❣️മൊഹബത് ❣️❣️
നമ്മള് തിരിഞ്ഞ് നോക്കിയപ്പോൾ ദാ നമ്മുടെ മുമ്പിൽ നമ്മുടെ മാമയും മാമിയും പിള്ളേരും.
"Zennu എന്ത് നോക്കി നിക്കുവാ വാ ഞങ്ങൾ വീട്ടിലോട്ടാണ് നിന്റെ ഉപ്പയാ പറഞ്ഞേ നീ ഇവിടെ കാണും എന്ന് "
"Jazu വാ ഇഷൂ നെ വിളിക്ക് നമുക്ക് ഒരുമിച്ചു പോകാം "
"വേണ്ടടി നീ പൊക്കോ ഇപ്പൊ ബസ് വരും ഞങ്ങൾ ഒരുമിച്ചു വന്നോളാം നമുക്ക് നാളെ കാണാടി "
പോകാൻ മനസ്സില്ലാതെ ആണേലും ഞാൻ കാറിൽ കേറി. ഒരു ആശ്വാസം വന്നു എങ്കിലും ഇക്കാനെ കാണാൻ പറ്റിയില്ലല്ലോ എന്ന് ഉള്ളിൽ ഒരു വിങ്ങൽ പോലെ വന്നു.
"Jazu നീ ഇഷൂ വരുമ്പോൾ njan പോയ് എന്നൊന്ന് പറയണേ ശെരി എങ്കിൽ നാളെ കാണാടി "
വീട്ടിൽ ചെന്നിട്ടും എന്തോ ഒരു വിങ്ങൽ പോലെ ഉള്ളിൽ എല്ലാരും ആയി കളിച്ചു ചിരിച് ഇരുന്നെങ്കിലും അതൊന്നും ആസ്വദിക്കാൻ പറ്റുന്നില്ല. പിന്നെ രാത്രി എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി കിടന്നു. എന്നിട്ടും ഉറക്കം എന്നെ തിരിഞ്ഞ് പോലും നോക്കുന്നില്ല. അതിന് മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ ഇക്കയെ കണ്ടത് പോലും ഇല്ല ചുമ്മ ഇങ്ങനെ ഞാൻ ടെൻഷൻ അടിക്കേണ്ട കാര്യം എന്താ ഞാൻ പിന്നെ ഒന്നും നോക്കിയില്ല കിടന്ന് അങ്ങ് ഉറങ്ങി. രാവിലെ പിന്നെ റെഡി ആയി ഇറങ്ങിയതും മുമ്പിൽ തന്നെ ചിരിച്ചോണ്ട് jazuvum മുഖം വീർപ്പിച്ചു ഇഷൂവും നിപ്പുണ്ട്. അപ്പോ തന്നെ മനസിലായി ഇന്നലത്തെ അവൾ മറന്നില്ല എന്ന്.
"ടി ishu ഒന്നു മിണ്ടടി സോറി ഇന്നലെ പെട്ടന്ന് അവർ വന്നപ്പോൾ എനിക്ക് പോകാതെ പറ്റില്ലാരുന്നു അതല്ലെടി. ടി ഉണ്ടക്കണ്ണി ഇങ്ങോട്ട് നോകിയെ മിണ്ടുന്നുണ്ടോ ഇല്ലയോ "
Jazu ചിരി അടക്കാൻ പാട് പെടുന്നെ ഞാൻ കാണുന്നുണ്ട്. അവൾക് ഉള്ളത് ഇത് കഴിഞ്ഞ് എന്ന് വെച്ച് ഞാൻ വീണ്ടും ishune നോക്കി.
"ടി zennu എനിക്ക് നിന്നോട് ദേഷ്യം ഒന്നുമില്ല ഇന്നലെ പാവം ആ ഇക്ക എത്ര ദൂരത്തു നിന്ന് ആണെന്നോ നിന്നെ കാണാൻ വന്നേ അതും അല്ല ആ സമയം എന്തോ വേറെ തിരക്കും ഉണ്ടാരുന്നു എന്നിട്ടും വന്നു അതൊക്കെ കേട്ടപ്പോൾ എനിക്ക് എന്തോ നിന്നോട് ദേഷ്യം ആയി പോയ് അത്രേ ഉള്ളു അതൊക്കെ വിട് ഇങ്ങനെ പോകാൻ ആണെങ്കി ബസ് അതിന്റെ വഴി പോകും "
അപ്പോഴാ അതിന്റെ കാര്യം ഓർത്തെ പിന്നെ ഒരു ഓട്ടം ആയിരുന്നു ഈ ഓട്ടം വല്ല ഒളിമ്പിക്സിൽ ആയിരുന്നെ ഞങ്ങൾ കൊണ്ട് പോയേനെ ഫസ്റ്റ് ഒക്കെ
പിന്നെ എങ്ങനെയോ സ്കൂളിൽ ഒക്കെ എത്തി അങ്ങനെ കുറച്ച് ദിവസങ്ങൾ പോയ്. ഒരു day ക്ലാസ്സിൽ ഇരുന്നപ്പോൾ ആണ് അനൗൺസ്മെന്റ് കേട്ടത് നാളെ nss ന്റെ മീറ്റിംഗ് ഉണ്ട് എന്ന്. നമ്മൾ ആകെ അങ്ങ് തളർന്നു പോയ് വേറെ ഒന്നും കൊണ്ടല്ല ഞാനെ ഉള്ളു ആ രണ്ട് കുരുപ്പുകളും ഇല്ല അങ്ങനെ അല്ല അവര്ക് കിട്ടിയില്ല എങ്ങനെ എനിക്ക് കിട്ടി എന്ന് ഇപ്പഴും അറിയില്ല ശനി വീട്ടിൽ ഇരിക്കം എന്ന് വെച്ചതാ . ഒരു ദിവസം പോയില്ലേ എന്താ എന്ന് വെച്ച് ഇരുന്നപ്പോൾ ആണ് ക്ലാസ്സിൽ വന്നു പറഞ്ഞേ നാളെ വരാത്തവർക്ക് മാർക്ക് കുറയും എന്ന്. ആകെ ജയിക്കാൻ അതുണ്ടല്ലോ എന്ന് വിചാരിച്ചു ഇരുന്ന എനിക്ക് അടി കിട്ടിയത് പോലെയായി. ഇനി നാളെ വന്നേ പറ്റു. പിറ്റേന്ന് വന്നു കുറച്ച് ക്ലീനിങ് ഒക്കെ നടത്തി മീറ്റിംഗ് ഒകെ കൂടി ക്ഷീണിച്ചു ബസ് ഇറങ്ങി നടക്കുമ്പോഴാ ishu അവളുടെ വീടിന് മുമ്പിൽ 32പല്ലും കാണിച്ച് ഇളിച്ചോണ്ട് നിക്കുന്നു. എന്താ എന്നുള്ള രീതിയിൽ ഞാൻ പുരികം പൊക്കി കാണിച്ചു.
"കണ്ടോ മിണ്ടിയോ എന്താ പറഞ്ഞേ "
ഒറ്റ ശ്വാസത്തിൽ അവൾ ചോദിക്കുന്ന കേട്ടിട്ട് എങ്ങനെ എന്ത് എന്നുള്ള രീതിയിൽ ഞാൻ നിക്കുവാ ഇവൾക്ക് എന്താ വല്ല വട്ടും ആയോ
"ടി നിന്റെ ഇക്ക നിന്റെ തലക് വല്ല കൊട്ടും തന്നോ നീ ന്തുവാ പിച്ചും പേയും ഒകെ പറയുന്നേ "
"ടി മണ്ടൂസേ നിന്റെ ഇക്കയെ കണ്ടോ നിന്നെ കാണാൻ വന്നിരുന്നു സ്കൂൾ തൊട്ട് ഇവിടെ വരെ ഉണ്ടാരുന്നു ആ ഇക്ക ഞാൻ നോക്കിയപ്പോൾ ഇക്ക വണ്ടിയിൽ നിന്നെ നോക്കുന്നു നീ അങ്ങോട്ട് നോക്കുന്നു. അതാ ഞാൻ ചോദിച്ചേ വല്ലതും മിണ്ടിയോ എന്ന് "
അവൾ ചോദിക്കുന്നെ കേട്ടിട്ട് വണ്ടർ അടിച്ചു പോയ് ഞാൻ എപ്പോ നിന്ന് ഞാൻ എപ്പോ നോക്കി അപ്പോഴാ ഓർമ വന്നേ ഇങ്ങോട്ട് വരുന്ന വഴി ഒരു ബൈക്കിൽ ഒരുത്തൻ ചാരി നിക്കുന്നത് കണ്ടേ bt ഞാൻ നോകിയെ ആ ബൈക്ക് ആണല്ലോ അല്ലാഹ് ഒന്ന് തൊട്ടടുത്തു നിന്ന മനുഷ്യനെ കൂടി നോക്കരുന്ന് ഞാൻ സ്വയം സംസാരിക്കുന്നത് കണ്ടിട്ടാ എന്ന് തോന്നുന്നു അവൾ എന്നെ തന്നെ നോക്കി നിക്കുവാ
"ടി ഞാൻ നോക്കിയില്ലടി ആ ബൈക്ക് ആണ് നോകിയെ നിനക്ക് അറിയില്ലേ ബൈക്ക് ഒകെ എനിക്ക് ഇഷ്ടവാ എന്ന്"
ഒരു പുളിങ്ങ തിന്ന ചിരിയോടെ ഞാൻ അത് പറയുമ്പോൾ എന്നെ തല്ലാൻ ഉള്ള വടി വല്ലതും ഉണ്ടോ എന്ന് നോക്കുവാരുന്ന് അവൾ. പിന്നെ ഞാൻ നിന്നില്ല അവിടുന്ന് ഓടി. എന്നിട്ടും മനസ്സിൽ തൊട്ട് അടുത്ത് വന്നിട്ടും കാണാൻ പറ്റിയില്ലല്ലോ എന്നാരുന്നു. അപ്പോഴാ ദൂരെ നിന്ന് ആ ബൈക്ക് വരുന്നേ അതെ അത് ആ ബൈക്ക് തന്നെ എന്റെ ഹൃദയം എന്നത്തെക്കൾ കൂടുതൽ ഇടിക്കാൻ തുടങ്ങി. എന്തിനാ zennu നീ പേടിക്കുന്നെ അവൻ എന്ത് ചെയ്യാനാ അവൻ നിന്റെ ആരും അല്ല അവനെ നിനക്ക് അറിയുകയും ഇല്ല. എന്തൊക്കെ മനസിനോട് പറഞ്ഞിട്ടും അത് കേൾക്കുന്നില്ല പേടി കൂടി വരുന്നല്ലോ. ഒന്നും മിണ്ടാതെ കുനിഞ്ഞു നടന്നപോൾ ആണ് ബൈക്ക് വന്നു മുമ്പിൽ നിന്നെ
"Zennu അറിയുവോ എന്നെ "
ആ സൗണ്ട് കേട്ടപ്പോൾ അറിയാതെ ഞാൻ ആ മുഖത്തോട്ട് നോക്കിപോയ് പക്ഷെ ഹെൽമെറ്റ് ഊരാതെ എന്നെ തന്നെ നോക്കി നിക്കുന്ന ആ കണ്ണ് മാത്രേ എനിക്ക് കാണാൻ പറ്റിയുള്ളൂ.
എന്തോ ആ കണ്ണിലോട്ട് തന്നെ നോക്കി നിക്കാൻ തോന്നുന്ന പോലെ..
"എന്താടോ ഞാൻ പറഞ്ഞത് കേട്ടില്ലേ എന്നെ അറിയുവോ എന്ന്. ഒരു ദിവസം തന്നെ കാണാൻ വന്ന എന്നെ പറ്റിച്ചു കാറിൽ കേറി പോയത് അല്ലെ "
അതും കൂടി കേട്ടപ്പോൾ ഞാൻ നിന്ന് വിറക്കാൻ തുടങ്ങി
"ഡോ താൻ പേടിക്കണ്ട ഞാൻ പോയേക്കാം വേഗം വീട്ടിൽ ചെല്ലാൻ നോക്ക്. അപ്പോ വീണ്ടും കാണാം zennu "
ഇക്ക പോകുന്നതും നോക്കി ഞാൻ അവിടെ തന്നെ നിന്ന് അങ്ങനെ സംസാരിചോണ്ട് നിക്കാൻ വരെ തോന്നിപോയ് ആ കണ്ണ് കാണാൻ എന്ത് ഭംഗിയാ. ഞാൻ അപ്പോൾ തന്നെ തിരിച്ചു ishunte അടുത്ത് പോയ്
Ishoo......
"ഹാ ഇതാരാ zennu കുട്ടി ആണോ ഉമ്മാ ഒകെ എന്തെ മോളെ "
എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു ഞാൻ മോളിലോട്ട് ഓടുന്ന കണ്ട ishunte ഉമ്മ എന്നെ അന്തം വിട്ട് നോക്കുന്നുണ്ട്.
"ഡീ ishoo... "
"എന്താടി മനുഷ്യനെ പേടിപ്പിക്കുവല്ലോ "
"മോളേ ishuu ആ ഇക്ക ഉണ്ടല്ലോ "
"ഏത് ഇക്ക എന്ത് ഇക്ക "
"ടി എന്റെ ഇക്ക ഇല്ലേ "
"നിന്റെ ഇക്കയോ അവിടെ വരെ ആയോ അപ്പോൾ കാര്യങ്ങൾ "
ഒരു വളിച്ച ചിരിയോടെ അവളെ നോക്കിയപ്പോൾ അവൾ അമർത്തി ഒന്ന് മൂളി
"മ്മ് പറ എന്താ അറിയണ്ടേ"
"ആ ഇക്കയെ കാണാൻ എങ്ങനാ "?
"ഇക്കയെ കാണനോ കൊള്ളാം നല്ല വിടർന്ന കണ്ണും ചിരിക്കുമ്പോൾ ഉള്ള നുണക്കുഴിയും നല്ല കട്ട താടിയും മീശ എപ്പഴും പിരിചോണ്ട് ആ കാണാൻ അടിപൊളി ആണ്. എന്താ നിനക്ക് ഇഷ്ടം ആണെന്ന് പറയണോ "
"ആർക് ഇഷ്ടം ഞാൻ just ഒന്ന് ചോദിച്ചു എന്നെ ഉള്ളു. എങ്കിൽ പിന്നെ കാണാം ബൈ "
എങ്ങനെയോ അവിടുന്ന് മുങ്ങി വീട്ടിൽ വന്നു അവളുടെ വീട്ടിൽ കേറിയോണ്ടാ താമസിച്ചേ എന്ന് ബോധിപ്പിച്ച് റൂമിൽ പോയ് കിടന്നു അപ്പോഴും ഇന്ന് ഇക്ക വന്ന് നിന്നത് ആയിരുന്നു ഓർമയിൽ
പിറ്റേന്ന് ക്ലാസ്സ് ഇല്ലാരുന്നോണ്ട് ലൈബ്രറിയിൽ പോകാം എന്ന് വെച്ച് ഞങ്ങൾ മൂന്നുപേരും ഇറങ്ങി സത്യത്തിൽ ഇക്ക വരും ഒന്ന് കാണാലോ എന്നുള്ള രീതിയിൽ ആണ് ഞാൻ പോയെ. കുറെ നോക്കിയിട്ടും കാണാഞ്ഞപ്പോൾ പോവാ എന്ന് പറഞ്ഞു ഞാനും jazuvum പോയ്. കുറച്ച് കഴിഞ്ഞ് ഫോണിൽ ഒരു call കണ്ടു ishu! ഇവൾ എന്താ ഇപ്പോ വിളിച്ചേ
"ഹലോ എന്താടി "
"ടി ഇക്ക വന്നു വാ നീ ഇങ്ങോട്ട് "
ഇറങ്ങാൻ നിന്നപ്പോൾ ആണ് ബാങ്ക് വിളിച്ചേ
"Zenu നീ എങ്ങോട്ടാ ബാങ്ക് വിളിച്ചേ കേട്ടില്ലേ പോയ് നിസ്കരിച്ചെ ഉപ്പ കാണണം നീ ഇങ്ങനെ സന്ധ്യ സമയത്ത് നിക്കുന്നെ "
എന്ത് ചെയ്യണം എന്ന് അറിയാതെ തിരിച്ചു ishu നെ വിളിച്ചപ്പോൾ സാരമില്ല എന്ന് പറഞ്ഞു അവൾ call കട്ട് ആക്കി. പിന്നെ അവൾ ഇക്കയെ പറ്റി ഒന്നും സംസാരിച്ചില്ല ഞാനും ചോദിക്കണം എന്ന് ഉണ്ടാരുന്നിട്ടും ചോദിച്ചില്ല. പിന്നെ എക്സാം ഒകെ ആയോണ്ട് എങ്ങനേം ജയിക്കണം എന്നുള്ളോണ്ടും അതൊന്നും പിന്നെ ചിന്തിചില്ല അങ്ങനെ തരക്കേടില്ലാത്ത മാർക്കോടെ ഞങ്ങൾ മൂന്ന്പേരും പാസ്സ് ആയി.
കുറച്ച് day കഴിഞ്ഞു ishu വിളികുനെ പറഞ്ഞ കാര്യം കേട്ടിട്ടുണ്ട് എന്തോ ചിരിക്കണോ കരയണോ എന്ന് അറിയില്ലാരുന്നു. ഇക്ക ഗൾഫിനു പോകുവാ നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു എന്ന്. ഞാനും സമ്മതം മൂളി പോകുന്നതിന്റെ തലേന്ന് കാണാം എന്നും വെച്ചു
അങ്ങനെ കാത്ത് ആ day വന്നു ഇക്കാനെ ആദ്യമായി ശെരിക് കാണുവല്ലേ ഒരുങ്ങി പോകാം എന്ന് വെച്ച് ഞാൻ നന്നായി തന്നെ ഒരുങ്ങി. ഇത്രേം നാളത്തെ കാത്തിരിപ്പിൽ എനിക്ക് മനസിലായി ഇക്കയെ എനിക്ക് ഇഷ്ടമാ എന്ന്. അങ്ങനെ താഴേക്കു ഇറങ്ങാൻ നിന്നപ്പോൾ ആണ് ഉപ്പ മുകളിലോട്ടു വരുന്നേ കണ്ടേ
"ആ മോളു എങ്ങോട്ടെങ്കിലും പോവണോ? "
"എന്താ ഉപ്പ കാര്യം?
"Zennu മോളെ നിന്നെ കാണാൻ ഒരു കൂട്ടരു വരും പെട്ടന്ന് ഇപ്പോ വിളിച്ചു പറഞ്ഞതാ നീ ഒന്ന് ഒരുങ്ങി നിക്കാൻ പറയാൻ വന്നതാ ഉപ്പ "
ഉപ്പ പറഞ്ഞത് കേട്ടിട്ട് എന്ത് പറയണം എന്ന് അറിയില്ലാരുന്നു
"ഉപ്പ എനിക്ക് പഠിക്കണം ഇപ്പഴേ കല്യാണം ഒന്നും വേണ്ടാ എനിക്ക് "
"മോളെ നടത്തുന്നില്ല അവർ വന്നു കണ്ടിട്ട് പോകട്ടെ എന്തായാലും വീട്ടിൽ നിന്ന് ഇറങ്ങിയില്ലേ അവർ. വിളിക്കുമ്പോൾ താഴേക്കു വരണേ മോളെ "
എല്ലാം തല ആട്ടി സമ്മതിച്ചു എങ്കിലും എന്തോ ഇക്ക ഇന്ന് വരും കാണണം പോകാം എന്ന് മനസ് പറഞ്ഞുകൊണ്ടെ ഇരുന്നു. പിന്നെ അവർ വന്നു കണ്ടു പോയ് എന്തായാലും വീട്ടിൽ ആർക്കും ഈ ബന്ധം അങ്ങിട്ടു പിടിക്കാഞൊണ്ട് എനിക്ക് അവിടെ റോൾ വന്നില്ല.
തിരിച്ചു റൂമിൽ വന്നു നോക്കിയപ്പോൾ 10മിസ്സ്ഡ് call ishunte. ഫോൺ സൈലന്റ് ആയിരുന്നു എന്ന് അപ്പോഴാ ഓർത്തെ. അങ്ങോട്ട് വിളിച്ചപ്പോൾ മുട്ടൻ തെറി. പിന്നെ ഇവിടെ നടന്നത് ഒകെ പറഞ്ഞപ്പോൾ അവൾ ഒന്ന് അടങ്ങി
"Zennu എന്തൊക്കെ പറഞ്ഞാലും ആ ഇക്ക എന്ത് ആഗ്രഹത്തോടെയാ വന്നേ എന്നോ നിന്നെ ഒന്ന് കണ്ട് മിണ്ടാൻ. പോകാൻ നേരം ഇനി നിര്ബന്ധിക്കണ്ടാ താല്പര്യം ഇല്ല അവൾക് എന്ന് തോന്നുന്നു എന്ന് പറഞ്ഞാ പോയെ ആ കണ്ണ് നിറഞ്ഞു എന്ന് തോന്നുന്നെടി. പിന്നെ ഇനി ഈ കാര്യം പറഞ്ഞു ഞാൻ വരില്ല കേട്ടോ "
ഇത്രേം പറഞ്ഞു അവൾ call കട്ട് ആക്കി എന്തോ തികട്ടി വന്ന കണ്ണീരിനെ പിടിച്ചു നിർത്താൻ അകത്തെ ഞാൻ തളർന്നു പോയ്. Pne ഞങ്ങൾ മൂന്നുപേരും വേറെ വേറെ കോഴ്സിനു ചേർന്ന് മൂന്ന് വഴിക് ആയി ഹോസ്റ്റൽ കോളേജ് അങ്ങനെ ഇടക് ഒകെ വിളിച്ചു തമ്മിൽ വിശേഷം പങ്ക് വെച്ചും വീട്ടിൽ വരുമ്പോൾ കണ്ടും ഞങ്ങളുടെ സൗഹൃദം മുമ്പോട്ട് പോയ്.
അങ്ങനെ 4വർഷം പെട്ടന്ന് കഴിഞ്ഞു പോയ് അതിനിടയിൽ ഡിഗ്രി കഴിഞ്ഞ ഉടനെ jazune പിടിച്ചു കെട്ടിച്ചു. അന്ന് ഞങ്ങൾ വൻ പരിപാടി ആയിരുന്നു പിന്നെ ishu ന്റെ എൻഗേജ്മെന്റ് കഴിഞ്ഞു sem എക്സാം ആയോണ്ട് എനിക്ക് പോകാൻ പറ്റിയില്ല അതിന്റെ പരിഭവം ഇപ്പഴും അവൾക് മാറിയിട്ടില്ല.
അങ്ങനെ ഫൈനൽ എക്സാംകഴിഞ്ഞു പെട്ടിയും കിടക്കയും എടുത്തു വീട്ടിലോട്ടു തിരിച്ചു. ഈ 4വർഷത്തിന് ഇടയിൽ പലരും വന്നു പ്രേമം പറഞ്ഞു എങ്കിലും അപ്പോഴോക്കെ ഇക്കയുടെ ആ കണ്ണുകൾ മനസ്സിൽ വന്നു നിറയും അതുകൊണ്ട് അതിൽ നിന്നൊക്കെ ഒഴിഞ്ഞു മാറി കോളേജ് ലൈഫ് അടിച്ചു പൊളിച്ചു എന്നല്ല പൊളിച്ചു. അങ്ങനെ റിസൾട്ടും കാത്ത് വീട്ടിൽ ഇരുന്നപ്പോൾ ആണ് അടുത്ത ആലോചനയുമായി ഉപ്പ വന്നത് പഠിക്കുന്നതിന്റെ ഇടയിൽ കൊണ്ട് വന്ന് എങ്കിലും പഠിത്തം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി ഇനി മാറാൻ പറ്റില്ലാതോണ്ട് വന്നു കാണാൻ സമ്മതിച്ചു. പിന്നെ അവർ വന്ന് ഒരു യന്ത്രം കണക്കെ ഞാനും ചെന്ന് നിന്ന് ചായ കൊടുത്തു. അങ്ങനെ എല്ലാം പെട്ടന്ന് ആയിരുന്നു കല്യാണം വരെ അടുത്ത് വന്നു അതിനിടയിൽ ഒരു തവണ പോലും അയാൾ എന്നെ വിളിച്ചില്ല അപ്പോ തന്നെ എനിക്ക് മനസിലായി പുള്ളിക്കും താല്പര്യം ഇല്ലാതെ നടത്തുന്ന കല്യാണം ആണന്നു. അപ്പോഴും ഇടക്ക് ഒക്കെ zennu എന്ന വിളിയും ആ വിടർന്ന കണ്ണും എന്നെ വല്ലാതെ ശ്വാസം മുട്ടിക്കുന്നുണ്ടാരുന്നു. ഇത്ര ഏറെ ഞാൻ ഇക്കയെ സ്നേഹിച്ചിരുന്നോ....
കഴിഞ്ഞു പോയത് ഒകെ സ്വപ്നം പോലെ കണ്ട് അതൊക്കെ തള്ളി കളഞ്ഞു എങ്കിലും ഇടക് എനിക്ക് ആ ഓർമ്മകൾ ഉറക്കമില്ലാത്ത രാത്രികളെ സമ്മാനിച്ചിരുന്നു.
അങ്ങനെ മൈലാഞ്ചി കല്യാണം ആയി എല്ലാവർടേം സന്തോഷത്തിനു മുമ്പിൽ എന്റെ സങ്കടം മാറ്റിവെച്ച് ഞാൻ സന്തോഷിച്ചു. പിറ്റേന്ന് ഓഡിറ്റോറിയത്തിൽ നിക്കുമ്പോഴും ഞാൻ കൂടെ നിന്ന കുറച്ച് നിമിഷത്തിനുള്ളിൽ എനിക്ക് മഹർ ചാർതാൻ പോകുന്ന അയാളെ അല്ല നോകിയെ സിനിമകളിൽ കാണുന്ന പോലെ അവസാന നിമിഷം എന്റെ ഇക്ക എന്നെ തിരഞ്ഞു വരുവോ എന്നായിരുന്നു.
"എന്താ zennu ആരെങ്കിലും വരാം എന്ന് പറഞ്ഞോ "
എവിടോ കേട്ട് മറന്ന ശബ്ദം തിരിഞ്ഞു നോക്കിയപ്പോൾ അതാ ഞാൻ കാണാൻ കൊതിച്ച ആ വിടർന്ന കണ്ണുകൾ എന്നെ തന്നെ നോക്കി നിക്കുന്നു
"ഇക്ക നിങ്ങൾ ayirunno!"
"എന്താ എനിക്ക് ആയികൂടെ വേറെ വല്ലവരെയും നീ നോക്കി വെച്ചിരുന്നോ "
നിറഞ്ഞു വന്ന എന്റെ കണ്ണീർ കണ്ടിട്ട് ആണന്നു തോന്നുന്നു എന്നെ ഒന്ന് കൂടി ചേർത്ത് നിർത്തി
"വിട്ട് കൊടുക്കില്ലടി ആർക്കും നിന്നെ ഒരിക്കലും അതല്ലേ നീ പോലും അറിയാതെ തന്നെ നിനക്ക് ചുറ്റും ഞാൻ വലം വെച്ച് നടന്നെ പിന്നെ എല്ലാ ഐഡിയയും എന്റെ അല്ല കേട്ടോ നിന്റെ വിശേഷങ്ങൾ ഓരോന്നും എനിക്ക് അപ്പോൾ അപ്പോൾ തന്നെ നിന്റെ രണ്ട് കൂട്ടുകാർ പറഞ്ഞു തരുന്നുണ്ടാരുന്നു"
ഞാൻ അവരെ രണ്ടു പേരേം നോക്കിയപ്പോൾ നമ്മക് ഒന്നും അറിയില്ലേ എന്ന രീതിയിൽ രണ്ടും നിക്കുന്നു. പിന്നെ രണ്ടാളും ഓടി വന്നു കെട്ടിപിടിച്ചു. പിന്നെ ആ day full അടിച്ചു പൊളിച്ചു അതിന്റെ ഇടയിൽ നമ്മടെ കല്യാണവും കഴിഞ്ഞു കേട്ടോ
ഇനി ഇപ്പോ എന്ത് നോക്കി നിക്കുവാ ഇക്ക റൂമിൽ കട്ട
വെയ്റ്റിംഗ് ആണ് ഞാൻ എന്നാൽ അങ്ങോട്ട് ചെല്ലട്ടെ അപ്പോൾ gd nyt
#💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ
By najuma
https://b.sharechat.com/tAAIyBmQv5?referrer=whatsappShare
ഷെയർചാറ്റ് - പക്കാ ഇന്ത്യൻ സോഷ്യൽ ആപ്പ് ! ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ 👇👇👇
👉 https://b.sharechat.com/qb3rvzIfBT

0 Comments
Post a Comment