ദിൽ സെ full part
💖ദിൽ സെ💖
💏Romantic love story💏
✒Muchii
part-6
അപ്പോഴാ ഫോൺ റിങ് ചെയ്തേ.ഫോൺ സ്ക്രീൻ കണ്ടപ്പോൾ തന്നെ ചൊറിഞ്ഞു വന്നു.
"Enemie calling"
ഈ തെണ്ടി ഇപ്പോം എന്തിനാണാവോ വിളിക്കുന്നെ 😬😬.
ഞാൻ കാൾ അറ്റൻഡ് ചെയ്തു.
"ഹലോ കില്ലർ എന്താ ഒന്നും മിണ്ടാത്തെ "Enimie
"ഞാൻ കണ്ട തെണ്ടികളോട് സംസാരിക്കാറില്ല.അതിനുള്ള ടൈം എനിക്കില്ല.iam busy man"ഞാൻ
"ഹഹഹ അതെനിക്കിട്ടൊന്ന് തങ്ങിയതാണല്ലോ കില്ലർ.നിന്റെ ബിസി ഞമ്മൾ കണ്ടു.കണ്ണും കണ്ണും നോക്കി നിക്കുന്നെ "
"ആര് കണ്ണും കണ്ണും നോക്കിനിന്നു അനാവശ്യം പറഞ്ഞാൽ അടിച്ചു പല്ല് തെറിപ്പിക്കും ചൂലേ "
"ഹഹഹാ അനാവശ്യം കാണിക്കാം എന്നാൽ എനിക്കത് പറയാൻ പാടില്ലല്ലേ.ഹ അത് പോട്ടെ ഏതാടാ ആ മൊഞ്ചത്തി "
ഇവനെങ്ങനെ ഇതൊക്കെ അറിഞ്ഞു.ഞമ്മൾ ചുറ്റും നോക്കാൻ തുടങ്ങി.കൊറച്ചു സ്റ്റുഡന്റസ് അതിലൂടെ പോവുന്നത് കണ്ടു.അവനെ അവിടെയൊന്നും കാണുന്നില്ല.
"ഹലോ എന്താ എന്റെ കില്ലർ പരതുന്നെ.എന്നെയാണോ നോക്കണ്ട മോനെ കാണൂല.കാരണം ഞമ്മൾ അവിടെയൊന്നും ഇല്ല.എന്നാലും എന്റെ കില്ലർ നീ ചെയ്തത് മോശായിട്ടോ മാര്യേജ് ഒറപ്പിച്ചിട്ട് ഒരു ട്രീറ്റ് പോലും ചെയ്തില്ല."
"നീ അതികം കിടന്ന് തുള്ളേണ്ട ഈ കല്യാണം നടക്കില്ല.ഈ zayan മാലികിന്റെ കൈകൊണ്ട് അവളുടെ കഴുത്തിൽ മഹർ വീഴില്ലെടാ.അതിന് ഈ zayan വേറൊന്ന് ജനിക്കണം.കേട്ടോടാ പന്നി 😡😡😡."
" കൂൾ zayan കൂൾ.നീ ഇങ്ങനെ മാസ്സ് ഡിയോലോഗ് അടിക്കുന്നത് മാത്രേല്ലേ കാണുന്നുള്ളൂ.നിന്നെക്കൊണ്ട് ആകെ പറ്റുന്നത് ഡയലോഗ് അടിക്കാൻ മാത്രമാ കളത്തിൽ ഇറങ്ങിക്കളിക്കാൻ അറിയില്ല അതൊക്കെ എന്നെ കണ്ടു പഠിക്ക്.സാരമില്ല സമയം കിട്ടുമ്പോൾ ഗുരു പറഞ്ഞേരാട്ടോ.അപ്പോം എങ്ങനെയാ അവളെ കേട്ടുവല്ലേ.ഹ നീ ഒരു കാര്യം ചെയ്യ് ഇപ്പോം പോയി ഹണി മൂൺ എവിടെയെന്നെന്ന് പ്ലാൻ ചെയ്യട്ടോ 😁😁😁😁."
"ഡാ പന്ന &&&&%%%%&മോനെ വെച്ചിട്ട് പോടാ 😡😡😡😡😡."
കലിപ്പ് കേറി ഞമ്മളെ ആ ഫോണിന്റെ കാര്യത്തിലും തീരുമാനം ആയി.അവനെ എന്റെ കയ്യിൽ കിട്ടും അന്ന് അവന്റെ അവസാനമായിരിക്കും.
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
നാളെ അജുക്ക വരുന്നുണ്ട്.നെക്സ്റ്റ് വീക്ക് അജുക്കന്റെ എൻഗേജ് മെന്റ് ആണ്.പടച്ചോനെ ആ കൊരങ്ങൻ നല്ല എട്ടിന്റെ പണി കൊടുക്കണേ.ഇങ്ങോട്ടല്ലേ വരുന്നേ കാണിച്ചു കൊടുക്കാം ഈ മിൻഹ ഫാത്തിമ ആരാന്ന് 😡😡😡😡.
ഇവിടെ ഒരുത്തി തുള്ളിച്ചാടി നടക്കുവാ.ആരാന്നല്ലേ പറയാം.വേറാരുമല്ല ഞമ്മളെ മുത്തപ്പന്റെ മോൾ അഷ്മിന ഷെറിൻ.ഞമ്മളെ ശത്രു ആണ്.ഓൾ എന്തേലും ആഗ്രഹിച്ചിട്ടുണ്ടേൽ ആരെ കൊന്നിട്ടാണേലും അവളത് നേടും.പൂത്ത ക്യാഷ് ഉള്ളതിന്റെ അഹങ്കാരമ ആ കുരിപ്പിന് പിന്നെ എല്ലാ താന്തോന്നിത്തരത്തിനും കൂട്ടുനിക്കുന്ന ഒരു ഇക്കയും അജ്‌സൽ.ഓനെ ഞമ്മക്ക് കാണുന്നതേ ഇഷ്ടമല്ല.ഓന്റെ പേരിൽ ക്രിമിനൽ കേസ് വരെ ഉണ്ട് ക്യാഷ് ഉള്ളത്കൊണ്ട് എല്ലാത്തിനും ഊരിപ്പോരും.ഞമ്മളോടുള്ള അവന്റെ ബിഹാവിങ് ഒന്നും ശരിയെല്ല.ഓന്റെ അർത്ഥം വെച്ചുള്ള സംസാരം കേൾക്കുമ്പോൾ തന്നെ ഒന്ന് കൊടുക്കാനൊക്കെ തോന്നും പിന്നെ ഞമ്മളെ അവസ്ഥ ഓർക്കുമ്പോൾ ഒന്നിനും പോവാറില്ല.ഉപ്പുപ്പാ ഉള്ളത്കൊണ്ട് മാത്രമാ ഞമ്മൾ ഇവിടെ സേഫ് ആയി ഇരിക്കുന്നെ 😒😒😒.
ആ കൊരങ്ങൻ അജ്‌സൽ ബാംഗ്ലൂർ ആയിരുന്നു.ഇപ്പോം ലാൻഡ് ആയിട്ടുണ്ട്.അഷ്മിനന്റെയും അജുക്കന്റെയും എൻഗേജ് മെന്റ് ആണ്.ഹാ അവളുടെ സന്തോഷത്തിന് കാരണവും ഈ മാര്യേജ് ആണ്.അവൾ ഇപ്പോം മാര്യേജ് ചെയ്യാൻ പോവുന്ന ചെക്കൻ മുത്തപ്പന്റെ ഫ്രണ്ടിന്റെ മോൻ ആണ്.അവന്റെപൂത്ത ക്യാഷും സൗന്ദര്യവും ഒക്കെ കണ്ടിട്ടാണ് മൂത്താപ്പ ഈ കല്യാണത്തിന് നിക്കുന്നത്.ഞാൻ ഇതുവരെ കണ്ടിട്ടില്ല ആ മഹാനെ.അവന്റെ കഷ്ടകാലം തുടങ്ങാൻ പോകുവാ പാവം 😂😂😂.
ഞമ്മൾ ചായയൊക്കെ കുടിച്ചിട്ട് പഠിക്കാൻ പോയി.ഈ ശീലമൊക്കെ ഉണ്ടോന്നല്ലേ നിങ്ങൾ ആലോചിക്കുന്നേ 😂😂😂.ഞമ്മക്ക് മനസിലാവും ഹീ.ഞമ്മക് നാളെ ക്ലാസ്സ് ടെക്സ്റ്റ് ഉണ്ട് ബിസിനസ്സിന്റെ അത്കൊണ്ടാട്ടോ ഇല്ലേൽ ഞമ്മൾ ബുക്കിന്റെ പരിസരത്തു പോവൂല അത് വേറെ കാര്യം 😁.
ഞമ്മൾ ബുക്ക് ഒക്കെ എടുത്ത് ഇരിക്കാൻ തുടങ്ങീട്ട് കൊറേ നേരായി മക്കളെ ബട്ട് ഒന്നും തലേൽ കേറുന്നില്ല.ഇടക്കിടക്ക് ആ ഡ്രാക്കുള കടന്നുവരുവാണ് ഞമ്മളെ മേയ്ന്റിൽ.ഹോ ഓന്റെ ആ നോട്ടവും ആ പൂച്ചക്കണ്ണും റബ്ബേ എന്ത് മൊഞ്ചൻനറിയോ ഞമ്മളിതവരെ അങ്ങനെ ഒരുത്തനെ കോളേജിൽ കണ്ടിട്ട് കൂടിയില്ല എങ്ങനാ കാണാനാ ഞമ്മളോരു മാവേലി അല്ലെ 😂😂😂😂.അവൻ അടുത്ത് വരുമ്പോൾ ഹോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തരം ഫീൽ.
ഹൗ എന്റെ റബ്ബേ ആ ഡ്രാക്കുള കാരണം പഠിക്കാൻ പറ്റുന്നില്ലാലോ.പഠിക്കാനും പറ്റുന്നില്ല ഉറങ്ങാനും പറ്റുന്നില്ല ഹോ വല്ലാത്ത ഒരവസ്ഥ ആയിപ്പോയല്ലോ.അല്ല ഞാൻ എന്തിനാ ഇപ്പോം ഓനെ കുറിച് ആലോചിച്ചു ടൈം കളയുന്നെ.
എന്റെ മിന്നു വേണ്ടാത്തതൊന്നും ചിന്തിച് തല പുണ്ണാക്കണ്ട.അവൻ എവിടെ കിടക്കുന്നു നീ എവിടെ കിടക്കുന്നു.അപ്പോം പിന്നെ നീ എന്തിനാ ചുമ്മാ അവനെ ആലോചിച്ചു സമയം കളയുന്നെ.ആ ചാപ്റ്റർ വിട്ടിട്ട് നല്ല സുഗമായിട്ടു ഉറങ്ങാൻ നോക്ക് ഹ വേഗം ചെല്ല് മിന്നു.ഞമ്മൾ സ്വയം കണ്ണാടിയിൽ നോക്കി പറഞ്ഞിട്ട് തലക്കൊരു മൊട്ടും കൊടുത്ത് നിദ്ര ദേവിയെ കൂട്ടുപിടിച്ചു.
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
"കാക്കുന്റെ എൻഗേജ് മെന്റ് പൊളിക്കണം അല്ലെ കുഞ്ഞുപ്പ "
"പിന്നെന്താ അത് ചോയിക്കാനുണ്ടോ നല്ല ഗ്രാൻഡ് ആയിട്ട് നടത്തണം "
പെങ്ങൾ കുരിപ്പ് പറയുന്ന കേട്ടില്ലേ ഓൾക് ഞമ്മളെ എൻഗേജ്മെന്റ് പൊളിക്കണം പോലും കാണിച്ചുതരാടി ബലാലെ.ഓളെയും മനസിൽ പ്രാകി ഫുഡിൽ കോണ്സെന്ട്രേട് ചെയ്തു ഫുഡിൽ നോ കോമ്പ്രമൈസ് 😉😉😉.
"zayu നാളെ നീ കോളേജിൽ പോവേണ്ട "ഉപ്പ
"അതെന്താ ഉപ്പ ഞാൻ പോയാൽ വിടമാട്ടെ "ഞമ്മൾ
"zayannn...."ഉപ്പ
ഹിഹി ഞമ്മളിങ്ങനെയാട്ടോ ഉപ്പ എന്റെ ഉപ്പ മാത്രമെല്ല നല്ല ഒരു ഫ്രണ്ട് ഉം കൂടിയാട്ടോ.ബട്ട് മൂപ്പർക് അല്പം വാശിയും സ്നേഹവും ദേഷ്യവും കൊറച്ചു കൂടുതലാ.പറഞ്ഞിട്ട് കാര്യമില്ല ഞമ്മളെയല്ലേ ഉപ്പ.കാര്യം പറഞ്ഞാൽ ഒരു എല്ല് കൂടുതലാ 😂.അതുകൊണ്ടാണല്ലോ ഞമ്മൾ പെട്ടുപോയത്.ഉപ്പ ആ മേക്കപ്പ് ബോക്സിന്റെ ഉപ്പാക്ക് വാക്ക് കൊടുത്തു.ഞമ്മളെ പെര്ടിമ്മൽ ആ കുരിശിനെ കയറ്റിക്കോളാന്ന്.തലപോയാലും വാക്ക് മറ്റൂലാ 😬😬😬.അത്കൊണ്ട് ഞമ്മളെ കാര്യം ഹലാക്കിലെ അവിലും കഞ്ഞിയും പോലെയായി.എന്നാലും ഞമ്മൾ ഈ കല്യാണം നടത്തൂല.ഇത് നടന്നാൽ ഏറ്റവും കൂടുതൽ ഹാപ്പി ആവുന്നത് അവനായിരിക്കും നമ്മുടെ (enemie ).അതിന് ഞാൻ സമ്മതിക്കൂല 😡😡😡.എല്ലാ ഞമ്മളെ ചങ്ക്‌സിന്റെ കെകളിലാ.
"ഡാ നീ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടല്ലോ അല്ലെ "ഉപ്പ
"ആ "ഞാൻ
"അപ്പോം നാളെ പോവല്ലേ "
"എവിടേക്ക് "
"അപ്പോം നീ ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ.നാളെ എൻഗേജ്മെന്റിന്റെ ഡ്രസ്സ് എടുക്കാൻ പോവണം പിന്നെ റിങ്ങും വാങ്ങണം.പിന്നെ ഷാഹിദും ഫാമിലിയും മാളിൽ ഉണ്ടാവും.അത് കേട്ടപ്പോൾ ഞമ്മളെ ഫുഡ് മൂക്കിൽ കയറി.ഉമ്മി തലയൊക്കെ മുട്ടിത്തരുന്നുണ്ട്.ആ പെങ്ങൾ കുരിപ്പ് അവിടെ ഇരുന്ന് ചിരിക്കുവാ ബ്ലഡി ഗ്രാമവാസി 😫😫😫.
"ഞാൻ ഇല്ല ഉമ്മിയും സിനുവും കൂടി പോയാമതി "
"അതൊന്നും പറ്റില്ല ഞാൻ പറഞ്ഞത് അങ്ങ് അനുസരിച്ച മതി "
മൂപ്പർ കലിപ്പായി മക്കളെ ഇനി നോ രക്ഷ.
അപ്പോഴാ സീനുവിന്റെ ഫോൺ റിങ് ചെയ്തത്
🎶ഓനോടാണ് ഓനോടാണ് എനിക്കന്റെ മൊഹബത് 🎶
🎶ഓനോടാണ് ഓനോടാണ് എനിക്കെന്റെ കിസ്മത് 🎶
റിങ് ടോൺ കേട്ടിട്ട് ഉപ്പയും ഉമ്മിയും ഓളെ ഒരുമാതിരി നോട്ടം നോക്കുന്നുണ്ട്.അത് കണ്ടിട്ട് ഞമ്മക്ക് ചിരി വരുന്നുണ്ട് കടിച്ചുപിടിച്ചു 😂😂😂.
ഓൾ എല്ലാർക്കും ഒരു പുളിങ്ങ തിന്ന ഇളി പാസാക്കിയിട്ട് ഫോൺ നോക്കി.എന്നിട്ട് ഞമ്മളെ എല്ലാവരെയും നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു എന്നിട്ട് ഫോൺ സ്ക്രീൻ കാണിച്ചു അത് കണ്ടപ്പോൾ തന്നെ ഞമ്മളെ കലിപ് താനെ ഓൺ ആയി വേറെ ആരുമല്ല ഞമ്മളെ (enemie)ഞമ്മൾ ചുണ്ടുകടിച്ചിട്ട് ഓളെ നോക്കി.ഓൾ ഞമ്മക്ക് ഇളിച്ചു കാണിച്ചു 😬😬.ബാക്കി എല്ലാവരുടെയും മുഖം ഒന്ന് കാണണം പതിനാലാം രാവ് ഉദിച്ചപോലുണ്ട്.എല്ലാവരും അവനോട് സംസാരിക്കാൻ തിരക്ക് കൂട്ടുവാ ഞമ്മക്ക് അത് അന്സാഹിക്കബിൾ ആയത്കൊണ്ട് അവിടെന്ന് വേഗം മുങ്ങി.റൂമിലേക്ക് വിട്ടു.
ഉറങ്ങാൻ കിടന്നപ്പോയ ഞമ്മക്ക് ഒരു കാര്യം ഓർമ വന്നേ ആ ഗുണ്ടുമുളക് ഞമ്മളെ ഫയൽ കത്തിച്ച കാര്യം അപ്പോം തന്നെ കലിപ്പ് കയറി.ഇനി എങ്ങനെയാ ആ കോൺട്രാക്ട് നടക്കുവ.ആ ഗുണ്ടുമുളക് കാരണം ആ ഫയൽ പോയത് ഞമ്മൾ ഓളെ അങ്ങനെ വെറുതെ വിടില്ല.എന്നാലും അവളെ ഞാൻ ഇതുവരെ കണ്ടില്ലല്ലോ.ഫസ്റ്റ് ടൈം ഇന്നാ കാണുന്നെ കൊയപ്പമില്ല ഇനിയും കാണുമല്ലോ അപ്പോം കാണിച്ചുകൊടുക്കും ഈ zayan മാലിക് ആരാണെന്ന് 😎😎.
ഞമ്മൾ ഉറങ്ങാൻ കണ്ണടക്കുമ്പോൾ ആ ഗുണ്ടുമുളകിനെയാ കാണുന്നെ ഇതെന്ന എനിക്ക് പറ്റിയെന്നു മനസിലാവുന്നില്ലല്ലോ ഹൗ ബല്ലാത്ത ജാതി തന്നെ.അവളുടെ കണ്ണ് മാത്രമേ കണ്ടിട്ടുള്ളു കരിനീല കണ്ണ് ആ കണ്ണ് മതി എനിക്കവളെ കണ്ടുപിടിക്കാൻ.എന്തോ ആ കണ്ണിനോട് എന്തോ ഒരു ബന്ധം ഉള്ളപോലെ.ഹേയ് ചുമ്മാ തോന്നുന്നതാവും അല്ലേലും അവളുമായിട്ട് എനിക്ക് എന്ത്‌ബന്ധം ഉണ്ടാവാനാ.ഓരോന്ന് ചിന്തിച്ചു ഞമ്മൾ ഉറക്കിലേക്ക് വഴുതിവീണു.
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
ഞമ്മൾ പണിയൊക്കെ തീർത്തു റൂമിലേക്ക് പോവുമ്പോഴാ ആ അഷ്മിന റൂമിന്ന് ഇറങ്ങിവരുന്നത് കണ്ടത് ഹെയർ ഫോൺ ചവിട്ടിൽ തിരുകിയിട്ട് മേലോട്ട് നോക്കിയ നടപ്പ്.അപ്പോം ഞമ്മക്ക് ഒരു ഐഡിയ തോന്നി ഇവൾക്കിട്ട് കൊറേ ആയി ഒരു പണി കൊടുക്കണം എന്ന് ആലോചിക്കുന്നു ഇതാണ് മോളെ പറ്റിയ അവസരം കമോൺ മിന്നു.
ഞമ്മൾ സ്റ്റെപ്പിൽ പോയി കുറച്ചു നെയ് എടുത്ത് ഒഴിച്ചു 😁😁.ഓൾ ഡിസ്കോ ഡാൻസ് കളിച്ചോണ്ടാ വരുന്നേ.ഓളെ കാര്യം ആലോചിക്കുമ്പോൾ ഞമ്മക്ക് ചിരിവരുവാ.
"ആാാ മമ്മി "
അവളുടെ നിലവിളി കേട്ടപ്പോൾ തന്നെ എല്ലാരും ഓടിവന്നു.ഹൗ എന്റെ പടച്ചോനെ ഓളെ മോന്ത ഒന്ന് കാണണം ലിപ്സ്റ്റിക്ക് ഒക്കെ പരന്ന് കിടക്കുവാ ഹിഹി മോന്തയുടെ ഷേപ്പ് ഒക്കെ ആകെ മാറി.ഇത് കണ്ടിട്ട് അവളുടെ ചെക്കൻ വന്ന വഴി തിരിച്ചു പോവുന്ന എനിക്ക് തോന്നുന്നേ 😂😂😂😂.
കൊറച്ചു കഴിഞ്ഞപ്പോൾ ഇജാസ് പറഞ്ഞു അഷ്മിന വിളിക്കുന്നുണ്ടെന്ന്.അള്ളോഹ് ഇവളെന്തിനാ ഇപ്പോം എന്നെ വിളിക്കുന്നെ ഇനി അവൾക്ക് മനസിലായികാണുമോ ഞാൻ ആണ് അത് ചെയ്തതെന്ന് എങ്കിൽ തീർന്നു മോളെ മിന്നു സൂക്ഷിക്കണം.
"അഷ്മിന നീ എന്നെ വിളിച്ചോ "
"റൂമിൽ കയറുമ്പോൾ തനിക്ക് ചോയിച്ചിട്ട് കയറിക്കൂടെ.മാനേഴ്സ് ഇല്ലാത്ത വർഗം.ഇഡിയറ്റ് "
ഓളെ കോപ്പിലെ വർത്താനം കേട്ടിട്ട് നമ്മക് ചൊരിഞ്ഞുവരുന്നുണ്ട് വിളിച്ചു വരുത്തിയതും പോരാ നിന്ന് പ്രസംഗിക്കുന്നകണ്ടില്ലേ കെളവി.
"ഞാൻ വിളിച്ചത് എൻഗേജ്മെന്റ് ഡ്രസ്സ് എടുക്കാൻ പോവുന്നുണ്ട്.സെലക്ട് ചെയ്യാൻ നീ വരണം "
തെണ്ടി ഇവളെ ഞാൻ മിക്കവാറും വല്ല പൊട്ടകിണറ്റിലും കൊണ്ടോയി ഇടും 😬😬.ഇവളെ മെയിൻ പരിപാടിയ ഇത് എന്ത് ഉണ്ടെങ്കിലും ഞമ്മളെ കൂട്ടിയിട്ട് ഓളെ സെർവെൻറ് ആക്കിയിട്ട് എല്ലാവർക്കും പരിചയപ്പെടുത്തും ഹംകേ നിന്നെ ഞാൻ കൊല്ലും എടി കൊല്ലും 😌😌😌.
"നീ കേട്ടില്ലേ എന്റെ കവർ ഒക്കെ എടുക്കാൻ ഒരാൾ വേണം.ക്യാഷ് ഞാൻ തന്നോളം.ഈവെനിംഗ് ഇവിടുന്ന് ഇറങ്ങും "
കുരിപ്പ് പറഞ്ഞകേട്ടില്ലേ അവളുടെ കവർ പിടിക്കാൻ ഞമ്മൾ പോണം പോലും ബലാൽ ഞമ്മക്കും ഒരവസരംവരും അപ്പോം കാണിച്ചുതരാ😏😏😏.
അങ്ങനെ ഞമ്മളും അവരുടെ കൂടെ ഇറങ്ങി.മാളിൽ എത്തി അവരൊന്നും എത്തീട്ടില്ല.അവർക്ക് വേണ്ടി വെയ്റ്റിംഗ് ആണ്.ഇവിടെ ഒരുത്തി അവനെ കാണാൻ വേണ്ടി വെയിറ്റ് ചെയ്യുവാ.ആ നിർഭാഗ്യവാൻ ആരാണാവോ.ഞമ്മൾ ചുമ്മാ മാളോക്കെ ചുറ്റിക്കറങ്ങി.അപ്പോഴാ ആരോ ആയി കൂട്ടി ഇടിച്ചത് ആളെ കണ്ടപ്പോൾ ഞമ്മൾ പേടിച് രണ്ടടി പിറകോട്ടുപോയി.
"നീയോ "
തുടരും...
pls like&share&support
💖*ദിൽ സെ*💖
💏Romantic love story 💏
✒Muchii
part-7
അങ്ങനെ ഞമ്മളും അവരുടെ കൂടെ ഇറങ്ങി.മാളിൽ എത്തി അവരൊന്നും എത്തീട്ടില്ല.അവർക്ക് വേണ്ടി വെയ്റ്റിംഗ് ആണ്.ഇവിടെ ഒരുത്തി അവനെ കാണാൻ വെയിറ്റ് ചെയ്ത് നിൽക്കുവാ.ആരാണാവോ ആ നിര്ഭാഗ്യവാൻ.ഞമ്മൾ ചുമ്മാ മാള് ചുറ്റിക്കറങ്ങാൻ പോയി.അപ്പോഴാ ആരോ ആയി കൂട്ടി ഇടിച്ചത്.ആളെ കണ്ടപ്പോൾ ഞമ്മൾ രണ്ടടി പിറകോട്ടു പോയി.
"നീയോ "
ഇവനെന്താ റബ്ബേ ഇവിടെ😟😟😟.
"നിന്നെ ഇത്രപെട്ടെന്ന് എന്റെ കയ്യിൽ കിട്ടുമെന്ന് ഞാൻ വിചാരിച്ചില്ല "
"തനിക്ക് അന്ന് പോലീസിന്റെ കയ്യിന്ന് കിട്ടിയതൊന്നും പോരാഞ്ഞിട്ടാണോ ഇപ്പോൾ വീണ്ടും വന്നേ"
"ഡീ പന്ന &%%%&&&മോളെ എന്നോട് കളിക്കാൻ നീയൊന്നും വളർന്നിട്ടില്ലെടി "
"ഡോ സൂക്ഷിച് സംസാരിക്കണം ഇല്ലെങ്കിൽ നിന്റെ മോന്തേടെ ഷേപ്പ് മാറ്റുന്നത് ഈ മിന്ഹാ ഫാത്തിമ ആയിരിക്കും "😬😬😬.
"ഹഹ അതൊന്ന് കാണണമല്ലോ."
അതും പറഞ്ഞു അവൻ ഞമ്മളെ അടുത്തോട്ടു വരുവാ.കൊരങ്ങൻ
"ഡോ താൻ അതികം കിടന്ന് തുള്ളേണ്ട.അന്ന് പോലീസിന്റെ കയ്യിന്നെ കിട്ടിയുള്ളൂ ഇനി കിട്ടാൻ പോവുന്നെ ഇവിടെ നിക്കുന്നെ നാട്ടുകാരുടെ കയ്യിനാവും"
"നാട്ടുകാരോ ഏത് നാട്ടുകാർ.ഡാ മനു നീ കാണുന്നുണ്ടോടാ ഇവളുടെ നാട്ടുകാരെ എനിക്ക് കാണാൻ പറ്റുന്നില്ല അയ്യോ എനിക്ക് പേടി ആവുന്നെടാ എന്റെ കണ്ണിന് എന്തോ പറ്റിയെന്ന തോന്നുന്നേ "
അതും പറഞ്ഞു ആ തെണ്ടി നിന്ന് കണ്ണുതിരുമ്മുവാ.ഞമ്മൾ അവൻ പറയുന്നത് കേട്ട് പുറകിലേക്ക് തിരിഞ്ഞ് നോക്കി.നോക്കിയതേ ഓർമ ഉള്ളു ഞമ്മളെ ബാല്യവും കൗമാരവും എന്തിന് വാർദ്ധക്യം വരെ പകച്ചു പണ്ടാരടങ്ങി പോയി.
ഇങ്ങക്ക് മനസിലായില്ലേ ഞമ്മൾ പെട്ട് മക്കളെ പെട്ട്.ഇവിടെ മനുഷ്യമ്മാർ പോയിട്ട് ഒരു പൂച്ച കുഞ്ഞു പോലും ഇല്ല 😵😵😵.ഇനി ഞമ്മളെ കാര്യം കട്ടപ്പുഹ.ഞമ്മൾ മാളിന്റെ മൊഞ്ചും നോക്കി നടന്നിട്ട് എവിടെയാ എത്തിയതെന്നുപോലും അറിയില്ല.ഏതോ ഒരു ബിൽഡിങ്ങിലാ ഉള്ളെ.റബ്ബേ ഞമ്മൾ ഇനി എങ്ങനെയാ ഒന്ന് പുറത്തേക്ക് പോവുന്നെ.
ഞമ്മൾ തിരിഞ്ഞു നോക്കിയപ്പോൾ ദേ അവൻ ഞമ്മളെ ഒരു വിജയീ ഭാവത്തിൽ നോക്കുന്നു.ഞമ്മൾ അവർക്ക് ഒരു സൈക്കിളിന്ന് വീണ ഇളി പാസ്സാക്കികൊടുത്തു.എന്നിട്ട് കളം മാറ്റി ചെവിട്ടി ഇല്ലേൽ അവൻ ഞമ്മളെ പരിപ്പ് എടുക്കും.
"അതെ ചേട്ടാ ഞമ്മക്ക് അന്ന് അറിയാതെ പറ്റിപ്പോയതാ ചേട്ടൻ എന്നോട് ക്ഷമിക്കണം 😜😜."
"ഹഹഹ ഇത്രയേ ഉള്ളു നീയൊക്കെ.പുലിക്കുട്ടി എത്ര പെട്ടെന്നാ പൂച്ച കുട്ടി ആയത് നോക്കെടാ "
"ശരിയാ മച്ചു പൂച്ചക്കുട്ടി മാത്രമല്ല നല്ല അസ്സൽ മുയല്കുട്ടിയും കൂടിയ "
അവന്റെ ഒരു മാതിരി നോട്ടവും സംസാരമൊക്കെ കണ്ടിട്ട് ഒന്ന് പൊട്ടിക്കാനൊക്കെ തോന്നുന്നുണ്ട് ബട്ട് ഇപ്പോം ഞമ്മൾ പൂച്ചക്കുട്ടി ആവുന്നത് തന്നെയാ നല്ലത് 😁😁.
"അന്ന് സാംസങ് മിസ്സ് ആയിട്ടുണ്ടെൽ എന്താ അളിയാ ഇപ്പോം ഐ ഫോൺ അല്ലേടാ കിട്ടിയേക്കുന്നെ "
ചെറ്റ ഇവൻ ഞമ്മളെ കൊലപാതകി ആക്കുന്ന തോന്നുന്നേ 😬😬😬😬.
"ചേട്ടാ ഞാൻ സോറി പറഞ്ഞില്ലേ ഇനി ഞാൻ പോയിക്കോട്ടെ "
"ഹഹ അങ്ങനങ് പോയാൽ എങ്ങനെയാ ഞമ്മക്ക് വിശദമായിട്ട് ഒന്ന് പരിചയപ്പെടേണ്ടേ "
അതും പറഞ്ഞു അവൻ വന്നു ഞമ്മളെ കയ്യിൽ കേറി പിടിച്ചു.ഞമ്മൾ കയ്യ് വിടാൻ കൊറേ പറഞ്ഞുനോക്കി നോ രക്ഷ അവൻ ഞമ്മളെ ഒന്നുകൂടി മുറുകെ പിടിച്ചു ഞമ്മളെ കണ്ണിനൊക്കെ വെള്ളം വരാൻ തൊടങ്ങി അവൻ മുഖം ഞമ്മളെ അടുത്തേക്ക് കൊണ്ടുവന്നതും ഞമ്മൾ അവന്റെ പോസ്റ്റിന് ഒരു ചവിട്ടും കൊടുത്തു അവിടെന്ന് ഓടി.
ആ കൊരങ്ങമ്മാരും ഞമ്മളെ പിറകെ തന്നെ ഉണ്ട്.പെട്ടെന്ന് ഞമ്മളെ കാൽ സ്ലിപ് ആയി താഴെ വീണു.ഞമ്മൾ എണീറ്റു ഓടാൻ നോക്കി ബട്ട് ആവുന്നില്ല അവൻ ഞമ്മളെ കയ്യിൽ പിടിച്ചു വച്ചിരിക്കുവാ കാലമാടൻ, 😬😬😔.ആ കൊരങ്ങൻ ഞമ്മളെ മുഖം നോക്കി ഒന്ന് തന്നു.ഞമ്മൾ നരകം കണ്ടു മക്കളെ.ആ അടിയിൽ ഞമ്മൾ നിലത്തേക്ക് വീണുപോയി 😇😇😇.ഞമ്മളെ ഫോൺ ദേ പോണു ഉരുണ്ടുരുണ്ട് തായെക്ക്.അപ്പോഴാ ഞമ്മൾ ഒരു ചക്ക വെട്ടിയിട്ട പോലെ ഒരു സൗണ്ട് കേട്ടത്.
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
"ഡാ zayan ഒന്ന് സ്പീഡിൽ പോ.അവരൊക്കെ അവിടെ വെയിറ്റ് ചെയ്യുന്നുണ്ടാവും "ഉപ്പ
"എന്താന്നറിയില്ല ഉപ്പ കാറിന് ചെറിയ കുഴപ്പോം ഉണ്ടോന്ന് ഒരു സംശയം.ഒന്ന് വർക്ക് ഷോപ്പിൽ കൊടുത്തോക്കണം "
"മ്മ്മ് "
ഹിഹി ഉപ്പാക്കറിയില്ലലോ ഞമ്മൾ അറിഞ്ഞുകൊണ്ട സ്ലോ ആയി പോവുന്നതെന്ന് 😂😂😂.അവര് അവിടെ കിടന്ന് കുറച്ചു വിയർക്കട്ടെ.
"കുഞ്ഞുപ്പ ഈ കാക്കു അറിഞ്ഞുകൊണ്ട് സ്ലോ ആക്കുന്നതാ "സിനു
പെങ്ങൾ കുരിപ്പ് ഞമ്മക്ക് പാരപണിയുവാ ഉണ്ടച്ചി.ഓളെ മിററിലൂടെ നോക്കിയപ്പോൾ ഓൾ ഞമ്മളെ നോക്കി കൊഞ്ഞനം കുത്തുവാ കുട്ടിപ്പിശാശ് 😬😬😬.
ഉപ്പ ഞമ്മളെ നോക്കി കണ്ണുരുട്ടിയപ്പോൾ ഞമ്മൾ പറപ്പിച്ചു വിട്ടു.
അങ്ങനെ മാളിൽ എത്തി.ഉപ്പ ചങ്കിനെ കിട്ടിയതും ഞമ്മളെ മൈൻഡ് ആക്കാതെ പോയി.പെട്ടെന്ന് ആരോ വന്നു ഞമ്മളെ നെഞ്ചത്തോട്ട് ലാൻഡ് ചെയ്തു.ആളെ കണ്ടതും ഞമ്മക്ക് കലിപ്പ് കേറി.വേറാരും അല്ല ആ മേക്കപ്പ് ബോക്സ് തന്നെ.സിനു തെണ്ടി വായപൊത്തി ചിരിക്കുവാ 😬😬😬. ഞമ്മൾ ഓളെ നോക്കി കണ്ണുരുട്ടിയപ്പോൾ ഓൾ ഡീസന്റ് ആയി.ഞമ്മൾ ആ ബോക്സിനെ തള്ളി മാറ്റിയിട്ട് ഒറ്റപ്പോക്കായിരുന്നു ഉള്ളിലേക്ക്.
ഈ പെണ്ണുങ്ങളുടെ കൂടെ വന്നാൽ ഇങ്ങനെ പോസ്റ്റ് ആയി നിക്കേണ്ടി വരും.ഇവർ ഇന്നൊന്നും എടുത്ത് തീരില്ലെന്ന തോന്നുന്നേ.ആ ബോക്സ് ഇടക്ക് ഒലിപ്പിക്കാൻ വരും ഞമ്മൾ അപ്പോൾ തന്നെ ഫോൺ എടുത്ത് കാൾ ചെയ്യുന്ന പോലെ ആക്ട് ചെയ്യും.ഓൾക് നല്ലോണം ദേഷ്യം വരുന്നുണ്ട്.
കൊറേ നേരായി ഇവിടെ പോസ്റ്റ് ആയി നിക്കുന്നു.ഫോണിൽ ആണേ റേഞ്ചും ഇല്ല.റേഞ്ചിന് വേണ്ടി മാള് മൊത്തം ചുറ്റാൻ തുടങ്ങി.
കറങ്ങി കറങ്ങി ഏതോ ഒരു ബിൽഡിങ്ങിൽ എത്തി.ഒരു പുച്ചക്കുട്ടി പോലും ഇല്ല ഇവിടെ.അവിടെന്ന് തിരിച്ചുപോവാൻ നോക്കുമ്പോഴാ ഒരു ഫോൺ നിലത്ത് കണ്ടത്.ഞമ്മൾ അതെടുത്തു നോക്കി.ലോക്ക് ആണ്.
ഞമ്മളെ ഷോള്ഡറില് ആരുടെയോ കെയ്യ് പതിഞ്ഞപ്പോ ഞമ്മൾ തിരിഞ്ഞു നോക്കി.
ഒരു ചെറുപ്പക്കാരൻ.അവൻ എന്നെയും ആ ഫോണിനെയും മാറി മാറി നോക്കി
"എസ്ക്യൂസ്‌മി ഇത് എന്റെ ഫോൺ ആണ് "
"ഓഹ്"
ഞമ്മൾ ആ ഫോൺ അയാൾക്ക് കൊടുത്ത് തിരിച്ചു പോരാൻ നോക്കുമ്പോഴാ ആ കാഴ്ച ഞമ്മൾ കണ്ടത്.
അടുത്ത ഫ്ലോറിലേക്ക് ഉള്ള കോണിയിൽ ഒരു പെണ്ണിന്റെ കെയ്യ് പുറത്ത് കണ്ടത്.
ഞമ്മൾ അപ്പോൾ തന്നെ അയാളെ ഒന്ന് നോക്കി അയാളുടെ മുഖത്തു എന്തോ ഒരു കള്ള ലക്ഷണം ഉണ്ട്.പിന്നൊന്നും ചിന്തിച്ചില്ല അങ്ങോട്ടേക്ക് പോവാൻ തീരുമാനിച്ചു നടന്നതും മറ്റവൻ മുമ്പിൽ കയറി നിന്നു.
"എങ്ങോട്ടേക്കാ.ചേട്ടന്റെ കൈക്ക് പണി ഉണ്ടാക്കാതെ വന്ന വഴി തിരിച്ചുപോവാൻ നോക്ക് "
അതിന് ഞമ്മളൊന്ന് ചിരിച്ചുകൊടുത്തു എന്നിട്ട് അങ്ങോട്ടേക്ക് പോവാൻ നോക്കി.അപ്പൊ അവൻ എന്റെ കോളറയിൽ പിടിച്ചു തള്ളി.ഞമ്മൾ ഒന്ന് പിറകോട്ടു പോയി എന്നിട്ട് അവിടെ നിന്നു.
ഞമ്മൾ ഷർട്ട് നേരെയാക്കി.എന്നിട്ട് അവന്റെ അടുത്തേക്ക് പോയി മൂക്കിനിട്ട് ഒന്ന് കൊടുത്തു.അവൻ ദേ കിടക്കുന്നു നിലത്ത്.ഞമ്മൾ മുട്ടുകുത്തി അവിടെ ഇരുന്നു.
"നോ ഡയലോഗ്സ് ഒൺലി ആക്ഷൻ "😎😎😎
അവന്റെ കാറ്റുപോയിന്ന് തോനുന്നു.നോ റെസ്പോണ്ട്.
അപ്പോഴാ ഞമ്മളെ നേർക്ക് കുറച്ചു കാലുകൾ വന്നു നിന്നത്.ഞമ്മൾ തല ഉയർത്തി അവരെ ഒന്ന് നോക്കി.രണ്ടുമൂന്ന് ചെറുപ്പക്കാരും ഒരു പെണ്ണും.ഒരുത്തൻ അവളുടെ കയ്യിൽ ബലമായി പിടിച്ചിട്ടുണ്ട്.അവൾ വിടുവിക്കാനൊക്കെ നോക്കുന്നുണ്ട്.അവളെ മുഖം കണ്ടാലറിയാം നല്ലണം പേടിച്ചിട്ടുണ്ട്.മുഖത്തു തല്ലിയതിന്റെ പാടും ഉണ്ട്.കണ്ണൊക്കെ കരഞ്ഞു കലങ്ങിയിട്ടുണ്ട്.അവൾ ഞമ്മളെ തന്നെ നോക്കിനിക്കുന്നുണ്ട്.
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
പെട്ടെന്ന ഞമ്മൾ ചക്ക വെട്ടിയിട്ടപോലെ ഒരു സൗണ്ട് കേട്ടത്.അപ്പോൾ തന്നെ അവമ്മാരൊക്കെ അങ്ങോട്ട് വച്ചുപിടിച്ചു.പോകുമ്പോൾ ഒരു കാലമാടൻ ഞമ്മളെയും വലിച്ചുകൊണ്ടുപോയി.അവിടത്തെ കാഴ്ച കണ്ടു ഞമ്മൾ വണ്ടർ അടിച്ച് നിന്നു.
ദേ ഇവരുടെ കൂടെ ഉള്ള ഒരുത്തൻ ചക്കവെട്ടിയിട്ടപോലെ കിടക്കുന്നു.തൊട്ടടുത്ത് ഒരാൾ മുട്ടുകുത്തിയിരിക്കുന്നു.തയോട്ട് നോക്കിയിട്ട ഉള്ളെ അത്കൊണ്ട് ഞമ്മക്ക് ഫേസ് കാണാൻ പറ്റിയില്ല.
"നോ ഡയലോഗ്സ് ഒൺലി ആക്ഷൻ "
ഹൗ ചെക്കന്റെ ഡയലോഗ് കേട്ടിട്ട് ഞമ്മളെ രോമം വരെ എഴുനേറ്റു നിന്ന് അവൻ സല്യൂട്ട് അടിച്ചു 😘😘😘.
പെട്ടെന്ന് ചെക്കൻ തല ഉയർത്തി നോക്കി.അവനെ കണ്ടതും ഞമ്മളെ കിളി കൂടും കുടുക്കയും കൊണ്ട് പറന്നുപോയി.😂.വേറെ ആരുമല്ല ഞമ്മളെ ഡ്രാക്കുള.ചെക്കൻ ഞമ്മളെ ഫോക്കസ് ചെയ്യുന്നുണ്ട് ഇനി അവൻ ഞമ്മളെ മനസിലായിട്ടുണ്ടാവുമോ ഏയ് ഇല്ല അവൻ ഞമ്മളെ കണ്ണ് മാത്രല്ലേ കണ്ടിട്ടുള്ളു.
ചെക്കൻ പറഞ്ഞപോലെ പിന്നെ അവിടെ ഫുൾ ആക്ഷൻ ആയിരുന്നു.ഹോ അതൊക്കെ കണ്ടിട്ട് ഞമ്മക്ക് കുളിർ കോരി.പിന്നെ ഒന്നും നോക്കിയില്ല നീട്ടി ഒരു വിസിൽ അടിച്ചു.
ഒരു വിസിൽ കേട്ടിട്ടാണ് ഞമ്മൾ തിരിഞ്ഞു നോക്കിയത്.നേരത്തെ കരഞ്ഞോണ്ടിരുന്ന സാധനം ദേ വിസിൽ അടിക്കുന്നു.കൈമുട്ടുന്നു ചാടി കളിക്കുന്നു എന്റെ റബ്ബേ ഇത് തന്നെയാണോ നേരത്തെ കരഞ്ഞോണ്ടിരുന്നേ.
ഞമ്മൾ ചെക്കനെ നല്ലണം അങ്ങട് പ്രോത്സാഹിപ്പിച്ചു ഹിഹി
അവൾ അങ്ങനെ അടിക്ക് ഇങ്ങനെ അടിക്ക് എന്നൊക്കെ പറയുന്നുണ്ട്.പെണ്ണിന്റെ കളികണ്ടിട്ട് ഞമ്മക്ക് ചിരിവരുന്നുണ്ട്.അമ്മാതിരി കളിയാക്കളിക്കുന്നെ 😁😁😁.
ഫെയ്റ്റൊക്കെ കഴിഞ്ഞപ്പോൾ ചെക്കൻ ദേ ഞമ്മളെ അടുത്തോട്ടു വരുന്നു.ഇവനെന്തിനാ ഞമ്മളെ അടുത്തേക്ക് വരുന്നേ.
തുടരും..
ലെങ്ത് കുറവാണെന്നു അറിയാം.ഞമ്മളെ ഫോൺ ഇടക്ക് ഓഫ് ആയിപ്പോവുന്നു.പിന്നെ ഓൺ ആക്കിയാൽ കോപ്പി ചെയ്ത കഥ കിട്ടുന്നില്ല.കൊറേ എഴുതിയതായിരുന്നു അതൊക്കെ പോയി അതുകൊണ്ടാ ഞമ്മൾ കൊറച്ചു എഴുതി പോസ്റ്റ് ചെയ്യുന്നേ നാളെ നല്ല ലെങ്ങ്തിൽ പോസ്റ്റാം.pls like&share&coments
💖*ദിൽ സെ*💖
💏Romantic love story💏
✒muchiii
part -8
അവൾ അങ്ങനെ അടിക്ക് ഇങ്ങനെ അടിക്ക് എന്നൊക്കെ പറയുന്നുണ്ട്.പെണ്ണിന്റെ കളികണ്ടിട്ട് ഞമ്മക്ക് ചിരി ഒക്കെ വരുന്നുണ്ട്.അമ്മാതിരി കളിയാക്കളിക്കുന്നെ😂😂😂😂.
ഫെയ്റ്റൊക്കെ കഴിഞ്ഞപ്പോൾ ചെക്കൻ ദേ ഞമ്മളെ അടുത്തോട്ടു വരുന്നു.ഇവനെന്തിനാ ഞമ്മളെ അടുത്തേക്ക് വരുന്നേ.
"നിനക്ക് എന്തെങ്കിലും കടം ബാക്കി ഉണ്ടെങ്കിൽ വേഗം കൊടുത്ത് തീർത്തേക്ക് നീട്ടി വെക്കുന്നത് അത്ര നല്ല പരിപാടിയല്ല "
ചെക്കൻ ഞമ്മളെയും അവരെയും മാറി മാറി നോക്കി അങ്ങനെ പറഞ്ഞപ്പോൾ അവനെ പിടിച്ചു ഒരു കിസ്സ് കൊടുത്താലോ എന്നുവരെ തോന്നിപ്പോയി 😉😉.പിന്നെ ഞമ്മളെ ആരോഗ്യം കൂടി നമ്മൾ നോക്കണ്ടേ.ഞമ്മൾ അങ്ങനെ ചെയ്താൽ അവന്റെ ഉള്ളിലെ ഡ്രാക്കുള താനെ ഉണരും.വെറുതെ ഉറങ്ങിക്കിടക്കുന്നവരെ ശല്യം ചെയ്യണ്ടല്ലോ.
"എന്തേ ഒന്നും കൊടുക്കാനില്ലേ "
ഞമ്മൾ പിന്നെ ഒന്നും നോക്കീല്ല ഞമ്മളെ അടിച്ചവന്റെ മേത്തുകയറി നിന്ന് ഡിയോ ഡിയോ കളിച്ചു.ഹിഹി
അങ്ങനെ അവന്റ പുറം കടപ്പുറം ആക്കി.
പിന്നെ ചെക്കനെ തിരിഞ്ഞ് നോക്കിയപ്പോൾ ഞമ്മളെ തന്നെ വായും പൊളിച്ചു നോക്കിനിക്കുവാ 😂😂😂😂😂.
ഞമ്മളെ കളികണ്ടിട്ടാവും.പൊരിഞ്ഞ ഡാൻസ് ആയിരുന്നില്ലേ ഞമ്മൾ കളിച്ചേ.
ഞമ്മൾ ആകെ ക്ഷീണിച്ചു.ആ ചെറ്റ അടിച്ചിട്ട് ബ്ലഡ് ഒക്കെ വരുന്നുണ്ട്.അപ്പോഴാ ആ ഡ്രാക്കുളയുടെ പോക്കറ്റിൽ കർചീഫ് കണ്ടേ.പിന്നൊന്നും നോക്കീല്ല ഒറ്റ ഓട്ടമായിരുന്നു ചെക്കന്റടുത്തേക്ക്.
ഓൻ ഞമ്മളെ വരുത് കണ്ടിട്ട് അന്ധം വിട്ട് നോക്കുന്നുണ്ട്.ഹിഹി
ഓടിപോയി ഓന്റെ കർചീഫ് എടുത്ത് ഞമ്മളെ ചുണ്ട് തുടച്ചു.
എന്നിട്ട് ഞമ്മൾ ചെക്കനെ ഒന്ന് നോക്കി.അള്ളോഹ് ഓന്റെ മോന്ത ഒന്ന് കാണണം.ഞമ്മളെ നോക്കി പേടിപ്പിക്കുവാ.
ഞമ്മൾ ഇതൊക്കെ എത്ര കണ്ടിട്ടുള്ളതാ എന്നമട്ടിൽ നിന്നു.ഓല പാമ്പിനെ കണ്ടാലൊന്നും ഈ മിന്ഹാ ഫാത്തിമ പേടിക്കില്ല ഹിഹി.
"ഡീ "
ഞമ്മൾ ഒരു അലർച്ച കേട്ടാണ് തല പൊന്തിച്ചു നോക്കിയത്.
എന്റള്ളോഹ് ദേ നിക്കണൂ അൽ കലിപ്പൻ ഡ്രാക്കുള.ഞമ്മൾ പെട്ടു മക്കളെ ഇവൻ ഞമ്മളെ കൊന്നു കൊലവരി നടത്തുന്ന തോന്നുന്നേ.
"നീ ആരോട് ചോദിച്ചിട്ടാണെടി എന്റെ കർചീഫ് എടുത്തേ "
"അയ്യോ ഇത് സേട്ടന്റെ കർചീഫ് ആയിരുന്നോ ഞമ്മക്കറിഞ്ഞൂടായിരുന്നു സോറി സേട്ടാ ഇനി എടുക്കൂല "
"എന്റെ പോക്കറ്റിൽ എന്റെ കർചീഫ് അല്ലാതെ നിന്റെയാണോടി ഉണ്ടാവുക "
"അയ്യോ അത് സേട്ടന്റെ പോക്കറ്റ് ആയിരുന്നോ സോറി ഞമ്മക്കറിയില്ലായിരുന്നു "
ഞമ്മൾ ചെക്കനെ ഇട്ട് പിരി കേറ്റി.ഹൗ ഓന്റെ മോന്ത ഒന്ന് കാണണം എന്റെ സാറെ തട്ടത്തിൻ മറയത്തിലെ നിവിൻ പോളി പറഞ്ഞപോലെ പിന്നെ ചുറ്റുള്ളതൊന്നും കാണൂല.ചുവന്നു തുടുത്തു തക്കാളിപ്പയം പോലെ ആയിട്ടുണ്ട്.ഇപ്പോം ഒരു മൊട്ടു സൂചി കൊണ്ട് കുത്തിയാൽ ഇവിടെ ചോരപ്പുഴ ഒഴുകും 😍😍😍.
ഞമ്മൾ ചെക്കനെ ഇടം കണ്ണിട്ട് നോക്കിയപ്പോൾ ആ ഡ്രാക്കുള പോയിട്ട് അവന്റെ പോടി പോലും അവിടെ ഇല്ല
ഞമ്മൾ നോക്കുമ്പോൾ ദേ പോണു ചെക്കൻ ജെറ്റ് വിട്ടപോലെ.
ഞമ്മളും അവന്റെ പുറകെ വെച്ച് പിടിച്ചു.
ഞമ്മൾ ഓടി ചെന്ന് അവന്റെ മുമ്പിൽ പോയി നിന്ന് അവന്റെ കയ്യിൽ പിടിച്ചു വച്ചു.
അവൻ ഞമ്മളെയും കയ്യിനെയും മാറി മാറി നോക്കുന്നുണ്ട്.
അത് കണ്ടപ്പോൾ തന്നെ ഞമ്മൾ കയ്യ് വിട്ടു.എന്നിട്ട് ഓനെ നോക്കി.
ഓൻ പുരികം പൊക്കി എന്താന്ന് ചോയിച്ചു.ഞമ്മൾ അതിന് നൈസ് ആയിട്ട് ഒന്ന് ഇളിച്ചുകൊടുത്തു.
"ഞാനും വരുന്നു കൂടെ "
"അതിന് ഞാൻ പോവുന്നത് ഊളം പാറയിലേക്ക് അല്ല "
കൊരങ്ങൻ പറയുന്ന കേട്ടില്ലേ.അൽ ഡ്രാക്കുള തെണ്ടി 😬😬.ഇപ്പോം അടി ഉണ്ടാക്കിയാൽ ഇവൻ ഞമ്മളെ ഇവിടെ ഇട്ടിട്ട് പൊടിയും തട്ടി പോവും.അത് കൊണ്ട് സൂക്ഷിക്കണം മോളെ മിന്നു.എന്ന് ഞമ്മൾ ആത്മഗാതം പറഞ്ഞിട്ട് ഓനെ നോക്കി മുപ്പത്തി രണ്ട് പല്ലും കാട്ടി ഇളിച്ചുകൊടുത്തു.
അവൻ ദേ പിന്നെയും പോണു ജെറ്റ് വിട്ട പോലെ.കൊരങ്ങൻ ഞമ്മൾ ഒരാൾ ഇവിടെ ഉണ്ടെന്ന് പോലും നോക്കാതെ പോന്ന കണ്ടില്ലേ.ഞമ്മളും വിട്ടു പുറകെ
"ഞമ്മളെയും കൂടി കൊണ്ടപോ "
ഞമ്മളതും പറഞ്ഞു അവന്റെ പിന്നാലെ കൂടി 😉😉.
"നിന്റെ വായ ഒന്ന് പൂട്ടിവെക്കാവോ.മനുഷ്യൻ ഇവിടെ വഴി അറിയാതെ ഭ്രാന്തു പിടിച്ചു നിക്കുമ്പോളാ അവളുടെ ഒലക്കേമ്മലെ ചളി "
"അപ്പോം തനിക്ക് വഴി അറിയില്ലേ.തന്റെ പോക്കൊക്കെ കണ്ടപ്പോൾ ഞാൻ കരുതി ഇപ്പോം അങ്ങ് എത്തുന്നു "
അവൻ ഞമ്മളെ ദഹിപ്പിച്ച നോട്ടം നോക്കുന്നുണ്ട് എന്നിട്ട് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.ഞമ്മൾ അത് കേൾക്കാൻ വേണ്ടി ചെവി അവന്റെ അടുത്തോട്ടു കൊണ്ടോയി.
"ഇന്നലെ വേറെ ഒന്ന് കാരണം ഞമ്മളെ ഫയൽ പോയി ദേ ഇന്ന് വേറെ ഒരു കുട്ടിപ്പിശാശ്
കാരണം അടുത്ത ഗുലുമാൽ "
അവന്റെ പിറുപിറുക്കൽ കേട്ട് ഞമ്മക്ക് ചിരി വന്നു ഹിഹി അത് രണ്ടും ഞമ്മൾ തന്നെ ആണല്ലോ 😂😂😂.
ഞമ്മൾ തിരിഞ്ഞ് അവനെ നോക്കിയതും പെട്ടെന്ന് അവനും തിരിഞ്ഞു നിന്നു.
ലാ ഹാവ്‌ല വലാ ഞമ്മളെ ഹാർട്ട് ബീറ്റ് കൂടാൻ തൊടങ്ങി.ഞമ്മളിപ്പോൾ ഒരിന്ജ് വിത്യാസത്തില നിക്കുന്നെ.ഞമ്മളെ കണ്ണും കണ്ണും ഒരു നിമിഷം പരസ്പരം കൂട്ടിമുട്ടി.ഞമ്മൾ അറിയാതെ അവന്റെ ആ കാന്തകണ്ണിൽ ലയിച്ചുപോയി.
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
അള്ളോഹ് ഈ കുരിപ്പ് കാരണം ഞമ്മൾ ഇവിടെ പെട്ടിരിക്കുവാ.
ഇനി എങ്ങനെ പോവും എവിടേക്ക് പോവും എന്നൊന്നും യാതൊരു ഐഡിയയും ഇല്ല.ഫോണിൽ നോക്കി വന്നിട്ട് ഏതിലൂടെയാ വന്നേ എന്നുപോലും നിശ്ചയം ഇല്ല.
നാലു ഭാഗത്തും നാല് വഴികളാ.ഇതിൽ ഏതിലേക്കൂടി പോവും എന്ന് ഒരു നിശ്ചയവും ഇല്ല.
എന്റെ കൂടെ ഉള്ള സാധനത്തിനോട് ചോയിക്കാന്ന് വിജാരിച്ചതാ.അവളെ തലേൽ ഫുൾ കളിമണ്ണ.
ഓളെ കാളികാണുമ്പോൾ ഞമ്മക്ക് ഒന്ന് കൊടുക്കാനൊക്കെ തോന്നുന്നുണ്ട്.
ഞമ്മളെന്തൊക്കെയോ പിറുപിരുതൊണ്ട് തിരിഞ്ഞ് നോക്കിയതും ദേ ഞമ്മളെ മുമ്പിൽ ആ കുരിപ്പ് നിക്കുന്നു.
എന്താന്നറിയില്ല ഓളെ ശ്വാസം മുഖത്തു തട്ടുമ്പോൾ ഹാർട്ട് ബീറ്റോക്കെ താനെ ഉയരുവാ.ഓളെ കണ്ണിലേക്കു നോക്കുമ്പോൾ എന്തോ ഒരു പ്രത്യേക ഫീലോക്കെ തോനുന്നു.ഈ കണ്ണ് ഞാൻ എവിടെയോ കണ്ടിട്ടുണ്ട്.
ഹോ എന്ത് മൊഞ്ച റബ്ബേ ഈ കുരിപ്പിന്.ഇനിയും ഇങ്ങനെ നിന്നാൽ ഞമ്മളെ കണ്ട്രോൾ പോവും
ഞമ്മൾ പെട്ടെന്ന് നോട്ടം മാറ്റി നടന്നു.
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
ഛെ ആകെ ചമ്മി നാറി.ഇനി ഞാൻ എങ്ങനെ ഓന്റെ മുഖത്തു നോക്കും.
ഇനിയും ചിന്തിച്ചോണ്ട് നിന്നാൽ ഓൻ ഓന്റെ പാടും നോക്കി പോവും.
അപ്പോഴാ ഞമ്മളാ കാഴ്ച കണ്ടേ.
ഞമ്മക്ക് സന്തോഷം കൊണ്ട് കണ്ണിന്നു വരെ വെള്ളം വന്നു.
🎶കണ്ടേ കണ്ടേ കണ്ടേ 🎶
🎶ഞമ്മൾ കണ്ടു പിടിച്ചേ 🎶
ഞമ്മൾ പാട്ടും പടി തുള്ളിച്ചാടാൻ തുടങ്ങി.ഇവിടെ ഒരുത്തൻ ഞമ്മളെ കളി കണ്ടിട്ട് കിളി പോയി നിക്കുവാ ഹിഹി.
ഇങ്ങക്ക് മനസിലായോ എന്താന്ന് ഇല്ലല്ലേ.
ഞമ്മൾ ഇങ്ങോട്ടേക്കു വരുമ്പോൾ ഒരു കടല വാങ്ങിയിരുന്നു.അതും തിന്നോണ്ട ഞമ്മൾ നടന്നെ.അതിന്റെ തോൽ ദേ കിടക്കുന്നു നിലത്ത്.അപ്പോം ഞമ്മൾ വന്നത് അപ്പുറത്തെ ഫ്ലോറിലൂടെയാ.
ആ തോൽ കണ്ടതും ഞമ്മൾ തുള്ളിച്ചാടി.
ആ കൊരങ്ങൻ ഞമ്മളെ നോക്കി നിൽക്കുവാ.
ഞാൻ ആരാണെന്ന് അവൻ കാണിച്ചുകൊടുക്കാം.ഹിഹി
"ഹേയ് മിസ്റ്റർ തനിക്ക് വഴി അറിഞ്ഞൂടെങ്കിൽ എന്നോട് ചോദിച്ചാൽ പോരെ.താനിപ്പോൾ പോകുന്നത് റോങ് റൂട്ടിലാണ് "
ഓന്റെ നിൽപ് കണ്ടിട്ട് ഞമ്മക്ക് ചിരി വരുന്നുണ്ട്.ഞമ്മൾ കുറച്ച് ബിൽഡപ് ഇട്ടു 😁😁.
"ഫോളോ മി "
അതും പറഞ്ഞു ഞമ്മൾ നല്ല സ്റ്റെയിലിൽ നടക്കാൻ തുടങ്ങി.
ഛെ ഒരു കൂളിംഗ് ഗ്ലാസും കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ.അല്ലേലും വേണ്ട സമയത്ത് ഒരു കോപ്പും ഉണ്ടാവൂല.
ആ കൊരങ്ങൻ ഞമ്മളെ പിറകെ തന്നെ ഉണ്ട്.ഓൻ വഴി അറിയുമോ ഏതിലൂടെയാ എന്നൊക്കെ ചോയിക്കുന്നുണ്ട്.ഞമ്മൾ അതൊന്നും മൈൻഡ് ആക്കിയില്ല.ഞമ്മളെ കൂട്ടാതെ പോന്നതല്ലേ.ഓൻ ഞമ്മളെ വാലും പിടിച്ചു വരുന്ന കണ്ടപ്പോൾ എന്താ ഒരു സുഖം ഹിഹി.
ഈ കുരിപ്പ് ഇതെവിടെക്കാ റബ്ബേ പോവുന്നെ.വഴി അറിയോ എന്ന് ചോയിച്ചിട്ട് ഒരു കുന്തവും മിണ്ടുന്നില്ല.ഇതിന്റെ വായിൽ എന്താ പയം പൊരി കയറ്റി വെച്ചിട്ടുണ്ടോ.നേരത്തെ ഞമ്മളെ പുറകെ വന്ന സാധന ഇപ്പോം പോവുന്ന പോക്ക് കണ്ടില്ലേ.എവിടെ എത്തുവോ എന്തോ കണ്ട് തന്നെ അറിയണം.
ഇടക്കിടക്ക് നിലത്തേക്ക് നോക്കുന്നുണ്ട്.എവിടം വരെ പോവും എന്ന് നോക്കാം.
ഞമ്മൾ ഫോണും നോക്കി ഓളെ പുറകെ നടന്നു.
"ഹോയ് ഹോയ് ഞമ്മളെത്തിയെ "
ഓളെ കലപില കേട്ടിട്ടാണ് ഞമ്മൾ ഫോണിന്ന് തല ഉയർത്തി നോക്കിയേ.നോക്കുമ്പോൾ ഞമ്മൾ മാളിൽ എത്തിയിരുന്നു.അതിന്റെ കലപിലയ നേരത്തെ കേട്ടത്.ഞമ്മൾ പിന്നെ ഓളെ ഒന്നും നോക്കാതെ വേഗം അവരുടെ അടുത്തേക്ക് പോയി.
തപ്പി തപ്പി ലാസ്റ്റ് കിട്ടി.അവരുടെ ഷോപ്പിങ്ങൊന്നും ഇതുവരെ കഴിഞ്ഞിട്ടില്ല കോപ്പ്.ഇവരീ ഷോപ്പ് മുഴുവൻ വാങ്ങുന്ന തോന്നുന്നേ.
ഞമ്മൾ പോയിട്ട് നോക്കിയപ്പോൾ എന്റെ ഡ്രെസ്സൊക്കെ പെങ്ങൾ കുരിപ്പ് എടുത്തക്ക്.കാണിച്ചേരാൻ പറഞ്ഞപ്പോൾ ആ കുരിപിന് ഒടുക്കത്തെ ജാട.
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
ആ തെണ്ടി ഞമ്മളെ മൈൻഡ് ആക്കാതെ പോയി കൊരങ്ങൻ.
ഒന്നുല്ലേലും ഞമ്മളല്ലേ ഓനെ ഇബടെ എത്തിച്ചേ ആ നന്ദി എങ്കിലും കാണിക്കേണ്ടെ ഡ്രാക്കുള 😏😏.
ഞമ്മൾ വേഗം വാഷ് റൂമിൽ പോയി മുഖമൊക്കെ കഴുകി.കണ്ണൊക്കെ ചുവന്നു കലങ്ങിയിട്ടുണ്ട്.അവരൊന്നും കാണേണ്ടന്ന് വിചാരിച്ചു കണ്ണൊക്കെ കഴുകി മുഖത്തു ഒരു പുഞ്ചിരി ഒക്കെ ഫിറ്റ് ചെയ്ത് നേരെ വിട്ടു അങ്ങോട്ടേക്ക്.ആ അഷ്മിന കെളവി ഞമ്മളെ ഇന്ന് കൊല്ലും.ആ കുരിപ്പിന് ഞമ്മളെ കാണാഞ്ഞിട്ട് ബാധ കേറീട്ടുണ്ടാവും😇😇😇.
ഞമ്മൾ തിരക്കിട്ടു പോവുമ്പോൾ ആരെയോ ചെന്ന് ഇടിച്ചു ഞമ്മൾ ഇടിച്ച ആളെയും കൂട്ടി ദേ പോണു നിലത്തേക്ക്.
ഞമ്മൾ കണ്ണുതുറന്നു നോക്കിയപ്പോൾ ദേ കിടക്കുന്നു ആ ഡ്രാക്കുള ഓൻ ഞമ്മളെ കണ്ണിലേക്കു തന്നെ നോക്കി കിടക്കുവാ.ഹോ എന്റെ റബ്ബേ എന്റെ നടു ഒടിഞ്ഞു ഈ കാലമാടന് എണീക്കാനുള്ള പ്ലാനൊന്നുല്ലേ റബ്ബേ.എന്തൊരു വെയിറ്റ തെണ്ടിക്ക്.ഇവൻ ഫുഡ് ഒന്നുമല്ലേ പടച്ചോനെ കഴിക്കുന്നേ.
ഞമ്മൾ ഓനിക്ക് ഒരു നുള്ള് വെച്ചു കൊടുത്തു.അപ്പോഴാ ചെക്കന് ബോധം വന്നേ 😂😂.പെട്ടന്നവൻ എണീറ്റു നിന്നു.ഞമ്മൾ എണീക്കാൻ പാട് പെടുവാ ആ കൊരങ്ങൻ ഒരു കൈ തന്നാലെന്താ അവൻ കാരണമല്ലേ ഞമ്മളിങ്ങനെ കിടക്കുന്നെ ഓന്റെ മുടിഞ്ഞ വെയിറ്റ് കാരണം ഞമ്മളെ നടു പോയീന്നാ തോന്നുന്നേ.
അപ്പോഴാ ഞമ്മളെ മുമ്പിലേക്ക് ആരോ കൈ നീട്ടിയത്.ഞമ്മൾ തല പൊന്തിച്ചു നോക്കിയപ്പോൾ ഒരു ആന്റി ഞമ്മളെ മുന്നിൽ പുഞ്ചിരിച്ചോണ്ട് നിക്കുന്നു.ഞമ്മളും കുറച്ചില്ല ഒരു ഇളി അങ്ങട് പാസാക്കി 😁😁.
അവരെ കൈ പിടിച്ചു ഞമ്മൾ എണീറ്റു.ആ ഡ്രാക്കുള ഞമ്മളെ നോക്കി പേടിപ്പിക്കുവാ.ഇവനെന്തിനാ ഞമ്മളെ നോക്കി പേടിപ്പിക്കുന്നെ അതിന് മാത്രം ഞമ്മളൊന്നും ചെയ്തില്ലല്ലോ 🤔🤔.
"മോളെ മിന്നു "
ഒരു അശരീരി കേട്ടപ്പോയ ഞമ്മൾ തിരിഞ്ഞ് നോക്കിയത്.ആളെ കണ്ടപ്പോൾ തന്നെ ഞമ്മൾ ഓടി പോയി കെട്ടിപ്പിടിച്ചു.
"ഉമ്മാമ ഇങ്ങളോട് ഞമ്മൾ പിണക്കത്തിലാ"
"എന്റെ മിന്നുസേ ഞമ്മക്ക് കാലുവേദന ആയകൊണ്ടല്ലേ ഞമ്മൾ വരാതെ ദേ ഇപ്പോം ഞമ്മൾ എത്തില്ലേ അന്നേ കാണാൻ"
"എനി ഞമ്മൾ ഇങ്ങളെ എങ്ങോട്ടും വിടൂല "
"അയിന് ഞമ്മൾ അന്നേ വിട്ട് എങ്ങോട്ടും പോവൂല "
"സത്യാണോ "
"ആ പെണ്ണെ ഞമ്മളിനി അന്റെ കൂടെത്തന്നെ ഉണ്ടാവും "
അത് കേട്ടതും ഞമ്മൾ ഉമ്മുമനെ പിടിച്ചു കിസ്സ് അടിച്ചു ഹിഹി.ഇങ്ങക്ക് മനസ്സിലായോ ആരാന്ന് ഇത് ഞമ്മളെ ഉപ്പാന്റെ ഉമ്മ.ഞമ്മളെ ഉമ്മാമ.മുപ്പത്തി ഇത്ര നാളും ചെറീക്കന്റെ (ഉപ്പാന്റെ അനിയൻ )കൂടെ ആയിരുന്നു.
അപ്പോഴാ ഞമ്മളെ നേരത്തെ എഴുനേക്കാൻ ഹെല്പിയ ആന്റി ഇങ്ങോട്ട് വന്നേ.ഉമ്മാമ ആ ആന്റിയെ ഞമ്മക്ക് പരിചയപ്പെടുത്തി തന്നു.ഞമ്മക്ക് നല്ലോണം ഇഷ്ടായി നല്ല സ്വഭാവം.ആ അഷ്മിനന്റെ ചെക്കന്റെ ഉമ്മയാണ്.
അപ്പോഴാ ഞമ്മക്ക് ഒരു കാര്യം ഓർമ വന്നേ.എന്താന്ന് വെച്ചാൽ ഞമ്മൾ ഓളെ ചെക്കനെ കണ്ടില്ലല്ലോ.ആ ഹതഭാഗ്യൻ ആരാന്നറിയാൻ ഞമ്മൾ ഉമ്മാമനോട് ചോയിച്ചു.ഉമ്മാമ കാണിച്ചുതന്ന തന്ന ആളെ കണ്ടപ്പോൾ ഞമ്മളെ കിളി എങ്ങോട്ടോ പോയി.ഞമ്മൾ കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ.😂😂😂
തുടരും..
like &support &coments
💖ദിൽ സെ💖
✒Muchii💜
💘Romantic love story💘
part -9
അപ്പോഴാ ഞമ്മക്കൊരു കാര്യം ഓർമ വന്നേ.എന്താന്ന് വെച്ചാൽ ഞമ്മൾ ഓളെ ചെക്കനെ കണ്ടില്ലലോ.ആ ഹതഭാഗ്യൻ ആരാന്നറിയാൻ ഞമ്മൾ ഉമ്മാമനോട് ചോയിച്ചു.ഉമ്മാമ കാണിച്ചു തന്ന ആളെ കണ്ടപ്പോൾ ഞമ്മളെ കിളി എങ്ങോട്ടോ പോയി.ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ 😂😂😂.
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
ഞമ്മൾ ഡ്രസ്സ് കാണാൻ വേണ്ടി പെങ്ങൾ കുരിപ്പിനോട് അടി കയ്യുമ്പോ പെട്ടെന്ന് ആരോ വന്നു എന്നെയും കൊണ്ട് ദേ പോണു നിലത്തേക്ക്.
ഇടിച്ചിട്ട കുരിപ്പിനെ കണ്ടപ്പോൾ തന്നെ ഞമ്മളെ പെരുവിരൽ മുതൽ ദേഷ്യം എരിഞ്ഞു കേറി.
ഞമ്മൾ ഓളെ കണ്ണിൽ തന്നെ ഒന്നൂടി സൂക്ഷിച്ചു നോക്കിയിട്ട് ഓളെ ഫേസ് മുഴുവനും ഒന്ന് വീക്ഷിച്ചു.ഇതവൾ തന്നെയാ ആ ഗുണ്ടുമുളക്.
അപ്പോം ആ ഗുണ്ടുമുളകും നേരത്തെ ബിൽഡിങ്ങിൽ വെച്ച് കണ്ട കുട്ടിപ്പിശാശും ഒന്നായിരുന്നു 😡😡.
ഞമ്മക് ഓളെ ആ കണ്ണ് ആദ്യം കണ്ടപ്പോൾ തന്നെ ഒരു ഡൌട്ട് ഉണ്ടായിരുന്നു.എവിടെയോ കണ്ടപോലെ ഒരു തോന്നൽ.ബട്ട് ആ കുരിപ്പ് ആകെ കരഞ്ഞു കണ്ണൊക്കെ ചുവപ്പിച്ചു വെച്ചിരിക്കുവായിരുന്നല്ലോ പിന്നെങ്ങനെ മനസ്സിലാവാന.ഇപ്പോം മുഖമൊക്കെ കഴുകി മുഖത്തു ആരെയും മയക്കുന്ന പുഞ്ചിരിയൊക്കെ ഫിറ്റ് ചെയ്തോണ്ട വന്നേക്കുന്നെ.കണ്ടാൽ നേരത്തെ കരഞ്ഞ പെണ്ണാന്ന് പറയൂല.
ഓരോന്നു ചിന്തിച്ചോണ്ട് നിക്കുമ്പോഴാ ആ ഗുണ്ടുമുളക് ഞമ്മളെ കയ്യിൽ അടാർ നുള്ള് വെച്ചു തന്നത്.നേരത്തെ ആ ചെറ്റകളോട് ഫയിറ്റ് ചെയ്തപ്പോൾ ചെറുതായി കയ്യ് ഒന്ന് മുറിഞ്ഞിരുന്നു ആ സ്ഥലത്താണ് ആ കുരിപ്പ് നുള്ളിയെ.എന്റുമ്മോ ഞമ്മൾ സ്വർഗ്ഗവും നരകവും ഒരുമിച്ചു കണ്ടു.ആ കുരിപ്പ് ഞമ്മളെ നുള്ളിയിട്ട് കൂസലില്ലാതെ നോക്കി നിക്കുവാ.
അപ്പോഴാ ഞമ്മൾ ചുറ്റും ശ്രദ്ധിച്ചേ ഷോപ്പ് മുഴുവൻ ഞമ്മളെ ഫോക്കസ് ചെയ്തോണ്ട് നിക്കുവാ.എങ്ങനെ നോക്കാതിരിക്കും ഞമ്മൾ ഒറ്റക്കല്ലലോ വീണിരിക്കുന്നെ ഒരു പെണ്ണിനേയും കൊണ്ടല്ലേ 😁😁.ഞമ്മൾ പെട്ടെന്ന് തന്നെ ഓളെ മേത്തുനിന്ന് എണീറ്റു.
ഇവിടെ ഒരുത്തി എണീക്കാൻ വേണ്ടി പാടുപെടുവാ 😂😂😂.ഞമ്മളെ വെയിറ്റ് കാരണം ഓളെ നടു പോയീന്നാ തോന്നുന്നേ.ഓൾ ഞമ്മളെ നോക്കുന്നുണ്ട്.ഓളെ നോട്ടം കണ്ടപ്പോൾ തന്നെ മനസിലായി ഹെല്പിന് വേണ്ടിയാണെന്ന്.എന്റെ പട്ടി ഹെല്പും. ആ കുരിപ്പ് കാരണമാ എന്റെ ഫയൽ നഷ്ടപ്പെട്ടത് അതിനു ഞാൻ അവളോട് പകരം ചോയിച്ചിരിക്കും ഈ zayan മാലികിനോടാ ഓളെ കളി.
ഞമ്മളെ ഉമ്മി പോയി ഓളെ എണീപ്പിച്ചു.അപ്പോഴാ അങ്ങോട്ടേക്ക് ആ അഷ്മിനയുടെ ഉമ്മാമ വന്നേ.ഉമ്മാമനെ കണ്ടതും ഗുണ്ടുമുളക് പോയിട്ട് കെട്ടിപ്പിടിക്കലും ഉമ്മവെക്കലും ഹോ ഒന്നും പറയേണ്ട അവളെ വിചാരം ഇത് ഓളെ വീടാണെന്ന.
അങ്ങനെ അവരുടെ ഷോപ്പിങ് ഒക്കെ കഴിഞ്ഞു നേരെ വിട്ടു വീട്ടിലേക്ക്.ഷോപ്പിന്ന് ഇറങ്ങുമ്പോൾ ആ അഷ്മിന കൈകൊണ്ട് ഫോൺ വിളിക്കന്നൊക്കെ കാണിക്കുന്നുണ്ട് ഇതൊക്കെ കണ്ട് ഞമ്മക്ക് കലിപ്പ് വരുന്നുണ്ട് അവളുടെ ഈ ഒലിപ്പീര് ഞാൻ നിർത്തുന്നുണ്ട്.ആ ഗുണ്ടുമുളക് ഞമ്മളെ നോക്കി വായപൊത്തി ചിരിക്കുന്നുണ്ട്.ഞമ്മൾ നോക്കി പേടിപ്പിച്ചപ്പോൾ അവളെ കിണി നിന്നു.ഇത്രയേ ഉള്ളു ഇവളൊക്കെ 😂😂.
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
അങ്ങനെ ഞമ്മൾ ഷോപ്പിങ്ങൊക്കെ കഴിഞ്ഞു വീട്ടിലെത്തി.
ആ ഡ്രാക്കുളയാണ് ആ അഷ്മിനന്ടെ ചെക്കൻ എന്ന് അറിഞ്ഞതും ഞമ്മക്ക് അവന്റെ അവസ്ഥ ഓർത്ത് ചിരിവരുവാ 😂😂😂.പാവം അവന്റെ കഷ്ടകാലം തുടങ്ങി എന്തായാലും ഞമ്മക്ക് പെരുത്ത് സന്തോഷായി അവൻ അങ്ങനെ തന്നെ വേണം.
ഞമ്മളെ എഴുനേൽക്കാൻ ഹെല്പിയ ആന്റി അവന്റെ ഉമ്മയാണ് എന്ന് കണ്ടാൽ പറയൂല എന്ത് നല്ല സ്വഭാവം.ആ ഡ്രാക്കുള തെണ്ടിക്ക് അതൊന്നും കിട്ടീക്കില്ല.
ഞമ്മൾ റൂമിലേക്ക് പോയി ഡ്രസ്സൊക്കെ അലമാരയിൽ വെച്ചു.ഇങ്ങളോട് ഞാൻ പറഞ്ഞില്ലല്ലേ ഞമ്മക്ക് ഡ്രസ്സ് കിട്ടിയകാര്യം.ആ ഡ്രാക്കുളയുടെ ഉമ്മയാണ് ഞമ്മക്ക് ഡ്രസ്സ് എടുത്ത് തന്നത്.ആ ആന്റിയുടെ സ്നേഹം കണ്ടപ്പോൾ ഞമ്മക്ക് ഞമ്മളെ ഉമ്മിനെ തിരിച്ചുകിട്ടിയപോലെ തോന്നി 😍😍.ഡ്രാക്കുളയുടെ പെങ്ങള ഞമ്മക്ക് ഡ്രസ്സ് സെലക്ട് ചെയ്തുതന്നത്.
നല്ല അടിപൊളി ലഹങ്ക.മെറൂൺ കളർ ലഹങ്കയും അതിൽ ഗോൾഡൻ കളർ വർകും ഞമ്മക്ക് പെരുത്ത് ഇഷ്ടായി 😘😘.
അതൊക്കെ എടുത്ത് വെച്ച് ഫ്രഷ് ആയി തായെക്ക് പോയി.
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
ഞമ്മൾ നേരെ അവരെ വീട്ടിലേക്ക് ആക്കിക്കൊടുത്തിട്ട് ഓഫീസിലേക്ക് വിട്ടു.
കൊറേ വർക്ക് ഉണ്ടായിരുന്നു ചെയ്യാൻ ആ ഗുണ്ടുമുളക് കാരണം ആ ഫയൽ പോയി ഇനിയത് ടൈപ്പ് ചെയ്ത് കൺഫോം ചെയ്ത് അതിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കണം മീറ്റിംഗിന് മുമ്പേ ഉണ്ടാക്കാൻ പറ്റുമോന്ന് അറിയില്ല.എല്ലാ സ്റ്റാഫുകളോടും അതിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടോന്ന് ചെക് ചെയ്യാൻ ഏൽപ്പിച്ചിട്ടുണ്ട്.അങ്ങനെ ഒന്നെങ്കിലും കിട്ടിയിരുന്നേൽ ഇത്ര കഷ്ടപ്പാട് ഉണ്ടാവൂല.ബട്ട് ഉണ്ടാവാൻ ചാൻസ് കുറവാണ്.
അപ്പോഴാ ഞമ്മക്ക് ഒരു മെസ്സേജ് വന്നത്.നോക്കിയപ്പോൾ ഒരു unknow nomberil നിന്നാണ് മെസ്സേജ്.അത് ഓപ്പൺ ചെയ്തു.
"mr zayan malik താൻ പെട്ടെന്ന് തന്നെ തന്റെ വീട്ടിലേക്ക് പോവണം ഇല്ലെങ്കിൽ നിനക്ക് പ്രിയപ്പെട്ടവരേ നിനക്ക് നഷ്ടമായേക്കും "
ഇതാണ് മെസ്സേജ് അത് വായിച്ചപ്പോൾ മുതലേ വല്ലാത്തൊരു ടെൻഷൻ അപ്പോൾ തന്നെ ഉമ്മാക്ക് വിളിച്ചു ഫോൺ ബിസി ആണ്.എത്ര വിളിച്ചിട്ടും കിട്ടുന്നില്ല.വേഗം സിനുവിന്റെ ഫോണിലേക്ക് വിളിച്ചു സ്വിച്ച് ഓഫ്.ഉപ്പാക്ക് വിളിച്ചപ്പോൾ ഫ്രണ്ടിന്റെ വീട്ടിൽ ആണെന്ന് പറഞ്ഞു.എന്താന്ന് ചോയിച്ചപ്പോൾ ഒന്നുല്ലന്ന് പറഞ്ഞു വെറുതെ ഉപ്പാനെകൂടി ടെൻഷൻ അടിപ്പിക്കണ്ടല്ലോ എന്നുകരുതി.
പിന്നൊന്നും നോക്കിയില്ല വേഗം വീട്ടിലേക്ക് വിട്ടു.
ആ മെസ്സേജ് ഓർത്തിട്ട് എന്തോ ഒരു ഭയം.ഉമ്മിക്കും സിനുക്കും ഒന്നും ഉണ്ടാവല്ലേ
വണ്ടി കാർ പോർച്ചിൽ നിർതിയിട്ട് വേഗം ഉള്ളിലേക്ക് ഓടി.
"ഉമ്മാാ...സിനൂ.."
ഞമ്മൾ ഉറക്കെ വിളിച്ചിട്ട് വീട് മുഴുവൻ തിരയാൻ തുടങ്ങി.ആരുടേയും സൗണ്ട് കേൾക്കുന്നില്ല.ഞമ്മക്ക് പേടി ആവാൻ തുടങ്ങി ഹാർട് ബീറ്റ് കൂടിവന്നു😵😵.
പെട്ടെന്ന് അവിടെ മുഴുവൻ ലൈറ്റ് ഓൺ ആയി.
"ഹാപ്പി ബര്ത്ഡേ zayu 😍😍😍"
ഷാഫിയും ചെപ്പുവും നിച്ചുവും കൂടി ഓടി വന്നു ഞമ്മളെ കെട്ടിപ്പിടിച്ചു.ഈ തെണ്ടികൾ ഞമ്മളെ ഉമ്മവെച്ചുകൊല്ലുന്ന തോന്നുന്നേ.ഞാൻ എല്ലാത്തിനെയും പിടിച്ചു തള്ളിമാറ്റി ഇല്ലെങ്കിൽ ഇവമ്മാരെല്ലാം കൂടി ഞമ്മളെ പീഡിപ്പിച്ചുകൊല്ലും 😁😁😁.
ഞമ്മൾ തൊള്ളയും തുറന്ന് ചുറ്റും വീക്ഷിക്കാൻ തുടങ്ങി.ഫുൾ ബലൂൺ കൊണ്ടൊക്കെ ഡെക്കറേറ്റ് ചെയ്തിരിക്കുവാ.ഞമ്മളെ ചെപ്പുന്റെ പണി ആയിരിക്കും അവൻ ഈ ഡെക്കറേഷൻ ചെയ്യുന്നത് ഭയങ്കര ഇഷ്ടാണ്.ഇവിടെ എന്തേലും പരിപാടി ഉണ്ടെങ്കിൽ ഡെക്കറേഷൻ ചെയ്യാൻ മുമ്പിൽ അവനുണ്ടാകും 😍.
ഉമ്മിയും ഉപ്പയും സിനുവും ഞമ്മളെ അടുത്തേക്ക് വന്നു വിഷ് ചെയ്തു.അപ്പോഴാ ഞമ്മക്ക് തന്നെ ഓർമ വന്നേ ഇന്ന് ഞമ്മളെ ബര്ത്ഡേ ആണെന്ന കാര്യംഞമ്മൾ മറന്നാലും ഞമ്മളെ ചങ്ക്‌സ് അത് മറക്കൂല 😘😘😘.
അപ്പോഴാ ഞമ്മക്ക് ആ മെസ്സേജിന്റെ കാര്യം ഓർമ വന്നേ.ഇനി ഞമ്മക്ക് തോന്നിയതാണോ എന്നറിയാൻ വേണ്ടി അതെടുത്തു നോക്കി അല്ല അങ്ങനെ ഒരു മെസ്സേജ് വന്നിട്ടുണ്ട്.
"എന്താ ഞമ്മളെ പുന്നാര കാക്കു നോക്കുന്നെ.unknowനമ്പറിനുള്ള മെസ്സേജ് ആണോ "
അപ്പോൾ ഈ കുരിപ്പാണോ റബ്ബേ ഞമ്മക്ക് മെസ്സേജ് അയച്ചത്.
"ഡീ കുട്ടിപ്പിശാശ്ശെ നീ ആണോ എനിക്ക് ഈ മെസ്സേജ് അയച്ചത് "
"അത് പിന്നെ കാക്കുന് ഒരു സർപ്രൈസ് തരാൻ വേണ്ടി ഇന്നലമുതലെ ഞാനും ചെപ്പുക്കയും നിച്ചുക്കയും ഷാഫിക്കയും ഒരു പ്ലാൻ തയ്യാറാക്കുവായിരുന്നു.ബട്ട് കാക്കുനെ ഒന്ന് ഞെട്ടിക്കാൻ ഒരു ഐഡിയ കിട്ടുന്നില്ല.അപ്പോഴാ ഇന്നലെ മാളിൽ വെച്ചു അഷ്മിനയുടെ കസിന്നെ കണ്ടത് ഓളാണ് ഞമ്മക്ക് ഈ ഐഡിയ പറഞ്ഞു തന്നത് "😁😁
ആ ഐഡിയ പറഞ്ഞു തന്ന സാധനത്തിനെ എന്റെ കയ്യിൽ കിട്ടിയാൽ പപ്പടം പൊടിക്കുന്ന പോലെ പൊടിക്കും.ആ ഒരു നിമിഷം ഞാൻ അനുഭവിച്ച ടെൻഷൻ അത് പറഞ്ഞറിയിക്കാൻ പറ്റൂല അത്രക്ക് പേടി ഉണ്ടായിരുന്നു മനസ്സിൽ.
അങ്ങനെ ഞമ്മൾ കേക്ക് മുറിച്ചു.ഹേയ്‌വാ ഞമ്മളെ ഫേവറേറ്റ് കേക്ക് ബ്ലാക്ക് ഫോറെസ്റ്റ് 😍😍😍.അങ്ങനെ കേക്ക് ഉമ്മിക്കും ഉപ്പക്കും കൊടുത്തു.സീനുവിനെ ഞമ്മൾ കേക്ക് വായിലേക്ക് കൊടുക്കും പിന്നെയും തിരിച്ചെടുക്കും പാവം അങ്ങനെ അവളെ കൊറേ കളിപ്പിച്ചു.ലാസ്റ്റ് പെണ്ണ് മുഖവും തിരിച്ചു പോയി സോഫയിൽ ഇരുന്നു.പണി പാളി.
ഞാനും അവളുടെ അടുത്ത് പോയി ഇരുന്നു.അപ്പോൾ പെണ്ണ് മുഖം തിരിച്ചുകളഞ്ഞു 😚.ഞമ്മൾ ഓളെ മുഖം ഞമ്മളെ അടുത്തേക്ക് തിരിച്ചുവെച്ചു
"സിനു ഇന്ജിങ്ങനെ മുഖം വീർപ്പിച്ചിരിക്കല്ലേ പെണ്ണെ.ഞമ്മക്ക് സങ്കടാവൂലെ.എനിക്ക് എന്റെ കുറുമ്പി സീനുവിനെ മതി.അത്കൊണ്ട് മുഖം വീർപ്പിച്ചു ഇരിക്കാതെ ചിരിച്ചേ"
"ചിരിച്ചില്ലെങ്കിൽ 🤨🤨"
"ചിരിച്ചില്ലേൽ ദാ ഇങ്ങനെ ചിരിപ്പിക്കും "
ഞമ്മൾ ഓളെ ഇക്കിളിയാക്കാൻ തുടങ്ങി.പെണ്ണ് ചിരിച് ചിരിച് ഒരു വഴിക്കായി 😁😁.
ഞമ്മൾ ഓൾക് കേക്ക് വായിൽ വെച്ചുകൊടുത്തിട്ട് എണീറ്റു അവമ്മാരെ അടുത്തേക്ക് പോയി.അപ്പോഴാ ചെപ്പു കണ്ണും തുടച്ചോണ്ട് ബാല്കണിയിലേക്ക് പോവുന്നകാണ്ടേ.ഞാൻ അവന്റെ പിറകെ പോയി
അവൻ നിലാവും നോക്കിനിക്കുവാ.
"ഡാ നീ എന്താ ഇവിടെ വന്നു നിക്കുന്നെ "
അവൻ ഞമ്മളെ അവിടെ ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് തോനുന്നു.അവനൊന്നു ഞെട്ടിയിട്ടുണ്ട്.അവന്റെ കണ്ണൊക്കെ കലങ്ങിയിട്ടുണ്ട്.ഞമ്മളെ നോക്കി ചിരിക്കാൻ ശ്രമിക്കുന്നുണ്ട്.
"ഏയ് ഒന്നുല്ല ഞാൻ ചുമ്മാ നിലാവും നോക്കി നിക്കുവായിരുന്നു "
"ഡാ നീ വല്ലാണ്ട് കള്ളം പറയല്ലേ നീ എന്തിനാ കരഞ്ഞേ പറ "
"ഒന്നുല്ലടാ ഞാൻ കരഞ്ഞിട്ടൊന്നുല്ല നിനക്ക് തോന്നിയതാവും.നല്ല വിശപ്പ് ഞാൻ പോയി വല്ലതും തട്ടട്ടെ നീ വരുന്നുണ്ടേൽ വാ "
"അപ്പോൾ അത്രയേ ഉള്ളു അല്ലെ ഞാൻ.ശരി നിനക്ക് പറയാൻ പറ്റാത്തതാണേൽ പറയേണ്ട "
ഞമ്മൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അവൻ ഞമ്മളെ മുമ്പിൽ കയറി നിന്നു.
"നിന്റെ കൂടപ്പിറപ്പ് അല്ലാഞ്ഞിട്ടു കൂടി നീ എന്റെ സിനുവിനെ നീ നിന്റെ ജീവനേക്കാളേറെ സ്നേഹിക്കുന്നില്ലെടാ.ആ സ്നേഹം കണ്ടിട്ട് സന്തോഷം കൊണ്ട് നിറഞ്ഞുപോയതാടാ എന്റെ കണ്ണ് "😘😘
തുടരും...
💖*ദിൽ സെ*💖
💝Romantic love story💝
✒Muchiii
part -10
"അപ്പോം അത്രയേ ഉള്ളു അല്ലെ ഞാൻ.ശരി നിനക്ക് പറയാൻ പറ്റാത്തതാണേൽ പറയേണ്ട "
ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അവൻ ഞമ്മളെ മുമ്പിൽ കയറി നിന്നു.
"നിന്റെ കൂടപ്പിറപ്പ് അല്ലാഞ്ഞിട്ടു കൂടി നീ എന്റെ സിനുവിനെ നീ നിന്റെ ജീവനേക്കാളേറെ സ്നേഹിക്കുന്നില്ലെടാ.ആ സ്നേഹം കണ്ടിട്ട് സന്തോഷം കൊണ്ട് നിറഞ്ഞുപോയതാടാ എന്റെ കണ്ണ് "😍
എന്നെ കെട്ടിപ്പിടിച്ചോണ്ട് അവൻ പറഞ്ഞു.ആകെ സീൻ കോൺട്രാ ആയി.ഇവൻ ഞമ്മളെ വിടുന്ന ലക്ഷണമൊന്നുമില്ല ഫുൾ സെന്റി അടിച്ചു വെറുപ്പിക്കുവാ.
ഞമ്മൾ അവനെ പിടിച്ചു മാറ്റി വയറ്റിനൊരു കുത്തു വെച്ചുകൊടുത്തു.
"എനി മേലാൽ ഇങ്ങനെ ഓരോന്നും പറഞ്ഞു വെറുപ്പിക്കാൻ നിന്നാലുണ്ടല്ലോ അടിച്ചു പല്ല് തെറിപ്പിക്കും പറഞ്ഞില്ലാന്നു വേണ്ട.നിന്നോടാരാ തെണ്ടി ഓൾ ഞമ്മളെ പെങ്ങൾ അല്ലെന്ന് പറഞ്ഞെ ഇനിയെങ്ങാനും നിന്റെ വായിന്നു അങ്ങനെ വല്ലതും വീണാൽ നിന്റെ മേത്ത് കേറി ഞാനങ്ങു മേയും പറഞ്ഞില്ലാന്നു വേണ്ട.കൂടെ പിറന്നില്ലന്നെ ഉള്ളു ഓൾ ഞമ്മളെ കുഞ്ഞു പെങ്ങൾ തന്നെയാ.മനസിലായോട തെണ്ടി "😬😬
"അച്ചോടാ അപ്പോഴത്തേക്കും കലിപ്പായോ ഞമ്മളെ ചങ്ക്.ഞമ്മൾ സന്തോഷം കൊണ്ട് പറഞ്ഞുപോയതെല്ലെടാ.ഇനി ഞമ്മൾ പറയൂല "
"എങ്കിൽ നിനക്ക് കൊള്ളാം "
അപ്പോഴാ ഷാഫിയും നിച്ചുവും അങ്ങോട്ടേക്ക് വന്നത്.
"ഡാ ചെപ്പു നിനക്കെന്താടാ പറ്റിയെ മുഖമൊക്കെ വല്ലാതെ.ഈ zayu നിന്നെ വല്ലതും ചെയ്തോടാ "ഷാഫി
"അതേടാ ഞമ്മൾ ഇവനെ ഒന്ന് പീഡിപ്പിക്കലൊന്ന് കരുതി ഇങ്ങോട്ടേക്കു കൊണ്ടുവന്നതാ.നിങ്ങൾ വന്നിട്ട് ഒക്കെ കുളമാകില്ലെ "
"എന്റെ റബ്ബേ ഞമ്മൾ വന്നകൊണ്ട് ചെപ്പുനെ രക്ഷിക്കാൻ പറ്റി ഇല്ലേൽ ഞമ്മളെ ചെപ്പുന്റെ ചരിത്രം നഷ്ടപ്പെട്ടേനെ "
"ഡാ കോപ്പേ ചരിത്രം അല്ലേടാ ചാരിത്ര്യം "
"എന്ത് കുന്തം ആയാലും അനക്ക് മനസിലായല്ലോ അത് മതി "
"മതി മതി ചളി വാരി എറിഞ്ഞത്.കേക്ക് കൊണ്ട് ഇവനെ ഫേഷ്യൽ ചെയ്തിട്ട് ബാക്കി ചളി കൂടി എറിയാം "
അതും പറഞ്ഞു മൂന്നെണ്ണം കൂടി ഞമ്മളെ പൊക്കി കൊണ്ടോയി അടിപൊളിയായി മേക്കപ്പ് ഇട്ടുതന്നു.
ഹൗ ഞമ്മളെ കണ്ടാൽ പെറ്റ തള്ള സഹിക്കൂല അമ്മാതിരി കോലത്തിലാക്കിവെച്ചിരിക്കുവാ തെണ്ടികൾ.എല്ലാരും ഞമ്മളെ നോക്കി ഇളിക്കുവാ ബ്ലഡി ഗ്രാമവാസീസ് 😬😬
ഞമ്മളും പിന്നെ ഒട്ടും കുറച്ചില്ല.നേരെ ചെന്ന് അവമ്മാരെ എല്ലാത്തിനെയും പോയി കെട്ടിപ്പിടിച്ചു.ഇപ്പോഴാ സമാധാനം ആയത്.ഇപ്പോം എല്ലാത്തിന്റെയും ഇളി നിന്നിട്ടുണ്ട്😂😂.
അങ്ങനെ ഫേഷ്യൽ ഒക്കെ കഴിഞ്ഞു ഫുഡ് കഴിക്കാൻ പോയി.
എല്ലാ തെണ്ടികളും ഹാജരായിട്ടുണ്ട്.ബട്ട് അവരുടെ കൂട്ടത്തിൽ ഞമ്മളെ ചെപ്പുനെയും സിനുനേയും കാണാനില്ല.ഇവരിതെവിടെ പോയി.ഞമ്മൾ അവരെയും തിരക്കി മുകളിലോട്ടു പോയി.
ഞമ്മൾ മുകളിലെ മുറികൾ മുഴുവൻ അരിച്ചുപെറുക്കിയിട്ടും അവരെ കാണാനില്ല.അവസാനം ഞമ്മളെ ബെഡ്റൂമിലേക്ക് പോയി അവിടെയും ഇല്ല
അപ്പോഴാ ഞമ്മൾ ഒരു കാര്യം ശ്രദ്ധിച്ചത്.ഞമ്മളെ ബെഡിൽ ഒരു കവർ.അതിന്റെ മുകളിൽ ഒരു കടലാസും.
ഞാൻ ആ പേപ്പർ എടുത്ത് തുറന്നു നോക്കി.
"my dear zayu..
😍my best wishes for your birthday 😍
love you umma dear 😘😘😘
നിനക്കുള്ള ഗിഫ്റ്റ് ആണ് തുറന്ന് നോക്ക്.നിനക്ക് ഉറപ്പായിട്ടും ചേരും
റ്റാറ്റാ...
എന്ന് നിന്റെ സ്വന്തം
അപരിചിതൻ
ഇതാണ് ആ കത്തിൽ ഉള്ളത്.ഞമ്മൾ റൂം മുഴുവൻ പരതി നോക്കി.ഇവിടെയൊന്നും ആരുമില്ല.ഇത് എല്ലാ കൊല്ലവും എനിക്ക് കിട്ടുന്ന ഒരു പണിയാണ്.എന്റെ എല്ലാ ബെർത്ഡേയ്ക്കും ഇങ്ങനെ ഒരു ലെറ്ററും ഗിഫ്റ്റും എവിടുന്നെങ്കിലും കിട്ടും.ബട്ട് ഇതാരാ കൊണ്ടുവെക്കുന്നെന്ന് മാത്രം അറിയില്ല.ഈ ബെർത്ഡേയ്ക്കെങ്കിലും ആ അപരിചിതനെ കണ്ടെത്തണം എന്ന് വിചാരിച്ചതാ.അതും പോയി.
ഞമ്മൾ ആ ഗിഫ്റ്റ് എടുത്ത് തുറന്നു നോക്കി.ബ്ലാക്ക് ഷർട്ടും ബ്ലൂ ജീനും.ഞമ്മളെ ഫേവറേറ്റ് കളർ ആണ് ബ്ലാക്ക്.അതും അയാൾക് അറിയാം.ഇതൊക്കെ എങ്ങനെയാണ് അയാൾക് അറിയുന്നതെന്ന ഞമ്മക്ക് മനസ്സിലാവാത്തത്.
അപ്പോഴാ ഞമ്മക്ക് cctv യുടെ കാര്യം ഓർമ വന്നത്.വേഗം ഓടിപ്പോയി cctv ചെക്ക് ചെയ്തു.അതിലൊന്നും ഒന്നും ഇല്ല.അപ്പോഴാ അത് കണ്ടത് ഞമ്മളെ മുറിയിലേക്ക് പോവുന്ന സൈഡിൽ ഉള്ള ക്യാമറ ബ്ലാങ്ക് ആണ്.അതിനെന്താ പറ്റിയത്.
ഞാൻ വേഗം മുകളിലേക്ക് പോയി.അവിടെ ഉള്ള ക്യാമറയുടെ മുകളിൽ കവർ ചെയ്തിരിക്കുവാ.ഇതാരാ ചെയ്തത് ഒരുപിടിയും കിട്ടുന്നില്ല.മിക്കവാറും ആ ഗിഫ്റ്റ് കൊണ്ട് വെച്ച ആൾ ആവാനാണ് ചാൻസ്.
" ഷിറ്റ് ഇത്തവണയും മിസ്സ് ആയി "
ദേഷ്യം കൊണ്ട് zayan ചുമരിൽ ആഞ്ഞടിച്ചു.😬😬😬
ഇനിയും നിന്റെ ഈ കളി തുടരാൻ ഞാൻ അനുവദിക്കില്ല.അടുത്തതവണ കയ്യോടെ പിടിച്ചിരിക്കും.
അപ്പോഴാ ഞാൻ ഇങ്ങോട്ട് വന്ന കാര്യം ഓർമവന്നത്.
ഞമ്മൾ ബാൽക്കണിയിലേക്ക് പോയി നോക്കി.അവിടെയും ഇല്ല
ഇവരിതെവിടെ പോയി പടച്ചോനെ.
അപ്പോയ ഞമ്മൾ ഒരു പെണ്ണിന്റെ ഉച്ചത്തിലുള്ള ചിരികേട്ടത്.ഞമ്മൾ ചുറ്റും നോക്കി ആരെയും കാണുന്നില്ലല്ലോ.ഇനി വല്ല യക്ഷിയും ഉണ്ടാകുവോ.ഞമ്മൾ അപ്പോം തന്നെ അവിടെന്ന് മെല്ലെ സ്‌ക്യൂട്ടായി.ഹിഹി പേടികൊണ്ടൊന്നുമല്ല കേട്ടോ ചുമ്മാ എന്തിനാ ഞമ്മളെ കൈയ്ക്ക് പണി ഉണ്ടാക്കുന്നെ അതുകൊണ്ടാ 😁😁
ഞമ്മൾ തയോട്ട് ഇറങ്ങിവരുമ്പോൾ പിന്നെയും ആ ചിരി.ഇപ്രാവശ്യം അതിന്റെ വോൾടേജ് കൂടുന്നുണ്ട്.റബ്ബേ ഇനി ഞമ്മളെ മോന്ജ് കണ്ട് ആ യക്ഷി ഞമ്മളെ പിറകെ കൂടിയോ 😲😲.അല്ലെങ്കിൽ തന്നെ ഒരു യക്ഷി കാരണം ഞമ്മളെ ലൈഫ് ആകെ അവിലും കഞ്ഞിയും ആയിരിക്കുവാ.ആ മേക്കപ്പ് ബോക്സിനെ എങ്ങനെയെങ്കിലും തലേന്ന് ഒഴിവാക്കാൻ നോക്കുമ്പോൾ ഇതാ അടുത്ത കുരിശ് റബ്ബേ ഞമ്മളെ കാത്തോളണേ.
ഞമ്മൾ സ്റ്റെപ് ഇറങ്ങി തായേക്ക് പോയി.
ഞമ്മളെ മുമ്പിലെ കാഴ്ച കണ്ട് ഞമ്മളെ കണ്ണ് തള്ളിപ്പോയി.ഹൗ പടച്ചോനെ ഇവക്ക് വട്ടായ.ഞമ്മളെ സിനു ദേ ഇരുന്ന് അട്ടഹസിച്ചു ചിരിക്കുന്നു.ഓളെ പല്ലൊക്കെ ഇപ്പോം താഴെ വീഴുന്ന തോന്നുന്നേ.ഞമ്മളിത്ര നേരവും കേട്ടിരുന്ന ആ യക്ഷിയുടെ ചിരി സീനുവിന്റെ ആയിരുന്നു 😵😵😵.
അവൾ ഒറ്റക്കെല്ലാ അവളുടെ കൂടെ ഞമ്മളെ ചങ്കും ഉണ്ട് ഇരുന്ന് ചിരിക്കുന്നു.റബ്ബേ ഇതിന് രണ്ടിനും വട്ടായോ.ഞമ്മൾ അവരുടെ അടുത്തേക്ക് പോയി.
"ഡാ ചെപ്പു നിങ്ങക്ക് രണ്ടാൾക്കും എന്താ പറ്റിയെ വട്ടായോ."
"അതെന്താന്ന് വെച്ചാൽ കാക്കു ഇങ്ങൾ പണ്ട് 10ത്തിൽ പഠിക്കുമ്പോൾ ടീച്ചർക്ക് ലവ് ലെറ്റർ കൊടുത്ത കഥ പറയുവായിരുന്നു ചെപ്പുക്ക അല്ലെ ചെപ്പുക്ക "
തെണ്ടി ഇവനിത് പറയാത്തതായിട്ട് ആരും ഉണ്ടാവൂല കുരിപ്പ് ഞമ്മളെ നാറ്റിച്ചിട്ടേ അടങ്ങു തെണ്ടി.എല്ലാം ആ enemie കാരണം ഉണ്ടായതാ.അവനെ കുറിച് ഓർത്തപ്പോൾ തന്നെ ഞമ്മളെ ബിപി കൂടാൻ തുടങ്ങി 😡😡😡.
"എന്നാലും എന്റെ കാക്കുന് ഇങ്ങനെ കൊറേ ഫ്ലാഷ് ബാക്കോക്കെ ഉണ്ടായിരുന്നല്ലേ "😁😁😁
കുരിപ്പ് അതും പറഞ്ഞു കിനിക്കുവാ.ഞമ്മൾ ചെപ്പുനെ നോക്കിയപ്പോൾ ആ തെണ്ടി ഞമ്മളെ നോക്കി വായപൊത്തി ചിരിക്കുവാ ശരിയാക്കിത്തരാട.
"സിനു നിനക്കൊരു കാര്യം അറിയോ ഞമ്മൾ 9ത്തിൽ പഠിക്കുമ്പോൾ ഞമ്മളെ ഒരു ചങ്ക് ഉണ്ടല്ലോ 8ത്തിൽ പഠിക്കുന്ന ഒരു പെണ്ണിനോട് പോയിട്ട് ഒരു ഉമ്മ തരുമോന്നു ചോയിച്ചു.അവൾ അപ്പോൾ തന്നെ മുഖമടക്കി ഒരു അടി അങ്ങ് കൊടുത്തു പിന്നെ ഞമ്മളെ ചങ്കിനു പെണ്ണെന്നു കേട്ടാൽ തന്നെ പേടിയാ അല്ലെ ചെപ്പു ഞമ്മളതും പറഞ്ഞു ഓനെ നോക്കി ചിരിക്കാൻ തുടങ്ങി "
സിനു അന്തം വിട്ടു ചെപ്പുനെ നോക്കുന്നുണ്ട്.അവൻ ആകെ ചമ്മി നാറി ഒരു പരുവമായി ഹിഹി അവൻ ഞമ്മളെ നോക്കി പല്ലിറുമ്പുന്നുണ്ട് 😂😂😂.
പാവം അവന്റെ മോന്ത ഒന്ന് കാണണം.നിങ്ങൾ വിചാരിക്കുന്നപോലെ അവൻ ഉമ്മയൊന്നും അല്ല ചോയിച്ചത്.സംഭവം എന്താന്ന് വെച്ചാൽ ഞമ്മൾ 9ത്തിൽ പഠിക്കുമ്പോൾ അസംബ്ലിയിൽ വെച്ച് ഒരു കുട്ടി തലചുറ്റി വീണു.അവളെ അപ്പോൾ തന്നെ ക്ലാസ്സ് റൂമിലേക്ക് കൊണ്ടുപോയി.
സർ അവളെ ഉമ്മാനെ വിളിച്ചുപറഞ്ഞു.അങ്ങനെ അവളുടെ ഉമ്മി വന്നു.സർ അവളോട് ഉമ്മ വന്ന കാര്യം പറയാൻ വേണ്ടി ചെപ്പുനെ പറഞ്ഞയച്ചു.അപ്പുറത്തെ ഗ്രൗണ്ടിലാണ് ഓളെ ക്ലാസ്സ് റൂം.ചെപ്പു ഓടി കിതച്ചു അവിടെ എത്തി എന്നിട്ട് ഓളോട് പറഞ്ഞു ഉമ്മ...അവന് കിതപ്പുകൊണ്ട് ഒന്നും പറയാൻ പറ്റിയില്ല.ഓൻ കൈകൊണ്ട് വെള്ളം കുടിക്കുന്ന ആംഗ്യം കാണിച്ചു തരുമോ എന്ന് ചോദിച്ചു.അവൾ ഉമ്മ തരുമോ എന്നാണ് കരുതിയെ ഹിഹി പിന്നൊന്നും പറയേണ്ടല്ലോ അവൾ ഒന്ന് പൊട്ടിച്ചുകൊടുത്തു 😂😂😂.പാവം അവന് ഒന്നും മനസിലായില്ല.
ഇവിടെ ആ ഉമ്മയുടെ കാര്യം പറഞ്ഞു സിനു അവനെ കളിയാക്കി കൊണ്ടിരിക്കുവാ.
അവനെ ഞങ്ങളൊക്കെ ഇതിന്റെ പേര് പറഞ്ഞു കളിയാക്കും അപ്പോൾ അവൻ പറയും അവളെ തന്നെ കെട്ടി എന്നിട്ട് അവളെ കൊണ്ട് തന്നെ കിസ്സ് തരിപ്പിക്കും എന്നൊക്കെ എവിടെ നടക്കാൻ അവളെവിടെയാണ് എന്ന് പോലും അറിയില്ല 😁😁.
ഞമ്മൾ നോക്കുമ്പോൾ സിനു ചിരിച്ചു തളർന്നു ചെപ്പുന്റെ തോളിൽ തലവെച്ചു കിടക്കുവാ.അത് കണ്ടപ്പോൾ ഞമ്മൾ ചെപ്പുനെ നോക്കി അവൻ എന്നെ നോക്കി പുഞ്ചിരിച്ചു.സന്തോഷം കൊണ്ട് അവന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.ഞമ്മൾ അവൻ സൈറ്റ് അടിച്ചു കൊടുത്തു.എന്നിട്ട് അവരോട് ഫുഡ് കഴിക്കാൻ വരാൻ പറഞ്ഞിട്ട് ഞമ്മളും പോയി ഫുഡ് കഴിച്ചു.
എല്ലാം കയിഞ്ഞ് മൂന്നെണ്ണവും ഞമ്മളെ ബെഡിൽ നിന്ന് തുള്ളിക്കളിക്കുവാ.അങ്ങനെ അവരെയൊക്കെ കെട്ടിപ്പിടിച്ചു കിടന്ന് ഉറങ്ങി.
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
ഞമ്മളിന്ന് ഭയങ്കര സന്തോഷത്തിലാ കാരണം ഞമ്മളിന്ന് ഒരു പാർടിക്ക് പോകുവാ.വേറെ ആരുടേയും അല്ല ഞമ്മളെ ഡ്രാക്കുളയുടെ വീട്ടില പാർട്ടി.ആ കൊരങ്ങന്റെ ബര്ത്ഡേ ആണ് ഇന്ന്.ഇവിടെ ഉള്ള എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട് കൂട്ടത്തിൽ ഞമ്മളെയും ക്ഷണിച്ചു ആ ആന്റി.ഞമ്മക്ക് ആ ആന്റിയേ അങ്ങ് പെരുത്ത് ഇഷ്ടായി ഞമ്മളോട് ഉറപ്പായാലും വരണം എന്നൊക്കെ ഫോണിൽ പറഞ്ഞിട്ടുണ്ട്.ഇതൊക്കെ കണ്ടിട്ട് അമ്മായിക്ക് ചൊറിഞ്ഞുവരുന്നുണ്ട് ഹിഹി.ആ ആന്റി പറഞ്ഞ കൊണ്ട് ഞമ്മളെയും കൂട്ടും.അത്കൊണ്ട് അവിടേക്കു പോവാൻ വേണ്ടി റെഡി ആകുവാ ഞമ്മൾ. ഞമ്മൾ ഒരു റെഡ് ആൻഡ് ഗോൾഡൻ കളർ ഗൗൺ ആണ് ഇട്ടത്.ഹോ കണ്ണാടിയിൽ നോക്കിയിട്ട് ഞമ്മക്ക് മതിയാവുന്നില്ല.അങ്ങനെ ഞമ്മൾ ആ ഡ്രാക്കുളയുടെ വീട്ടിലേക്ക് വിട്ടു.
തുടരും...
ഇഷ്ടപ്പെട്ടാൽ ലൈക് &ഷെയർ &കമന്റ് 😍😍😍😍

0 Comments
Post a Comment