*✍✍👰👰❣മാലാഖ❣👰👰✍✍*
ഒരു കുങ്കുമ ചെപ്പിന്റെ കഥ.
---------------
💘 *പ്രണയ 📖 പുസ്തകം*
*👉പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ ലഭിക്കാൻ പ്രണയ പുസ്തകം എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*
*GROUP LINK*
*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*
*FB GROUP JOIN LINK*
*https://www.facebook.com/groups/321552815074586/*
*FOR JOIN THIS GROUP MESSEGE UR NAME PLACE*
*📲:http://api.whatsapp.com/send?phone=919605548549*
*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*
എനിക്ക് ഈ പൊട്ടു വേണ്ട അച്ഛാ. ഞാൻ ആ കല്ല് വെച്ച പച്ച പൊട്ട് തൊട്ടോളാം.....
വേണ്ട മോളെ, അച്ഛന്റെ പൊന്നു അല്ലെ ഈ പൊട്ട് തൊട് അതാ ഈ കുപ്പായത്തിന് ഇണക്കം.
"അമ്മേ ....... ഇത് കണ്ടോ എനിക്ക് ഇത് വേണ്ട എന്ന് പറഞ്ഞിട്ട് കേൾക്കണില്ല ഈ അച്ഛൻ.
"ദേ ഞാൻ അങ്ങ് വന്നാ രണ്ടു പേരേം ഞാൻ ശെരിയാക്കും. പാല് അടുപ്പത്ത് ആയി പോയി അല്ലേൽ ഞാൻ അങ്ങ് വന്നേനെ...
"പിന്നെ നീ ഇങ്ങോട്ട് വന്ന് എന്നേം എന്റെ മോളേം എന്ത് ചെയ്യാനാ? അല്ലെ മോളെ...
അടുപ്പത്തു നിന്നും പാല് ഇറക്കിവെച്ച് ഹാളിലേക്ക് എത്തിയപോഴും അച്ഛന്റെയും മോൾടെയും വഴക്ക് തീർന്നില്ല...
"എന്റെ പൊന്നു മനുഷ്യ.....ഇപ്പോൾ തന്നെ മണി 9 ആകും. അവളെയൊന്നു ഒരുക്കാൻ അല്ലെ ഞാൻ പറഞ്ഞുള്ളു... അതിനാണോ അച്ഛനും മോളും കൂടി ഇത്രേം ബഹളം വെക്കണേ....
"ശേ! നീ എന്ത് അറിഞ്ഞിട്ട ഈ പറയണേ ഞങ്ങൾ വഴക്ക് ഇടണോ? നീ കണ്ടോ എന്റെ പൊന്നുമോൾടെ നെറ്റിലെ ആ ചുവന്ന വട്ട പൊട്ടു...
"ആഹാ !അപ്പോ തൊട്ടോ അമ്മേടെ ചുന്ദരി... അല്ലടോ മനുഷ്യ നിങ്ങൾക്ക് പെട്ടന്ന് എന്താ ചുവന്ന വട്ട പൊട്ടിനോട് ഇത്രക്ക് ഒരു ഇഷ്ടം...
എന്റെ കൈയിൽ നിന്നും തോർത്തും വാങ്ങി അടുത്തേക്ക് വന്നു ഒച്ച കുറച്ചു പറഞ്ഞു.
"ചുവന്ന വട്ട പൊട്ടിനോട്ഉള്ള ഇഷ്ടം എനിക്ക് തന്നത് നീ അല്ലെ?......എല്ലാം മറന്നോ നീ......"
ഒരു ചിരിയും ചിരിച്ചു എന്റെ മുന്നിലൂടെ കടന്നു പോയത് ജീവിതത്തിൽ ഞങ്ങളെ ഒന്നാക്കിയതും ഞങ്ങൾക്ക് കൂട്ടായി ഒരു പൊന്നു മോളെ തന്നതുമായ ഞങ്ങളുടെ പ്രണയം ആണ്...
ജീവിത പാച്ചിലിൽ മറന്നു പോയ ഓർമകളെ പൊടി തട്ടി എടുക്കാൻ അദ്ദേഹത്തിന്റെ ആ ചോത്യം ധാരാളം ആയിരുന്നു. കോളേജിലെ ആദ്യ ദിവസങ്ങളിലെ ഭീതി നിറഞ്ഞ ബോട്ട് യാത്രയിൽ കായലിലെ ഓളങ്ങളെ കണ്ടാസ്വതിക്കാൻ കഴിയാതെ കണ്ണുകൾ എങ്ങോ പാഞ്ഞു. നീണ്ട നാൾക്കു ശേഷം ദൃഷ്ടി ഉറച്ച എന്റെ കണ്ണുകൾ ഇമ വെട്ടാതെ എന്നെ നോക്കുന്ന ആ മുഖത്തെ ഒരുനാൾ കണ്ടു. ആദ്യം ശ്രെദ്ധിചില്ല കണ്ടതായും ഭാവിചില്ല. ഓരോ കായൽ യാത്രയിലും നോട്ടത്തിന്റെ ആഴം കൂടി വന്നു. മനസ്സിൽ പിന്നീട് അങ്ങോട്ട് ഒരുപാട് അമർഷം ആയി ആ മുഖം മാറി. കാരണം ബോട്ട് കെട്ടാൻ നിൽക്കുന്ന പയ്യന്റെ നോട്ടം എന്നിലേക്ക് എത്തുന്നത് മറ്റു ആരെങ്കിലും തിരിച്ചു അറിയുമോ എന്ന ഭയം ആണ് മനസിലെ അമർഷം ആയി മാറിയത്..
ഒരുനാൾ ആ നോട്ടത്തിന്റെ അർഥം മനസിലാക്കി ഇങ്ങോട്ട് ഒന്നും പറയാതെ തന്നെ പിന്തുടർന്ന് വന്ന അയാളെ നോക്കി ഒരുപാട് വഴക്ക് പറഞ്ഞു. പക്ഷെ പ്രതീക്ഷിച്ച മറുപടി ഒന്നും കിട്ടിയില്ല.
പിറ്റേന്നും പതിവ് യാത്രയിൽ ഞങ്ങൾ കണ്ടു മുട്ടി. പക്ഷെ ആ കണ്ണുകൾ എന്നെ നോക്കിയില്ല. തലേ ദിവസം പറഞ്ഞത് ആൾക്ക് നന്നായി മനസിലായി കാണും എന്നോർത്ത് സന്തോഷിച്ചു. പക്ഷെ അക്കരെ എത്തി ബോട്ടിൽ നിന്ന് ഇറങ്ങി നടന്ന നീങ്ങുപോൾ പിന്നിൽ നിന്നുള്ള ഒരു വിളിയിൽ എന്റെ കാലുകൾ നിശ്ചലമായി.
"ഒന്നു നിൽക്കു ഒരു കാര്യം പറയാൻ ആണ് "..
കേൾക്കാൻ ഇഷ്ടം ഇല്ലാത്ത മട്ടിൽ കുറച്ചു അകലെ കാത്തു നിന്ന കൂട്ടുകാരിയുടെ നേരെ ദൃഷ്ടി തിരിച്ചു. എന്നിട്ടും അയാൾ പിന്തിരിഞ്ഞില്ല.
"ഞാൻ ബുദ്ധിമുട്ടിചെങ്കിൽ സോറി. ഒരു കാര്യം പറഞ്ഞിട്ട് പെട്ടന്ന് വിട്ടേക്കാം..
ആ ചോത്യത്തിന് എനിക്ക് ഒരു ബുദ്ധിമുട്ട് അഭിനയിക്കേണ്ടി വന്നു......
വിരോധം ഇല്ലെങ്കിൽ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?....
ആമുഖത്തിനു ശേഷമുള്ള സംസാരം എനിക്ക് കാണാപാഠം ആയത് പോലെ പ്രതീക്ഷിച്ച ചോത്യത്തിനായി തലയാട്ടി.
"താനീ നെറ്റിയിൽ തൊട്ടേക്കുന്ന വട്ടപൊട്ട് കുങ്കുമം ആണോ.....? "
അപ്രതീക്ഷിതമായ ചോത്യത്തിന് അതെ എന്ന് മറുപടി കൊടുത്തു.
"എങ്കിലേ ഞാൻ ഒരു ചെപ്പു കുങ്കുമം വാങ്ങി തരട്ടെ ഈ പൊട്ടിനും മുകളിൽ ആയി തൊടാൻ......
മൂന്നു വർഷങ്ങൾക്ക് ഇപ്പുറം നാദസ്വരമേളത്തോടെ മഞ്ഞ ചരടിൽ കോർത്ത താലി എന്റെ കഴുത്തിൽ കെട്ടി അച്ഛൻ വെച്ച് കൊടുത്ത എന്റെ കൈ ചേർത്ത് പന്തലിനു വലത്തിടുമ്പോഴും എന്റെ കണ്ണുകളിലെ ആശ്ച് ര്യം നീങ്ങി ഇല്ല. പക്ഷെ ആ കൈകൾ കൊണ്ട് എന്റെ സീമന്തരേഖയിൽ കുങ്കുമചെപ്പിൽനിന്ന് അദ്ദേഹം തൊട്ടെടുത്ത ഒരു നുള്ള് കുങ്കുമം പതിക്കുമ്പോൾ മാത്രമാണ് എന്റെ കണ്ണുകളിലെ ആശ്ച് ര്യം അദ്ദേഹതോടുള്ള പ്രണയം ആയി മാറിയത്.......
മുറിക്കുള്ളിലെ കണ്ണാടി ചില്ലിനരികിൽ ഒരു യെവ്വനകാരന് ചുവന്ന വട്ട പൊട്ടിനോട് തോന്നിയ പ്രണയം ഒരു കുങ്കുമ ചെപ്പിൽ നിറഞ്ഞു കവിഞ്ഞ് ഇരിപ്പുണ്ട്. എന്നും എന്റെ തിരുനെറ്റിയിൽ വിതറാൻ ആ പയ്യൻ മറക്കാത വാങ്ങിതന്നതാണ് അത്..........
#written by : DIYA GHOSH
☺oru kunkuma cheppinte kadha

0 Comments
Post a Comment