ഞാനറിഞ്ഞ പെണ്ണ്.
---------------------------
എൻെറ മുന്നിൽ തല താഴ്ത്തി ഒരു കുറ്റവാളിയെപ്പോെല ഇരുന്നു. അവൾ പറഞ്ഞ വാക്കുകൾ അവളുടെ തേങ്ങലിൽ ലയിച്ചു പോയി.എൻെറ വിരൽപ്പാടുകൾ അവളുടെ മുഖത്ത് കാണാം.ആ പാടുകളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി. ദേഷ്യം ശമിച്ച് ഞാനും നിലത്തിരുന്നു.
രാവിലെ അച്ഛൻ ഒരു കല്ല്യാണത്തിനു പോയി.അവൾ കൂടെ പോയില്ല. സാധാരണ സദ്യ ഉണ്ണാൻ ആദ്യം ഇറങ്ങുന്നത് അവളാണ്. കുറച്ച് കഴിഞ്ഞ് അവൾ എൻെറ മുറിയിലേക്ക് വന്നു.എനിക്കിന്നും അവൾ കൊച്ചുകുട്ടിയാണ്. പക്ഷെ +2 പഠിക്കുന്ന കുട്ടി അമ്മ ആകാൻ പോകുന്നു എന്നു പറഞ്ഞപ്പോൾ ആദ്യം തമാശ ആയാണ് തോന്നിയത്. കരഞ്ഞു കൊണ്ട് അവൾ എൻെറ കാലിൽ വീണു. സകല തെറ്റുകളും ഏറ്റു പറഞ്ഞു. പിടിച്ച് എണീപ്പിച്ച് അവളെ കലി അടങ്ങുന്നതു വരെ തല്ലി . തടയാനോ ഒഴിഞ്ഞു മാറാനോ അവൾ ്രശമിച്ചില്ല. ഒരു തേങ്ങൽ പിടിച്ച് നിർത്തി അവൾ പറഞ്ഞു തുടങ്ങി-
"" ഏട്ടാ.... എൻെറ ഈ പിഴവ് നികത്താൻ കഴിയുന്നത് അല്ലെന്നു എനിക്ക് അറിയാം. അമ്മ നമ്മളെ വിട്ട് പോകുന്നത് വരെ ഞാൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല. അമ്മ പോയ ശേഷം ഞാൻ ഈ വീട്ടിൽ തനിച്ചായി. അച്ഛനും ഏട്ടനും പോയി കഴിഞ്ഞാൽ എനിക്ക് കൂട്ട് ആരും ഇല്ലല്ലോ. ഒാരോ സദ്യയ്ക്കും ഞാൻ ഉൽസാഹത്തോടെ പോയിരുന്നത് മറ്റോരാൾ വിളൻപി തരുന്ന ഭക്ഷണം കോതിയോടെ കഴിക്കാനാണ്. അമ്മ പോയതിനു ശേഷം ഇവിടെ ആരും എനിക്ക് ഒരു നേരത്തെ ആഹാരം വിളന്പി തന്നിട്ടില്ല ഞാൻ കഴിച്ചോ എന്നു പോലും തിരക്കീട്ടില്ല.
ഇതെല്ലാം അവൻ ്രശദ്ധിച്ചു.
ആരും ഇല്ലാത്ത നേരത്ത് ഇവിടെ വന്നു എന്നോട് മതി വരുവോളം സംസാരിച്ചു,ജോലിയിൽ സഹായിച്ചു,എന്നെ ഊട്ടി ഉറക്കി.. ഒടുവിൽ ഞാനെന്ന പെണ്ണിനെ എനിക്ക് നഷ്ട്ടമായി... പിന്നെ അവൻെറ വരവ് കുറഞ്ഞു. ഈ വിവരം അറിഞ്ഞതിനു ശേഷം അവനെ ഞാൻ കണ്ടിട്ടില്ല."".
ഇ്രതയും പറഞ്ഞ് അവൾ പോയി.എൻെറ ്രശീക്കുട്ടി വളർന്നിരിക്കുന്നു. ഇ്രത ഉറച്ച ശബ്ദത്തിൽ അവൾ ഇതിന് മുൻപ് സംസാരിച്ചിട്ടില്ല. അവൾ പറഞ്ഞത് ശരിയാണ്. അമ്മ പോയ ശേഷം അവളുടെ കാര്യം ്രശദ്ധിക്കാറില്ല. എൻെറ മുന്നിലെ കണ്ണാടിയിലെ രൂപം എന്നെ നോക്കി പല്ലിളിക്കുന്നതു പോലെ എനിക്ക് തോന്നി. ആ രൂപം എന്നോട് പറഞ്ഞു തുടങ്ങി::"
" ്രശീക്കുട്ടിയെ അടിക്കാൻ എന്തു യോഗ്യതയാ നിനക്ക് ഉള്ളത്? നീ മീരയെ അറിയില്ലെ.പണ്ട് ആവശ്യം കഴിഞ്ഞ് നീ വലിച്ചെറിഞ്ഞ അവളെ നീ പിന്നീട് തിരക്കിയോ.ആത്മാഭിമാനം ഉളള പെണ്ണ വിവാഹത്തിന് മുൻപ് പുരുഷനു കീഴടങ്ങില്ല എന്ന് നീ അവളോട് പറഞ്ഞ വാചകം എന്തേ നീ കൂടപ്പിറപ്പിനോട് ആവർത്തിക്കാതെ ഇരുന്നത്. നിൻെറ തെറ്റിൻെറ പിഴ നിൻെറ അനിയത്തിയും പോറട്ടെ."
". മീര....... പാവം ആയിരുന്നു അവൾ. എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു . ഞാൻ അവളുടെ ശരീരത്തെയാണ് സ്നേഹിച്ചത്. ആ ശരീരം എനിക്ക് സ്വന്തമായതോടെ ആ ഇഷ്ട്ടം നിലച്ചു. പതിയെ അവളെ എന്നിൽ നിന്ന് അകറ്റി.
പതിയെ എണീറ്റ് ഞാൻ ്രശീക്കുട്ടിയുടെ അരികിൽ ചെന്നു. തളർന്നുറങ്ങുകയാണെന്നാണ് ഞാൻ കരുതിയത് പക്ഷെ എല്ലാത്തിനും വിരാമം ഇട്ട് അവൾ പോയി കഴിഞ്ഞിരുന്നു.അവൾ കോതിച്ച ചോറുരുള ഉരുട്ടി ഞാൻ കെെ കോട്ടി വിളിച്ചു. വന്ന കാക്ക കൂട്ടത്തിൽ അവളും അമ്മയും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിച്ചു.അവളുടെ വാർത്ത നാട്ടിലാകെ പരന്നു.അത് അച്ഛൻെറ ഹൃദയത്തിന് താങ്ങാനായില്ല. ഒരേ ആഴിച്ച തന്നെ ഞാൻ രണ്ട് ചിതക്കു തീ കോളുത്തി.
പിന്നീട് മീരയെ തിരഞ്ഞ് പോയി. ആ തിരച്ചിൽ അവസാനിച്ചത് ഒരു മാനസിക ആരോഗ്യ കേന്ദ്രത്തിനു മുന്നിലാണ്.അവളുടെ മുറിക്ക് മുന്നിൽ എത്തിയപ്പോൾ ഒരു അലർച്ച കേട്ടു.
"എൻെറ കുഞ്ഞിനെ നശിപ്പിക്കല്ലെ എന്നെയും കുഞ്ഞിനെയും കൊണ്ടു പോകാൻ എൻെറ ്രശീയേട്ടൻ വരും."
ഞാൻ അറിയാതെ വിളിച്ചു പോയി "
"മീരക്കുട്ടീ........."
അവൾ ശാന്തയായി. എൻെറ അടുത്തെക്ക് വന്നു പറഞ്ഞു ::”
"്രശീയേട്ടൻ എവിടെ ആയിരുന്നു ഇവർ നമ്മുടെ കുഞ്ഞിനെ കൊല്ലാൻ നോക്കുവാ ഞാൻ കൊടുത്തില്ല.എന്നു പറഞ്ഞ് കയ്യിലെ പാവ കുട്ടിയെ എൻെറ കയ്യിൽ തന്നു. അവളെ ചേർത്ത് പിടിച്ച് മതി വരുവോളം ഞാൻ കരഞ്ഞു. അവൾ ആകെ മാറി. മുഖ്രശീ പോയി എന്നലും ഞാൻ അവളുടെ മനസിനെ സ്നേഹിച്ചു.
ഒരു പക്ഷെ മീര ഉണ്ടായിരുന്നെകിൽ എൻെറ ്രശീക്കുട്ടിക്ക് ഇങ്ങനെ ഒന്നും വരില്ലായിരുന്നു. ഇന്ന് മീര ്രഭാന്തിയല്ല. എൻെറ ഭാര്യയാണ്. ഇ്രത ഞാൻ അവളെ ഉപ്രദ വിച്ചിട്ടും മീര എന്നെ ഉളളു തുറന്ന് സ്നേഹിക്കുന്നത് എനിക്ക് അത്ഭുതമാണ്. അതാണ് ഞാൻ അറിയാതെ പോയ പെണ്ണിൻെറ നന്മ.
എൻെറ ്രശീക്കുട്ടി എൻെറ മടിയിലുണ്ട്. ഞങ്ങളുടെ മകളായി..

0 Comments
Post a Comment