_*💞 ഇവളാണെൻ ബീവി 💘*_


 *_ραrτ-1_*


 _*✍🏻Manzu*_


💝←→💖←→💗←→💓←→💕←→❣️←→💔


ഹായി ഗായിസ് നമ്മളെ പുതിയ story ഇങ്ങളെ എല്ലാ സപ്പോർട്ടും ലഭിക്കും എന്ന പ്രതീക്ഷയോടെ ഞാൻ തുടങ്ങുന്നു.





സുര്യൻ അസതമിക്കാൻ  തുടങ്ങിയിരിക്കുന്നു.പള്ളിയിൽ മഗ്രിബ് ബാങ്കുകളുടെ ശബദം ജ്വലിച്ചു.

ഡൽഹിയിലെ ഒരു തെരുവിൽ വാഹനങ്ങൾ ചീറി പാഴുന്നു. മനുഷ്യർ ഒച്ചപ്പാടുകൾ  നഗരം വീർപ്പുമുട്ടുന്നുണ്ട്.

എടാ ജംഷീറേ...നീ എഴുന്നേൽക്കുന്നുണ്ടോ....ഫ്ലൈറ്റ് ഇപ്പോ മിസാവുംം.ഒന്ന് വേഗം എഴുന്നേൽക്കടോ...

എന്ത് ഫ്ലൈറ്റോ.....എടാ സമയം എത്ര ആയാടാ....

സമയോ....എന്തിനീ എഴുന്നേറ്റ് അവിടെ തന്നെ കിടന്നൂടെ...എത്ര നേരമായി വിളിക്കാൻ തുടങ്ങിയിട്ട്ന്ന് അറിയോ...

എടാ നല്ല ക്ഷീണം ഉള്ളത് കൊണ്ട് കുറച്ച് ഒന്ന് ഓവറായി പോയി.നീ ഒന്ന് ക്ഷമിക്കടോ...

ഞാൻ ക്ഷമിക്കാം പക്ഷെ നിന്റെ ഉപ്പ ഇത് കഷമിക്കും എന്ന് തോന്നുന്നില്ല.

എടാ നീ അത് വിട്.ഇപ്പോ...സമയം എത്രയായി.

 ആറ് മണി കഴിഞ്ഞു.ഫ്ലൈറ്റ് ഏഴുമണിക്ക് അല്ലേ...

മ്മ്.ഇപ്പോ പുറപ്പട്ടാൽ എയർപോർട്ടിൽ എത്തുമായിരിക്കും

അതും പറഞ്ഞ് ഞാൻ  ഫ്രഷാവാൻ ബാത് റൂമിലേക്ക് പോയി

ബാത് റൂമിൽ കയറിയപ്പോയും ഇന്ന് എങ്ങനെയങ്കിലും നാട്ടിൽ എത്തണം എന്ന് മാത്രമായിരുന്നു മനസിൽ.

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു.എന്റെ ഫ്രണ്ട് അർഷദ് ഉള്ളത് കൊണ്ട് വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ലായിരുന്നു.അങ്ങനെ ബാഗും എടുത്ത് ടാക്സി കറിന്റെ അടുത്തേക്ക് ഒരു ഓട്ടമായിരുന്നു.

ഒാടി ഒാടി അവിടെ എതിയപ്പോയാണ് ഇതുവരെ ഒാടിയത് വറുതെ ആയി എന്ന് തോന്നിയത്.എന്താ എന്ന് അലേ...നിങ്ങൾ ചിന്തിക്കുന്നത്. ആ പറിയാം.അവിടെ ഒരു  ടാക്സിയും ഇല്ല.രിന്നെ പോകാനുള്ളത് ഇലട്രാണിക് ഓട്ടോയിലാണ് അതിൽ പോയാല് ഇന്ന് അവിടെ എത്തും എന്ന് തോന്നുന്നില്ല.അത്രക്ക് സ്പീഡ് ഇല്ല.

പിന്നെ ആശ്രയം ഇലട്രോണിക് ഓട്ടോ ആയത് കൊണ്ട് ഞാനും അവനും അതിൽ കയറി.ഒരു ചെറിയ പെളിഞ്ഞ റോഡും പിന്നെ ഈ ഓട്ടോ എനിക്ക് ഏഴുമണിക്ക് മുൻപ് എങ്ങനെയങ്കിലും അവിടെ എതിയാൽ മതിയായിരുന്നു മാത്രമായിരുന്നു ചിന്ത.അവന് എന്തൊക്കയോ പറയുന്നുണ്ട് അത് ഒന്നും ഉൾകൊള്ളാനുള്ള മനസ് എനിക്ക് ഉണ്ടായിരുന്നില്ല.

എന്തോ ഒരു ഭാഗ്യം എന്മു പറയാ ഹൈവയിൽ എത്തിയപ്പോൾ ടാക്സി കാറു കിട്ടി.ഓട്ടോകാരന് ക്യാശ് കെടുത്ത് കാറിൽ കയറി.അരമണിക്കൂർ ഉണ്ട് അതിനു മുൻപ് അവിടെ എത്തണം.

അവന് ഡ്രൈവറോട് വേഗം പോവാൻ ഹിന്ദിയിൽ എന്തക്കെയോ പറയുന്നുണ്ട് നമ്മക്ക് ഹിന്ദി അറിയാത കാരണത്താൽ നമ്മള് പകൃതി ആസ്വദിച്ച് കണ്ണ് അടച്ചു കിടന്നു.കുറച്ച് കഴിഞ്ഞി അർഷി വിളിച്ചപ്പോയാണ് എയർപോർട്ട് എത്തി എന്ന ബോധം വന്നത്.

ടിക്കറ്റ് ശരിയാക്കി ഫ്ലൈറ്റിൽ കയറി ഇരുന്നു.
ഡൽഹിയോട് യാതൽയും പറഞ്ഞ് വിമാനം ഉയരാൻ തുടങ്ങി.

അല്ല ഉപ്പക്ക് എന്താ നാളെ തന്നെ നാട്ടിൽ എത്തണം നിർബന്ധം. (അർഷി)

എനിക്കും ഇപ്പോ സംശയം എന്തിനായിരിക്കും ഇപ്പോ...ഇത്

അത് തന്നെ അല്ലേ...മണ്ടാ നിനോട് ഞാന് ചോദിച്ചത്.

അത് എന്തങ്കിലും ആവട്ടേ....നീ വറെ എന്തങ്കിലും പറയ്.

അർഷി എന്റെ ഇടതു ഭാഗത്താണ് ഇരിക്കുന്നത് എന്റെവലതു ഭാഗത്ത് ഇരിക്കുന്ന ആള് നല്ല കട്ടപോസ്റ്റായിട്ട് ഇരിക്കുന്നുണ്ട്.ഞാന് അയാൾക്ക് ഒരു കമ്പനി കൊടുക്കാ എന്ന് വിജാരിച്ച് അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയപ്പോ അദ്ദേഹവും നോക്കി എന്നിട്ട് അദ്ദേഹം ഒന്ന് പുഞ്ചിരിച്ചപ്പോ ഞാനും ഒന്ന് പുഞ്ചിരി അദ്ദേഹത്തിന് സമ്മാനിച്ചു.

എന്താ സാറിന്റ പേര് എന്താണ്.(ഞാൻ)

റബീഹ് അശ്റഫ്.നിങ്ങളുടെത്(അയാൾ)

 "ജംഷീർ ഉസ്മാൻ"

അത് ആരാണ്.(അർഷിയെ ചുണ്ടികാണിച്ചിട്ട്)

അത് എന്റെ ഒരു ഫ്രണ്ടാണ് പേര് അർഷദ്.

പിന്നെ അങ്ങോട്ട് നല്ല തമാശയുംമറ്റു പറഞ്ഞു ഇരുന്നപ്പോയേക്കും വിമാനം എയർപോർട്ടിൽ ലാന്റെ് ചെയ്യതിരുന്നു.

റബീഹിനോട് സലാം പറഞ്ഞ് ഞങ്ങള് എയർപ്പോർട്ടിൻ പുറത്ത് ഇറങ്ങിയതും എന്റെ ഫ്രണ്ടായാ നൗഫിനും അനിയൻ ജാസിറും ഉണ്ട് പുറത്ത് വെയിറ്റ് ചെയ്യിത്  നിൽക്കുന്നുണ്ട്.അവന കണ്ടതും ചിരി ഫിറ്റാക്കി അവന്റെ അടുത്തെക്ക് കാലുകൾ ചലിപ്പിച്ചു.

എന്നിട്ട് അ വനെ ഒന്ന് കെട്ടി പിടിച്ചിട്ട് പോവാ എന്ന് പറഞ്ഞ് വണ്ടിയിൽ കയറി .വണ്ടി ഓടിച്ചത് നൗഫിയാണ്. പോകുന്നതിനിടക്ക് ഒന്ന് കൂൾബാറിൽ കയറി നല്ല ജൂസും കുടിച്ച് വീണ്ടും യാത്ര തുടങ്ങി.

സംസാരം വീണ്ടും ഞങ്ങളിലേക്ക് ലയിച്ചതും പുറത്ത് നടക്കുന്നത് ഒന്നും അറിയുന്നില്ലായിരുന്നു.

അങ്ങനെ വീടിന്റെ ഗൈറ്റ് കഴിഞ്ഞ് വണ്ടി വീടിന്റെ മുൻപിൽ നിർത്തപ്പോയാണ് വീട് എത്തിയിടുണ്ട് എന്നാ ബോധം വന്നത്.വണ്ടിയിൽ നിന്ന് ഇറങ്ങിയതും എല്ലാവരും ഉണ്ട് എന്നെയും നോക്കി നിൽക്കുന്നുണ്ട്.ഇടവിട്ട് ചില യാത്ര കഴിഞ്ഞ് വരുമ്പോ ഒന്നും ഇത് ഉണ്ടാവാറില്ല ഇന്ന് എന്തൊക്കയോ.. ചീഞ്ഞ് നാറുന്നുണ്ട്. ആ വരുന്നതി വരട്ടെ എന്നും വിജാരിച്ച് ഞാന് വീട്ടിലേക്ക് കയറി റൂമിലേക്ക് പോയി.

അവിടെ ക്ഷീണമം മാറട്ടേ... എന്നു വിജാരിച്ച് ബെഡിൽ ഒന്ന് കിടന്നതും പെങ്ങളുട്ടി വന്നിട്ട് ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞ പോയി.ഞാൻ ബാത് റൂമിലേക്ക് കയറി ഒന്ന് ഫ്രഷായി ഭക്ഷണം കഴിക്കാൻ പോയി.

സറ്റെയർ ഇറങ്ങി ടേബിളിലേക്ക് നോക്കിയപ്പോ ഉപ്പയും ഉമ്മയും അനിയനും അനിയത്തിയും ഇരുന്നിട്ട് എനിക്കുള്ള കസേര ഒഴിച്ചിട്ടുണ്ട് ആദ്യമായിട്ടാണ് ഇങ്ങനെ എല്ലാവരും ഒരുമിച്ച് കഴിക്കുന്ന ഒരു കാഴിച്ച കാണുന്നത്.ഇവർ ഇതു എന്തു പറ്റിയന്ന് ചിന്തിച്ച് ഞാന് ആ ഒഴിഞ്ഞ കസേരയിൽ ഇരുന്നു.

ഉപ്പ ഉള്ളത് കൊണ്ട് ഞാന് അതികം ഒന്നും സംസാരിക്കാറ് ഇല്ല..അവര് ചോദിച്ചതിന് വേണ്ട മറുപടി നല്ല രീതിയിൽ കൊടുക്കും.ഇന്നും അതു പോലെ തന്നെ അയിരുന്നു യാത്രയെ പറ്റി കുറെ ചോദിച്ചു വേണ്ട മറുപടിയവം കെടുത്ത് ക്ലാസിൽ ഉണ്ടായിരുന്ന ചായ വലിച്ചു കുടിച്ച് അവിട് എണീറ്റ് കൈകഴുകി റൂമിലേക്ക് പോയി ഒറ്റ കിടത്തം ആയിരുന്നു.ആ കിടത്തത്തിൽ തന്നെ മയങ്ങി പോയി.

പിന്നെ എണീക്കുന്നത് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ആണ് ഒന്ന് മുഖം കഴുകി ഭക്ഷണം കഴിച്ച് അതുപോലെ പിന്നെയും ഉറങ്ങി.നല്ല ക്ഷീണവും ഉറക്കവും ഉള്ളതു കൊണ്ട് അസറിന്റ സമയം വരെ ഉറങ്ങി.പിന്വനം എഴുന്നേറ്റ് നിസ്ക്കരിച്ച് ബാൽ കെണിയിൽ പോയി ഇരുന്നു മൊബൈൽ തോണ്ടാൻ തുടങ്ങിയതും പെങ്ങൾ ജെന്ന അടുത്ത് വന്നു ഇരുന്നു

കാക്കുക്ഷീണം മാറിയില്ലേ...

അത് ഓക്കെ എപ്പഴേ മാറി.നിനക്ക് എന്താടി ഒരു പരുങ്ങല്.

ഏയ് ഒന്നൂലാ കാക്കൂന് തോന്നിയതാവാം പിന്നെ നാളെ ഇങ്ങള് ഫ്രീ അല്ലേ...നാളെ മുതൽ എന്നെ സകൂളിൽ ആക്കിതരണേ....

ആഹ്.
എന്നും പറഞ്ഞതും അവള് പോയി.പിന്നെ മൊബൈലിൽ കുത്തി കളിച്ച് മഗ്രിബ്  വരെ എത്തിച്ചു .പിന്നെ നിസ്കരിക്കാൻ പള്ളിയിലേക്ക് നീങ്ങി.

നിസക്കാരം കഴിഞ്ഞ് ഇറങ്ങിയപോ കൂട്ടുകരായ നൗഫിയും അർഷിയും ഫാസിൽ പാച്ചുവും ഉണ്ട്.പിന്നെ അവരുടെ കൂടെ കറങ്ങി നടന്നു എന്നിട്ട് ഒരു പത്ത് മണിയായപ്പോ അല്ലാവരും പിരിഞ്ഞു.വീട്ടിൽ എത്തിയപ്പോൾ അവര് എല്ലാവരും ഭക്ഷണം കഴിക്കുകയായിരുന്നു.വിഷപ്പ് ഇല്ലാത്ത കാരണത്താൽ റൂമിൽ പോയി ഒന്ന് ഫ്രഷായിട്ട് കിടന്നു.എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെരിന്നപ്പോ ഫോണിൽ കുത്തി കളിച്ച് കുറച്ച് കഴിഞ്ഞപ്പോ അറിയാത ഉറങ്ങി പോയി.

സൂര്യൻ പടഞ്ഞറു നിന്നും ഉദിച്ചു ഉയരാൻ തുടങ്ങി.
മനോഹരമായ നക്ഷത്രങ്ങൾ അടങ്ങിയ രാത്രയുടെപ്രഡിയിൽ മാനത്തെ കറുപ്പ് അങ്ങിങ്ങീയി ചുവപ്പ് സ്ഥാനം പിടിച്ചു തുടങ്ങി.പതിയെ എല്ലാ വീടുകളിലേയും വബൾബുകൾ പ്രകാശിച്ചു.

അതുപോലെ തന്നെ ജംഷീറിന്റെയും അലാറം മുഴങ്ങ ശരീരത്തിൽ കിടക്കുന്നു പുതപ്പിനെ കാലുക്കൾ കൊണ്ട് മാറ്റി ലുങ്കി ഒന്ന് വലിഞ്ഞുമുറുക്കി ബാത് റൂമിൽ കയറിപല്ലു തേച്ച് വുളൂഅ് എടത്ത് നമസകരിച്ചു.നമസ്കരിച്ചതിനു ശേഷം പടച്ചോനിലേക്ക് ഉയർത്തി പ്രർത്ഥിച്ചു.അപ്പോ മനസിനന്തോ ഒരു സുഖം ഉണ്ടായിരുന്നു.

ലുങ്കി മുണ്ട് മാറ്റി ഒരു പാന്റും ടീഷർട്ടും ഇട്ട് പുറത്ത് ഇറങ്ങി ബാൽകെണിയിൽ പോയിരിന്ന് പത്രം വായിച്ച് തുടങ്ങിയതും ജെന്ന  നല്ല സുലൈമാനി കൊണ്ട് തന്നിട്ട് എനിക്ക് അപ്പുറത്തായി അവളും ഇരുന്നു എന്നിട്ട്.

കാക്കു ഇന്ന് പത്രത്തിൽ ചൂടുള്ള വാർത്ത എന്താണ്.

നിന്റെ കെട്ട്യാന് തൂങ്ങി ചത്തത് ആണ് ഇന്നത്ത ചൂടുള്ള വാർത്ത.എന്താ അനക്കും തൂങ്ങി ചാവണോ... ഇന്നലെ തുടങ്ങിയിട്ടുണ്ട് ഓളെ ഈ നെളിയൽ ഒന്നു പോയി തരുമോ..

ഹോ... പോയിതരം. പിന്നെ വേറെ ഒരു കാര്യം എന്നെ പറഞ്ഞോ പക്ഷെ എനിക്ക് വേണ്ടപെട്ടവരെ കുറിച്ച് പറഞ്ഞാൽ മോനേ... നീ എന്റെ രണ്ടാമത്തെ മുഖം കാണേണ്ടിവരും.

ആരാ ഇത് പറഞ്ഞത് നോക്കട്ടെ നിന്നെ ഞാൻ കുറെ കണ്ടതാ.നിനക്ക് വേണ്ട പെട്ടവരെ പറഞ്ഞാൽ എന്ത് ചെയ്യുമടീ...

ഞാന്ഹ് എനിക്ക് ഇഷ്ട്ടമുള്ളത് ചെയ്യും എന്തെ കാണണോ...

എന്നാ അത് കണ്ടിട്ട് തന്നെ ബാക്കി എന്ന് പറഞ്ഞതും  അവിടെ ഉണ്ടായിരുന്ന ചൂട് ചായ എന്റ തലയിലൂടെ ഒഴിച്ചതും
ടീ....... എന്ന് അലറിയതും അവള് അവടെന്ന് ഓടി പോയി.

 ഞാൻ വേഗം ബാത്റൂമിൽ പോയി കുളിച്ച് ഫ്രഷായി.നല്ല വിഷപ്പുള്ളതിനാൽ ചായ കുടിക്കാൻ പോയി.

ആഹ് നീ റെഡിയായില്ലേ... ഇപ്പോയും (ഉമ്മ)

റെഡിയാവുകയോ... ഇങ്ങള് ഇത് എന്താ പറയുന്നത്.

അപ്പോ അനോട് ഉപ്പ് ഒന്നും പറഞ്ഞില്ലേ...

എന്ത് ?

പെണ്ണ്കാണാൻ പോവന്നത്.

ആർക്ക്?

നിനക്ക് തന്നെ

എനിക്കോ (അതു പറഞ്ഞതും എന്റെ തൊണ്ടയിലുള്ള ഉമ്നീര് വറ്റുപോയിരുന്നു.)

ജോലിയും കൂലിയും ഒന്നും ഇല്ലാത്ത ഞാൻ ആണോ പെണ്ണ്കാണാൻ പോവുന്നത്.

ഞാൻ അത് ചോദിച്ചദും ഉപ്പ എന്റെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു.
എന്റെ മോന് ഇപ്പോ ജോലി ഒന്നും വേണ്ടാ കല്യാണം കഴിച്ചാൽ മതി.നീ വേഗം പോയി റെഡിയാവാൻ നോക്ക്.

ഉമ്മ ഒന്ന് (എന്ന് പറഞ്ഞപ്പോയുംഉമ്മ ഇടയിൽ കയറി സംസാരിക്കാൻ തുടങ്ങി.)

ഒരു ഉമ്മയും ഇല്ല ഒന്നും ഇല്ല നീ റെഡിയിവാൻ നോക്ക്.


 _*തുടരും*_

അക്ഷര തെറ്റുകൾക്ക് ക്ഷമ ചോദിക്കുന്നു.

വായിച്ച് അഭിപ്രായം അറിയിക്കുക.👇🏻

 _*✍🏻 Mh'd Mansur*_




_*💞 ഇവളാണെൻ ബീവി 💘*_


 *_ραrτ-2_*


 _*✍🏻Manzu*_


💝←→💖←→💗←→💓←→💕←→❣️←→💔


ഉമ്മ ഒന്ന് (എന്ന് പറഞ്ഞപ്പോയുംഉമ്മ ഇടയിൽ കയറി സംസാരിക്കാൻ തുടങ്ങി.)

ഒരു ഉമ്മയും ഇല്ല ഒന്നും ഇല്ല നീ റെഡിയിവാൻ നോക്ക്.

മനസില്ല മനസോടെ ഞാൻ റൂമിലേക്ക് പോയി കണ്ണാടി മുൻപിൽ നിന്ന് കൊണ്ട് നാണത്തോടെ ഒന്നു നോക്കി.ഒന്ന് പഞ്ചിരി തൂകി കൊണ്ട് ബാത്റൂമിൽ റൂമിൽ കയറി.കുളിച്ചത് കൊണ്ട് എനിക്ക് കവളിക്കണ്ട അവിശ്യം ഒന്നും വന്നില്ല.മുഖവും കൈും സോപ്പിട്ട് കഴുകി ബ്ലേക്ക് പാന്റും ബ്ലേക്ക് ഷർട്ട് ഇട്ട് കണ്ണാടിയിൽ പോയി നോക്കിയപ്പോ ഒരു ചേർച്ച ഇല്ലാതത് കൊണ്ട് അത് ഒഴിവാക്കി ഗ്രേ കളർ പാന്റും വൈറ്റ് ചെക്ക് ഷർട്ടും ഇട്ട് കണ്ണാടിയുടെ മുൻപിൽ  നിന്നിട്ട് ഉഷാറാണ് എന്ന്  മനസിൽ പറഞ്ഞ് മുടി ചീകാൻ തുടങ്ങി. നല്ല സപ്റേയും അടിച്ച് റൂമിൽ ഇറങ്ങിയതും അനിയൻ നമ്മളെ നോക്കി ഒരു ആക്കിയ ചിരിക്കുന്നു.

എന്താടാ ...അനക്ക് ഒരു ആക്കല്

ഏയ് ഒന്നുല്ല

പിന്നെ നീയന്താ പെട്ടാനാണോ വറുതെ ചിരിക്കാൻ

അത് ഇങ്ങളെ കണ്ടിട്ട് ചിരിച്ചപോയതാണ്

എന്നെ കാണുമ്പോ ചിരിക്കാൻ എനിക്ക് എന്തെ പ്രശനം ഉണ്ടോ...

അപ്പോഴേക്കും ജെന്ന വന്ന നേരം വൈകി എന്ന് പറഞ്ഞ് അവിടുന്നു വലിച്ചു കെണ്ടുപോയി.

ഒന്ന ഈ ഷർട്ടിൽ നിന്ന വിടുമോ....(ഞാൻ കുറച്ച് കലിപ്പിൽ ചോദിച്ചപ്പോ ഷർട്ടിൽ കൈ എടുത്ത് എനിക്ക് പുറകിലായി നടന്നു.ഒരു ഉന്മേഷവും ഇല്ലാത്തെ പുറത്ത് ഇറങ്ങിയപ്പോ അവിടെ ഇരിക്കുന്നുണ്ട്.

ഹാ മോന് നല്ല മൊഞ്ചായിട്ടുണ്ടല്ലോ...(ഉമ്മ)

മൊഞ്ചലാ കൊഞ്ചാണ് ആയത്.എന്നെ കൊണ്ട് വേറെ ഒന്നും പറയിപ്പിക്കരുത്.ഇങ്ങളെ നിർബന്ധതിന് വഴങ്ങിയാണ് ഞാൻ ഇതിന് മുതിർന്നത് അല്ലാതെ എനിക്ക് ഇതിനോട് താൽപര്യം ഒന്നും ഇല്ല.

അത് അറിയാം മോനേ... നീ അവളെ ആദ്യം ഒന്ന് കാണ് എന്നിട്ട് മതിലേ...വാശിയക്കേ...

ആഹ് എന്ന് പറഞ്ഞ് സാലാം ചൊല്ലികാറിൽ കയറി.അപ്പോ ഉപ്പ(ഉസ്മാൻ ഹാജി) വന്ന് വണ്ടിയുടെ ഗ്ലാസിന് കെട്ടിയപ്പോ...ഗ്ലാസ് താഴ്ത്തി എന്താണ് എന്ന് ചോദിച്ചു.

നീയേ...വണ്ടി  ഡ്രൈവ് ചെയ്യണ്ടാ ഡ്രസ് ചുളിഞ്ഞാലോ...അതു കൊണ്ട് നീ വേണമെങ്കിൽ നിന്റെ ഫ്രണ്ടിനെ വിളിച്ചോ...

അത് ഒന്നും വേണ്ടാ ഞാൻ തന്നെ ഡ്രൈവ് ചെയ്യാം ഡ്രസ് ചുള്ളിയുക അല്ലേ...ഒള്ളു അത് സാരം ഇല്ല.

എന്നാ നീ വിജാരിച്ച പോലെ ആവട്ടെ എന്നാ പൊയിക്കോ...

ഉപ്പ പോയപ്പോ ഫ്രണ്ടിനെ വിളിച്ചാലോ.....എന്ന് ചിന്തിച്ചു.പിന്നെ വേണ്ടാ എന്ന് വെച്ചു.അത് എന്താ എന്ന് ചോദിച്ചാല് ഈ കല്യാണം ഏതായാലും നടക്കാപോവുന്നില്ല പിന്നെ അറിയിച്ചിട്ട് ഒരു കാര്യവും ഇല്ലല്ലോ....

ഒവർ ചിന്തിക്കാത്തെ വണ്ടി സാറ്റാർട്ട് ചെയ്യതു എന്നി ടൗണ് ലക്ഷ്യം ആക്കി

കാറിന്റെ ക്ലച്ച് ചവട്ടി ഒരോ ഗീറ് മാറ്റുമ്പോയും വാഹനത്തിന്റെ വേഗത കൂടന്നുണ്ടായിരുന്നു.ആ വേഗതയോടപ്പം എന്റെ ഹൃദയമിടിപ്പ് അതികരിച്ചിരുന്നു.

കാക്കോ...എന്താ ആലോജിക്കുന്നത്.ഇങ്ങൾക്ക് ഇപ്പളും ദേഷ്യം ഉണ്ടോ...എന്നോട്.

എന്തിനാ എനിക്ക് നിനോട് ദേഷ്യം ഉണ്ടാവേണ്ട അവിശ്യം.

നേരത്തെ ചായ തലയിലൂടെ ഒഴിച്ചതിന്.

അതിന് ഒാക്കെ നിനോട് ചൂടാവണമെങ്കിൽ തൊടതിന് ഒക്കെ ചൂടാവണ്ടേ....എന്റെ കുറമ്പി പെണ്ണേ...ഇത് ഒക്കെ ഒരു രസം അതിന് ഇങ്ങനെ സെന്റി അടിക്കണോ....

അപ്പോ പോരുമ്പോ എന്തിനാ ചൂടായത്.

അത് അപ്പോയത്തെ അവസ്ഥയിൽ ആരാണെങ്കിലും ചൂടാവും കുറമ്പി പെണ്ണേ...

ആഹ് എന്ന് അവള് കനപ്പിച്ച് ഒന്നു മൂളി.

കുറ നേരത്തെ വർത്തമാനത്തിടയിൽ ടൗണ് കഴിഞ്ഞിരുന്നു.

എടീ കുറുമ്പി വീട് എവിടെയാണ്നമ്മുക്ക് പോവാനുള്ള.

നമ്മള് വീട്ടിലേക്ക് അല്ല പോവുന്നത്.

പിന്നെ എങ്ങോട്ടാ...

അടുത്ത ജം,ങ്ഷനിലുള്ള റോയൽ ഫുഡ് റെസ്റ്റോറന്റെിലേക്ക്  ആണ്.

അങ്ങോട്ടോ...പടച്ചോനേ...ഇത് ഒക്കെ എന്താ ഇങ്ങനെ...എന്തെക്കെയോ ചീഞ്ഞു നാറുന്നുണ്ടലോ...

നാറുമല്ലോ. അതു കെണ്ട് അല്ലേ...അങ്ങോട്ട് വരാൻ പറഞ്ഞത്.

എന്ത് ഒന്നും കൂടി പറഞ്ഞാ....

ഏയ് ഒന്നുല്ല.

അതാ നല്ലത്.

പിന്നീട് യാത്രയിൽ മൗനം മാത്രം ആയിരുന്നു.

കുറച്ച് നേരത്തെ യാത്രക്ക് ശേഷം റോയൽ ഫുഡ് എന്ന് വെണ്ടക്ക അക്ഷരത്തിൽ എഴുത്തിയ ഫ്ലക്സ് കണ്ടതും കാറ് അങ്ങോട്ട് കയറ്റിയതും നൗഫിനുണ്ട് അവിടെ ഞാൻവണ്ടി പാർക്ക് ചെയ്യത് വന്നപ്പോ അവന് പോയിട്ട് ഇല്ല.അവന് ആരേയോ... വൈറ്റ് ചെയുകയാണ് എന്ന് മനസിലായി.

അവന്റെ കണ്ണിൽ പെടാത്തെ രക്ഷപ്പടാം എന്ന് വിജാരിച്ച് പതിയെ പതിയെ നടന്ന് റെസ്റ്റോറന്റിന് ഉള്ളിൽ കയറാൻ നിൽക്കുമ്പോ...

ജംഷീ...അവിടെ നിൽക്ക്.(നൗഫിൻ)

എടാ നൗഫി നീ എന്താടാ ഇവിടെ.

അത് നല്ല പരുപാടി എന്നോട് വരാൻ പറഞ്ഞിട്ട് നീ എന്താ ഇവിടെ എന്ത് ചോദ്യാമാടാ അത്

നിന്റെ ഉപ്പ പറഞ്ഞ് നീ എനോട് റോയൽക്ക് വരാൻ പറഞ്ഞ് എന്ന്.എന്താടാ ഇവിടെ

ഞാനോ എന്ന് പറഞ്ഞ് പല്ല കടിച്ച് പിടിച്ച് മുഷ്ടി ചുരിട്ടി പടിച്ചിട്ട് ഉപ്പാ എന്ന് വിളിച്ചു.(മനസിൽ)
അത് ഞാൻ പറയാ എന്ന് പറഞ്ഞു കൊണ്ട് അവനെ കുറച്ച് അപ്പുറത്തെക്ക് മാറി അവള് സംരിച്ച് പെട്ടന്ന് തന്നെ എന്റെ അടുത്തെക്ക് വന്നു

അളിയാ ചെലവ് ചെയ്യണട്ടോ....എങ്കിലും ഇത്രക്ക് പെട്ടന്ന് നടക്കും എന്ന് വിജാരിച്ചില്ല.

പ്ലീസ് നീ ഈ കാര്യം അവമാരോട് പറയരുത് നിനക്ക് ഞാൻ എന്താ വേണ്ടത് ഞാൻ വാങ്ങി തരാം.

അത് ഒാക്കെ നമ്മുക്ക് പിന്നീട് തിരുമാനിക്കാം നീ വേഗം കയറാൻ നോക്ക്.

എന്നും ജെന്ന പറഞ്ഞ് ഉള്ളിലേക്ക് കയറുമ്പോ...എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ അളക്കാൻ കയുന്നില്ലായിരുന്നു.

അവിടെ ഒരു ഒഴിഞ്ഞ ടേബിളിൽപോയി ഇരിക്കുമ്പോയും എന്റെ മനസ് വേറെ എവിടെയോ ആയിരുന്നു

പിന്നെ അവള് ഇവിടെ എത്തി എന്ന് പറഞ്ഞ എന്നെ കുലിക്കി വിളിച്ചപ്പോ ആണ് എനിക്ക് ബോധം വന്നത്

എടാ ഞങ്ങള് തൊട്ട് അടുത്തുണ്ടാവും എന്ന് പറഞ്ഞ് ഓൾതി ബെസ്റ്റ് എന്ന് പറഞ്ഞ് അപ്പുറത്തെ ടേബിളിൽ  ചുറ്റുമായിട്ട് ഇരുന്നു.

ചുറ്റും ഒന്ന് നോക്കിയതിനു ശേഷം പോസ്റ്റായിട്ട് ഇരിക്കണ്ടാ എന്ന് വിജാരിച്ച് മെബൈൽ എടുത്തു തോണ്ടാൻ തുടങ്ങിയതും കസേര ചലിക്കുന്ന ശബദം കേട്ടതും തല ഒന്ന പോക്കിയതും ആളെ കണ്ട് ഇരിക്കൂ എന്ന് പറയാൻ ഉദേഷിച്ചത് പോലും പറയാൻ കഴിയാതെയായി.

മുഖം ആക്കെ ചുവന്ന് തുടിക്കാൻ തുടങ്ങി. ശരീരം ആകെ വിയർത്ത് കുളിച്ചിരിക്കുന്നു.അവളോടുള്ള ആ ദേഷ്യം എന്റ െ കണ്ണിൽ നോക്കിയാൽ ആർക്കും മനസിലാവും.അത്രക്കും കണ്ണ് കത്തി ജ്വലിക്കുന്നുണ്ടായിരുന്നു.എനിക്ക് എന്താ പറയണ്ടത് എന്ന് ഒന്നും അറിയുന്നില്ല.

ജീവിതത്തിൽ ഒരിക്കലും കാണില്ല എന്ന് ആള് വീണ്ടും എന്റെ മുൻപിൽ വന്നിരിക്കുന്നു.എനിക്ക് തലപെരുക്കാൻ തുടങ്ങി ഇതലാം അവർ പ്ലാൻ ആണ് എന്ന് നോക്കിയപ്പോ....ആക്ഷൻ കൊണ്ട് ഒന്ന് സംസാരിക്കാൻ പറഞ്ഞു.അവസാനം സംസാരിക്കാൻ തീരുമാനിച്ചു.ടേബിളിനു മുകളിൽ ഉള്ളിൽ ഉള്ള ടിഷു എടുത്തു മുഖം ഫ്രഷാക്കി.

എന്താ പേര്.

നാഹില നെസ്റിൻ.

എന്തു ചെയുന്നു.

ഡിഗ്രി ഫസ്റ്റ് ഇയറാണ്

വിഷയം

BA ENGLISH

ഇയാൾ എന്തെങ്കിലും എന്നെ പറ്റി അറിയാൻ ഉണ്ടോ...

അവള് ഒന്നും പറയാത്തെ പ്പോ എന്നാ ശരി എന്നും പറഞ്ഞ് ഞാൻ കസേരയിൽ നിന്നും എണീച്ചു.

എന്നിട്ട് പുറത്തേക്ക് പോയി അപ്പോ നൗഫിയും ജെന്നെയും ബേക്കിൽ വന്നു.

എങ്ങോട്ടാ പോവുന്നത് അവളെ വീട്ടിൽ എത്തിക്കും എന്ന് വാക്ക് കൊടുത്തിട്ടുണ്ട്.അതു കൊണ്ട് മോന് അവളെ വീട്ടിൽ എത്തിച്ചിട്ടു പോയാൽ മതി.

എനിക്ക് വയ്യ അവളോട് ബസിന് പോവാൻ പറ അല്ലങ്കിൽ ഓട്ടോ..പോവാൻ പറ എന്നെ കിട്ടില്ല.ഇതിന് ഒന്നും.

എടാ അവള് ഒരു പെൺ കുട്ടി അല്ലേ...

ആര് അവള് പെൺകുട്ടിയോ...ഹും.

പ്ലീസ് ഒന്ന് ഡ്രോപ്പ് ചെയ്യട അതോടുകൂടി എല്ലാം അവസാനിച്ചീലേ...

ഒന്ന് വേഗം വണ്ടിയിൽ കയറി തുലക്കാൻ പറആ മാരകത്തിനോട്

അതും പറഞ്ഞ് പാർക്കിങിൽ പോയി വണ്ടി കൊണ്ട് വന്നപ്പോ...അവര് മൂന്ന് പേരും ഉണ്ട് അവിടെ നിൽക്കുന്നു.ഞാൻ അവരുടെ അടുത്ത് പോയി വണ്ടി നിർത്തി.

എന്നിട്ട് അനിയതി ഡോർ തുറന്ന്.അവളോട് കയറാൻ പറഞ്ഞു.

നീ ഇവളെ വേഗം വീട്ടിൽ ഡ്രോപ്പ് ചെയ്തിട്ട വാ ഞാൻ ഇവിടെ വൈറ്റ് ചെയ്യാം .അത് അവള് അത് പറഞ്ഞപ്പോ അവളെ കൊല്ലാനുള്ള ദേഷ്യം ആണ് വന്നത്.

വണ്ടി സ്റ്റാർട്ട് ചെയ്യത് പാട്ട് ഇട്ടു അതിൽ ലയിച്ചു ആ യാത്രയിൽ ഒന്നും സംസാരിച്ചില്ല.സംസാരിക്കാനുള്ള മനസും ഉണ്ടായിരുന്നില്ല.എങ്ങനക്കെയോ...അവളെ വീട് എത്തിച്ചു.

ജംഷീ...

വേണ്ടാ ഒന്നും പറയണ്ടാ വേഗം ഇറങ്ങാൻ നോക്ക്.പിന്നെ എന്നെ ജംഷി എന്നുള്ളത് എനിക്ക് വേണ്ടപട്ടവര് വിളിക്കുന്നതാണ് അത് നീ വിളിക്കണ്ടാ..

അവള് ഇറങ്ങി പോവുമ്പോ അവളുടെ കണ്ണ് നിറയുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.അത് വക വക്കാതെ ഞാൻ അവളുടെ ഉപ്പയോട് സാലാം പറഞ്ഞ് ഇറങ്ങി.

പിന്നെ ജെന്നയേ...റെസ്റ്റോറന്റിൽ നിന്ന് കേറ്റി വീട്ടിലേക്ക് പോയി

വീട്ടിൽ വണ്ടി നിർത്തി ഉള്ളിലേക്ക് കയറുമ്പോ...അവര് എന്നെ നോക്കുന്നുണ്ടായിരുന്നു.അത് ഒന്നും ശ്രദ്ധിക്കാതെ ഞാൻ റൂമിൽ പോയി. ബെഡിൽ കിടന്നു എന്നിട്ട് ഇന്ന് നടന്നത് ഒന്ന് റിവൈന്റ് ചെയ്യതു അപ്പോയേക്കും എനിക്ക് തലവേധന തുടങ്ങി അത് സഹിക്കാൻ കഴിയാതെ ആയപ്പോ...ബാത് റൂമിൽ കയറി തല ഷവറി താഴെ ആയി ഒന്ന് തല വെച്ചു.അപ്പോ അവിടെ നിലത്ത് ചെറിയ ഷവറ് വീണത് കണ്ടില്ലായിരുന്നു.ഞാൻ ഒന്ന തിരിഞ്ഞതും അതിൽ കാലു കുടുങ്ങി.. പിന്നെ ന്റെമോ...എന്ന് നിലവിളിച്ച് അവിടെ ഊരയും കുത്തി ഒറ്റ വീഴലായിരുന്നു


 *തുടരും...*


വായിച്ച് അഭിപ്രായം അറിയിക്കണേ....


 _*✍🏻Mh'd Mansur*_





_*💞 ഇവളാണെൻ ബീവി 💘*_


 *_ραrτ-3_*


 _*✍🏻Manzu*_


💝←→💖←→💗←→💓←→💕←→❣️←→💔


വീട്ടിൽ വണ്ടി നിർത്തി ഉള്ളിലേക്ക് കയറുമ്പോ...അവര് എന്നെ നോക്കുന്നുണ്ടായിരുന്നു.അത് ഒന്നും ശ്രദ്ധിക്കാതെ ഞാൻ റൂമിൽ പോയി. ബെഡിൽ കിടന്നു എന്നിട്ട് ഇന്ന് നടന്നത് ഒന്ന് റിവൈന്റ് ചെയ്യതു അപ്പോയേക്കും എനിക്ക് തലവേധന തുടങ്ങി അത് സഹിക്കാൻ കഴിയാതെ ആയപ്പോ...ബാത് റൂമിൽ കയറി തല ഷവറി താഴെ ആയി ഒന്ന് തല വെച്ചു.അപ്പോ അവിടെ നിലത്ത് ചെറിയ ഷവറ് വീണത് കണ്ടില്ലായിരുന്നു.ഞാൻ ഒന്ന തിരിഞ്ഞതും അതിൽ കാലു കുടുങ്ങി.. പിന്നെ ന്റെമോ...എന്ന് നിലവിളിച്ച് അവിടെ ഊരയും കുത്തി ഒറ്റ വീഴലായിരുന്നു.

അപ്പോ അനിയൻ വതിലിന് കൊട്ടിയപ്പോയാണ് വാതിൽ പൂടിയിട്ടുണ്ട് എന്ന് മനസിലായത്.

എങ്ങനെയോ...എണീച്ച് പതിയെ പതിയെ മുടു കുത്തി നടന്ന് വാതിൽ തുറന്നപോ ഉണ്ട് അനിയനും അനിയതിയും കൂടെ ചിരിക്ക്ണ്.

ടാ മരമാക്രികളെ നിന്ന് കിണിക്കാതെ എടുത്ത് ബെഡിൽ കിടതി താടീ.....

അത് പറഞ്ഞപ്പോ ഉണ്ട് രണ്ടും താങ്ങിപിടിച്ച് ബെഡിൽ കിടത്തി.

ഇവമാർക്ക് രണ്ടണ്ണം കിട്ടാത്തതിന്റെ കുറവുണ്ടന്ന് തോന്നു.അവിടെ വീണപ്പോ ചിരകുകയാ അവര്.പടച്ചോനേ.....കുറച്ചു ബുദ്ധി കെടുക്കണേ....(ഞാൻ മനസിൽ പറഞ്ഞതാട്ടോ....)

എന്താ കാക്കോ ഇങ്ങനെ പിറുപിറുക്കുന്നത്.(ജാസി)

അതോ

നീയും ഇതുപോലെ വീണാൽ എെങ്ങനെ ഉണ്ടാവും എന്ന് ചിന്തിച്ചതാ.നീ അപ്പോ കരയന്നത് കാണാൻ നല്ല ഭംഗിയോ...ഇപ്പോ അതു ഒന്നു കരയുമോ....കാണാൻ പൂതി ആയിട്ടാ....

നല്ല പൂതിയുണ്ടോ....എന്ന് ചോദിച്ച് അവന് എന്റെ അടുത്തേക്ക് വന്നിട്ട് ഒരു അടിയായിരുന്നൂ

ഉമ്മാ.............എന്ന് നിലവിളിച്ചുപോയി.അപ്പോ ഞാൻ സ്വർഗം കണ്ടുപോയി അമ്മാതിരി വേധന ഉണ്ടായിരുന്നു.

പിന്നെ ഉമ്മയും ഉപ്പയും വന്ന് ഹോസ്പിറ്റിലിൽ കെണ്ടോപോയി.

രണ്ട് ദിവസം അവിടെ അഡ്മിറ്റായി വീട്ടിലേക്ക് തന്നെ തിരിച്ചു.കൈ നിലത്ത് അടിച്ചതിനാൽ കൈക്ക് പ്ലാസ്റ്റർ ധരിച്ചിട്ടുണ്ട്.പിന്നെ ഊരക്ക് ബെൽറ്റും. ആകെ ഒരു ഒറ്റപെട്ടു പോയി അനങ്ങരുത് ഡോകട്ടർ പറഞ്ഞിട്ടുണ്ട്

ഇങ്ങനെ ആയാ വേറെ ഒരു സുഖം ഉണ്ട്.ഫ്രണ്ട്സും റിലേറ്റിലവും കാണാൻ വരുമ്പോ എന്തെങ്കിലും ഫ്രൂഡ്സും അതു പോലെയുള്ള മറ്റു സാധനങ്ങള് കൊണ്ട് വരും അപ്പോ അതും കഴിച്ച് മെബൈലിൽ കളിച്ചിരിക്കാ....ഒരു പണിയും ഇല്ലാതെ തീറ്റയും ഉറക്കവും മാത്രവും ആയാൽ എന്ത് അത്.അത് പറഞ്ഞ് മനസിലാക്കാൻ പറ്റില്ല  അതിന്റെ സുഖം അനുഭവിക്കുക തന്നെ വേണം.

ദിവസങ്ങൾ കടന്നു പോയി എനിക്ക് ഇപ്പോ ചെറുതായിട്ട്നടക്കാൻ പറ്റും കൈല്ലേ...പ്ലാസ്റ്റർ കഴിച്ചു.ഡോക്ട്ടർ ഒരു മാസം ബെൽറ്റ് ഇടാൻ പറഞ്ഞിട്ടുണുണ്ട്.ഏകദേശം ഇപ്പോ ഒരു മൂന്നാഴ്ച്ച ആഴിട്ടുണ്ടാവും.

റൂമിൽ ഇരുന്ന് മടുപ്പ് തോന്നിയപ്പോ പൂറത്ത് ഒന്ന് പോയി ഇരിക്കാം പതിയെ നടന്ന് പോയി ബാൽകെണിയിൽ പോയി ഇരുന്നു.പുറത്തേക്ക് നോക്കി ഇരിക്കുമ്പോ...ആരോ ചുമക്കുന്ന ശബദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കിയപ്പോ...ഉപ്പ അവിടെ വന്ന് ഇരിക്കുന്നുണ്ട് ഞാൻ ഉപ്പ പുജിരിച്ചു അപ്പോ തിരിച്ച് പുജിരിച്ചു.

എന്തായി നിന്റെ അസുഖം കുറവില്ലേ..
 വേധന ഇപ്പോഴും ഉണ്ടോ...

ആ കുറവുണ്ട് കൂറെ നടന്നാൽ ചെറുതായി വേധന വരും.

കൂടതല് ഇളകണ്ട ശദ്ധിച്ച് നടന്നോണ്ടി.

ആഹ്.

പിന്നെ പെണു കാണാൻ പോയ നിലപാട് എന്താ നിന്റെ ഇതുവരെ പറഞ്ഞില്ല.അവര് ഇന്നലെ വിളിച്ചിരുന്നു.ഞാൻ എന്താ പറയണ്ടത്.

അത് കേട്ടതും എനിക്ക് എന്തോ ഒരു പ്രയസം തോന്നി എനിക്ക് എന്താ പറയണ്ടത് എന്ന് അറിയുന്നില്ല.അത് അവളോടുള്ള ഇഷടം കൊണ്ടല്ല.ഞാൻ നെഗറ്റീവായി പറഞ്ഞാൽ ഉപ്പയുടെ പെരുമാറ്റം പേടിച്ചിട്ടാണ്.ഇത് വരെ അതിനെ പറ്റി സംസാരിക്കാതെരിന്നപ്പോ ഞാൻ കരുതി അവര് ഈ കാര്യം വിട്ടിടുണ്ടാവും എന്ന് പക്ഷെ ഇത് ഇങ്ങനെ വരും എന്നു കരുതിയില്ല.അവളെ ഇങ്ങനെ മറുന്നു വരുകയായിരുന്നു.

നി ഒന്നും പറഞ്ഞില്ല.(ഉപ്പ വീണ്ടും ചോദിച്ചപ്പോ....)

ഉപ്പാ മൗനം സമ്മദം എന്നാണല്ലോ അവരോട് പോസിറ്റീവായ എന്തങ്കിലും പറഞ്ഞൂടെ...(ബാക്കിൽ നിന്നും ജാസി പറഞ്ഞപ്പോ അവനെ ഒന്ന് നോക്കിയപ്പോ...)അവന് ഒന്ന് അറിയാത്ത പോലെ ഉള്ളിലോട്ട് വലിഞ്ഞു.

എനിക്ക് ഈ കല്യാണത്തിന് താൽപര്യം ഇല്ല.

മോനേ...

വേണ്ടാ ഒന്നും കേൾക്കണ്ട നിങ്ങൾ എനോട് കാണാൻ പറഞ്ഞു ഞാൻ കണ്ടു എനിക്ക് ഇഷട്ടപെട്ടില്ല.ഇനി ഒന്നും പറയണ്ട.എന്ന് പറഞ്ഞ് ഞാൻ ചുമരിൽ പിടിച്ച് എഴുന്നേറ്റ് റൂമിലേക്ക് പോയി.

ഉപ്പാക്ക് ഞാൻ പറഞ്ഞത് ഞാൻ നല്ല വിഷമം ആയി എന്ന് തോന്നുന്നുണ്ട്.ഞാൻ ഉപ്പയോട് ആദ്യം ആദ്യായിട്ട് ഇത്രക്ക് കടുപ്പിച്ച് സംസാരിക്കുന്നത്.എന്നത് പറയാൻ എനിക്ക് ഇഷട്ടപെട്ടില്ല അവര് വോരെ പെണ്ണിനെകണ്ടു പിടച്ചാൽ ആ കല്യാണം വേണമെങ്കിൽ ഞാൻ കാണാതെ തന്നെ ഞാൻ ഇഷട്ടപെട്ടു എന്ന് പറയും.

ഇപ്പോ മനസു ഫുള്ളായിട്ടും അവളാണ് മനസിൽ.അതു കൊണ്ട് മനസിന് നല്ല ടെൻ ഷനും ഉണ്ട്.ഞാൻ ഞങ്ങളുടെ രണ്ട് വർഷത്തെ പ്രണയം ഒന്നി മനസിലൂടെ ഓടിച്ചു.അവസാനം കണ്ണിൽ നിന്നും വെള്ളം ഒലിക്കാൻ തുടങ്ങി.

ആ സമയത്താണ് നമ്മളെ കുറുമ്പി പെണ്ണ് അങ്ങോട്ട് കയറി വന്നത്.

അയ്യേ...കാക്കു കരയ്യേ...ഞാൻ എന്താ ഈ കാണുന്നത് സ്വപനം വലതും ആണോ...കാക്കു ഇങ്ങള് കരയുന്നത് കാണാന് ഒരു രസവും ഇല്ലട്ടോ...പോയി മുഖം കഴുകിയേ...

എന്നും പറഞ്ഞ് അവള് എന്നെ എഴുന്നേൽപ്പിച്ച് ബാത്റൂമിൽ കൊണ്ടുപോയി മുഖം കഴുകി.

എനിക്ക് നല്ല ക്ഷിണം ഉണ്ട് ഞാൻ കിടക്കട്ടേ...

ആഹ്.കിടന്നോ....

എന്നും പറഞ്ഞ് അവള് പുതപ്പ് ശരിയായ രീതിയിൽ വിരിച്ച് തന്ന്.ഞാൻ അവിടെ കിടന്നു.എന്നിട്ട് അവള് പോവാൻ നിന്നപ്പോ...അവളുടെ കൈ പിടിച്ച് അവളെ അവിടെ നിർത്തി.

ഉപ്പയെവിടെ?  ഉപ്പ എന്തങ്കിലും പറഞ്ഞോ....

ആഹ്

എന്താ പറഞ്ഞത്.

അവന് ഈ കല്യാണത്തിനു ഇഷടം ഇല്ല നമ്മക്ക് ആ ബന്ധം വിടാം ഇനി അവന്റെ ഇഷ്ടം പോലെ അവാട്ടെ.അവന് സ്വന്തമായി കണ്ടുപിടിചോളും.

അത് അവള് പറഞ്ഞതു കേട്ടതും സങ്കടവും സന്തോഷവും ഒരുമിച്ചു വന്നു.

കാക്കൂ ഇപ്പോ നല്ല സന്തോഷം ആയില്ലേ...പക്ഷെ അവിടെ നീറുന്നത് ഉമ്മ മനസും ഉപ്പ ആ വാക്കു കൊടുത്തതും ആണ്.

എന്ത് ആർക്ക് വാക്ക് കൊടുത്തു എന്നാ നീ പറയുന്നത്.

അവളുടെ ഉപ്പാക്ക്.പണ്ട് ഉപ്പ ഗൾഫിലായിരുന്ന സമയത് അവളുടെ ഉമ്മ വറെ ആരോ കൂടെ ഒളിച്ചോടി പോയി.

ഒളിച്ചോടിയത് അല്ലായിരുന്നു.ഒന്നര വയസുള്ളമോള് പറ്റി ആയിരുന്നു.നമ്മുടെ ഉപ്പയും അവളുടെ ഉപ്പയും ഒരേ...റൂമിൽകഴിഞ്ഞ് ഒരേ...കട്ടിലിൽ കിടന്ന് ഉറങ്ങി. ഒരേ...കമ്പനിയിൽ വർക്ക് ചെയ്യതും ഒരേ പാത്രത്തിൽ ഉണ്ടും നടന്നവരാണ്.അപ്പോ അവര് എന്ത് സന്തോഷവും സങ്കടവും ഉണ്ടായാൽ അങ്ങോട്ടും ഷെയർ ചെയ്യുമായിരുന്നു.അതുപോലെയുള്ള ബന്ധം ആയിരുന്നു നമ്മളെ ഉപ്പയും അശ്റഫ്ക്കയും.

നിഹാന്റെ ഉപ്പ ഈ സങ്കടം സ്വന്തം സുഹൃത്തായ നമ്മളെ ഉപ്പയോട് തീരുമാനിച്ചു.ആദ്യം പറയണ്ട എന്നായിരുന്നു തീരുമാനിച്ചത്.അതിനുള്ള കാരണം നാണം കെടുമോ...എന്നായിരുന്നു.

അങ്ങനെ ഉപ്പയോട് കാര്യം അശറഫക്ക പറഞ്ഞപ്പോ ഉപ്പ പറഞ്ഞ്.

നീ ആദ്യം നാട്ടിൽ പോയിട്ട് നിന്റെ മോളേ...നന്നായി നോക്കാൻ പറ്റിയ പെണ്ണ് കെട്ടാൻ നോക്ക്.നിന്റെ മോളെ ഭാവിയാണ് ഭയക്കുന്നതെങ്കിൽ നിന്റെ മോളെ എന്റെ മകന് കെട്ടിച്ച് തരും അത് ഞാൻ തരുന്ന ഒരു വാക്കാണ്.നീ വേഗം ടിക്കറ്റ് നാട്ടിൽ പോവാൻ നോക്ക്.

സ്വന്തം വാക്ക് പാലിക്കാൻ കഴിയാത്തെ സങ്കടം ഏതൊരു മനുഷ്യനും കുറ്റബോധം തോന്നും.അതെ നമ്മളെ ഉപ്പക്കും വന്നിട്ട് ഒള്ളു.പക്ഷെ ഉമ്മ മോഹിച്ച് പോയി ഒരു മരുമോളായിട്ട് അവളെ കാണാൻ.

നീ ഇനി നിന്റെ ഇഷടം പോലെ തീരുമാനിക്ക്.ഞാൻ ഭക്ഷണം ആയിട്ട് വരാം.

വേണ്ട ഞാൻ അടിയിലേക്ക് വന്നോളാം.

ആഹ്.

അവള് പറഞ്ഞത് തൊട്ട് ഹൃദയത്തിൽ അമ്പ് കൊണ്ട് കുത്തിയതുപോലെ എന്തോ മനസിനു ഒരു ഇടങ്ങേറ്.ഒരു ഒറ്റ പെടുന്നതു പോലെ.

അപ്പോഴേക്കും അനിയത്തി കാക്കോ.....എന്ന് വിളിച്ചപോ...ഞാൻ മുഖം കഴുകി ഭക്ഷണം കഴിക്കാൻ പോയി.ചുമരിന് പിടിച്ച്. ചെറിയ കുട്ടികൾ പിച്ച വക്കാൻ പഠിക്കുന്നത് പോലെ ഞാൻ പിച്ച വെച്ച് ടേബിളിനു ചുറ്റുമുള്ള ഒരു കസേരയിൽ ഇരുന്നു.

ഉമ്മയുടെ മുഖത്ത് നോക്കിയപ്പോ മുഖം ചീർത്ത് കണ്ണ് ചുവുന്ന് കലങ്ങിയിട്ടുണ്ട്.ഉപ്പയാണെങ്കിലോ...ഒരു തരം മരവിച്ചതു പോലെ.എനിക്ക് ഭക്ഷണം വായയിൽ നിന്ന് ഇറങ്ങുന്നില്ല.

അപ്പോ ഉമ്മയെന്തോ പോറയാൻ നിന്നതും ഉപ്പ കൈ കൊണ്ട് വേണ്ട എന്ന് പറഞ്ഞു.

എനിക്ക് ഭക്ഷണം കഴിക്കാൻ കഴിയാതത് കൊണ്ട് ഞാൻ കൈ കുടഞ്ഞ്. എഴുന്നേറ്റ് കഴുകി റൂമിലേക്ക് പോവാൻ നിന്നു.

ജംഷീറെ നിന്റെ തീരുമാനത്തിൽ മാറ്റം ഉണ്ടാവൂല്ലല്ലോ...(കലിപ്പിൽ ഉപ്പ ചോദിച്ചു.

ഉപ്പാ...ഞാൻ ഒന്നു അലോജിക്കട്ട.എന്നിട്ട് പറയാ....അവരോട് തീരുമാനം പറയരുത്.

എനിക്ക് രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം അറിയണം.

അങ്ങനെ റൂമിൽ പോയി ഇരുന്ന് എന്താ ചെയ്യണ്ടത് എന്ന് അറിയുന്നില്ല ഉറങ്ങാൻ കിടന്നിട്ട് ഉറക്കവും വരുന്നില്ല.അപ്പോ ബാൽ കെണിയിൽ പോയി ഇരുന്നപ്പോ...അവിടെക്ക് ജെന്ന വന്ന് എന്റെ അടുത്തായി ഇരുന്നു.

എന്താടി ഒരു പരുങ്ങല്.

ഏയ് ഒന്നുല്ല.

ആഹ്.

കാക്കോ ഈ അവസ്ഥയിൽ ചോദിക്കാൻ പറ്റുമോ...എന്ന് അറീല.എന്നാലും അറിയാനുള്ള മോഹം കൊണ്ട് ചോദികുകയാണ്.നിഹാലയും ഇങ്ങളും തെറ്റാനുള്ള കാരണം.

 നീ അതെ ചോദിക്കു എന്ന് അറിയാമായിരുന്നു.

എന്നാ പറ.എന്നാ ആദ്യം മുതൽ തുടങ്ങിക്കോ.....


 *തുടരും...*

വായിച്ചിട്ട് അഭിപ്രായം അറിയിക്കണം.

 _*✍🏻 Mansur Mgm*_




💞 ഇവളാണെൻ ബീവി 💘


 ραrτ-4


 ✍🏻Manzu


💝←→💖←→💗←→💓←→💕←→❣️←→💔


 നീ അതെ ചോദിക്കു എന്ന് അറിയാമായിരുന്നു.

എന്നാ പറ.എന്നാ ആദ്യം മുതൽ തുടങ്ങിക്കോ....

«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»

ക്ലോക്കിലേ മണിക്കൂറിന്റെ സൂചികൾ ഒരുപാട് പിന്നോട്ട് പോയി. ഏകദേശം ഒരു നാലു വർഷം പിന്നോട്ട്.

അന്ന് കോളേജ് തുറക്കുന്ന ദിവസം ആയിരുന്നു.ഞാൻ രണ്ടാം വർഷം ആയിരുന്നു കോളേജിൽ.

ഉമ്മ ഞാൻ പോവാട്ടോ....

ചായ കുടിച്ചിട്ട് പോയിക്കോ...

വേണ്ട ഉമ്മ അർഷി അവിടെ വെയിറ്റ് ചെയുന്നുണ്ടാവും. നേരം വഴുകിയാൽ അവന്റ അടുത്തനിന്ന് നാലാവണം കേൾക്കേണ്ടിവരും. അത് കൊണ്ട് ഞൻ ഇപ്പൊത്തന്നേ പോവട്ടെ.
അസ്സലാമു അലൈകും എന്നും പറഞ്ഞത് ബൈക്ക് എടുത്ത് അർഷിയുടെ വീട്ടിലേക്ക് വണ്ടി വിട്ടു.

അവിടെ എത്തിയപ്പോ ആ കോന്തൻ റെഡി ആയിട്ടില്ലായിരുന്നു.

അവനോട് കുറെ നേരം ചുടായപ്പോ അവൻ  വേഗം ready ആയി വന്നു.

ഞാൻ ഒന്ന് നേരം വായിക്കിയാൽ അവൻ കുറ്റം പറയാൻ നൂറ് നാവായിരിക്കും ഇപ്പൊ എന്താടാ അന്റെ നാവ് അനങ്ങാത്തത്.

അത് ഞാൻ രാവിലെ എഴുന്നേൽക്കാൻ വൈകി പോയടാ ഒന്ന് ക്ഷമിക്കടാ.....

മിണ്ടാതെ കേറാൻ നോക്ക്.

അവനെയും പിക് ചെയ്ത് bike നേരെ കോളേജിലേക്ക് വിട്ടു.ഒരു  അഞ്ചു കിലോമീറ്റർ കാണും എന്റെ വീട്ടിൽ നിന്ന് കോളേജിലേക്ക്.

ഏറെ ദൂരത്തെ യാത്രക്ക് ശേഷം കോളേജിൽ എത്തി. കോളേജിന്റെ ഗെയിറ്റ് കടന്ന് പാർക്കിംഗ് ഏരിയയിൽ കൊണ്ടുപോയി പാർക്ക് ചെയ്തു വരുമ്പോ നമ്മളെ ഫ്രണ്ട് ഉണ്ട് നമ്മളെ ആൽ മരത്തിത്തിന്റെതായേ ആയി ഇരികുന്നുണ്ട്. ഞാനും അർഷിയും അവരുടെ അടുത്ത പോയി.

ഗുഡ് മോർണിംഗ് ഗയ്‌സ്.

ഗുഡ് മോർണിംഗ്. ഇന്ന് എന്താ അർഷി ജംഷി ലെറ്റ് അവാൻ കാരണം.(ഫാസിൽ എന്ന  പാച്ചു)

അവൻ അങ്ങനെ ചോദിച്ചപ്പോ ഇന്ന് ഞാനാണ് അതിനുള്ള ഉത്തരം കൊടുത്തത്.

ഇന്ന് ലെറ്റ് ആയത് ഞാൻ അല്ല അവനാണ്.

അർഷിയോ. അങ്ങനെ വരാൻ സാധ്യത ഇല്ലല്ലോ. അല്ല സാധാരണ എന്നും നേരം വൈകുന്ന നീ എന്തിനാ ഇന്ന് നേരത്തെ വന്നത്.(പാച്ചു)

അത് മോന അതിന്റെ രഹസ്യം എന്താണ് എന്നറിയില്ല.(ആദി)

ഇല്ല. (പാച്ചു )

അതായത് ഇന്ന് കോളേജ് തുറക്കുന്ന ദിവസം അല്ലെ അപ്പൊ ന്യൂ അഡ്മിഷൻ  ഉണ്ടാവും. അതിലുള്ള ഗേൾസിനെ വായനോട്ടം പുതി വച്ച്  വന്നതാവും.

അപ്പൊ അവിടെ ഭയങ്കര കൂട്ട ചിരിയായിരുന്നു.

അങ്ങനെ കഷ്ടപ്പെട്ടു പറഞ്ഞ സ്ഥിതിക്ക് എന്തെങ്കിലും സമ്മാനം കൊടുക്കേണ്ടെ. അല്ലെങ്കിൽ അത് ഒരു  മോശം അല്ലെ.

അപ്പൊ അത് കൊടുക്കാൻ വേണ്ടി അവന്റെ അടുത്തേക്ക് നീങ്ങിയതും അവൻ  സെന്റി അടിക്കാൻ തുടങ്ങി.

എടാ ഞാൻ ഒരു പാവം അല്ലെ ... ഒന്ന് ക്ഷമിച്ചൂടെ...

അതിന് ഞാൻ നിന്നെ എന്തെങ്കിലും ചെയ്തോ...

അതിന് നീ ചെയ്യാൻ പോവുന്നെലെ ഒള്ളു.

ഞാൻ നിന്നെ എന്തങ്കിലും ചെയ്യുമോ... nee എന്റെ മുത്ത് അല്ലേ....

എന്നും പറഞ്ഞ് ഞാൻ അവന്റെ അടുത്ത് പോയിരുന്നു. കുറച്ചു കഴിഞ്ഞ് അവന്റെ കൈ എന്റെ കൈകൾകുളിൽ ആക്കി ഒരു തിരിയായിരുന്നു. അവൻ ആ....... ആ..... ആ....... എന്ന് പറഞ്ഞ് കരയുന്നുണ്ട്.

പെട്ടന്ന് അവൻ സഹിച്ചു കൊണ്ട് മറ്റെ കൈ കൊണ്ട് കഴുത്തിനൊരു പിടിയായിരുന്നു.

വിടാടാ കൈയിൽ നിന്ന്.

അത് അവൻ ഒരു അലർച്ച പോലെ പറഞ്ഞതും എന്റെ കൈ അവന്റെ കൈയുമായിയുള്ള സ്പർശനം ഞാൻ അറിയാതെ തന്നെ ഒഴിവായിരുന്നു.

ഇനി എന്നെ ആരും അന്യേഷിച്ചു വരേണ്ട.......

എന്നും പറഞ്ഞ് അവൻ ക്ലാസ്സിൽ പോയി.എന്റെ മനസിന് ഒരു അസ്വസ്ഥത അവൻ പോയത് മുതൽ.ഒന്നും വേണ്ടായിരുന്നു.അല്ലേലും നമ്മൾ എല്ലാ തെറ്റ് ചെയ്ത് കഴിഞ്ഞിട്ടേ അത് ഭവിഷ്യത് ചിന്തിക്കുകയൊള്ളു.എല്ലാത്തിനും കാരണക്കാരൻ ഞാൻ തന്നെയാണ് അവൻ പറഞ്ഞതിന് ക്ഷമിച്ചു കൊടുത്ത മതിയായിരുന്നു. ഇപ്പോയെല്ലാം അനുഭവിക്കേണ്ട അവസ്ഥയായി.

ഫ്രണ്ട്‌സ് എല്ലാവരും ആദി പോയതിന്റെ  മൂഡ് ഓഫിലാണ്.ആരും എന്നെ മൈൻഡ് പോലും ചെയുനില്ല. പിന്നെ എല്ലാവരും ക്ലാസ്സിലേക്ക് പോയി ഞാൻ തനിച്ചായി പെട്ടന്ന് അർഷി വന്ന് ഷോൾഡറിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.

സാരം ഇല്ലടാ.... അവൻ വരും ഇല്ലങ്കിൽ അവനെ വരുത്തിക്കും.

ആഹ്

എന്നാ ക്ലാസ്സിൽ പോവാം.

എടാ ഞാൻ ഇല്ലടാ നീ പോയിക്കോ. ഞാൻ പിന്നെ വന്നോളാം.

ഇന്ന് ആദ്യ ദിവസം തന്നെ ക്ലാസ്സിൽ കയറുന്നില്ല എന്ന് പറഞ്ഞത് മോശം അല്ലേ...

ഡാ എന്റെ മൈൻഡ് റെഡി ആവാത്തത് കൊണ്ട് പറഞ്ഞതാടാ....

നീ ബാത്‌റൂമിൽ പോയി ഫ്രഷ് ആയിട്ട് വാ അപ്പൊ ആ മൈൻഡ് എല്ലാം റേഡിയവും.നീ വേഗം പോയിവയോ....

അവൻ പറഞ്ഞ സ്ഥിതിക്ക് പോയില്ലേ... മോശമല്ലേ....
അതും വിചാരിച്ച് അവിടെയുള്ള പൈപിൻ ചുവട്ടിലേക്ക് പോയി മുഖം കഴുകി.കർച്ചീഫ് എടുത്ത് മുഖത്തെ വെള്ളം തുടച്ചു മാറ്റുന്നതിനിടയിൽ ആരെയോ ചെന്ന് കൂട്ടി ഇടിച്ചു.അപ്പൊ ഇതുവരെ ഇല്ലാതെ ഒരു ഫീലിംഗ് അനുഭപ്പെട്ടു.അത്  ആരാ എന്ന് അറിയാൻ വേണ്ടി കർച്ചീഫ് മാറ്റിയതും.

ഒരു പെൺകുട്ടി  ആയിരുന്നു അവൾ അവളുടെ താഴെ വീണ വെള്ളക്കുപ്പി എടുക്കുകയാരുന്നു.

സോറി എന്ന് പറയാൻ തുനിഞ്ഞതും അവൾ അവിടുന്ന് എഴുന്നേറ്റ് കുറച്ചു കലിപ്പിൽ എനിക്ക് എതിരായി നിന്നു.

ഞാൻ അവളെ കണ്ട ഷോക്കിൽ അവളുടെ മുഖത്തെക്ക് നോക്കി നിന്നു. എന്റെ ഹാർഡബിറ്റ് തുടിക്കാൻ തുടങ്ങി അപ്പൊ ഞാൻ വേറെ  ഏതോ ലോകത്താതായിരുന്നു. ഞാനും അവളും മാത്രമുള്ള ലോകത്ത്.

പെട്ടന്ന് ഹലോ എന്നാ അലറുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോ അത് അവളായിരുന്നു.

താൻ എന്ത് കണ്ടോണ്ടിരിക്കുകയാടോ.....

ഏയ് ചുമ്മാ.

തന്റെ ഒരു ചുമ്മാ താൻ മാനാത്ത് നോക്കിയാണോ നടക്കുന്നത്.

അത് ഞാൻ അപ്പൊ.....

രാവിലെതന്നെ ഭാണ്ഡവും കെട്ടി നേരത്തെ കാലത്ത് വരും ഞങ്ങളെ പോലുള്ളവർക്ക് ബുദ്ധിമുട്ടിക്കാൻ വേണ്ടി.

സോറി . ഞാൻ അറിയാതെ പറ്റിപ്പോയത്....

സോറി. അത് അന്റെ മറ്റോക്ക് കൊണ്ടുപോയി കൊടുത്തേക്ക്.

ഡി...ഡി... ഓവറാകാത്തെ ക്ലാസ്സിൽ പോവാൻ നോക്കടി....

നീ പോടാ കൊന്താ. നീ നിന്റെ കാര്യം നോക്കിയാമതി എന്റെ കാര്യത്തിൽ ഇടപെടണ്ടാ....

അതും പറഞ്ഞ് അവള് ഒറ്റ പോക്കായിരുന്നു

ഞാൻ ഒന്ന് പുഞ്ചിരിച്ച് മുന്നോട്ട് നീങ്ങിയപ്പോ... അവിടുന്നുണ്ട് ഇങ്ങോട്ട് വരുന്നുണ്ട്.

ജംഷി നീ എവിടെയായിരുന്നു.

ഞാൻ ഇവിടെ ഉണ്ടായിരുന്നല്ലോ....

എന്തെ......

ഒന്നുല്ല നിന്നെ കാണാത്തത് കൊണ്ട് ചോദിച്ചതാ...

എന്നാ ക്ലാസിൽ പോവുകയല്ലേ....

നീ ഇപ്പൊ ഒകെ അല്ലേടാ...

ഞാൻ ഇപ്പൊ ഡബിൾ ഒക്കെയാണ്

അങ്ങനെ വർത്തമാനം പറഞ്ഞ് ക്ലാസ്സിൽ കയറിയപ്പോ ആദിയുണ്ട് ഞങ്ങൾ എല്ലാവരും സാദാരണ ബെഞ്ചിൽ നിന്നും മാറി വേറെ ബെഞ്ചിൽ പോയിരിക്കുന്നുണ്ട്. ഞാൻ  വരുന്നത് അവന്റെ കൈും നോക്കിയിരിക്കുകയായിരുന്നു എന്നെ കണ്ടതും അവൻ ബെഞ്ചിൽ തല വെച്ചു കിടന്നു.

എനിക്ക് അവന്റെ അടുത്ത് പോവാനുള്ള ദൈര്യം ഇല്ലായിരുന്നു.

കുറെ നേരത്തെ ചിന്തക്ക് ശേഷം ബെല്ല് അടിച്ചു. ടീച്ചർ ക്ലാസ്സിൽ എത്തിയിരുന്നു. അവിടെ കിടന്ന് അ ടീച്ചർ എന്തക്കയോ പറയുണ്ട്. അപ്പോയൊന്നും എന്റെ മനസ് അവിടെ ഒന്നും അല്ലായിരുന്നു.

ആദിയും ഇന്ന് രാവിലെ ഞാൻ ഇടിച്ചിട്ട പെണ്കുട്ടിയും ആയിരുന്നു മനസ് മുഴുവനും. ഒന്ന് ചിന്തിക്കുമ്പോ സങ്കടവും മറ്റേത് ചിന്തിക്കുമ്പോ ചുണ്ടിൽ നിറ പുഞ്ചിരിയും വരുന്നു.

എടൊ താൻ എന്താ സ്വപ്നം കാണുകയാണോ എന്ന് ടീച്ചർ വന്ന് വടി കൊണ്ട് തട്ടി വിളിച്ചു ചോദിച്ചപ്പോ ക്ലാസ് ഒന്നടങ്കം ചിരിക്കുന്നുണ്ടായിരുന്നു.അവര് എന്തിനാ ചിരിച്ചത് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു.

മോനെ ഇവിടെ ടീച്ചർ ഉണ്ട് എന്നാ ബോധം ഉണ്ടായിരുന്നാൽ നന്നായിരുന്നു.

ഒക്കെ മിസ്സ് എന്ന് പറഞ്ഞു സീറ്റിൽ ഇരുന്നു.

അല്ലെ നീ എന്ത് ആലോചിച്ച് കൊണ്ടരിക്കുകയാ....

അത് ആദി എന്നോട് സംസാരിക്കാതെ ഇരിക്കുന്നത് കൊണ്ട് മനസ് വല്ലാത്ത ഇടങ്ങേറ്.

അത് നാളെയാവുമ്പോ ശരിയാവും. നീ അ ചിന്ത വിട്.

ആഹ്.

അങ്ങനെ ഫസ്റ്റ് പിരിയേഡ് കഴിഞ്ഞ് ടീച്ചർ പോയി. അടുത്ത ഹവർ ഫ്രീ ആയിരുന്നു എല്ലാവരും ക്ലാസ്സിലിരുന്നു. ഞാൻ ക്ലാസ്സിലുള്ള വിദ്യർത്ഥികളെ ഒന്ന് കണ്ണുകൊണ്ട് ഓടിച്ചു നോക്കിയപ്പോ എല്ലാവരും ഹാപ്പിയാണ്. മാസങ്ങൾക്ക് ശേഷം കണ്ട സന്തോഷം എല്ലാവരുടെ മുഖത്തും തെളിഞ്ഞ് കാണുന്നുണ്ട്.

പക്ഷെ അത്‌ കാണാത്തത് രണ്ടു പേരുടെ മുഖത്തായിരുന്നു.ഒന്ന് ആദിയുടെയുംരണ്ടാമ ത്തെത് എന്റെയും ആയിരുന്നു.

പിന്നെ ഞാൻ അവനോട് എങ്ങനെ സംസാരിക്കും എന്നായിരുന്നു ചിന്ത.

അവസാനം അവന്റെ വീട്ടിൽ പോയി അവനോട്  സംസാരിക്കാം എന്നു വിചാരിച്ചു.കാരണം അവനെ സ്വന്തമായി കാണാൻ സമ്മതിക്കില്ല അവന്റെ വീട്ടിൽ പോയാൽ അവന്റെ ഉമ്മയോട് സംസാരിച്ചാൽ എല്ലാം ശരിയാവും.

പിന്നിട്ട് നീട്ടിയടിക്കുന്ന ബെൽ കേട്ടപ്പോ ക്ലാസ്സിൽ നിന്ന്  പുറത്തറങ്ങി കാന്റീനിലേക്ക് പോയി അവിടെ കയറിയതും രാവിലെ ഞാൻ ഇടിച്ചിട്ട പെൺകുട്ടിയുണ്ട്. ഇപ്പൊ അവളെ കാണുമ്പോ ഹാർഡ് ബീറ്റ് കൂടും അത് എന്തു കൊണ്ടാണ് എന്ന് അറിയില്ല.

അവിടെ ഇരുന്നു കഴിക്കുമ്പോ ആദി ഇല്ലാഞ്ഞിട്ട് ഇറങ്ങുന്നിലായിരുന്നു.
ഞാൻ അവൻ ഇവിടെ ഒന്നും ഇല്ലായിരുന്നു.

ബെല്ലടിച്ചപ്പോ ക്ലാസ്സിൽ പോയപ്പോ അവൻ അവിടെ കിടക്കുന്നുണ്ടായിരുന്നു.

രണ്ടു പിരീഡ് വേഗം കഴിഞ്ഞു. ആദ്യ ദിവസം ആയത് ഞാൻ അർഷിയോട് അവന്റെ വീട്ടിൽ പോവുന്നത് പറഞ്ഞില്ല. അതിനു പകരം അനിയത്തിയെ എടുക്കാനുണ്ട് എന്നുപറഞ്ഞു അവനെ പിന്നാലെ വിട്ടു.

ബസ് സ്റ്റോപ്പിൽ നിന്ന് അവൻ ബസ് കയറി ആ ബസിനെ പിൻതുടർന്ന് ഞാൻ സഞ്ചരിച്ചു

ഒരു ആറു കിലോമീറ്റർ അപ്പുറത്ത് അവന് ഇറങ്ങി.ഞാൻ കുറച്ച് അപ്പുറത്ത് ബൈക്ക് നിർത്തിയിട്ടു.അവന്റെ പിന്നാലെ നടന്നു.

പെട്ടന്ന് അവന് പുറക്കോട്ട് തിരിയുമ്പോ...ഞാൻ ഒളിഞ്ഞുമാറും.

ജംഗങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു. പിന്നെ ഒരു വളവിൽ നിന്നും അവനെ കാണാതായി.ഞാൻ അവളവിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നോക്കിയതും അവിടെ കണ്ട കാഴിച്ച കണ്ട് ഞാൻ ഒന്നു പകച്ചുപോയി.


തുടരും.


വായിച്ച് അഭിപ്രായം അറിയിക്കാൻ മറക്കരുത്.👇🏻

✍🏻Mh'd Mansur