മൂവാറ്റുപുഴയ്ക്കടുത്തുള്ള കാലാമ്പൂർ സ്വദേശിയായ അജിത് കെ.പി തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ ആദ്യത്തെ ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയ ആളാണ്. എന്നാൽ ഈ കോളേജ്അദ്ധ്യാപകൻ ഒരു ഓട്ടോഡ്രൈവർ കൂടിയാണ്. ക്വാറികളിൽ ജോലി ചെയ്യുന്നത് മുതൽ മത്സ്യം വിൽക്കാൻ സഹായിക്കുന്നതുവരെ അജിത്ത് ചെയ്തിരുന്നു. രാവും പകലും അദ്ധ്വാനിച്ച് കുടുംബത്തെ സഹായിക്കാതെ വേറെ നിവൃത്തിയില്ലായിരുന്നു. മത്സ്യം വിൽക്കുന്നതിനേക്കാളും കല്ല് ക്വാറികളിൽ ജോലി ചെയ്യുന്നതിനേക്കാളും തന്റെ ജീവിതം വിലപ്പെട്ടതാണെന്ന് മനസ്സിലാക്കിയ അജിത് അവിടെനിന്നു തുടങ്ങിയതാണ് വലിയ സ്വപ്‌നങ്ങൾ കാണാൻ. വൈദ്യുതിയില്ലാതെ പഠിക്കുകയും ക്ലാസുകൾക്ക് ശേഷം ജോലി ചെയ്യുകയും ചെയ്ത അജിത്ത് അമ്മയുടെ സ്വപ്നം നിറവേറ്റാൻ കഠിനമായി പാടുപെട്ടു. അങ്ങനെ BA മലയാളം, B-Ed, MA മലയാളം, ഒടുവിൽ P.h.D. UGC NET പരീക്ഷയെഴുതിയ ശേഷം അജിത്ത് കുട്ടനെല്ലൂരിലെ ശ്രീ സി അച്ചുത മേനോൻ ഗവൺമെന്റ് കോളേജിൽ താൽക്കാലിക പ്രൊഫസറായി ജോലി ചെയ്യുന്നു. തന്റെ സ്വപ്നങ്ങളെ പിന്തുടർന്ന ഒരു ഓട്ടോ ഡ്രൈവറുടെ ഈ വിജയഗാഥ എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്. Ajith KP who hails from Kalamboor near Muvattupuzha is the first Ph.D. holder from the Thunchath Ezhuthachan Malayalam University in Kerala. But there is something unique about him. He was, and he is still an auto driver whenever he has extra time. Ajith’s journey till here was through a thorn paved way as he had to do multiple odd jobs to support his family. He started working right after he had failed in his 10th. From working in stone quarries to helping in selling fish, Ajith toiled day and night to support his family. But Ajith couldn’t settle with that when he realized that his life is worth more than selling fish and working in stone quarries. He started dreaming big. Studying without electricity and working after classes, Ajith struggled rigorously to fulfill his mother’s dream. Eventually, he has done BA Malayalam, B-Ed, MA Malayalam and Ph.D. in Malayalam. After cracking the UGC NET exam, currently, Ajith is working as a Temporary Professor in Sri C Achutha Menon Govt College, Kuttanelloor. This success story of an auto driver who did follow his dreams is a must-watch for everyone.
ഓട്ടോക്കാരനിൽ നിന്നും കോളേജ് അധ്യാപകനിലേക്ക്: Dream Big

0 Comments
Post a Comment