "
"ഞാൻ പോവൂലാന്ന് പറഞ്ഞില്ലേ."
"ഡീ...ഇനി എന്റെ കയ്യാവും മറുപടി പറയുന്നേ...കേറി പോടീ.."
ഉസ്മാൻ ഹാജിയുടെ അലറൽ കേട്ടു ആമിന പേടിച് അകത്തേക്ക് കയറി പോയി...
ആമിനുമ്മന്റെ പോക്ക് കണ്ടിട്ട് ഉസ്മാൻ ഹാജിക്ക് ചിരിവന്നു...വാതിലിന്റെ അടുത്തോട്ടു എത്തിയതും ആമിനുമ്മ ഒന്ന് തിരിഞ്ഞു നോക്കി...അത് കണ്ടതും ഉസ്മാൻ ഹാജി കണ്ണുരുട്ടി...ആമിനുമ്മ കൊഞ്ഞനം കുത്തിയിട്ട് ഒറ്റ പോക്ക്..😇😇😇..അതുകണ്ടു ഉസ്മാൻ ഹാജിയോട് ചിരിച്ചുപോയി...
വയസ്സ് പത്തറുപത് ആയിട്ടും ഇവളെ കുട്ടിക്കളിക്ക് ഒരു കുറവും ഇല്ലാലോ പടച്ചോനെ..😇😇😇
ഓളെ പറഞ്ഞിട്ട് കാര്യമില്ല ഞമ്മളും ഓളെ കണ്ടാൽ ആ 24കാരനായി മാറും 😉😉😉
അയാൾ റോഡിൽ കണ്ണും നട്ടു കൊണ്ട് മിന്നു വിനെയും കാത്തിരുന്നു....
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
ഹൗ എന്റെ റബ്ബേ എങ്ങനെയാ രക്ഷപെട്ടത് എന്ന് ഞമ്മക്ക് പോലും അറിയില്ല....മരിക്കും എന്ന് തന്നെ കരുതിയതാ...
നിങ്ങളൊക്കെ ഞമ്മൾ മരിച്ചെന്നു കരുതിയല്ലേ....അത്ര പെട്ടെന്നൊന്നും ഈ zayan മാലിക് നിങ്ങളെ വിട്ട് പോവൂല മക്കളെ.....
റബ്ബേ ഈ കുരിപ്പ് ഭൂമി കുലുക്കം ഉണ്ടായാൽ പോലും അറിയൂല....അമ്മാതിരി ഉറക്കമാണ്....ഈ കുട്ടിപിശാശ് എന്ത് ജന്മ എന്റെ പടച്ചോനെ....ഞമ്മളെ കയ്യിൽ കിടന്ന് നല്ല അന്തസ്സായിട്ട് ഒറങ്ങുവാ ഗുണ്ടുമുളക്....എല്ലാം ഉണ്ടാക്കി വെച്ചിട്ട് സുഖമായിട്ട് കൂർക്കം വലിക്കുവാ...😇😇😇
എന്തൊക്കെ പറഞ്ഞാലും ഓളെ മൊഞ്ചുണ്ടല്ലോ അത് വേറെ ലെവലാ....😍😍😍...ഹൗ എന്തൊരു മൊഞ്ച പടച്ചോനെ ഈ കാന്താരിക്ക്....ഒരു പൂച്ച കുഞ്ഞിനെ പോലെ ഞമ്മളെ കയ്യിൽ കിടന്ന് ഉറങ്ങുവാ...😘😘😘...അള്ളോഹ് ഞമ്മക്ക് കൺട്രോൾ തരണേ....ചെറിയ കുഞ്ഞുങ്ങളെ പോലെ ഉണ്ട് ഓളെ ആ കുഞ്ഞു മുഖം കാണാൻ...എഴുനേട്ടാൽ എന്റെ ഉമ്മോ..നല്ല അസ്സൽ വടയക്ഷി തന്നെ 😇😇😇....മൊഞ്ചുണ്ടായിട്ടെന്താ സ്വഭാവം തനി കൂതറ അല്ലേ...🙃🙃🙃🙃
ഹാ ഞമ്മൾ എങ്ങനെയാ രക്ഷപ്പെട്ടത് എന്ന് നിങ്ങക്ക് മനസിലായില്ലല്ലേ..പറഞ്ഞു തരാം....
കാർ പോയി കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ബാക്കിലെ ഡോർ ഓപ്പൺ ആയി...ബാക്കിൽ ആണല്ലോ നമ്മുടെ ഗുണ്ടുമുളക് കിടക്കുന്നത്...അതിപ്പോ അതിലൂടെ അങ്ങ് പോവുന്ന തോന്നുന്നേ...ഓൾ ആണേൽ മൂരി ഉറങ്ങുന്ന പോലെ ഉറങ്ങുവാ....ഞമ്മൾ വേഗം ബാക്കിലേക്ക് പോയിട്ട് ഓളെ ഞമ്മളെ കയ്യിലാക്കി...എന്നിട്ട് ആ ഓപ്പൺ ആയ ഡോറിലൂടെ ഓളെയും കൊണ്ട് ഒറ്റ ചാട്ടമായിരുന്നു....രക്ഷപ്പെടുന്നു കരുതിയതെല്ലാ...ഒരു മരം ഞമ്മളെ തങ്ങി നിർത്തിയത് കൊണ്ട് രക്ഷപ്പെട്ടു...ഇല്ലേൽ ഇപ്പോം ആ കൊക്കയിൽ എത്തിയേനെ...വരുന്നിടത്തു വെച്ച് കാണാം എന്ന് വിചാരിച്ചു ഒരു ചാട്ടമായിരുന്നു...ആ ഗുണ്ടുമുളക് കാണുന്ന പോലെ ഒന്നുമല്ല നല്ല വെയിറ്റ് ഉണ്ട്...😂😂😂😂
അവർ എത്തുന്നതിനു മുമ്പ് ഞങ്ങൾ ആ മരത്തിന്റെ മറവിൽ ഒളിച്ചു....
അവർ ഞങ്ങളെ കാർ കത്തുന്നതും നോക്കി ഓരോന്ന് പറയുന്നുണ്ട്.....എന്നെ അവന്റെ കൈ കൊണ്ട് കൊല്ലാൻ കഴിഞ്ഞില്ല പോലും ഞമ്മളെ കയ്യിലെങ്ങാൻ അവനെ കിട്ടിയാൽ പിന്നെ അവൻ തീർന്നു..😎😎😎...പിന്നീട് അവൻ ഗുണ്ടുമുളകിനെ കുറിച് പറയുന്ന കേട്ട് ഞമ്മളെ രക്തം തിളച്ചു മറിഞ്ഞു....അവന് എന്റെ ഗുണ്ടുമുളകിനെ തന്നെ വേണം...ഗുണ്ടുമുളകിന്റെ അവസ്ഥ ഓർത്തു മാത്രമാ ഞമ്മൾ അവരെ ഒന്നും ചെയ്യാതെ കലിപ്പ് കണ്ട്രോൾ ചെയ്തു നിന്നത്...ഇല്ലായിരുന്നേൽ അവമ്മാരെ തല അടിച്ചു പൊട്ടിച്ചേനെ...😡😡😡😡....&&&&&%%$$$മക്കൾ...ഒരിക്കെ ഞമ്മളെ കയ്യിൽ വന്നു പെടും....
അവർ വെള്ളമൊക്കെ അടിച്ചിട്ടാ അവിടെന്ന് പോയത്....
അവർ പോയതും ഞാൻ ഗുണ്ട് മുളകിനെയും കൊണ്ട് നടക്കാൻ തൊടങ്ങി...സത്യം പറഞ്ഞാൽ ഞമ്മളിപ്പോൾ ഏതോ കട്ടിൽ പെട്ടിരിക്കുവാണ്...ഏതാണ് വഴി എന്ന് പോലും അറിയില്ല...മഴ നിർത്താതെ പെയ്തു കൊണ്ടിരിക്കുവാണ്...ആകെ ഉള്ളത് ഫോൺ ആണ്...അതിന്റെ ഫ്ലാഷും കൊണ്ടാണ് ഞമ്മൾ നടക്കുന്നത്....ആരെയെങ്കിലും വിളിക്കാന്നു വിചാരിച്ചാൽ ഫോണിൽ റേഞ്ചും കിട്ടുന്നില്ല.
ഞമ്മൾ അവളെയും കൊണ്ട് എവിടേക്കെന്നില്ലാതെ ആ കാട്ടിലൂടെ ഫോണിന്റെ ഫ്ലാഷും കൊണ്ട് നടന്നു...നടന്നിട്ടും നടന്നിട്ടും എവിടെയും എത്തുന്നില്ല....
പെണ്ണാണെങ്കിൽ മുടിഞ്ഞ വെയിറ്റും...😝😝😝...ഇത് കാണുന്ന പോലെ ഒന്നുമല്ല...ഹൗ ഒടുക്കത്തെ വെയിറ്റ്...
ഞമ്മളെ കൈ കടയാൻ തുടങ്ങി...ലാസ്റ്റ് ഞമ്മൾ ഒരു ആൽ മരച്ചുവട്ടിൽ എത്തി...
ഞമ്മൾ ആ കാന്താരിനെ ആ മരച്ചുവട്ടിൽ കിടത്തി എന്നിട്ട്....കയ്യൊക്കെ കുടഞ്ഞു ശരിയാക്കി....ഈ കുരിപ്പിന്റെ മുടിഞ്ഞ വെയിറ്റ് കാരണം ഞമ്മളെ കൈക്ക് പണി കിട്ടി....കയ്യൊക്കെ ശരിയാക്കി ഫ്ലാഷ്ഉം കൊണ്ട് ചുറ്റും അടിച്ചു നോക്കി...ഞമ്മൾ കാടിന്റെ നടുവിൽ തന്നെയാ ഉള്ളതെന്ന് തോനുന്നു....എവിടെയും എത്തിയിട്ടില്ലെന്ന് തോനുന്നു...ഫുൾ മരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുവാ....ഞമ്മൾ നടന്നു ചുറ്റും ഒന്നൂടി അടിച്ചു നോക്കി...വഴി പോലും കാണുന്നില്ല..നല്ല അസ്സൽ ഇടിയും മഴയും ഉണ്ടല്ലോ....അത്കൊണ്ട് മരത്തിന്റെ ചുവട്ടിൽ ഒന്നും നിക്കാൻ പറ്റൂല....
ഞമ്മൾ തിരിഞ്ഞ് ഗുണ്ട് മുളകിനെ നോക്കിയതും ഞമ്മള ഷോക്ക് ആയി പോയി...😇😇😇
ആ ഗുണ്ടുമുളകിന്റെ വയറിനു മുകളിലൂടെ ഒരു പാമ്പ് ഇയഞ്ഞു പോകുന്നു...അവളെങ്ങാനും ഇത് കണ്ടാൽ അറ്റാക്ക് വരും...
ഞമ്മൾ വേഗം അവളുടെ അടുത്തേക്ക് ചെന്നു...ആ പാമ്പ് ഇയഞ്ഞു പോകുവാ...അതിനെ ഡിസ്റ്റർബ് ചെയ്യാതിരുന്നാൽ അത് പോയികോളും...ബട്ട് അവളങ്ങാന് അനങ്ങിയാൽ അത് ഒറപ്പായാലും അവൾക് ആപത്താണ്...മിക്കവാറും അത് കടിക്കും....
ആ പാമ്പ് ഇറങ്ങി പോയപ്പോളാ എനിക്ക് ശ്വാസം നേരെ വീണത്...ഞാൻ എന്തിനാ റബ്ബേ ഇവളെ കാര്യത്തിൽ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്...ചുമ്മാ ഓരോന്ന് ആലോചിച്ച തല പുണ്ണാക്കണ്ട..അവൾ ഒരു പെണ്ണായത് കൊണ്ട് ഞാൻ രക്ഷിച്ചു അല്ലാതെ വേറൊന്നുല്ല...ഞമ്മക്കും ഇല്ലേ ഉമ്മിയും പെങ്ങളും അവരെ ഓർത്തു ഞമ്മൾ ഹെല്പി അത്ര തന്നെ...
ഞമ്മൾ വേഗം അവളെ അടുത്തേക്ക് ചെന്നു...പെണ്ണ് കിടന്ന് വിറക്കുവാ..നല്ല തണുപ്പും ഉണ്ട്...ഞാൻ ഇപ്പൊ എന്താ ചെയ്യാ....ഞമ്മൾ അവളെ ബോധം പോയത് ഓർത്തില്ല..ഓൾ കൊറച്ചു കഴിഞ്ഞാൽ എഴുനെക്കുന്നു വിചാരിച്ചതാ....എവിടെ ഇത് അങ്ങനെ ഒന്നും എഴുനേക്കുന്ന ലക്ഷണമൊന്നും ഇല്ല..വിറ ആണെങ്കിൽ കൂടി വരുവാ...
പെണ്ണിന്റെ അവസ്ഥ മോശമായി കൊണ്ടിരിക്കുവാ...ഞമ്മളിപ്പോൾ എന്താ ചെയ്യാ പടച്ചോനെ...ഇവളെ മഴ കൊള്ളാത്ത ഒരു സ്ഥലത്ത് കിടത്താൻ കഴിഞ്ഞിരുന്നേൽ..
ഞമ്മൾ ഞമ്മളെ ജാക്കറ്റ് കഴിച്ചു അവൾക് ഇട്ടുകൊടുത്തു...എന്നിട്ട് പെണ്ണിനേയും കൊണ്ട് മുമ്പോട്ടു നടക്കാൻ തുടങ്ങി...
കുറച്ച് ദൂരം എത്തിയപ്പോൾ ഒരു ചെറിയ വെളിച്ചം ദൂരെ നിന്നും കണ്ടു...
ഞാൻ വേഗം അവളെയും കൊണ്ട് അവിടേക്ക് ഓടി....ആ വെളിച്ചം അടുത്തേക്ക് എത്തി...അവിടെ എത്തിയപ്പോൾ അവിടെ ഉള്ള കഴിച്ച കണ്ടു ഞമ്മൾ ഷോക്ക് ആയി...😳😳😳😳😳
തുടരും.....
💖*ദിൽ സെ*💖
👩❤️💋👨ROMANTIC_LOVE_STORY_👩❤️💋👨
✒️MUCHIII
PART--15
കുറച്ചു ദൂരം പിന്നിട്ടപ്പോൾ ദൂരെ ഒരു ചെറിയ വെളിച്ചം കണ്ടു.....
ഞാൻ വേഗം അവളെയും കൊണ്ട് അവിടേക്ക് ഓടി....ആ വെളിച്ചം അടുത്തേക്ക് എത്തി....അവിടെ എത്തിയപ്പോൾ അവിടെ ഉള്ള കാഴ്ച കണ്ടു ഞമ്മൾ ഷോക്ക് ആയി.....😳😳😳😳😳
ഇവനെന്താ ഇവിടെ....ഈ കൊടും കാട്ടിൽ....
ഞാൻ എവിടെ പോയാലും ഇവൻ പിന്നാലെ തന്നെ ഉണ്ടാവുമല്ലോ....അവൻ മാത്രമല്ല കൂടെ ഒരു പെണ്ണും ഉണ്ടല്ലോ....സാധാരണ ഇവന്റെ സ്വഭാവം കൊണ്ട് ഗേൾസൊന്നും അടുത്തേക്ക് പോവില്ലല്ലോ....ഇതിപ്പോ ഏതാ അവന്റെ കൂടെ ഉള്ള പുതിയ ഒരവതാരം...
ഞമ്മൾ അവരെ ഇങ്ങനെ വീക്ഷിക്കുമ്പോഴാണ് അവൻ തിരിഞ്ഞു ഇങ്ങോട്ട് നോക്കിയത്....
ഞമ്മളെ കണ്ടിട്ട് അവനും ഷോക്ക് ആയി നിക്കുവാ....ഏകദേശം ഞമ്മളെ അതെ അവസ്ഥ....😂😂😂😂.....അവൻ നോക്കുന്നത് കണ്ടിട്ട് അവളും ഇങ്ങോട്ട് നോക്കി....ഞമ്മളെ കണ്ടതും അവൾ തൊള്ളയും തുറന്ന് നോക്കുവാ....അവൾ തലക്ക് രണ്ട് മൊട്ടം കൊടുത്തു....എന്നിട്ട് തലയൊക്കെ കുടഞ്ഞു ഞമ്മളെ നോക്കാൻ തുടങ്ങി....ഹിഹി അവളുടെ നോട്ടം കണ്ടിട്ട് ഞമ്മക്ക് ചിരിവരുവാ....അവൾ എന്നെയും അവനെയും മാറി മാറി നോക്കുവാ....അവളുടെ നോട്ടം കണ്ടാൽ അറിയാം കിളിയൊക്കെ പറന്നു എത്തേണ്ടിടത് എത്തിയെന്നു....😇😇😇😇
ഇങ്ങക്ക് മനസ്സിലായോ ആരാന്ന് ഇല്ലല്ലേ....പറയാം....പറഞ്ഞാൽ ഇങ്ങക്കും അറിയാൻ പറ്റും....ഞമ്മൾ ഒരു എനിമിയെ കുറിച് പറയാറില്ലേ...ദേ ലവനാണ് ഇവൻ....അവൻ ഞമ്മളെ അടുത്തേക്ക് വന്നു എന്നെയും ഞമ്മളെ കയ്യിലും മാറി മാറി നോക്കാൻ തുടങ്ങി.....ഇവൻ ഇങ്ങനെ നോക്കാൻ മാത്രം ഞമ്മളെ കയ്യിൽ എന്താ ഉള്ളെന്ന് അറിയാൻ ഞമ്മളും കയ്യിലെക്ക് നോക്കി...ദേ ഞമ്മളെയും ചുറ്റിവരിഞ്ഞു ആ ഗുണ്ട് മുളക് കിടക്കുന്നു....സത്യം പറഞ്ഞാൽ അപ്പോഴാ ഞമ്മളെ കയ്യിൽ ഇങ്ങനെ ഒരു സാധനം ഉള്ള കാര്യം ഓർമ വന്നത് തന്നെ....
കിളിയൊക്കെ തിരിച്ചു കിട്ടിയതിനു ശേഷം ആ പെണ്ണും ഞമ്മളെ അടുത്തേക്ക് വന്നു....
"ഡാ നീയെന്താ ഇവിടെ അതും ഈ കോലത്തിൽ...."enemie
അവൻ അങ്ങനെ ചോയിക്കാൻ ഒരു കാരണമുണ്ട്....ഞമ്മളെ മുഖത്തൊക്കെ ചെറിയ ചെറിയ മുറിവൊക്കെ ഉണ്ട്....അതിൽ നിന്ന് ബ്ലഡ് ഉം പോവുന്നുണ്ട്....ഈ ഗുണ്ടുമുളക് കാരണം രണ്ടാമത്തെ പ്രാവിശ്യം ആണ് ഞമ്മക്ക് പണി കിട്ടുന്നത്...
ആ ഗുണ്ടുമുളക് ഞമ്മളെ കാറിന് മുമ്പിൽ വന്നു ചാടിയത് മുതൽ ഇതുവരെ ഉണ്ടായ കാര്യങ്ങളൊക്കെ അവന് പറഞ്ഞുകൊടുത്തു...ഓളെ അറിയാന്ന് മാത്രം പറഞ്ഞില്ല....ഏതോ ഒരു പെണ്ണ് അത്രയേ അവനോട് പറഞ്ഞുള്ളു....
അവന് അവളെ നോക്കിയിട്ട് പറഞ്ഞു...
"ഇവൾ നന്നായി വിറക്കുന്നുണ്ട് ഇനിയും മഴയത് നിന്നാൽ അവളുടെ അവസ്ഥ മോശമാകും അത്കൊണ്ട് അവിടെ ഒരു ചെറിയ രണ്ട് തട്ടുകളുള്ള ചെറിയ ഒരു കൂര ഉണ്ട് അങ്ങോട്ട് കൊണ്ടുപോയി കിടത്തിക്കോ "
അവൻ പറഞ്ഞത് ശരിയാ...ഗുണ്ടുമുളക് നന്നായി വിറക്കുന്നുണ്ട് ഇനിയും തുടർന്നാൽ ഓളെ ജീവൻ ആപത്താകും....
ഞാൻ വേഗം അവളെയും കൊണ്ട് അങ്ങോട്ടെക്ക് പോയി...എന്നിട്ട് മുകളിളിലെ തട്ടിൽ കയറി അവളെ അവിടെ കിടത്തി...
എന്നിട്ട് ഞമ്മൾ എണീറ്റു പോവാൻ നോക്കി ബട്ട് പറ്റുന്നില്ല...ആ ഗുണ്ടുന്റെ മാല ഞമ്മളെ ഷർട്ടിന്റെ ബട്ടൻസിൽ കുടുങ്ങിയിരിക്കുവാ....ഞമ്മൾ പതിനെട്ട് അടവും പയറ്റി നോക്കി എവിടെ നോ രക്ഷ...അവസാനം ഓളെ മാല അങ്ങ് പൊട്ടിച്ചു....ഇനി അവൾ എണീറ്റാൽ ഭദ്രകാളിയായി എന്റെ അടുത്തേക്ക് വരും എന്നുള്ള കാര്യം ഉറപ്പാ....
ഞമ്മൾ അവളെയും അവിടെ കിടത്തി മുകളിന്ന് അവരെ നോക്കി....
അവർ രണ്ടാളും ഞങ്ങളെ പോലെത്തന്നെ അടി കയ്യുവാ....
അവളരാന്ന് ഒരു പിടിയും ഇല്ലാലോ...ഇനി അവന്റെ ലൈൻ ആയിരിക്കുമോ...
ഏയ് അങ്ങനെ വരാൻ ചാൻസ് ഇല്ല....അവന്റെ കലിപ്പ് കണ്ടാൽ ഗേൾസൊന്നും അടുത്തോട്ടു പോലും പോവില്ല....ഇഷ്ടം ഉണ്ടെങ്കിലും അത് പറയാൻ ആരും മുതിരില്ല....ഞമ്മളെ പോലെ തന്നെ കലിപ്പനാണ്....
കലിപ്പ് ഉണ്ടെങ്കിലും ഞമ്മൾ ഗേൾസിനെ മൈൻഡ് ചെയ്യാതെ ഒന്നുമല്ല...ക്ലാസ്സിൽ ഞമ്മക്ക് ഗേൾ ഫ്രണ്ട്‌സൊക്കെ ഉണ്ട്...ഇഷ്ടം തോന്നിയവർ അത് ഞമ്മളോട് തുറന്ന് പറഞ്ഞിട്ടും ഉണ്ട്...ബട്ട് ഞമ്മക്ക് അങ്ങനെ ഒരിഷ്ടം ആരോടും തോന്നിയിട്ടില്ല...അത്കൊണ്ട് തന്നെ എല്ലാ പ്രപോസിലും റിജെക്ട് ചെയ്തു.....
ഏതായാലും അവന്റെ ലൈൻ അല്ല അവൾ പിന്നെ ഏതാ ഈ മൊതല്....
അവളെ കാണുമ്പോൾ തന്നെ മനസിലാവുന്നുണ്ട് ആളൊരു മോഡേൺ ആണെന്ന്...ജീൻ &ഷർട് ആണ് വേഷം...ഇവനീ മോഡേൺ പെൺകുട്ടികളെ കാണുന്നതേ ഇഷ്ടമല്ല പിന്നെങ്ങനെ ഇവൾ ഇവന്റെ കൂടെ....
ഞമ്മൾ ഇങ്ങനെ ഓരോന്നു ആലോചിച്ചു നിക്കുമ്പോഴാ ആരുടെയോ ഞെരക്കം കേട്ടത്...ഇതാരാ പടച്ചോനെ ഇങ്ങനെ മൂളുന്നെ ഇനി വല്ല പാമ്പും ഉണ്ടാകുമോ...ഒന്നിനെ കണ്ടപ്പോ തന്നെ മതിയായി..ഇനി അടുത്തത്...കാടല്ലേ പറഞ്ഞിട്ടും കാര്യമില്ല....
അവര് അവരുടെ വാസ സ്ഥലത്തല്ലേ ഉള്ളെ ഞമ്മളല്ലേ ഇടിച്ചു കയറി ഇങ്ങോട്ടേക്ക് വന്നത്....
ആ സൗണ്ട് കേട്ടു ഞമ്മൾ ചുറ്റും നോക്കാൻ തുടങ്ങി....
ഇപ്പോഴല്ലേ കാര്യം പിടി കിട്ടിയത്...ഞെരക്കം ഞമ്മളുടെ ഗുണ്ടുമുളകാണ് ഞെരങ്ങുന്നേ...
ഞമ്മൾ അവളെ അടുത്ത് പോയിരുന്നു...
പടച്ചോനെ പെണ്ണ് നന്നായി വിറക്കുന്നുണ്ട്...ആകെ കയ്യും കാലൊക്കെ മരവിച്ച അവസ്ഥയില...
ഇനി ഇപ്പോം എന്താ ചെയ്യാ...ഇത് തുടർന്നാൽ അവക്കെന്തെങ്കിലും പറ്റും...ഇതാണെങ്കിൽ വലിയ ഒരു കാടും ആണ്..ഇവിടെ നിന്ന് എന്തെങ്കിലും അസുഖം വന്നാൽ പെട്ടെന്നൊന്നും ടൗണിൽ എത്തിക്കാനും പറ്റില്ല....ഇനി ഇപ്പോം എന്താ ചെയ്യാ...
ഞമ്മൾ അവളെ കയ്യിലും കാലിലും ഒക്കെ ചൂട് പിടിപ്പിച്ചു കൊടുത്തു...
കൊറേ നേരം അത് തന്നെ തുടർന്ന്..
എന്നിട്ടോന്നും പെണ്ണിന് ബോധം വരുന്നില്ല...തണുപ്പും മാറുന്നില്ല....
ചിലപ്പോ ശരീരത്തിൽ ചൂട് പിടിച്ചാൽ കുറയുമായിരിക്കും..
ഞമ്മൾ നേരത്തെ കണ്ട ആ പെണ്ണിന്റെ അടുത്തോട്ടു പോയി...അവളോട് പറഞ്ഞു നോക്കാം...
ഞമ്മൾ തായെ വന്നു നോക്കിയപ്പോ അവരെ രണ്ടിന്റെയും പോടി പോലും കാണുന്നില്ല....
ആ കൂരയിലേക്ക് നോക്കിയപ്പോൾ ദേ രണ്ടെണ്ണവും കിടന്ന് ഉറങ്ങുന്നു...
നടുവിൽ വടിയൊക്കെ വെച്ചിട്ട രണ്ടും കിടക്കുന്നെ...
വടിയൊക്കെ ഉണ്ടെന്ന് പറഞ്ഞിട്ടെന്താ...
അവന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടാ അവൾ ഉറങ്ങുന്നേ....
അവന്റെ കാൽ അവളുടെ മേല ഉള്ളെ...😂😂😂
അവൾ രാവിലെ ജീവനോടെ ഉണ്ടായാൽ ഭാഗ്യം....
ആകെ മെലിഞ്ഞു കൊള്ളിയാണ് ഓൾ...
ഓന്റെ വെയിറ്റ് ഓൾക് താങ്ങാൻ ഉള്ള കാൽപൊന്നും ഇല്ലന്ന് കണ്ടാൽ അറിയാം....😛😛😛
ഇനി ഇപ്പോം ഓളെ എങ്ങനെയാ ഞാൻ വിളിക്കുന്നെ.....
അവളെന്ത് വിചാരിക്കും...
ഞമ്മൾ പിന്നെ അവരെ ശല്യപ്പെടുത്താൻ നിന്നില്ല വേഗം ഗുണ്ടുവിന്റെ അടുത്തേക്ക് പോയി....
ഞമ്മളിനി എന്ത് ചെയ്യും....
ആകെ പെട്ടല്ലോ....
ഞമ്മൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി....
അവസാനം ഞമ്മൾ ഒന്ന് തീരുമാനിച്ചു....
എന്നിട്ട് അവളെ അടുത്തേക്ക് പോയി എന്നിട്ട് എന്റെ ജാക്കറ്റ് ഊരി മാറ്റി....
എന്നിട്ട് നനഞ്ഞു അവളുടെ കുഞ്ഞി മുഖത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ഷാൾ മെല്ലെ അയിച്ചു....
ഹൗ എന്റെ റബ്ബേ എന്തൊരു മൊഞ്ചാ ഈ ഗുണ്ടുവിന്....😍😍😍😍😍
എന്റെ കണ്ട്രോൾ ദൈവങ്ങളെ ഞമ്മക്ക് കണ്ട്രോൾ തരണേ...🙏🙏🙏
ഇനിയും ഓളെ നോക്കി നിന്നാൽ ഞമ്മളെ കണ്ട്രോൾ പോകും എന്ന് ഉറപ്പുള്ളത് കൊണ്ട് പെട്ടെന്ന് തന്നെ ഓളെ മുഖത്തു നിന്ന് ഞമ്മളെ കണ്ണ് മാറ്റി....
ഞമ്മൾ ഞമ്മളെ ഷർട്ട് കഴിച്ചു മാറ്റി...എന്നിട്ട് കൂരയിൽ കെട്ടിയിരുന്ന ഒരു ഭാഗത്തെ തുണി കീറി എടുത്തു...
ഇങ്ങൾ ഞമ്മളെ തെറ്റ് ധരിക്കരുത്...ഞമ്മക്ക് വേറെ മാർഗമില്ല മക്കളെ അത്കൊണ്ടാണ്....ഇല്ലേൽ ഈ ഗുണ്ടുമുളക് ഇവിടെ കിടന്ന് അന്ത്യ ശ്വാസം വലിക്കും....
ആ തുണിയും കൊണ്ട് ഞമ്മൾ അവളുടെ അടുത്തേക്ക് നടന്നു....
എന്നിട്ട് അവളെയും കെട്ടിപിടിച്ചു ആ തുണിക്കുള്ളിൽ കിടന്നു....
ഞമ്മക്ക് ഉറക്കൊന്നും വരുന്നില്ല....
ആകെ മൊത്തം ശരീരത്തിലൂടെ കറന്റ് പാസ്സ് ചെയ്യുന്ന പോലെ.....ഇങ്ങനെ പോയാൽ ഞമ്മൾ രാവിലെ ബാക്കി ഉണ്ടാകുമോ ആവോ...
ഈ ഗുണ്ടുവിന് ഇതൊന്നും അറിയേണ്ടല്ലോ..
നല്ല അസ്സലായി ബോധം കേട്ട് കിടക്കുവല്ലേ...
ഇനി രാവിലെ ഇതെങ്ങാൻ അറിഞ്ഞാൽ ഇവിടെ ഒരു യുദ്ധ കളം തന്നെ ഉണ്ടാക്കും.....
ഞമ്മളെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ബാഹുബലിയെ ഈ ദേവസേന മിക്കവാറും ഉണർത്തും.....
അങ്ങനെ ഞമ്മൾ അവളെയും കെട്ടിപ്പിടിച്ചു ഉറങ്ങി....😍😍😍😍
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
രാവിലെ ഒരു ഒച്ചപ്പാടും ബഹളവും കേട്ടാണ് ഞാൻ എണീറ്റത്...
ഞമ്മൾ എണീറ്റു പോകാൻ നോക്കിയപ്പോൾ അനങ്ങാൻ പറ്റുന്നില്ല...
നോക്കിയപ്പോളല്ലേ കാര്യം പിടി കിട്ടിയത്...
ഞമ്മൾ ആ ഗുണ്ടുമുളകിനെയും കെട്ടിപിടിച്ചല്ലേ ഉറങ്ങിയത്...
അവൾ ഞമ്മളെ ഓളെ കൈകൊണ്ട് വട്ടം ചുറ്റിപിടിചിരിക്കുവാ....
അപ്പൊ ഇതുവരെ ഞമ്മളെ ദേവസേന എണീറ്റിട്ടില്ല...
വെറുതെ അല്ല ഞമ്മളെ ബാഹുബലി പുറത്ത് വരാത്തത്....😁😁😁😁
ഞാൻ മെല്ലെ അവളെ കയ്യെടുത്ത് മാറ്റി....
എന്നിട്ട് അവളെ അങ്ങോട്ടേക്ക് മാറ്റി കിടത്തി ഞമ്മൾ മെല്ലെ എഴുനേറ്റു.....
ഹോ ഉറങ്ങുമ്പോ എന്തൊരു പാവം ആണെന്ന് നോക്കിക്കേ....എന്നാലോ വായ തുറന്നാൽ പറയേം വേണ്ട.....
ഞാൻ അവിടെ ഉള്ള തുണി ഓളെ പുതപ്പിച്ചു.
എന്നിട്ട് കൊറേ നേരം അവളെ മുഖത്തെക്ക് നോക്കി അങ്ങനെ നിന്നു....
അന്ന് അറിയാതെ കൊടുത്ത കിസ്സ് ഓർമ വന്നതും ഞമ്മളെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....
അപ്പോഴാ നേരത്തെ കേട്ട സൗണ്ട് ഓർമ വന്നത്...
ആ ബഹളം ഇതുവരെ തീർന്നിട്ടില്ല...
നന്നായി കൂടുന്നെ ഉള്ളു.....
ഞമ്മൾ തായേ ഇറങ്ങി നോക്കിയപ്പോൾ അവര് രണ്ടു പേരും കിടന്ന് അടികൂടുവാ....
"താനല്ലെടോ എന്നെ കെട്ടിപ്പിടിച് കിടന്നത്...പോരാഞ്ഞിട്ട് ഞമ്മളെ മേൽ കാലും വെച്ചു.."
"ആഹാ ഞാൻ ചെയ്തതാണ് കുറ്റം നീ എന്റെ കയ്യും പിടിച് കിടന്നതോ....നിന്നെ എനിക്ക് ഒട്ടും വിശ്വാസം ഇല്ല നീ മനഃപൂർവം കയ്യിൽ പിടിച്ചത് തന്നെയാവും..."
ഇപ്പോം ഞമ്മക്ക് കാര്യം പിടി കിട്ടി....
നൈറ്റ് രണ്ടെണ്ണവും കയ്യിൽ പിടിച്ചും കാൽ വെച്ചും ഒക്കെ ആണല്ലോ കെടന്നിരുന്നേ..
അതിന്റെ ബാക്കി ആണ് ഇവിടെ അരങ്ങേറുന്നത്...
ആ ഇനി ആ ഗുണ്ട് എണീറ്റാൽ ഇതിലും വലിയ യുദ്ധം നടക്കാനുള്ള ചാൻസ് ഉണ്ട്....
അത് കൊണ്ട് ഇപ്പോം ഇത് കണ്ടു പഠിക്കാം ആവിശ്യം വന്നാലോ.....
എന്നെ കണ്ടപ്പോൾ അവൾ അടി നിർത്തി....
അവൾ നോക്കുന്നത് കണ്ടു അവനും ഇങ്ങോട്ട് നോക്കി....
ഞമ്മൾ വലിയ മൈൻഡ് ഒന്നും കാണിച്ചില്ല..
നന്നായി പുച്ഛിച്ചു തള്ളി.....😏😏😏😏
അവനും സെയിം പുച്ഛം ഇങ്ങോട്ടേക്കും തന്നു........
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
ഹലോ...കൂയി...
ദേ ഇങ്ങോട്ട് നോക്ക്....ദേ..ഇബടെ...
ഇങ്ങക്ക് ഞമ്മളെ മനസ്സിലായോ.....
ഇല്ലല്ലേ.....
പരിചയപ്പെടുത്തി തരാം.....ഇങ്ങക്ക് ഞമ്മളെ അറിയാൻ വഴി ഇല്ല....ചിലപ്പോ ഇങ്ങളെ ഹീറോ zayan malik പറഞ്ഞിട്ടുണ്ടാവും....
എന്നാലും അവൻ ഞമ്മളെ കുറിച് നല്ലതൊന്നും പറഞ്ഞിട്ടുണ്ടാവില്ല.....
എന്തായാലും എന്നെ കുറിച് ഞാൻ തന്നെ പറയാം....അതല്ലേ അതിന്റെ ഒരു ശരി...
ഞമ്മൾ റഹ്മാൻ മാലിക് &ആസിയ റഹ്മാന്റെയും രണ്ടാമത്തെ പുത്രൻ....
"ZIYAN MALIK "
അതാണ് ഞമ്മളെ പേര്....
ഞമ്മൾ രണ്ടാമത്തെ പുത്രൻ എന്നൊക്കെ പറഞ്ഞു എന്ന് കരുതി ഞമ്മളെ ഇക്ക ആണ് ആ zayan malik എന്നൊന്നും നിങ്ങൾ കരുതേണ്ട....
അവനും എനിക്കും ഒരേ വയസ്സ് ആണ്....
നിങ്ങക്ക് മനസ്സിലായില്ലേ...ഞമ്മൾ രണ്ടെണ്ണവും ട്വിൻസ് ആണെന്ന്....
എന്നെ കാളും ഒരു പത്തുമിനിട്ട് മുമ്പേ ആ തെണ്ടി ഈ ഭൂമിയിലേക് കാൽ കുത്തി....
അതിന്റെ ഒരു ജാട അവന് ഉണ്ട്.....
അവനെയും എന്നെയും കണ്ടാൽ പലർക്കും മനസ്സിലാവില്ല...എന്തിന് സ്വന്തം ഉമ്മിക്കും വാപ്പാക്കും തിരിച്ചറിയില്ല....അത്രക്കും മാച്ച് ആണ് ഞങ്ങൾ തമ്മിൽ....
അവൻ എനിക്കിട്ട ഒരു ഇരട്ട പേരുണ്ട്....
"enemie"
അത് പോലെ അവനും ഞാൻ ഒരു പേര് ഇട്ടിട്ടുണ്ട്...
"കില്ലർ"
ഞങ്ങൾ തമ്മിൽ കണ്ടാൽ എപ്പോഴും അടിയാണ്....
അടി എന്ന് പറഞ്ഞാൽ പൊരിഞ്ഞ അടി...
പണ്ട് മുതലേ അങ്ങനെയാണ്.....
എന്ന് കരുതി ഞാൻ ഈ കഥയിലെ വില്ലൻ ഒന്നും അല്ലാട്ടോ.....
അവനെ പോലെ ഒരു ചിന്ന ഹീറോ തന്നെയാണ്.....
കൊറേ ആയില്ലേ ഇങ്ങൾ ഓൻ പറയുന്നത് കേൾക്കുന്നു....
ഇനി കുറച്ച് ഞമ്മളെയും സഹിക്ക്....
നേരത്തെ അടികൂടിയ ഒരു സാധനം ഉണ്ടല്ലോ.....
ആ കുരിപ്പ് കാരണം ആണ് ഞമ്മൾ ഈ കൊടും കട്ടിൽ പെട്ടുപോയത്....
ആ സാധനത്തിന്റെ പേരാണ്
" ആലിയ മെഹറിൻ "
തുടരും......
ഇഷ്ടായാൽ ലൈക് അടിക്കണേ മുത്തുമണീസ്😍😍😍😍.....
പിന്നെ സ്റ്റോറിയെ കുറിച് നിങ്ങളെ അഭിപ്രായം പറയണേ....അത് നല്ലതായാലും മോശമായാലും കുഴപ്പമില്ല...എന്താണേലും ഇങ്ങൾ പറഞ്ഞോളി.....

0 Comments
Post a Comment