💝മെഹ്റിയ💝
FULL PART
✒: SHAHANA
---------------------------------------
"മോനെ അസറൂ..എത്രയാന്ന് വെച്ചിട്ടാ നീ അവളുടെ ഓർമ്മകളിൽ ഇങ്ങനെ ജീവിക്കാ..ഇനിയെങ്കിലും ഞങ്ങൾ പറഞ്ഞതൊന്ന് അനുസരിക്ക് നീ..നാളെ നീ ഉപ്പ പറഞ്ഞ പെണ്ണിനെ കാണാൻ പോണം..നിനക്ക് പറ്റാണേൽ മാത്രേ ഇത് നടത്തൊള്ളു.."
ന്ന് പറഞ്ഞ് ഉമ്മ നമ്മളെ റൂം വിട്ട് പോയി..
ഇല്ല ..എനിക്ക് പറ്റില്ല..എന്റെ റിയടെ സ്ഥാനത്ത് എനിക്ക് മറ്റൊരു പെണ്ണിനെ സങ്കൽപ്പിക്കാൻ കൂടി കഴിയില്ല..അവൾ ഇപ്പൊ എവിടെയാണെന്നോ..എന്താണെന്നോ..ഒന്നും എനിക്കറിയില്ല..എന്തിന്..എന്തിന് ജീവിച്ചിരിപ്പുണ്ടോന്ന് പോലും അറിയില്ല..രണ്ട് വർഷമായി അവളെ കാണാതായിട്ട്..
അവനാ അതിനൊക്കെ കാരണം..ഒറ്റ ദിവസം കൊണ്ട് ഞങ്ങളെ സ്വപ്നങ്ങളെല്ലാം അവൻ തകർത്തു..അവനെ കണ്ടാൽ ഒറ്റയടിക്ക് തീർക്കും ഞാൻ അവനെ..പക്ഷെ അവന്റെ മുഖം എന്നിക്കറിയില്ല..എന്റെ റിയക്ക് അറിയാം അവനെ..കാരണം അത്ര പ്രിയപ്പെട്ടതായിരുന്നു അവൻ അവൾക്ക്..അവളുടെ സ്വന്തം കൂടെപ്പിറപ്പ്..അതെ..അവളുടെ പ്രിയപ്പെട്ട കാക്കു..!!!
പതിയെ ഞാൻ അവളുടെ ഓർമ്മകളിലേക്ക് സഞ്ചരിച്ചു..
◼◼◼◼◼◼◼◼◼◼
"അസറൂ..പണി പാളിയെന്നാ തോന്നുന്നേ.."(ആഷി)
"എന്താട.."
"ബൈക്കിലെ പെട്ട്രോൾ തീരാരായി..വണ്ടി ഇപ്പൊ ഓഫാവും....ആഹ് ഓഫായി.."(ആഷി)
"എട ഹംക്കെ..ഇത് ഇട്ക്കുമ്പൊത്തന്നെ ഞാൻ വിചാരിച്ചതാ ഇങ്ങനെന്തേലും ഉണ്ടാവുംന്ന്..എന്നും പത്തോ..ഇരുപതോ..ഉർപ്പ്യക്ക് പെട്ട്രോളടിച്ച്ട്ട് വരും എവ്ട്ക്കേലും കറങ്ങാൻ പോവാന്നും പറഞ്ഞ്.."
"അല്ലട..ഇന്ന് ഞാൻ അമ്പതുർപ്പ്യക്ക് അടിച്ചതാ..ഇത്ര പെട്ടെന്ന് ഇത് തീർന്നോ.."ന്നും പറഞ്ഞ് ബൈക്ക് പുടിച്ച് കുലുക്കാ ഓൻ..ഇങ്ങനൊരു മൊയന്ത്..😩
ആഹ്..ഇതാരാന്ന് ഇങ്ങളോട് പറഞ്ഞില്ലല്ലൊ..ഇതാണ് ന്റെ ചങ്ക് ചങ്ങായി ആഷിഖ്..
"ഇജ്ജ് ഇത് ഇവടെരുന്ന് കുലുക്കീക്കൊ..ആ വരുന്നു ഒരു ബസ്സ് ഞാനതില് പോവാ.."
"എട ഞാനൂണ്ട്..ഏതായാലും മൂന്ന് സ്റ്റോപ്പുംകൂടി കയിഞ്ഞാ വീടെത്തും..ബൈക്ക് ഇവടെ നിർത്താ..ന്ന്ട്ട് നാളെ വന്ന്ട്ട് ഇട്ക്കാ.."
ന്ന് പറഞ്ഞ് ഓനും നമ്മളൊപ്പം വന്നു..ബസ്സിന് കൈ കാട്ടിയപ്പൊ അത് നിർത്തി..ഞങ്ങളതിൽ കേറി..ഇരിക്കാനൊന്നും സീറ്റില്ല..അതോണ്ട് ഞങ്ങള് കമ്പിമ്മെ തൂങ്ങിപ്പുടിച്ച് നിന്നു..
പെട്ടന്നാണ് "പീ...."എന്നുള്ള ഹോണഡിയോടൊപ്പം ഡ്രൈവർ പെട്ടന്ന് ബ്രേക്ക് ചവിട്ടിയത്..അതോടെ എല്ലാരും നിലത്തെത്തി..നമ്മള് കണ്ണ് ചിമ്മി മലർന്നിട്ടാണ് കിടക്കുന്നത്..അതും ഏറ്റവും അടീല്..നമ്മളെ മേത്ത് ആരോ കിടക്കുന്നുണ്ട്..എന്തൊരു വെയ്റ്റാണ് ഇതെന്ന് വിചാരിച്ച് നമ്മള് കണ്ണ് തുറന്നു..
പടച്ചോനെ..ഇതാരാ..സ്വർഗത്തിൽ നിന്ന് വന്ന ഹൂറിയോ..എന്തൊരു മൊഞ്ചാ ഓൾക്ക്..ഇതുവരെ നമ്മക്കുണ്ടാർന്ന വെയ്റ്റൊക്കെ അലിഞ്ഞില്ലാതായത് പോലെ തോന്നി എനിക്ക്..ഓള് കണ്ണ് ചിമ്മി നമ്മളെ മേത്തങ്ങനെ കിടക്കാ..അതും പോരാഞ്ഞ് ഓള് രണ്ട് കൈ കൊണ്ടും നമ്മളെ കോളറിൽ മുറുക്കി പുടിച്ച്ക്കുണു..ഓളെ മുഖം കണ്ടാൽ തന്നെ അറിയാം ഓള് നന്നായി പേടിച്ചിട്ടുണ്ടെന്ന്..ഓള് പതിയെ കണ്ണ് തുറന്നു..ഒരു നിമിഷം നങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി..എന്തൊരു ചേലാ ഓളെ കണ്ണ് കാണാൻ..അതിന് ഭംഗി കൂട്ടാൻ എന്നോണം ആ കണ്ണുകളിൽ സുറുമ എഴുതീട്ടുണ്ട്..പെട്ടന്നെന്തോ ബോധം വന്ന പോലെ ഓള് നമ്മളെ മേത്ത്ന്ന് നീച്ചു പോയി..
അപ്പൊ നമ്മളും പൊടിയൊക്കെ തട്ടിക്കൊടഞ്ഞ് നീച്ചു..അപ്പൊ നമ്മളെ തന്നെ ഫോക്കസ് ചെയ്യുന്ന കണ്ണുകളെ നമ്മള് കണ്ടു..നമ്മള് ഓന്റെട്ത്ത്ക്ക് പോയി..
"എന്താട ഇജ്ജ് ഇങ്ങനെ നോക്കുന്നേ.."
"അയ്യോ..ഒന്നും അറിയാത്തൊരു പുള്ളി..എന്തായിരുന്നു അവ്ടുത്തെ കിടത്തം..എന്നാ ഒരു കിസ്സുംകൂടി അടിച്ചൂടായിരുന്നോ.."(ആഷി)
"അതിനൊക്കെ ഒരു പ്രൈവസി വേണ്ടേ മോനെ.."😉
"പ്രൈവസി..ഒറ്റ ചൗട്ടങ്ങ് തന്നാ കാണാ.."
"അതിനെന്താട അനക്കിത്ര അസൂയ.."
"ഞാൻ ഒറ്റക്കാ വീണത്..കൂടെ ആരും വന്നില്ല.."😔
"ഹഹ്ഹഹ..അപ്പൊ അതാണ് കാര്യം..അല്ല മനേ ഇപ്പൊ ഇവടെ എന്താ ഉണ്ടായേ..?"
"അതൊരു പട്ടി ബസ്സിന്റെ മുന്ന്ക്ക് ചാടിയതാ.."
ആ പട്ടി ഇപ്പൊ ന്റെ മുന്നിലുണ്ടെങ്കി കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തീന്നു..ആ പട്ടി കാരണല്ലേ ഓളെ നമ്മള് കണ്ടത്..ആദ്യത്തെ സ്റ്റോപ്പിൽ ബസ്സ് നിർത്തിയപ്പൊ ഓള് ഇറങ്ങി..എന്തായാലും ഓളെ നമ്മക്ക് പെരുത്താ ഇഷ്ടായിക്ക്ണ്..
പിന്നെ എല്ലാ ദിവസവും ഈ സമയത്ത് ഈ ബസ്സിലെ സ്ഥിരം കസ്റ്റമറായി ഞാൻ..പക്ഷെ ഇതുവരെ ഓളോട് ന്റെ ഇഷ്ടം തുറന്ന് പറയാൻ പറ്റീറ്റില്ല ഇക്ക്..ഇന്നെന്തായാലും പറയണംന്നൊക്കെ വിചാരിച്ച് ഇരിക്കുമ്പൊ ആണ് ബസ്സ് വരുന്നത്..ഇന്ന് തിങ്കൾ ആണ്..ശെനിയും ഞായറും ഓളെ കാണാതിരുന്നപ്പൊ മനസ്സിന് ഒരു സുഖവും ഉണ്ടായിരുന്നില്ല..നമ്മളതിൽ കേറി..ഇന്ന് തീരെ തെരക്കില്ല ബസ്സില്..ഓളെ നോക്കിയപ്പൊ ഓള് ഒരു സീറ്റില് ഒറ്റക്കിരിക്കാണ്..ഇതു തന്നെ പറ്റിയ അവസരം..നമ്മള് ഓളെര്ത്ത് പോയി ഇരുന്നു..ഓള് ജനൽ കമ്പിയിൽ തല വെച്ച് ഇരിക്കാണ്..നമ്മളവടെ ഇരുന്നപ്പൊ ഓള് തിരിഞ്ഞ് നോക്കി..നമ്മള് അവടെരിക്കുന്നത് കണ്ട് അന്തം വിട്ട് ഇരിക്കാ ഓള്..
"എന്താ.."(ഓള്)
"തന്റെ പേരെന്താ..?"
"എന്തിനാ..?"
"വെറുതെ ഒന്ന് പറയടോ.."
"മെഹ്റിയ.."
മെഹ്റിയ..അടിപൊളി പേര്..നമ്മക്ക് റിയ എന്ന് വിളിക്കാം ലെ..
"മ്മ്..എന്റെ പേര് AZAR MALIK"
"അതിനെന്താ..?"
"എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.."
"മ്മ്..എന്താ..?"
"എനിക്ക് കുട്ടിയെ കണ്ടപ്പൊ തുടങ്ങിയതാ എന്തോ ഒരു ഇത്..അത് ഇനിയും നിന്നോട് പറഞ്ഞില്ലെങ്കിൽ നിന്നെ എനിക്ക് ചിലപ്പൊ നഷ്ടമാവും..നിന്നെ കണ്ട അന്ന് മുതൽ നീയെന്റെ ഖൽബിൽ കേറിക്കൂടിയതാണ്..നിന്നെ കാണുമ്പോഴൊക്കെ എന്തോ ഒരു ഫീലാണ്..ഇനി ആര് ശ്രമിച്ചാലും പറിച്ച് മാറ്റാൻ കഴിയാത്തത്ര ആഴത്തിൽ നീ എന്നിൽ പതിഞ്ഞിട്ടുണ്ട്..I LOVE YOU..I LOVE YOU SO MUCH 💝മെഹ്റിയ💝.."
💟💟💟💟💟💟💟💟
എന്ന് ഓൻ പറഞ്ഞപ്പൊ നമ്മക്കെന്താ ചെയ്യേണ്ടത് എന്ന് അറിയാണ്ടായി..ഒന്നും പറയാൻ കിട്ടാത്തൊരു അവസ്ഥ..നമ്മള് ഓനെ തന്നെ നോക്കിയിരുന്ന് പോയി..പെട്ടന്നാണ് ബസ്സിലെ കണ്ടക്ടർ നമ്മക്ക് ഇറങ്ങാനുള്ള സ്ഥലത്തിന്റെ പേര് വിളിച്ച് പറഞ്ഞത്..അപ്പൊ നമ്മള് ഓന്റെ കയ്യും കാലും ഒക്കെ തട്ടി മാറ്റി വേഗം ബസ്സീന്നിറങ്ങി..ഹാവൂ..ഇപ്പളാ ശ്വാസം നേരെ വീണത്..
പിന്നെ നമ്മള് നമ്മളെ വീട്ടിലേക്ക് നടന്നു..ഇതെങ്ങാനും ന്റെ കാക്കു അറിഞ്ഞാ പിന്നെ ഇന്നെ വെച്ചേക്കില്ല..എത്രയും പെട്ടന്ന് ആ വൃത്തികെട്ടവന്റെ കൂടെ ഇന്നെ കെട്ടിച്ച് വിടും..ന്നൊക്ക വിചാരിച്ച് നമ്മള് വീടിന്റെ ഗെയ്റ്റ് കടന്നു..
ഓഹ്..പറഞ്ഞ് നാക്കെടുത്തില്ല..ഇവൻക്കൊക്കെ ഓന്റെ വീട്ടിലിരുന്നാ പോരെ..എന്തിനാ ഇങ്ങോട്ട് കെട്ടിയെടുക്കുന്നത്..നാശം..കാക്കൂന്റെ ഫ്രണ്ടാണെന്ന് പറഞ്ഞിട്ടെന്താ കാര്യം..ഒറ്റൊന്നിന്റിം സ്വഭാവം കാക്കൂന് അറീല..ഇപ്പൊ ഓൻ ഇന്നെ കെട്ടണംന്ന് പറഞ്ഞ് നടക്കാ..കാക്കു ആണെങ്കിലോ "ഓൻ പാവാണ് മോളെ..നീ ഈ കല്ല്യാണത്തിന് സമ്മതിക്കൂലെ..ഞാൻ ഓൻക്ക് വാക്ക് കൊടുത്തു പോയി മോളെ.."ന്നൊക്കെ പറഞ്ഞ് വന്നപ്പൊ ഞാനും സമ്മതിച്ച് പോയി..പിന്നെയാണ് ഇക്ക് ഓന്റെ സ്വഭാവം മനസ്സിലായത്..എന്റെ മേൽ കൂടുതൽ സ്വാതന്ത്ര്യം എടുക്കുകയും ഒരു വൃത്തികെട്ട നോട്ടവും സംസാരവും ഒക്കെ..
കാക്കൂന്റെ ഫ്രണ്ട് ഇങ്ങനെയൊക്കെ ആണെന്ന് പറഞ്ഞാൽ ന്റെ കാക്കു വിശ്വസിക്കൂല..പ്രത്യേകിച്ച് ഞാൻ പറഞ്ഞാൽ കല്ല്യാണം മുടക്കാൻ പറയുന്നതാണെന്നേ കാക്കു കരുതൂ..കാക്കും ഓനും പിന്നെ കാക്കൂന്റെ വേറെ കുറേ ഫ്രണ്ട്സും സിറ്റൗട്ടിലിരുന്ന് സംസാസാരിക്കാണ്..ഞാൻ ഓരെ ഒന്നും മെയ്ന്റാക്കാതെ നമ്മളെ റൂമിലേക്ക് നടന്നു..
"അളിയാ..ഇപ്പൊ വരാവേ.."ന്ന് പറഞ്ഞ് ഓനും ന്റെ പിന്നാലെ വരുന്നുണ്ട്..നമ്മള് വേഗം ഓടി റൂമിലേക്ക് ചെന്ന് വാതിലടക്കാൻ ശ്രമിച്ചെങ്കിലും എനിക്കതിന് കഴിഞ്ഞില്ല..അപ്പോഴേക്കും ഓൻ വന്ന് വാതിൽ ശക്തിയായി ഉന്തിയിരുന്നു..ഓൻ വാതിൽ അടച്ച് എന്റെ അടുത്ത് വന്ന് നിന്നു..
"നീ ഞാനുമായുള്ള കല്ല്യാണത്തിന് സമ്മതിച്ചതല്ലേ..പിന്നെന്തിനാടി എന്നെ കാണുമ്പൊ നീ ഒഴിഞ്ഞ് മാറി നടക്കുന്നത്.."
"ഞാൻ ന്റെ കാക്കുന് വേണ്ടിയാണ് കല്ല്യാണത്തിന് സമ്മതിച്ചത്..അല്ലാതെ നിന്നോട് പ്രേമം മൂത്ത് വട്ടായിട്ടൊന്നുമല്ല.."
"ആഹ..അങ്ങനെയാണെങ്കി നിന്നെക്കൊണ്ട് എന്നെ ഇഷ്ടാണെന്ന് പറയിപ്പിക്കാതെ ഞാൻ ഇവിടുന്ന് പോവില്ല..പറയെടീ.."
"ഇല്ല.."
"പറയൂലാ..?"
"ഇല്ലാന്ന് പറഞ്ഞില്ലേ.."ന്ന് നമ്മള് പറയലും ഓന്റെ കൈ നമ്മളെ കവിളിൽ പതിയലും ഒന്നിച്ചായിരുന്നു..
"ഈ സഹദ് എന്ത് ആഗ്രഹിച്ചാലും അത് നേടിയെടുത്തിരിക്കും..അതു പോലെത്തന്നെ നിന്നെയും ഞാൻ സ്വന്തമാക്കും..കേട്ടോടി പുല്ലേ.."
ന്ന് പറഞ്ഞ് ഓൻ പോയി..നമ്മള് ഡോർ ലോക്ക് ചെയ്ത് തോളിലുള്ള ബേഗ് വലിച്ചെറിഞ്ഞ് ബെഡ്ഡിൽ മുഖം പൂഴ്ത്തി എന്തെന്നില്ലാതെ കരഞ്ഞു..
അപ്പോഴൊക്കെ ഒരു മുഖമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ..അസറിന്റെ..അവൻ ഇന്ന് എന്നെ പ്രൊപ്പോസ് ചെയ്തപ്പൊ ഞാൻ വല്ലാതെ സന്തോഷിച്ചു..അവനെ ആദ്യം കണ്ടതു മുതലേ ഞാൻ ശ്രദ്ധിച്ചിരുന്നു..അവൻ എന്നും എന്റെ മുഖത്തേക്ക് നോക്കാ എന്നല്ലാതെ ഒരു തെറ്റായ നോട്ടം പോലും ഇതുവരെ അവനിൽ നിന്ന് ഉണ്ടായിട്ടില്ല..എന്തോ അവനെ എനിക്ക് ഒരുപാട് ഇഷ്ടായി..നാളെ അവൻ വന്നാൽ ഞാൻ എന്തായാലും പറയും അവനെ ഇഷ്ടാണെന്ന്..
▪▪▪▪▪▪▪▪▪▪▪▪▪▪
അങ്ങനെ ചൊവ്വയും ബുധനും നമ്മക്ക് ഓനോട് പറയാൻ പറ്റീല..ഓൻ വന്ന് മറുപടി ചോദിച്ചെങ്കിലും നമ്മക്ക് ഓനെ കാണുമ്പൊ ഒന്നും പറയാൻ കിട്ടൂല..ഇന്നിപ്പൊ വ്യാഴാം ആയി..ഇന്നെങ്കിലും പറയണം..ഞാൻ ഇപ്പൊ കോളേജ് വിട്ട് ബസ്സിന് വെയ്റ്റ് ചെയ്യാണ്..ഇന്ന് ഓനോട് എങ്ങനെ പറഞ്ഞ് തുടങ്ങുംന്ന് ഒരു നിശ്ചയവുമില്ല..എന്നൊക്കെ ആലോചിച്ച് നിൽക്കുമ്പൊ ആണ് ഇന്ന് ബസ്സില്ല എന്ന് ഇവടെ നിക്കുന്ന കുട്ടികൾ പറയുന്നത് കേട്ടത്..ചെ എല്ലാം നശിപ്പിച്ചു..ഇനി അടുത്ത ബസ്സ് പത്ത് മിനിറ്റ് കഴിഞ്ഞാണ്..അതു വരെ ഓൻ അവടെ കാത്ത് നിന്നാൽ മതിയായിരുന്നു..
💟💟💟💟💟💟💟💟
നമ്മള് കൊറേ നേരായി ഓള് വരുന്ന ബസ്സിന് വേണ്ടി വെയ്റ്റ് ചെയ്യാൻ തുടങ്ങീറ്റ്..ബസ്സ് വരുന്നത് കാണാല്ല..ഇന്ന് ഇനി ബസ്സ് ഉണ്ടാവില്ല എന്ന് വിചാരിച്ച് ഞാൻ നമ്മളെ ബുള്ളറ്റ് സ്റ്റാർട്ടാക്കി ആഷിയോട് കേറാൻ പറഞ്ഞു..എന്നും ഞാനും ആഷിയും ന്റെ ബുള്ളറ്റ്മ്മെ അന്ന് ഓന്റെ ബൈക്ക് സ്റ്റോപ്പായ സ്ഥലത്തേക്കാണ് വരാറ്..അവിടുന്ന് ഞാൻ ബസ്സിലും പോവും ഓൻ ബുള്ളറ്റ്മ്മെ ബസ്സിന്റെ പിന്നാലെയും വരും..
നങ്ങൾ പോവുമ്പൊ ആണ് ബുള്ളറ്റിന്റെ മിററിലൂടെ ഒരു ബസ്സ് വരുന്നത് കണ്ടത്..ചിലപ്പൊ ഓള് അതിൽ ഉണ്ടാവും..അതോണ്ട് ഞങ്ങള് ഓള് ഇറങ്ങുന്ന സ്റ്റോപ്പിൽ പോയി ബുള്ളറ്റ് നിർത്തി അതീമ്മന്ന് ഇറങ്ങി നിന്നു..ഒരു ചെറിയ സ്റ്റോപ്പാണ് ഇത്..ഒറ്റ മനുഷ്യക്കുഞ്ഞ് പോലും ഇവടെ ഇല്ല..ആ ബസ്സ് നങ്ങളെ അടുത്ത് വന്ന് നിർത്തി..അപ്പൊ അതിൽ നിന്ന് ഓള് ഇറങ്ങി വന്നു..ഞങ്ങളെ കണ്ടപ്പൊ ഓളെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു..
"എടി പെണ്ണെ..ഞങ്ങളൊരു കാര്യം പറയാൻ വന്നതാ..ഇവൻക്ക് വേറെ പെണ്ണ് സെറ്റായി..ഇനി ഇവൻ നിന്റെ പിന്നാലെ നടക്കില്ല..നിന്റെയൊക്കെ പിന്നാലെ നടന്ന് ടൈം വേസ്റ്റാവാന്നല്ലാതെ ഒരു ഗുണവും ഉണ്ടാവാൻ പോണില്ല.."
എന്ന് ആഷി പറഞ്ഞപ്പൊ ഇതൊക്കെ എപ്പൊ എന്നുള്ള രീതീൽ ഞാൻ ഓനെ നോക്കി..അപ്പൊ ഓൻ നമ്മക്ക് സൈറ്റഡിച്ച് കാണിച്ച് തരാ..കള്ള ബലാല്..നമ്മള് ഓളെ നോക്കിയപ്പൊ ഓളെ കണ്ണൊക്കെ നിറഞ്ഞ് വന്നിട്ടുണ്ട്..അപ്പൊ നമ്മക്ക് മനസ്സിലായി ഓൾക്ക് നമ്മളെ ചെറിയൊരു ഇഷ്ടൊക്കെ ഉണ്ടെന്ന്..പെട്ടെന്ന് ഓള് വന്ന് നമ്മളെ കെട്ടിപ്പിടിച്ചു..നമ്മക്കാണെങ്കി കറന്റുംകമ്പിമ്മെ തട്ടിയ കാക്കന്റെ മേലേക്കൂടെ ലോറി കയറിയ അവസ്ഥ..
നമ്മള് ആഷിയെ നോക്കിയപ്പൊ ഇതുവരെ പ്രകൃതി ആസ്വദിക്കാത്ത പോലെയാണ് ഓന്റെ കാട്ടിക്കൂട്ടല്..മരങ്ങളൊന്നും ഓൻ ഇതുവരെ കണ്ട്ട്ടേയില്ല..നമ്മക്ക് നമ്മളെ ഷർട്ടൊക്കെ നനയുന്ന പോലെ തോന്നി..അപ്പൊ മനസ്സിലായി ഓള് കരയാണെന്ന്..നമ്മള് ഓളെ അടർത്തി മാറ്റി അവളുടെ ആ കുഞ്ഞ് മുഖം നമ്മളെ കൈ കൊണ്ട് കോരിയെടുത്തു..
"എന്തിനാടി പെണ്ണെ നീ ഇങ്ങനെ കരയുന്നേ.."
"I LOVE YOU.."
ന്ന് ഓള് കരഞ്ഞ് കൊണ്ട് പറഞ്ഞപ്പൊ നമ്മക്ക് നമ്മളെ സന്തോഷം അടക്കാനായില്ല..
"ന്റെ പെങ്ങളേ..ഞാൻ വെറുതെ പറഞ്ഞതാട്ടൊ ഇവൻക്ക് വേറെ പെണ്ണ് സെറ്റായെന്ന്..ഞാനൊരിക്കലും വിചാരിച്ചിട്ടില്ല നീ ഇങ്ങനെ കരയുംന്ന്.."
എന്ന് ആഷി പറഞ്ഞപ്പൊ ഓള് കണ്ണൊക്കെ തുടച്ച് ചിരിച്ചു..
"ഇത് ന്റെ ഫ്രണ്ടാണ്..ആഷി.."ന്ന് പറഞ്ഞ് ആഷിയെ നമ്മള് ഓൾക്ക് പരിചയപ്പെടുത്തി കൊടുത്തു..
"മ്മ്..എന്നാ ശെരി ഞാൻ പോവാ..ഇനി നാളെ സംസാരിക്കാ.."(റിയ)
"നിക്ക്..നിക്ക് ഞാൻ ന്റെ നമ്പർ തരാം..സമയം കിട്ടുമ്പൊ വിളിക്ക്.."ന്ന് പറഞ്ഞ് ഞാൻ ഓൾക്ക് നമ്മളെ നമ്പർ കൊടുത്തു..അപ്പൊ തന്നെ ഓള് ഓളെ ഫോണിൽ നമ്മളെ നമ്പർ സേവ് ചെയ്തു..പിന്നെ ഞാനും ആഷിയും വീട്ടിലേക്ക് വിട്ടു..
💟💟💟💟💟💟💟💟
ചെ..സഹദിന്റെ കാര്യം ഒക്കെ ഓനോട് പറയണംന്ന് വിചാരിച്ചതായിരുന്നു..അതിനൊന്നും ഇപ്പൊ സമയല്ല..ഇനിയും സംസാരിച്ച് നിന്നാൽ വീട്ടിലെത്താൻ വെഴുകും..നമ്മള് ഇന്ന് ഓനോട് ഇഷ്ടാണെന്ന് പറഞ്ഞതിന്റെ പൊലിവില് ചിരിച്ചുകൊണ്ടാണ് നടക്കുന്നത്..വീട്ടിലെത്തിയപ്പൊ കാക്കു പുറത്ത് തന്നെ നിക്കുന്നുണ്ട്..
"അന്റെ മുഖത്തെന്താ ഇന്ന് എന്നും ഇല്ലാത്തൊരു ചിരി ഒക്കെ..അപ്പൊ സഹദ് നിന്നോട് ഒക്കെ പറഞ്ഞൂലെ"ന്ന് കാക്കു ഒരു കള്ളച്ചിരിയാലെ പറഞ്ഞപ്പൊ നമ്മള് സംശയ രൂപേണെ കാക്കൂനെ നോക്കി..
"എന്ത്..? ഇന്നോട് ആരും ഒന്നും പറഞ്ഞിട്ടില്ല.."
എന്ന് നമ്മള് പറഞ്ഞപ്പൊ കാക്കു പറയുന്നത് കേട്ട് നമ്മളെ കാലുകളൊക്കെ തളരുന്ന പോലെ തോന്നി എനിക്ക്..
"നങ്ങള് ഇത് വരെ നിന്നോട് പറയാതിരുന്നത് നിനക്കൊരു സർപ്രൈസ് തരാൻ വേണ്ടിയാ..എന്തായാലും ഇനി നിന്നോട് അത് പറയാൻ പോവാണ്..നിനക്ക് ഏറ്റവും സന്തോഷം ഉണ്ടാക്കുന്ന കാര്യം..നാളെ നീയും സഹദുമായുള്ള എങ്കേജ്മെന്റും നിക്കാഹും ഒരുമിച്ച് നടത്താൻ നങ്ങൾ തീരുമാനിച്ചു..നാളെ നിനക്ക് ഇടാനുള്ള ഡ്രസ്സ് ഓൻ തന്നെ സെലക്ട് ചെയ്ത് വാങ്ങിച്ചു..നിന്റെ റൂമിലുണ്ട് പോയി നോക്ക് ഇഷ്ടായോന്ന്.."
"എന്ത്..?!! എന്റെ നിക്കാഹോ.? അതും സഹദുമായി..ആ വൃത്തികെട്ടവനുമായി എന്റെ നിക്കാഹ് നടത്താമെന്ന് ആരും കരുതണ്ട..എനിക്ക് എന്റെ അസറിന്റെ ഒപ്പം ജീവിക്കാനാ ഇഷ്ടം..ഇക്ക് സഹദിനെ ഇഷ്ടല്ല അവനെ എനിക്ക് കാണുന്നത് തന്നെ വെറുപ്പാ.."
നമ്മള് അപ്പൊ കിട്ടിയ ധൈര്യത്തിൽ എന്തൊക്കെയോ വിളിച്ച് പറഞ്ഞ് കരഞ്ഞു..
"എന്താ..എന്താ നീ പറഞ്ഞേ..? നിന്റെ അസറോ.? അതാരാടി..ഏഹ്.. അതാരാന്നാ നിന്നോട് ചോദിച്ചിച്ചേ..പറയെടീ.."ന്ന് പറഞ്ഞ് കാക്കു നമ്മളെ മുടിക്കുത്തിൽ പടിച്ച് വീടിന്റെ അകത്തേക്ക് കൊണ്ട് പോയി നിലത്തേക്ക് തള്ളിയിട്ടു..
"ഞാൻ സഹദിന് വിളിച്ച് പറയാൻ പോവാ നാളെ നിക്കാഹ് കഴിഞ്ഞാൽ നിന്നെയും കൊണ്ട് പോകാൻ..ചെറിയ പരിപാടി മതി..ഇനി ഏത് അസറായാലും അവനുമായി എന്തെങ്കിലും ബന്ധം ഉണ്ടെന്ന് ഞാനറിഞ്ഞാൽ കൊന്ന് കുഴിച്ചുമൂടും ഞാൻ..കേറിയപ്പോടി റൂമിലേക്ക്.."
എന്ന് പറഞ്ഞ് കാക്കു അലറിയപ്പൊ നമ്മള് കരഞ്ഞ് കൊണ്ട് റൂമിലേക്ക് ഓടി..എന്റെ ഉപ്പ ഉണ്ടെങ്കി എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ച് തരുമായിരുന്നു..എന്തിനാ ഉപ്പാ ഞങ്ങളെ വിട്ട് പോയത്..ഉമ്മയാണെങ്കി ആ സഹദൊരു പാവാണെന്ന് വിചാരിച്ചിരിക്കാ..ഞാൻ റൂമിലേക്ക് ചെന്നപ്പൊ ബെഡ്ഡിൽ നാളെ ഇടാനുള്ള ഡ്രസ്സൊക്കെ നിവർത്തി വെച്ചിട്ടുണ്ട്..ഞാനതെടുത്ത് നിലത്തേക്കിട്ടു ചവിട്ടി കൂട്ടി..അപ്പൊ ആണ് അസറു ഓന്റെ നമ്പർ തന്നത് ഓർമ്മ വന്നത്..നമ്മള് അതിലേക്ക് വിളിച്ചു..
💟💟💟💟💟💟💟💟
നമ്മള് നേരെ ആഷീടെ വീട്ടിലേക്കാണ് പോയത്..ഓനെ അവടെ ആക്കി ഞാൻ ന്റെ വീട്ടിലേക്ക് പോന്നു..അവടെത്തിയപ്പൊ ആണ് അറിയാത്ത നമ്പറീന്ന് ഒരു കോൾ വന്നത്..നമ്മള് കോൾ അറ്റന്റ് ചെയ്ത് ചെവിയോടടുപ്പിച്ചു..
"അ..അസറൂ..ഇത് ഞാനാ റിയ.."
"എന്താടി നിന്റെ സൗണ്ടൊക്കെ വല്ലാതിരിക്കുന്നേ.?"
പിന്നെ ഓള് പറയുന്നത് കേട്ട് നമ്മളെ നെഞ്ചിൽ ഇടുത്തീ വീണ പോലെ തോന്നി എനിക്ക്..
"എന്റെ..നിക്കാഹാണ് നാളെ എ..എനിക്ക് നീയില്ലാതെ പറ്റില്ല അസറൂ.." എന്ന് തുടങ്ങി ഓളെ കെട്ടാൻ പോകുന്നവൻ ഓളെ കാക്കൂന്റെ ഫ്രണ്ടാണെന്നും ഓനൊരു ഫ്രോഡാണെന്നുമൊക്കെ പറഞ്ഞു..
"എടാ..ഞാൻ നിന്റൊപ്പമല്ലാതെ വേറെ ആരു......"
ഓള് പറഞ്ഞ് മുഴുവനാക്കന്നതിന് മുന്നെ ഫോണിലൂടെ "ഡീ...."എന്ന അലർച്ചയായിരുന്നു കേട്ടത്..അതോടെ ഫോൺ കട്ടായി..പിന്നെ നമ്മള് ടെൻഷനടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി..എന്താ ചെയ്യേണ്ടെതെന്ന് ഒരു എത്തും പിടീം കിട്ടുന്നില്ല..എനിക്കാണെങ്കി അവളുടെ വീടും അറീല..
പിന്നെ അടുത്ത ദിവസം..അതായത് ഓളെ നിക്കാഹിന്റെ അന്ന് രാവിലെയാണ് ഓള് ഇന്നലെ വിളിച്ച നമ്പറീന്ന് കോൾ വന്നത്..
"ഹലോ..റിയ നീ ബസ്റ്റോപ്പിലേക്ക് ഇറങ്ങി നിക്ക്..ഞാൻ അന്നെ കൊന്റാൻ വരാ..നമ്മുക്ക് എന്റെ വീട്ടിലേക്ക് പോവാടി.."
"എന്താട..നീ അഭിനയിക്കാണോ..എവിടേക്കാട നീ എന്റെ പെങ്ങളെ കൊണ്ട് പോയത്.."
"ആഹ..ഇപ്പൊ അങ്ങനെ ആയോ..നീയല്ലേടാ അവളെ തല്ലിക്കൊല്ലാരാക്കിയത്..നിനക്കല്ലേ അവളെവിടെയാണെന്ന് അറിയാ.."
"നീയെന്താട ആളെ കളിയാക്കാണൊ..മര്യാദക്ക് ഓളെ ഇറക്കി വിട്ടോ..അല്ലെങ്കിൽ ഈ മെഹ്റൂഫിന്റെ തനി സ്വഭാവം നീ അറിയും.."
"അതേട..അന്റെ പെങ്ങള് എന്റെ അടുത്ത് തന്നെ ഉണ്ട് നീയെന്താട ചെയ്യാ.."
ന്ന് പറഞ്ഞ് നമ്മള് ഫോൺ കട്ടാക്കി നിലത്തേക്ക് വലിച്ചെറിഞ്ഞു..എന്നാലും അവള് എവിടേക്കാണാവോ പോയിട്ടുണ്ടാവാ..?എന്നോടൊരു വാക്ക് പോലും പറയാതെ..അവളെ ഇനി എവിടെ ചെന്നാ അന്വേഷിക്കാ..?ഒന്നും എനിക്ക് അറിയില്ല..എന്നാലും ഞാനും ആഷിയും അവളെ തിരായാത്ത സ്ഥലങ്ങളില്ല..
◼◼◼◼◼◼◼◼
"മോനെ ടാ..എണീക്കടാ എന്ത് കിടത്താ ഇത്..നേരം ഒമ്പത് മണി കഴിഞ്ഞു..പെണ്ണ് കാണാൻ പോകണ്ടേ നമ്മക്ക്.."
"ഇക്കൊരു പെണ്ണിനെയും കാണാൻ പോകണ്ട..ഉമ്മ ഒന്ന് പോയേ.."
"അന്റെ കാര്യം പറഞ്ഞിട്ടൊന്നും ഒരു കാര്യോം ഇല്ല.."
ന്ന് പറഞ്ഞ് ഉമ്മ പോയി..ഇന്ന് ഞായർ ആണ്..എല്ലാ ഞായറും ഞാൻ ആഷീടെ വീട്ടിലേക്ക് പോവും..അവടെ ചെന്നാ കൊർച്ച് ആശ്വാസം കിട്ടും..അങ്ങനെ കുളിച്ച് മാറ്റി ചായയും കുടിച്ച് കാറിന്റെ കീയും എടുത്ത് ഇറങ്ങിയപ്പൊ പത്ത് മണി കഴിഞ്ഞുക്കുണു..
ഓന്റെ വീട്ടിലേക്ക് പോകുന്ന വഴീലാണ് ഭയങ്കര ബ്ലോക്കും ആൾക്കൂട്ടവും കണ്ടത്..ഞാൻ കാറ് സൈഡാക്കി അവിടേക്ക് ചെന്നു..എന്റെ ഒക്കെ പ്രായമായ ഒരു ചെക്കൻ ചോരയിൽ കുളിച്ച് പർദ്ദയും ഹിജാബും ഇട്ട ഒരു പെണ്ണിന്റെ മടിയിൽ കിടക്കുന്നുണ്ട്..അവൾ അവന്റെ മുഖത്ത് തട്ടി വിളിക്കുന്നുണ്ട്..ആരും അവരെ സഹായിക്കുന്നില്ല..അപ്പൊ നമ്മള് ഓരെ അടുത്തേക്ക് ചെന്ന് ആ ചെക്കനെ എടുക്കാൻ നോക്കിയപ്പൊ അവന്റെ മുഖം കണ്ട് ഞാൻ ആകെ ഷോക്കായി..ഞാൻ അവനെ എന്റെ നെഞ്ചോട് ചേർത്ത് "ആഷീ..." എന്ന് അലറി വിളിച്ചു..കണ്ണിലെ കാഴ്ചകളെല്ലാം മങ്ങുന്ന പോലെ തോന്നി എനിക്ക്..അവനെ എടുത്ത് കൊണ്ട് ഞാൻ എന്റെ കാർ ലക്ഷ്യം വെച്ച് ഓടി..എവനെ എടുത്തത് കൊണ്ട് എനിക്ക് ഡോർ തുറക്കാൻ പറ്റുന്നില്ല..അപ്പൊ ഞാൻ ആ പെണ്ണിനെ തിരിഞ്ഞ് നോക്കി..ഓള് എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കാ..
"നോക്കി നിക്കാതെ ഈ ഡോറ് വന്ന് തുറക്ക്.."ന്ന് നമ്മള് പറഞ്ഞപ്പൊ ഓള് ഓടി വന്ന് തുറന്നു..ഞാൻ ആഷിയെ സീറ്റിൽ കിടത്തി..അപ്പൊ ഓളും കയറി..ഞാൻ വേഗം ഹോസ്പ്പിറ്റലിലേക്ക് വിട്ടു..പോകുമ്പൊ മിററിലൂടെ ഞാൻ ആഷിയെ നോക്കി..അപ്പോഴും ആ പെണ്ണ് എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കാണ്..ആ കണ്ണുകൾ കണ്ടപ്പൊ എനിക്ക് എന്റെ റിയയുടെ കണ്ണുകൾ പോലെ തോന്നി..ഞങ്ങൾ ഹോസ്പ്പിറ്റലിൽ എത്തിയപ്പൊ നേഴ്സ്മാരൊക്കെ വന്ന് ആഷിയെ ICUവിലേക്ക് കൊണ്ട് പോയി..ഞങ്ങൾ അതിന്റെ പുറത്ത് നിന്നു..അപ്പോഴാ എനിക്ക് ആ കാര്യം ഓർമ്മ വന്നത്..ഈ പെണ്ണ് ആഷീടെ ആരാ..?ഓന്റെ കുടുംബത്തിൽ ഹിജാബിടുന്ന ആരും ഇല്ലല്ലൊ..പിന്നെ ഇതാരായിരിക്കും..എന്ന് വിചാരിച്ച് ഞാൻ ഓളെ നോക്കി..അപ്പോഴും ആ പെണ്ണിന്റെ കണ്ണ് ന്റെ മുഖത്താ..
പെട്ടന്ന് ഓള് എന്നെ വന്ന് കെട്ടിപ്പിടിച്ചു..അന്ന് റിയ എന്നെ കെട്ടിപ്പിടിച്ചപ്പൊ ഉണ്ടായ അതേ ഫീല്..കൊർച്ച് നേരം ഞാനതിന്റെ ഷോക്കില് നിന്ന് പോയി..പിന്നെ ഞാൻ അവളെ മാറ്റി നിർത്തി..അപ്പൊ ഓള് ഓളെ ഹിജാബ് പൊന്തിച്ചു..ഓളെ മുഖം കണ്ടപ്പൊ നമ്മക്ക് എന്താ ചെയ്യേണ്ടതെന്ന് അറിയാതായി..ഞാനിതുവരെ ആരെയാണോ അന്വേഷിച്ച് നടന്നിരുന്നത്.. അവളാണ് എന്റെ മുന്നിൽ നിൽക്കുന്നത്..എന്റെ റിയ.!!
"റി..യാ...നീ..നീ എങ്ങനെ ഇവടെ എത്തി..എവിടെയായിരുന്നെടി നീ ഇത്രയും കാലം.."
💟💟💟💟💟💟💟💟
"നീ ആദ്യം അവടെ പോയി ഇരിക്ക്..എന്നിട്ട് പറയാം എല്ലാം.."ന്ന് ഞാൻ പറഞ്ഞപ്പൊ ഓൻ അവടെ കസാരേല് പോയി ഇരുന്നു..
"അന്ന് നിന്നോട് ഫോണിലൂടെ സംസാരിക്കുമ്പൊ ആണ് കാക്കു എന്റെ റൂമിലേക്ക് വന്നത്..ഞാൻ ഡോർ ലോക്ക് ചെയ്യാൻ മറന്നിരുന്നു..കാക്കൂന്റെ സൗണ്ട് കേട്ടപ്പൊ ഫോൺ എന്റെ കയ്യീന്ന് നിലത്തേക്ക് വീണു..കാക്കു ആ ഫോൺ എടുത്ത് റൂം ലോക്കാക്കി പോയി..ഞാൻ കൊറേ വിളിച്ചെങ്കിലും തുറന്നില്ല..രാത്രിയായപ്പൊ ഉമ്മ വന്ന് വാതിൽ തുറന്നു..അപ്പൊ കാക്കു അവടെ ഉണ്ടാർന്നില്ല..ന്റെ ഫോൺ കാക്കൂന്റെ റൂം മുഴുവനും തിരഞ്ഞു..പക്ഷെ കിട്ടീല..അതോണ്ട് ഉമ്മാന്റെ ഫോണെടുത്ത് ന്റെ റൂമിൽ പോയി എന്റെ ഫ്രണ്ട് ഷാലൂനെ വിളിച്ച് അവടെ ഉണ്ടായതും നിന്റെ കാര്യവും ഓളോട് പറഞ്ഞു..ഓള് കോളേജ് ഹോസ്റ്റലിലാണ് താമസിക്കുന്നത്..അപ്പൊ ഓള് എന്നോട് അവിടേക്ക് വരാൻ പറഞ്ഞു..ആ സഹദിന്റെ ഒപ്പം ജീവിക്കുന്നതിലും നല്ലത് അതാണെന്ന് എനിക്കും തോന്നി..അന്ന് രാത്രി എല്ലാരും ഉറങ്ങിയ ശേഷം ഓള് ഓളെ സ്കൂട്ടി എടുത്ത് എന്നെ കൊന്റാൻ വന്നു..ഇപ്പൊ ഞാൻ അവിടെയാണ്..പിന്നെ എന്റെ വേശം പർദ്ദയും ഹിജാബും ആയി..ആദ്യമൊക്കെ ഞാനും ഷാലും നിന്നെ കാണാൻ നീ എന്നും കയറുന്ന ബസ്റ്റോപ്പിലേക്ക് വരുമായിരുന്നു..നിന്നെ കാണാതായപ്പൊ ആ ശ്രമവും നിർത്തി..ഇപ്പൊ ഞാൻ ഡിഗ്രി തേർഡിയറാണ്..
അടുത്താഴ്ച്ച ഷാലൂന്റെ കസിന്റെ കല്ല്യാണാണ്..അതിന് ഓൾക്ക് കൊർച്ച് ഫാൻസി വേടിക്കണംന്ന് പറഞ്ഞു..അതോണ്ട് നങ്ങള് ഇന്ന് കടേക്ക് പോന്നതാ..ഓള് ഫാൻസി സെലക്ട് ചെയ്യുമ്പൊ ആണ് ഞങ്ങള് കേറിയ കടയുടെ ഓപ്പോസിറ്റ് നിന്റെ ആഷിയെ ഞാൻ കണ്ടത്..അപ്പഴാ ഇക്കൊരു ആശ്വാസായത്..ഓൻ ബൈക്ക് സ്റ്റാർട്ടാക്കി എവിടേക്കോ പോകാൻ നിക്കായിരുന്നു..ഞാൻ ഓനെ കണ്ടപ്പൊ കടേന്ന് ഇറങ്ങി നിന്നു..ഞാൻ റോഡ് ക്രോസ് ചെയ്യാൻ വേണ്ടി നിക്കുമ്പൊ ആണ് അവിടേക്ക് ഇല്ലാത്ത വണ്ടികളൊക്കെ വന്നത്..എനിക്കാണെങ്കി റോഡ് ക്രോസ് ചെയ്യാനും പറ്റുന്നില്ല..അതോണ്ട് ഓൻക്ക് ഇന്നെ കാണാൻ വേണ്ടി ഞാൻ എന്റെ ഹിജാബ് പൊന്തിച്ചു..അപ്പൊ ഓൻ ഇന്നെ കണ്ടപ്പൊ ബൈക്ക് അവടെ നിർത്തി വണ്ടികെളെ ഒന്നും നോക്കാതെ എന്റെടുത്തേക്ക് ഓടി വന്നതാ..അപ്പൊ ഒരു കാറ് വന്ന് ഓനെ ഇടിച്ചു..ഞാൻ ഓടി പോയി ഓന്റെ അടുത്തിരുന്നു കൊറേ വിളിച്ചു നോക്കി..അപ്പോഴേക്കും ഓന്റെ ബോധം പോയിരുന്നു..ഞാൻ..ഞാൻ..കാരണാ ഓൻക്കിത് സംഭവിച്ചത്.."
എന്ന് പറഞ്ഞ് ഞാൻ ഓന്റെ കൈ പിടിച്ച് കരയുമ്പൊ ആണ് എന്തൊക്കെയോ വീഴുന്ന സൗണ്ട് കേട്ടത്..ഞാനാ സൗണ്ട് കേട്ട ഭാഗത്തേക്ക് നോക്കിയപ്പൊ അവടെ നിക്കുന്ന ആളെ കണ്ട് ഞാൻ കസാരേന്ന് ഞെട്ടി എണീറ്റു..എന്റെ കാക്കു..!! കാക്കു വന്ന് എന്നെ കെട്ടിപ്പിടിച്ചു..
"മോളേ..നീയല്ല..ഞാനാ എല്ലാത്തിനും കാരണം..ഞാൻ ഇതുവരെയും വിചാരിച്ചിരുന്നത് നീ ഇവന്റെ ഒപ്പാണെന്നാ..നീ ചെയ്തതാ ശെരി..ഞാനാ സഹദിന്റെ സ്വഭാവം അറിയാൻ വൈകിപ്പോയി മോളെ..ഞാനന്ന് നിന്റെ ഇഷ്ടത്തിന് എതിര് നിന്നില്ലായിരുന്നു എങ്കിൽ ഇന്ന് നമ്മുടെ ഉമ്മാക്ക് ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു.."
"ഉമ്മാക്കെന്താ പറ്റിയത്..?"
"നീ പോയതിന് ശേഷം ഉമ്മ ആകെ തളർന്ന് കിടപ്പിലായതാ..ഇന്നലെ ഉമ്മ എന്തോ സ്വപ്നം കണ്ട് നിന്റെ പേരും വിളിച്ച് കരഞ്ഞോണ്ടിരുന്ന് എന്തൊക്കെയോ ചെയ്യാൻ തുടങ്ങി..എനിക്ക് പിടിച്ചാ കിട്ടാതായപ്പൊ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നതാ..ഇന്ന് ഉമ്മാക്ക് മരുന്ന് വാങ്ങാൻ പോയി വരുമ്പൊ ആണ് നീ ഓനെ കെട്ടിപ്പിടിച്ച് നിക്കുന്നത് കണ്ടത്..അപ്പൊ എനിക്ക് നിന്നെ കൊല്ലാനാ തോന്നിയത്..പിന്നെയാ നീ പറയുന്നതൊക്കെ കേട്ടത്..നീ എന്നോട് പൊറുക്കില്ലേ മോളേ.."
"എന്താ കാക്കു ഇത്..എനിക്കൊരു കുഴപ്പവും ഇല്ല..ഇക്കൊന്ന് ഉമ്മാനെ കാണിച്ച് തന്നാ മതി.."
"ഉമ്മാനെ ഇപ്പൊ കാണണ്ട..ഉമ്മ ഇപ്പൊ നല്ല മയക്കത്തിലാ..അല്ലാ..എവിടെ എന്റെ അളിയൻ..എനിക്കൊന്നും പരിചയപ്പെടുത്തി തരില്ലെ നിന്റെ അസറിനെ.."ന്ന് കാക്കു ചൊയ്ച്ചപ്പൊ നമ്മള് അസറിനെ തിരിഞ്ഞ് നോക്കി അപ്പൊ അവനെ അവടെ കാണാല്ല..അപ്പഴാ അവൻ ICUവിലേക്ക് പോകുന്നത് കണ്ടത്..
💟💟💟💟💟💟💟
റിയ ഓളെ കാക്കൂനോട് സംസാരിക്കുമ്പൊ ആണ് ICUവിൽ നിന്ന് ഡോക്ടർ വന്നത്..നമ്മള് ഡോക്ടറെ അടുത്തേക്ക് പോയി..
"ഇപ്പൊ അവന് എങ്ങനെയുണ്ട്..ഡോക്ടർ.."
"അവന് അത്ര വലിയ കുഴപ്പൊമൊന്നും ഇല്ല..തലക്ക് മൂന്ന് സ്റ്റിച്ച് ഉണ്ട്..കയ്യിന്റെ എല്ലിന് ചെറിയൊരു പൊട്ടലുണ്ട്..പിന്നെ അവിടെയും ഇവിടെയും ചെറിയ മുറിവുകളൊക്കെ ഉണ്ട്..എത്രയും പെട്ടന്ന് റൂമിലേക്ക് മാറ്റാം..നിങ്ങൾക്ക് കാണണെങ്കിൽ പോയി കണ്ടോളു.."
ഡോക്ടർ അത് പറഞ്ഞപ്പൊ ആണ് നമ്മക്ക് ആശ്വാസായത്..നമ്മള് അതിന്റെ ഉള്ളിലേക്ക് ചെന്നപ്പൊ ഓന്റെ കോലം കണ്ട് ഞാൻ ആകെ വല്ലാതായി..എന്നാലും നമ്മള് ചിരിച്ച് കൊണ്ട് തന്നെ ഓന്റെ അടുത്തേക്ക് പോയി..
"എന്താട ഇത്..അന്റെ കോലം കണ്ട് ചിരി വരുന്നല്ലൊ....എന്താട ഇജ്ജ് ഒന്നും മുണ്ടാത്തത്..അന്റെ കാറ്റ് പോയോ.."നമ്മള് എന്തൊക്കെ പറഞ്ഞിട്ടും ഓനൊന്നും മുണ്ട്ണില്ല..എന്തോ ആലോചിച്ച് കിടക്കാ..
"ടാ..ഒറ്റ ചൗട്ടങ്ങ് തന്നാ കാണാ..എന്താട ഇജ്ജൊന്നും മുണ്ടാത്തത് പോത്തെ.."ന്ന് പറഞ്ഞപ്പൊ ഓനൊന്ന് ചിരിച്ചു..
"എടാ..ഞാനൊരു കാര്യം പറഞ്ഞാ ഇജ്ജ് വിശ്വസിക്ക്വോന്ന് അറീല..എന്നാലും പറയാം..ഞാനിന്ന് അന്റെ പെണ്ണിനെ കണ്ടു..സത്യായിട്ടും.."ന്ന് ഓൻ പറഞ്ഞപ്പൊ ഞാൻ ഇവടെ ഉണ്ടായതൊക്കെ പറഞ്ഞു..
"ആഹ്..ഇപ്പൊ ഞാനാരായി..സസി.."ന്ന് ഓൻ പറയലും ആരോ ഡോറ് തുറന്ന് വന്നതും ഒപ്പായിരുന്നു..ആരാന്ന് നോക്കിയപ്പൊ റിയയും പിന്നെ നമ്മളെ അളിയനും..😉
"ഇതാ..കാക്കൂ...കാക്കൂന്റെ അളിയൻ അസർ..അസറൂ..ഇതെന്റെ കാക്കു...."
"മെഹ്റൂഫ്..അല്ലേ..?"
"എഹ്..അതെങ്ങനെ അറിയാ..?"(റിയ)
"അതൊക്കെ അറിയാം..അല്ലെ അളിയാ.."
"ആഹ് പിന്നെ അറിയാതെ..ഇനി ഞാൻ ന്റെ പെങ്ങളെ ഒരു ഇഷ്ടത്തിനും എതിര് നിൽക്കില്ല..നിങ്ങള് തമ്മിലാണ് ചേരേണ്ടത്.."ന്ന് പറഞ്ഞ് ഓളെ കയ്യ് നമ്മളെ കയ്യിലേക്ക് വെച്ച് തന്നു..
"എടി പെണ്ണെ..ഇവന്റെ കല്ല്യാണം ഒക്കെ കഴിഞ്ഞുക്കുണു..നിന്നെയൊക്കെ കാത്തിരുന്ന് ടൈം വേസ്റ്റാവാന്നല്ലാതെ ഒരു ഗുണവും ഉണ്ടാവാൻ പോണില്ല.."
അള്ളാഹ്..ഈ കുരുപ്പിന് ഇതല്ലാതെ വേറെ പണില്ലേ..കള്ള ഹിമാറ്..
"അയ്യട..എന്റെ അസറു വേറെ പെണ്ണൊന്നും കെട്ടൂല..ഇക്കറിയ ഓനെ.."
എന്ന് പറഞ്ഞ് റിയ ആഷിയെ നോക്കി കൊഞ്ഞനം കുത്തി നമ്മളെ നെഞ്ചോട് ചേർന്ന് നിന്നു..
(അവസാനിച്ചു)
**************************************
mehriya

0 Comments
Post a Comment