പ്രണയവർണ്ണങ്ങൾ 🥰🥰🥰😍😍🤩🤩🤩🤩🤩




വാതില് തുറക്കൂ എനിയ്ക്കു പോണം 😡😡😡😡

അങ്ങനെ അങ്ങനു പോയാലോ നിന്നെ ഞാൻ ഒന്ന് ശെരിക്കും ഒന്ന് കാണട്ടെടി... ഈ അരുണിന് എതിരെ നീ കംപ്ലയിന്റ് കൊടുക്കാൻ വളർന്നോ. എന്തെടി നിന്റെ ധൈര്യം ഒകെ പോയോ..


പ്ലീസ് അരുൺ വാതില് തുറക്ക്.

ഇല്ല മോളെ.... 😘😘😘
അതും പറഞ്ഞു അരുൺ ദേവിയുടെ അടുത്തേയ്ക്കു നീങ്ങി നിന്ന്. അവള് പേടിച്ചു പുറകിലേക്ക് നീങ്ങി. പെട്ടന്നു ബെഞ്ചിൽ തട്ടി നിന്ന്. അവള് പേടിച്ചു കണ്ണിൽ നിന്ന് ഒന്ന് ഒകെ വെള്ളം വരുന്നു. ചുണ്ട് ഒകെ വിറക്ക.



അരുൺ..... ആരെയും പേടിയില്ലാത്ത ഒരു സാധനം. അവനു ആകെ അമ്മയും ഒരു പെങ്ങളും മാത്രം ഉള്ളു. അമ്മ ജാനകി. കുഞ്ഞു പെങ്ങൾ അശ്വതി എന്നാ അച്ചു. അച്ചു ennu വെച്ച അരുണിന് ജീവൻ ആണ്. അച്ഛൻ ഒരു ആക്‌സിഡന്റിൽ മരിച്ചു. അതിനു ശേഷം അച്ചുവിനു അച്ഛനും ചേട്ടനും എല്ലാം അരുൺ ആണ്.   കട്ട ബോഡിയും താടിയും കുഞ്ഞു നുണകുഴിയും ആരും നോക്കി പോകും അവനെ കണ്ടാൽ. എന്നാൽ അവന്റെ കലിപ്പ് കാരണം ആരും തന്നെ അവന്റെ അടുത്തേയ്ക്കു പോകില്ല. അവനു ആകെ ഒരു ഫ്രഡ് ഉള്ളു. മനു എന്നാ മനുകൃഷ്ണ. അത് കാരണം അരുണിന് ഉള്ള ലവ് ലെറ്റേഴ്സ് ഒകെ മനുവിന്റെ കയ്യില കൊടുക്ക.. അങ്ങനെ ഉള്ള അരുണിന് എതിരെ ആണ് ഒരു പരാതി കൊടുക്കണേ...അവനു എതിരെ ആദ്യത്തെ പരാതി. അതും ഒരു പെൺകൊച്ചു



ഒരു നാട്ടിൻ പുറത്തുകാരി പാവം പെണ്ണ്. ദേവു എന്നാ ദേവി. പേര് പോലെ തന്നെ ഐശ്വര്യ ഉള്ള വാളാണ് അവൾ. ആരെയും മയക്കുന്ന ഭംഗി. കരിനീല കണ്ണ് വാലിട്ടു എഴുതിയിട്ട് ഉണ്ട് തുടുത്ത കവിളും. കഴുത്തിലെ മറുകും. ഒരു കൊച്ചു സുന്ദരി. എപ്പോഴും ദാവണി ആണ് ഉടുക്ക. അമ്മയും അച്ഛനും മരിച്ചു. അച്ഛമ്മയുടെ കൂടെ ആണ് താമസം.

അവളുടെ ക്ലാസ്സിലെ ഒരു പയ്യനെ അരുൺ തല്ലി ചതച്ചു. ഇതു കണ്ടു ദേവി അവനു എതിരെ പരാതി കൊടുത്തു. അരുണിനെ ഒരു ആഴ്ച്കയു സസ്‌പെൻഡ് ചെയ്തു. ഇന്ന് ആണ് അരുൺ തിരിച്ചു എത്തിയത്. വന്ന അപ്പൊ തന്നെ  അവൻ അവളെയും കൊണ്ട് ഒരു ക്ലാസ്സ്‌ റൂമിൽ കേറി വാതിൽ അടച്ചു


അരുൺ... വേണ്ട....

ഏയ്യ് അങ്ങനെ പറയലെ...


അതും പറഞ്ഞു അരുൺ ദേവിയുടെ മേലെ ചാഞ്ഞു
എന്നിട്ട് അവളുടെ ദാവണി മാറ്റി പഞ്ഞി പോലുള്ള വയറിൽ അമർത്തി പിടിച്ചു. ഒരു നിമിഷം ദേവി കണ്ണടച്ചു പോയി. കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. അവൻ അവളുടെ കഴുത്തിൽ മുഖം അമർത്തി വെച്ചു.  അവളുടെ കഴുത്തിൽ ഒന്ന് അമർത്തി കടിച്ചു. ഒപ്പം തന്നെ അവളുടെ അരയിൽ നിന്നും പൊന്നരഞ്ഞാണം വലിച്ചു എടുത്തു.... എന്നിട്ട് അവളെ തള്ളി മാറ്റി.



ഇനി മോളു പരാതി കൊടുക്കുമ്പോൾ ഇതും കൂടി ചേർത്ത് കൊടുക്ക്‌.. എന്നും പറഞ്ഞു അരഞ്ഞാണം പോക്കറ്റിൽ ഇട്ടു അവൻ വാതിൽ തുറന്നു പോയി.....
 #📙 നോവൽ

ദേവി കരഞ്ഞു കൊണ്ട് ഇരുന്നു poyiii
അവൻ കടിച്ച ഭാഗത്തു കൈ വെച്ചു നോക്കി
അആഹ്ഹ്ഹ്ഹ്.... പെട്ടന്നു തന്നെ കൈ എടുത്തു... .

രാവണൻ 😡😡😡😠😠😠😠അരുൺ പോയ വഴി നോക്കി ദേവി പറഞ്ഞു കൊണ്ടിരുന്നു



തുടരും........ എന്റെ first സ്റ്റോറി ആണുട്ടോ. കട്ട സപ്പോർട്ട് venam, 😻😻😘😘😘