പൊൻമുടിയിൽ നിന്ന് ജാർ ലിഫ്റ്റിംഗിൽ ലോക റെക്കോർഡ് ഉടമയാണ് അഞ്ജുരാണി ജോയി. Online Business, സിനിമ, ഫാഷൻ തുടങ്ങി നിരവധി മേഖലകളിൽ അഞ്ജുറാണി ഇതിനകം കഴിവ് തെളിയിച്ചിട്ടുണ്ട്. ജനനസമയത്ത് അഞ്ജുറാണിക്ക് ചലനാത്മകത നഷ്ടപ്പെടുകയും കുട്ടിക്കാലത്ത് ഇതിനെ തുടർന്ന് പല ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. 1.25 കിലോഗ്രാം ക്രിസ്റ്റൽ ജാറുകൾ പെരുവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് ഒന്നര മിനിറ്റ് നേരത്തേക്ക് ഉയർത്തിപ്പിടിച്ച് യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ റെക്കോർഡ് അഞ്ജു സ്വന്തമാക്കി. അഞ്ജുറാനി ഓൺലൈൻ ബിസിനസിൽ ഭാഗ്യം പരീക്ഷിച്ചു, അത് ഒരു വിജയമായി. അവളുടെ പ്രായത്തിലും മറ്റെല്ലാ കുട്ടികളും ഓടിച്ചാടി കളിക്കുന്നത് കണ്ട് പരിഭ്രാന്തിയും നിരാശയും തോന്നിയ അഞ്ജുവിന് ഒരു സ്പെഷ്യൽ സ്കൂളിൽ അവളെപ്പോലുള്ള കൂടുതൽ കുട്ടികളെ കണ്ടപ്പോഴാണ് സന്തോഷവും പ്രതീക്ഷയും ജീവിതത്തോട് തോന്നാൻ തുടങ്ങിയത്. അതാണ് അവൾക്ക് ഒരു തുടക്കം. വിവിധ പ്രോജക്ടുകളും സംരംഭങ്ങളും ഉൾപ്പെടെ ഇന്ത്യയിലെ ആദ്യത്തെ വീൽചെയർ നാടകമായ ‘ഛായ’ യിൽ വരെ ഭാഗമാകാൻ അഞ്ജുറാണിക്ക് കഴിഞ്ഞു. നിങ്ങളുടെ ചുറ്റുമുള്ളവരോട് നന്ദിയുള്ളവരായിരിക്കാനുള്ള മനോഭാവം, അഞ്ജുരാനിയിൽ നിന്ന് നാം പഠിക്കേണ്ട ഒരു സ്വഭാവമാണ്. അഭിനിവേശത്തിനും ദൃഡനിശ്ചയത്തിനും അവളുടെ വിജയത്തിൽ ഒരുപാട് വലിയ പങ്കുണ്ട്. ജീവിതത്തിലെ വിവിധ പ്രശ്‌നങ്ങളുമായി മല്ലിടുന്നവർക്ക് ഈ ജോഷ് Talk നിർബന്ധമാണ്. Anjurani is a world record holder in jar lifting from Ponmudi. She has proved herself in several fields including online business, cinema, fashion, etc. Anjurani lost her mobility down at birth and had been undergoing surgeries at childhood. She holds the record of the Universal Records Forum for lifting 1.25 kilograms of crystal jars with thumb and index finger for one and a half minutes. The moment Anjurani decided to make something out of her life, she started venturing into different fields including performances like jar lifting which got her the World Record. Anjurani has tried her luck in Online Business and it took off successfully. The panic and desperation seeing all the other children at her age playing and running around had been changed into happiness and hope when she saw more people like her in a special school. That is when she started being thankful for what she had. Following the life model of Helen Keller, Anjurani is actively involved in working with special children all over Kerala on different projects and ventures including India’s first wheelchair play called ‘Chaaya’. The attitude of being thankful for what you have, is one of the traits that we have to learn from Anjurani. The mere passion and determination towards various things had got her to success. For people who are struggling from various problems in life, this Josh Talk is a must.
ഒരു വാതിലടഞ്ഞാൽ നൂറെണ്ണം തുറക്കും: Overcome Challenges

0 Comments
Post a Comment