🔥*𝐄𝐤 𝐊𝐢𝐬𝐬𝐚 𝐌𝐮𝐡𝐚𝐛𝐛𝐚𝐭𝐡*🔥
【₳ ₴ⱧØⱤ₮ ⱠØVɆ ₴₮ØⱤɎ】
💘Full part💘
✍️Aadi
"ഹോ ടൈം കുറെ വഴുകി,,,,,ഇപ്പോ തന്നെ മമ്മ ആകെ പേടിച്ചിട്ടുണ്ടാകും,,,,,,സലീംക്ക വേഗം വണ്ടി എടുക്ക്,,,,, "
മ്മൾ വേഗം കാറിൽ കയറി ഇരുന്നു,,,,,ഫോണെടുത്ത് മമ്മക്ക് വിളിക്കാൻ നോക്കിയപ്പോ ഫോണിലെ ചാർജ് തീർക്കുന്നു,,,,,,
"ഹോ Shit ചാർജ് തീരാൻ കണ്ട ടൈം,,,,,,,, "
ഇന്ന് കമ്പനീൽ കുറെ വർക്ക് ഉണ്ടാവോണ്ട് വൈകി ആണ് ഇറങ്ങിയത്,,,,,വേഗം സലീംക്കാടെ ഫോൺ വാങ്ങി മമ്മക്ക് വിളിച്ചു,,,,,ഹോ മമ്മാക്ക് വിളിച്ചപ്പോഴാണ് സമാധാനമായത്,,,,,,
സലീംക്ക ഞങ്ങളെ വീട്ടിലെ ഡ്രൈവറാണ്,,,,,
ഫോൺ തിരിച്ച് സലിം കാക്ക് തന്നെ കൊടുത്ത് സിറ്റിൽ ചാരി കണ്ണടച്ചിരുന്നു,,,,,
പെട്ടന്നാണ് സലീംക്ക ബ്രയ്ക്ക് ചവിട്ടിയത്,,,,,
'' എന്ത് പറ്റി സലീംക്ക,,,,, "
" അത് മോനെ ഏതോ പെൺകുട്ടി വണ്ടിക്ക് കുറുകെ ചാടി,,,,,,മ്മൾ ഒന്ന് ഇറങ്ങി നോക്കട്ടെ,,,,, "
ഇതും പറഞ്ഞ് സലീംക്ക വണ്ടിയിൽ നിന്നിറങ്ങി,,,,,,പുറകെ മ്മളും ഇറങ്ങി,,,,,നോക്കുമ്പോ റോഡിൽ ഏതോ ഒരു പെൺകുട്ടി വീണ് കിടക്കുന്നത കണ്ട്,,,,,,സലീംക്ക പോയി ആ കുട്ടിയെ തട്ടി വിളിച്ചെങ്കിലും ഒരു responണ്ടും ഉണ്ടായില്ല,,,,,
"മോനെ ഇനി എന്ത് ചെയ്യും,,,,, "
"സലീംക്ക ഇങ്ങട്ട് നിൽക്ക്,,,,,,"
ഇതും പറഞ്ഞ് മ്മൾ ഓളെ പൊക്കി എടുത്ത് ബാക്ക് സീറ്റിൽ കൊണ്ടിരുത്തി,,,,,,,ന്നിട്ട് മ്മളും കയറി,,,,,അപ്പോ തന്നെ സലീംക്ക വണ്ടിയെടുത്തു,,,,,,
പെട്ടന്ന് ഓളെ തല മ്മളെ ഷോൾഡറിൽ ഇടിച്ചു,,,,,മ്മൾ അപ്പോ തന്നെ ഓളെ മ്മളെ നെഞ്ചോട് ചേർത്ത് കിടത്തി,,,,,
ന്നിട്ട് ഓളെ മുഖത്തേക്ക് വന്നമുടിയിഴകളെ മാടി ഒതുക്കി,,,,,
അപ്പഴാണ് മ്മൾ ഓളെ മുഖം ശ്രദ്ദിക്കുന്നത്,,,,,,
നല്ല വെളുത്ത കുഞ്ഞ് മുഖം,,,,, ചുണ്ടിന് താഴെ ഒരു കുഞ്ഞ് കാക്ക പുളളിയും,,,,,അത് ഓളെ മൊഞ്ച് ഒന്ന് കൂട്ടി കൂട്ടുന്നുണ്ട്,,,,,,,ശരിക്കും പറഞ്ഞ ഒരു കുഞ്ഞ് മാലാഖയെ പോലെ,,,,,,,
പെട്ടന്ന് സലീംക്ക വണ്ടി നിറുത്തി,,,,,,നോക്കുമ്പോ വീട് എത്തീക്കുണു,,,,,,ഓളെ തന്നെ നോക്കി ഇരുന്നോണ്ട് മ്മൾ അതൊന്നും അറിഞ്ഞിട്ടില്ലായിരുന്നു,,,,,,,
മ്മൾ വേഗം ഡോർ തുറന്ന് ഓളെയും എടുത്ത് അകത്തേക്ക് കയറി,,,,,,,ഓളെ ഗസ്റ്റ് റൂമിൽ കൊണ്ട് കിടത്തി,,,,,, അപ്പഴക്കിന് മമ്മയും ഷസയും വന്നു,,,,,,
"ആരാ മോനെ ഇത്,,,,,,"
" അത് മമ്മ നമ്മളെ കാർ ഈ കുട്ടിയെ ഇടിച്ചു,,,,,മമ്മ ഡോക്ടർ അല്ലെ അതോണ്ട് ഓളെ നേരെ ഇങ്ങോട്ട് കൊടുന്നു,,,,, "
ഇതും പറഞ്ഞ് മ്മൾ മ്മളെ റൂമിലേക്ക് പോന്നു,,,,,
Hey ഫ്രണ്ട്‌സ് നമ്മൾ പരിജയപെട്ടില്ലല്ലോ,,,,,മ്മളാണ് *𝑺𝒉𝒆𝒛𝒊𝒍 𝒏𝒆𝒉𝒂𝒏*എല്ലാവരുടെയും ഷാനു,,,,,മ്മളെ ഉമ്മ സാഹിറ....ഡോക്ടർ ആണ്,,,, ഉപ്പ നെഹാൻ,,,,മ്മൾ +2 പഠിക്കുമ്പോ ഒരാക്സിടന്റിൽ മരിച്ചു,,,,,,മ്മൾക്ക് ഒരനിയത്തി ഉണ്ട് shaza nehan ഓളിപ്പോ +2 പഠിക്കുന്നു,,,,,,
മ്മൾ മ്മളെ SN ഗ്രൂപ്പോഫ് കമ്പനീൽ വർക്ക് ചെയ്യുന്നു,,,,,,,
എന്നാ ബാക്കി ഒക്കെ വഴിയെ പരിചയപ്പെടാം,,,,,ഇപ്പോ മ്മൾ ഒന്ന് ഫ്രഷാവട്ടെ,,,,,
᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥
മ്മൾ പതിയെ കണ്ണ് തുറന്നപ്പോ ഇതുവരെ കാണാത്ത രണ്ട് മുഖങ്ങളാണ് കണ്ടത്,,,,,,മ്മൾ ഒന്ന് ചുറ്റിനും നോക്കിയപ്പോ ഹോസ്പിറ്റൽ അല്ലാന്ന് മനസ്സിലായി,,,,,
മ്മൾക്ക് ഇത് എന്ത പറ്റിയേ,,,,,,,ആ കാറിടിച്ചപ്പോ തന്നെ മ്മളെ ബോധം പോയിരുന്നു,,,,,,,
"മോളെ ഇപ്പോ എങ്ങനെയുണ്ട്,,,,,,"
"കുഴപ്പമില്ല,,,,,നിങ്ങൾ ആരാ,,,,, "
''ഞാൻ ഡോക്ടർ സാഹിറ ഇതെന്റെ മോൾ ഷസ,,,,,എന്റെ മോന്റെ കാറാണ് മോളെ ഇടിച്ചത്,,,,,,"
"ഇന്ന മോൾ റസ്റ്റ് എടുത്തോ,,,,, അപ്പഴക്കിന് ഞാൻ മോൾക്ക് കഴിക്കാൻ എന്തെങ്കിലും ഇടുക്ക,,,,, "
ഇതും പറഞ്ഞ് ആ ഡോക്ഡറും മോളും റൂമിൽ നിന്ന് പോയി,,,,,
എന്നാലും മ്മളെ ഈ വീട്ടിൽ എത്തിച്ച ആളെ കാണാനില്ലല്ലോ,,,,,ഹാ എന്തെങ്കിലും തിരക്കിലാവും,,,,
ഹായ് ഫ്രണ്ട്സ് മ്മളാണ് *Dua zehak*,,,,മ്മൾക്ക് ഉമ്മയും ഉപ്പയുമില്ല,,,,, മ്മൾ ഒരനാഥാലയത്തിൽ ആണ് കഴിഞ്ഞിരുന്നത്,,,,,,,മ്മളിപ്പോ ഈ നാട്ടിലേക്ക് എത്തിപ്പെടാൻ കാരണം *Hashif*മ്മളെ ഹാഷി ഓനെ തിരഞ്ഞ് വന്നതാണ്,,,,,,
മ്മൾ 10 പഠിക്കുമ്പോ തോട്ട് ഹാഷി മ്മളെ പിന്നാലെ കൂടിയതാണ്,,,,,മ്മൾക്ക് അങ്ങനെ ഫ്രണ്ട്സ് ഒന്നുമില്ലായിരുന്നു,,,,,,,ഹാഷി ആ ടൈമിൽ ഡിഗ്രി കഴിഞ്ഞ് നിൽക്കാർന്നു,,,,,,
അങ്ങനെ +2 ആയപ്പോ മ്മളും ഓനോട് ഇഷ്ട്ടം പറഞ്ഞു,,,,,പിന്നീടങ്ങോട്ട് സന്തോഷനാളുകൾ ആയിരുന്നു,,,,,,ഓർഫനേജിലെ മദർ അറിയാതെ മ്മൾ ഹാഷിടെ ഒപ്പം കറങ്ങാൻ പോയിരുന്നു,,,,,,അങ്ങനെയിരിക്കെ ഒരിക്കൽ ഹാഷിനെ കാണാതായി,,,,,,
എന്നോ ഓൻ ഈ നാട്ടിലാണ് ഓന്റെ വീട്ട്കാരോക്കെ എന്ന് പറഞ്ഞ ഓർമ വെച്ചാണ് മ്മൾ ഈ നാട്ടിലേക്ക് വന്നത്,,,,,,
ഓർഫനേജിൽ ഇപ്പോ മദർ മ്മളെ തിരയുന്നുണ്ടാവും,,,,, sorry മദർ,,,,,മദർനോട് പറഞ്ഞാൽ മദറെന്തായാലും സമ്മതിക്കില്ല,,,,,അത് കൊണ്ടാണ് മ്മൾ ഒരു ലെറ്റർ എഴുതി ആരും അറിയാതെ പോന്നത്,,,,,,,,
ഇവിടെ എത്തിയപ്പോ രാത്രി കിടക്കാൻ ഒരു ഹോട്ടൽ അന്വേഷിച്ച് നടക്കുമ്പോഴാണ് കുറച്ചാളുകൾ മ്മളെ പിന്നാലെ കൂടിയത്,,,,,,അവരിൽ നിന്ന് ഓടി വരുന്ന വഴിയാണ് മ്മളെ ഒരു കാർ വന്നിടിച്ചത്,,,,,,,
മ്മളിങ്ങനെ പഴയതോക്കെ ആലോചിച്ചിരിക്കുമ്പോഴാണ് ഇവിടുത്തെ ഡോക്ഡർ ഉമ്മ ഫുഡ് കൊണ്ട് വന്നത്,,,,,,
മ്മളെ കയ്യിൽ മുറിവുണ്ടായോണ്ട് ഓര് തന്നെ മ്മൾക്ക് വാരി തന്നു,,,,,,,
അങ്ങനെ ഫുഡ് ഒക്കെ കഴിക്കൽ കഴിഞ്ഞ് മെഡിസിനും തന്ന് ഡോക്ഡറുമ്മ പോയി,,,,,മ്മൾ പിന്നെ ക്ഷീണം കൊണ്ട് കിടന്നതും അറിയാതെ ഉറങ്ങി പോയി,,,,,,,,
᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥᪥
മ്മൾ ഫ്രഷായി വന്നപ്പോ ഷസ ഉണ്ട് റൂമിലിരിക്കുന്നു,,,,,എന്തിനുള്ള വരവാണാവോ,,,,,
"കാക്കോ സത്യം പറഞ്ഞോളിം അത് മ്മളെ വരാനിരിക്കുന്ന ബാബി അല്ലെ,,,,, "
"ബാബിയോ,,,,,പോടി അവ്ട്ന്ന്,,,,, "
"മ്മൾക്ക് ഇങ്ങളെ തീരെ വിശ്വാസം ഇല്ല,,,, "
"പൊന്ന് മോളെ ആ പെണ്ണിനെ മ്മൾക്ക് അറിയ കൂടി ഇല്ല,,,,,ആദ്യായിട്ടാണ് മ്മൾ ഓളെ കാണുന്നത് തന്നെ,,,, "
അതിന്ന് ഓളൊന്ന് അമർത്തി മൂളി,,,,,
''മമ്മ ഫുഡ് കഴിക്കാൻ വരാൻ പറഞ്ഞു,,,,വേഗം വായോ,,,, "
ഇതും പറഞ്ഞ് ഓൾ പോയി,,,,,
പിന്നാലെ മ്മളും പോന്നു,,,,
"മമ്മ ആ പെണ്ണ് ഫുഡ് കഴിച്ചോ,,,,, "
''ഹാ കഴിച്ചു,,,,,ക്ഷീണം കൊണ്ടാണ് തോന്നുന്ന് ആ കുട്ടി ഉറങ്ങി,,,,, "
"ഹാ,,,, "
അങ്ങനെ ഫുഡ് കഴിക്കൽ കഴിഞ്ഞതും മ്മൾ ഗസ്റ്റ് റൂമിലേക്ക് ഒന്ന് പോയി നോക്കി,,,,,
ഓൾ നല്ല ഉറക്കത്തിലാ,,,,,എന്തോ ആ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കാൻ തോന്നും,,,,,അത്രക്കും മൊഞ്ചത്തിയാണ് ഓൾ,,,,,,
മ്മളിങ്ങനെ ഓളെ തന്നെ നോക്കി നിക്കുമ്പോഴാണ് ഷസ വന്നത്,,,,
''മതി കാക്കോ വായിനോക്കിയത്,,,,ബാബി ഉറങ്ങിക്കോട്ടേ,,,,, "
അതിന്ന് മ്മൾ ഓളെ മണ്ടക്ക് ഒന്ന് കൊടുത്തു,,,,,
" നീ ഇപ്പോ തന്നെ ഓളെ ബാബി ആകണ്ട,,,,,ഓൾ ആരാണെന്നോ,,,,എന്താണെന്നോ നമ്മൾക്ക് അറീല,,,,,നാളെ തന്നെ ഓളോട് എല്ലാം ചോദിക്കണം,,,, " മ്മൾ
''മോനെ മ്മൾക്ക് തോന്നുന്നത് അതൊരു പാവം കുട്ടി ആണെന്നാണ്,,,,, " മമ്മ
"ഹാ,,,"
മ്മൾ പിന്നെ വേഗം കിടക്കാൻ പോന്നു,,,,,കിടന്നിട്ടോന്നും ഉറക്കം വരുന്നില്ല മനസ്സ് നിറയെ ആ പെണ്ണാണ്,,,,,,
ഹോ ഷാനു നാണമുണ്ടോ ഏതോ ഒരു പെണ്ണിനിം ആലോചിച്ച് കിടക്കാൻ,,,,,Shame,,,,Shame,,,,
മ്മളെ മനസ്സിങ്ങനെ പറഞ്ഞതും മ്മൾ ചിന്തകളെയോക്കെ ആട്ടി പായിച്ച് കിടന്നുറങ്ങി,,,,,,
തുടരും.........
ഒരു പാട് പാർട്ടുകൾ ഒന്നുമുണ്ടാവില്ല,,,,,കുറച്ച് പാർട്ടുകൾ കൊണ്ട് തന്നെ Story തീരും,,,,,,

0 Comments
Post a Comment