*യതീമിന്റെ പെണ്ണ്*
1__4
part 1
❤️ യത്തീമിന്റെ പെണ്ണ് ❤️
ഡീ.... അവിടെ എന്താ ഒരു ബഹളം എല്ലാവരും കൂടിട്ടുടല്ലോ വാ നമുക്ക് പോയി ഒന്ന് നോക്കാം
ഡീ കോളേജ് ആയാൽ അങ്ങനെ ഒക്കെ ഉണ്ടാവും അതിലൊക്കെ പോയി എന്തിനാ തലയിടുന്നത്
എന്തായാലും നീ വാ ഒന്ന് പോയി നോക്കി എന്ന് കരുതി ഒന്നും സംഭവിക്കില്ലല്ലോ
സീനിയർസ് തമ്മിലുള്ള എന്തോ പ്രശ്നമാണെന്ന തോന്നുന്നേ
എന്തിനാ എല്ലാവരും എങ്ങനെ കൂടിരിക്കുന്നെ ക്ലാസ്സിൽ പോവാൻ നോക്ക് ഇവിടെത്തെ പ്രശ്നം ഞങ്ങൾ തീർത്തോളം
നിങ്ങളോട് ഇനി പ്രത്യേകം പറയണോ ക്ലാസ്സിൽ പോവാൻ
നിങ്ങൾ എന്തിനാ അവനെ തല്ലുന്നേ സീനിയർ ആണെന്ന് കരുതി ജൂനിയർസിനെ എന്തും ചെയ്യാം എന്നാണോ
ഡീ.. നിന്റെ കൂട്ടുകാരിയെ വിളിച്ച് കൊണ്ട് പോയിക്കോ ഇല്ലങ്കിൽ ഞാൻ എന്തെങ്കിലും പറഞ്ഞ് പോവും വന്ന് കയറിയില്ല അതിന് മുന്പേ സീനിയർസിന്റെ തലയിൽ കയറാൻ നോക്കല്ലേ മോള് പോവാൻ നോക്ക്
ഡീ... മെഹ്‌റ വാ നമുക്ക് ക്ലാസ്സിൽ പോവാം ഇവിടെ നിൽക്കേണ്ട
നീ ഒന്ന് മിണ്ടാതിരുന്നേ അങ്ങനെ അങ്ങ് പോവാൻ പറ്റോ ഇവർക്കൊക്കെ പണത്തിന്റെ അഹങ്കാരമാ പിന്നെ വീട്ടിലിരിക്കുന്ന പേരൻസിനെ
പറയിപ്പിക്കാൻ അവർ വളർത്തിയതിന്റെ ദോഷമാ ഈ കാണിച്ചു കൂട്ടുന്നത് നിന്റെ പണത്തിന്റെ അഹങ്കാരം പാവപ്പെട്ട കുട്ടികളുടെ അടുത്തല്ല കാണിക്കേണ്ടത്
ഡീ..... നീ എന്താ പറഞ്ഞെ
പോടാ. പോയി പണിനോക്ക്
വാടി. നമുക്ക് പോവാം
കുറച്ച് സമയത്തിന് ശേഷം
ഡീ... മെഹ്‌റ നീ എന്തിനാ നേരത്തെ അവിടെ പോയി പ്രശ്നമുണ്ടാക്കിയത്
അത് നിങ്ങൾ എല്ലാം കണ്ടതല്ലേ അവൻ ആ ജൂനിയർ പയ്യനെ തല്ലുന്നത്
ഡീ.. നീ കാര്യമറിയാതെയാ പ്രശ്ന മുണ്ടാക്കിയത്
അവൻ അവന്റെ ക്ലാസ്സിലെ ഒരു പെണ്ണ് കുട്ടിയോട് മോശമായി പെരുമാറിയതിനാ അവനെ ആ സീനിയർ തല്ലിയത് എല്ലാതെ നീ വിചാരിക്കുന്നത് പോലെ അല്ല
പിന്നെ നീ എന്തിനാ അവന്റെ വീട്ടുകാരെ ഒക്കെ പറയാൻ പോയത് ഡീ..അവൻ ഒരു യത്തീമാണ് അവന്റെ ചെറുപ്പത്തിലേ അവന്റെ ഉമ്മയും ഉപ്പയും ഒരു അപകടത്തിൽ മരണപെട്ടു പിന്നെ അവൻ വളർന്നത് യത്തീം ഖാനയിലാണ്
ഡീ... നീ പറഞ്ഞത് സത്യമാണോ
അതെ
അവനോട് പോയി സോറി പറഞ്ഞാലോ?
എല്ലാം പറഞ്ഞതിന് ശേഷം സോറി പറഞ്ഞാൽ എല്ലാം അവസാനിക്കുമോ
നിന്റെ വാക്കുകൾ അവനെ എത്ര മാത്രം വേദനിപ്പിച്ചുകാണും
എന്തായാലും നീ പോയി ഒരു സോറി പറഞ്ഞേക്ക്
അവൻ അവിടെ ക്യാന്റീനിൽ ഉണ്ട്
എന്തിനാ വീണ്ടും വന്നേ വീണ്ടും വല്ല പ്രശ്നവും ഉണ്ടാകാനാണോ
അത് സോറി ഞാൻ അറിഞ്ഞില്ല അത് കൊണ്ടാണ് അങ്ങനെ ഒക്കെ പറഞ്ഞത് പിന്നെ യത്തീമാണെന്ന കാര്യം അവൾ പറഞ്ഞപ്പോയ ഞാൻ അറിഞ്ഞത് പ്ലീസ് എന്നോട് ക്ഷമിക്കണം
അതിന് നീ എന്തിനാ കരയുന്നെ നേരെത്തെ ഉണ്ടായിരുന്ന വാശിയും തന്റേടവും എവിടെ പോയി എനിക്ക് അതാ ഇഷ്ട്ടം എല്ലാതെ ഈ ചെറിയ കാര്യത്തിനൊക്കെ ആരെങ്കിലും കരയുമോ?
തുടരും
part 2
യത്തീമിന്റെ പെണ്ണ്
അതിന് നീ എന്തിനാ കരയുന്നെ നേരത്തെ ഉണ്ടായിരുന്ന ആ വാശിയും തന്റേടവും എവിടെ പോയി എനിക്ക് അതാണിഷ്ടം എന്റെ ഉമ്മയും പണ്ട് എങ്ങനെ ആയിരുന്നു വേണ്ടതും വേണ്ടാത്തതും ആയ എല്ലാ കാര്യത്തിലും പോയി ഇടപെടും ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എനിക്ക് എന്റെ ഉമ്മനെയും ഉപ്പനെയും നഷ്ടമായത് അന്ന് മുതൽ തുടങ്ങിയതാ ഈ യത്തീമെന്ന വിളിയും അവഗണയും പക്ഷെ അറിയാതെ ആണെങ്കിലും നീ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ അത് എന്നെ വല്ലാതെ വേദനിപ്പിച്ചു
സോറി ഞാൻ കാരണം ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല എന്നാൽ ഞാൻ പോവട്ടെ
ഓ.. ഞാൻ പേര് ചോദിക്കാൻ മറന്നു എന്താ തന്റെ പേര്
ആയിഷ മെഹ്‌റ
എന്റെ പേര് നിയാസ് എന്നാൽ ശെരി കാണാം പിന്നെ എവിടെ എന്തെങ്കിലും പ്രശ്നമുണ്ടങ്കിൽ എന്നോട് പറഞ്ഞാൽ മതി
എന്നിട്ടെന്തിനാ തല്ലി തീർക്കാനാണോ?
എന്നാൽ ശെരി
ഡാ.... നിയാസേ അവൾ എന്തിനാ എവിടെ വന്നേ
ആര്?
അവൾ നേരത്തെ നീയുമായി വഴക്കിട്ടവൾ
മെഹ്‌റയോ
അതെ അവൾ തന്നെ
വല്ല പ്രശ്നവും ഉണ്ടാക്കാൻ വന്നതാണോ ആ പോക്ക് കണ്ടപ്പോൾ അങ്ങനെ തോന്നി
അവൾ നേരത്തെ നടത്തിന് സോറി പറയാൻ വന്നതാ എല്ലാതെ നീ വിചാരിക്കുന്നത് പോലെ ഒന്നുമല്ല
എന്താ അവളെ കുറിച് പറയുമ്പോൾ നൂറ് നാവാണല്ലോ എന്താ കാര്യം
എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട് നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ എന്താ സത്യം പറഞ്ഞോ
ഡാ... എന്താണെന്നറിയില്ല ഇതുവരെ ഒരു പെണ്ണ് കുട്ടിയോടും എനിക്ക് ഇഷ്ട്ടം തോന്നിട്ടില്ല അത് നിനക്ക് അറിയാവുന്നതല്ലേ പക്ഷെ ആ മെഹ്‌റയെ കണ്ടപ്പോൾത്തന്നെ എന്തോ എനിക്ക് എങ്ങനെയാ പറയേണ്ടേ എന്ന് അറിയില്ല
വളച്ചു കെട്ടാതെ അവളോട് പ്രണയമാണെന്ന് പറയടാ
എന്താടി.. സോറി പറയാൻ പോയി തിരിച്ചു വന്നത് മുതൽ ഒരു ഇളക്കം കുറച്ച് സമയമായി ഞങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിട്ട് നീ എവിടെ ഒന്നും അല്ല ഏതോ സ്വപ്ന ലോകത്താണ്
ഡീ.. നിനക്ക് മനസിലായില്ലേ
ഇത് പ്രണയത്തിന്റെ ഇളക്കമാ
ആണോടി
ഒന്ന് പോടീ
ഇല്ലങ്കിലും ഇവൾക്ക് അടി ഉണ്ടാക്കാനും വഴക്കടിക്കാനും എല്ലാതെ പ്രണയിക്കാനൊക്കെ അറിയോ
നീ കളിയാകേണ്ട
ആ യത്തീമിനെ ഞാൻ പ്രണയിക്കാൻ പോവുകയാ നിങ്ങൾ നോക്കിക്കോ
അത് നീ മാത്രം വിചാരിച്ചാൽ മതിയോ അവന് കൂടി നിന്നെ പ്രണയിക്കാൻ തോന്നേണ്ട
അത് ശെരിയാണല്ലോ അവൻ അങ്ങനെ തോന്നില്ലേ
തുടരും
part 3
💞 യതീമിന്റെ പെണ്ണ് 💞
കോളേജ് വിട്ട് ഹോസ്റ്റലിൽ എത്തിയപ്പോളും മനസ്സിൽ മുഴുവൻ അവനായിരുന്നു ഒന്ന് വേഗം നേരം വെളുത്തെങ്കിൽ അവനോട് ഇഷ്ട്ടം തുറന്നു പറയാമായിരുന്നു എല്ലങ്കിലും ചില രാത്രികൾക്ക് ദൈർക്യം കൂടുതലായിരിക്കും
എന്താടി കുറെ നേരായാലോ ഇങ്ങനെ ഇരിക്കാൻ തുടങ്ങിട്ട് എനിക്ക് ഒന്നും മനസിലാവുന്നില്ല എന്ന് നീ വിചാരിക്കേണ്ട ഇതൊക്കെ പ്രണയത്തിന്റെ ലക്ഷണങ്ങളാണ് അപ്പോൾ ശെരിക്കും അവനോട് പ്രണയം തോന്നിതുടങ്ങിയോ
മോളെ ഇപ്പോൾ പോയി ഉറങ്ങാൻ നോക്ക് ബാക്കി സ്വപ്നം നാളെ കാണാം എന്തായാലും ഞാൻ ഉറങ്ങാൻ പോവുകയാ ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ്
ഉറങ്ങാൻ വേണ്ടി കണ്ണ് അടക്കുബോളും അവന്റെ മുഖമാണലോ കാണുന്നത്
ഒരു വിധത്തിൽ നേരം വെളുപ്പിച്ചു വേഗം തന്നെ റെഡിയായി കോളേജിൽ പോവാനുള്ള തയ്യാറെടുപ്പ് തുടങ്ങി
എല്ലാ ഇന്ന് എന്താ നീ ഇത്ര നേരത്തെ അല്ലങ്കിൽ ഞാൻ വന്ന് വിളിച്ചാലല്ലേ എഴുനേൽക്കാർ പോലും ഉള്ളു അത് കൊണ്ട് ചോദിച്ചത്
നീ വരുന്നുണ്ടോ ഇല്ലങ്കിൽ ഞാൻ ഇപ്പോൾ പോവും
അവിടെ നിക്കടി ഞാനും വരുന്നു ഒരു അഞ്ച് മിനിറ്റ്
ശെരി എന്നാൽ വേഗം വാ
അങ്ങനെ ഞങ്ങൾ കോളേജിൽ എത്തി
ഡീ... അവനെ കാണുന്നില്ലല്ലോ ഇന്ന് വരാതിരിക്കുമോ എന്തായാലും അവനോട് ഇന്ന് തന്നെ ഇഷ്ടമാണെന്ന് തുറന്നു പറയണം
ഡീ....മെഹ്‌റ... അത് നിയാസിന്റെ ഫ്രണ്ട്‌സ് അല്ലെ അവരുടെ പോയി ചോദിച്ചു നോക്ക്
ഡാ... ആദി.... നീ നിയാസിനെ കണ്ടോ
ഇന്ന് അവന്റെ ലവ്വറിന്റെ ബർത്ത്ഡേ ആണ് അത് കൊണ്ട് ഗിഫ്റ്റ് വാങ്ങാൻ ഷോപ്പിൽ കയറാം അത് കൊണ്ട് ലേറ്റ് ആവുന്ന് ഇന്നലെ പറഞ്ഞിരുന്നു
എന്താ
ഒന്നുല്ല ഞാൻ വെറുതെ ചോദിച്ചതാ
എന്നാൽ ഞാൻ പോട്ടെ
ശെരി അവൻ വന്നാൽ പറയാം
നീ എന്തിനാ അവളോട് അങ്ങനെ പറഞ്ഞെ
അവളുടെ മനസ്സിൽ എന്താണെന്ന് അറിയാൻ വേണ്ടി പറഞ്ഞതാ നിയാസിനാണെങ്കിൽ അവളോട് ഒരുക്കാതെ പ്രണയം അത് അവൾക് തിരിച്ചുണ്ടോ എന്ന് അറിയണ്ടേ നമ്മൂക്ക് നോക്കാം
എന്താടി.. പോയത് പോലെ അല്ലല്ലോ തിരിച്ച് വരുന്നത് എന്താ പറ്റിയെ
ആ കാര്യം അങ്ങ് വിട്ടേക്ക്
അവർ എന്താ പറഞ്ഞെ?
അവന് വേറെ ലവ്വർ ഉണ്ട് ഇന്ന് അവളുടെ ബർത്ത്ഡേ ആണ് അവൾക്ക് ഗിഫ്റ്റ് വാങ്ങാൻ വേണ്ടിയാ അവൻ ലേറ്റ് ആവുന്നത്
അത് അവർ വെറുതെ പറഞ്ഞതായിരിക്കും
എനിക്ക് അങ്ങനെയാ തോന്നുന്നേ
അവർ എന്തിനാ എന്നോട് വെറുതെ പറയുന്നേ
അവർക്ക് അങ്ങനെ പറഞ്ഞിട്ട് എന്ത് കിട്ടാനാ
നീ വന്നേ എവിടെ നിന്ന് ഇങ്ങനെ കരഞ്ഞിട്ട് enth കിട്ടാനാ
ഡാ... നിയാസേ നിന്നെ ആ മെഹ്‌റ തിരക്കിയിരുന്നു
അവൾക്ക് ഒരു ചെറിയ പണി കൊടുത്തിട്ടുണ്ട്
എന്ത് പണി,?
നിനക്ക് വേറെ ലവ്വർ ഉണ്ടെന്ന് പറഞ്ഞു നീ ഇവൾ നിന്റെ ലവ്വർ ആണെന്ന് പറഞ്ഞത് പരിചയ പെടുത്തി കൊടുക്ക് ഇവൾ നന്നായി അഭിനയിച്ചോളും അവൾ അത് വിശ്വസിക്കും
അവൾ നിന്നെ സ്നേഹിക്കുന്നുണ്ടങ്കിൽ അത് അവൾക്ക് അത്ര പിടിക്കില്ല
നീ പേടിക്കേണ്ട അവൾ നിനക്കുള്ള ഞങ്ങൾ കൂടെ ഉണ്ടാവും
ഡീ.. മെഹ്‌റ നീ എന്താ എങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുന്നത് അവനെ കുറിച്ച് ചിന്തിച്ചിട്ടാണോ
നിന്നോട് ഞാനും പറഞ്ഞില്ലേ ഇനി ആ കാര്യം എന്നോട് പറയരുതെന്ന് നിനക്ക് പറഞ്ഞാൽ മനസിലാവില്ല
നിനക്ക് അവനോട് ഒന്ന് സംസാരിചൂടെ എന്നാലല്ലേ ഏതാ കാര്യം എന്ന് അറിയാൻ പറ്റു
ഞാനില്ല സംസാരിക്കാനും മിണ്ടാനും ഇതോടെ ഞാൻ നിർത്തി
തുടരും
part 4
യത്തീമിന്റെ പെണ്ണ്
നീ ഇനി അവന്റെ ഒരു കാര്യവും എന്നോട് പറയണ്ട
രണ്ട് പേരും അവിടെ നിന്ന് എന്ത് എടുക്കുവാ ക്ലാസ്സിലാണ് എന്ന ബോധം രണ്ടിനും ഉണ്ടോ?
അത് സർ
രണ്ടും പുറത്തെ പോയെ എനിക്ക് ക്ലാസ്സ് എടുക്കണം
വാടി പോവാം
എവിടെ നിന്നിട്ട് എന്താ കാര്യം നമ്മൂക്ക് ക്യാന്റീനിൽ പോയിരിക്കാം
നീ വാ
അല്ലെങ്കിലും അയാളുടെ ക്ലാസ്സിൽ ഇരിക്കുന്നതിനെക്കൾ നല്ലത് എവിടെ ഇരിക്കുന്നതാ അവര് എന്താ പഠിപ്പിക്കുന്നത് എന്ന് അവർക്ക് തന്നെ അറിയില്ല
പിന്നെ അല്ലെ നമ്മൂക്ക് മനസ്സിലാവാൻ
ഡീ... മെഹ്‌റ അത് നോക്ക്യേ അവര് ഇങ്ങോട്ടേക്കാ വരുന്നത്
ആര്,?
നീ ഒന്ന് നോക്ക്
അവൻ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വരുന്നത്
ഹലോ മെഹ്‌റ താൻ എന്താ എവിടെ ക്ലാസ്സില്ലേ?
ക്ലാസ്സിൽ നിന്ന് സംസാരിച്ചതിന് ഇറക്കി വിട്ടു
നിനക്ക് എന്താ ഒരു ഗൗരവം എന്നോട് എന്തോ ദേഷ്യം ഉള്ള പോലെ
അതൊക്കെ ഇന്നലെ പറഞ്ഞ് തീർത്തതല്ലേ പിന്നെന്താ
ഞാൻ എന്തിനാ തന്നോട് ദേഷ്യപെടുന്നെ എനിക്ക് ദേഷ്യമൊന്നും ഇല്ല
ഓ.. സോറി ഞാൻ ഇവളെ നിങ്ങൾക്ക് പരിചയ പെടുത്തിയില്ല
ഇവൾ എന്റെ ഗേൾ ഫ്രണ്ട് ലിയാന ഫ്രണ്ട് മാത്രമല്ല എന്റെ ലാവർ കൂടിയാണ്
ഹായ് ലിയാന ഞാൻ ആയിഷ മെഹ്‌റ ഇത് എന്റെ ഫ്രണ്ട് ഇഷാന
എനിക്കറിയാം ഇവൻ എല്ലാ കാര്യവും എന്നോട് പറഞ്ഞിരുന്നു
പിന്നെ ലിയാന ഇന്ന് തന്റെ ബർത്ത് ഡേ ആണല്ലേ
അതെ അത് നീ എങ്ങനെയാ അറിഞ്ഞേ?
രാവിലെ ആദി പറഞ്ഞിരുന്നു
എന്നാൽ ഞങ്ങൾ പോവട്ടെ നെക്സ്റ്റ് പിരീഡ് തുടങ്ങികാണും
ഡീ.. ഇശാ വാ നമ്മൂക്ക് പോവാം
അവൾക്ക് അങ്ങനെ ഒരു ഇഷ്ട്ടം എന്നോട് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല
പക്ഷെ എനിക്ക് തോന്നി നീ ശ്രദ്ധിച്ചില്ല അവൾ ഇവിടെ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചത് അത് നിന്റെ കൂടെ എന്നെ കണ്ടത് കൊണ്ട് തന്നെയാ എല്ലാതെ ക്ലാസ്സ് തുടങ്ങിയത് കൊണ്ടൊന്നും അല്ല
സംശയമുണ്ടെങ്കിൽ നീ വാ ഞാൻ കാണിച്ചു തരാം അവൾ അവിടെ എവിടെയെങ്കിലും നിൽക്കുന്നുണ്ടാവും
ഡീ.... മെഹ്‌റ ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞാൽ നീ ദേഷ്യപെടുമോ?
നീ പറ നമ്മൂക്ക് നോക്കാം ദേഷ്യപെടണോ വേണ്ടെന്ന്
നിനക്ക് അവരുടെ ഓവർ ആക്ടിങ് കണ്ടിട്ട് ഒന്നും തോന്നിയില്ലേ
ഇല്ല എന്താ
ഒന്നുമില്ല വെറുതെ ചോദിച്ചതാ
വാ പോവാം ക്ലാസ്സ് തുടങ്ങി കാണും അല്ലങ്കിൽ അടുത്ത പിരീഡും പുറത്ത് നിൽക്കേണ്ടി വരും
ശെരിയാ..
ഡീ... ഇഷു നീ വരുന്നില്ലേ ഇവിടെ തന്നെ നിൽകാനാണോ പരിപാടി
നീ പോയിക്കോ ഞാൻ കുറച്ച് വൈകും
എന്നാൽ ഞാൻ പോവാ പിന്നെ വേഗം അങ്ങ് വരണം അല്ലങ്കിൽ എനിക്ക് ഹോസ്റ്റലിൽ നിന്ന് ഒറ്റക്ക് ബോറടിക്കും
ഞാൻ 3 മാനിക്കുള്ളിൽ എത്തികോളും
ശെരി ഞാൻ പോവാ
ഇഷാന നിങ്ങൾ ഇതുവരെ പോയില്ലേ?
മെഹ്‌റ പോയി
ഞാൻ തന്നെ വൈറ്റ് ചെയുക ആയിരുന്നു
എന്താ കാര്യം?
തനിക്ക് മെഹ്‌റയെ ഇഷ്ടമാണെന്ന് എനിക്കറിയാം പിന്നെ എന്തിനാ ഈ ഓവർ ആക്ടിങ്
നിനക്ക് ഇങ്ങനെ മനസിലായി
ആദ്യം ഞാനും വിശ്വസിച്ചിരുന്നു ലിയാന നിന്റെ ലവ്വർ ആണെന്ന് പിന്നെ ക്യാന്റീനിലെ ഓവർ ആക്ടിങ് കണ്ടപ്പോൾ എനിക്ക് മനസിലായി
അവൾ നല്ല വിഷമമുണ്ട് അവൾക്ക് നിന്നെയും ഇഷ്ടമാണ് അത് പറയാൻ വന്നപ്പോയ നിന്റെ ഫ്രണ്ട്‌സ് അവളോട് അങ്ങനെയൊക്കെ പറഞ്ഞെ അവൾ അത് വിശ്വസിച്ചു
അതിന് ശേഷം ഭയങ്കര കരചിലയിരുന്നു
നീ പറഞ്ഞത് സത്യാണോ അവൾക്ക് എന്നെ ഇഷ്ടണോ ഇത് അറിയാൻ വേണ്ടിയാ ഞാൻ ഇത്രയും ചെയ്തത്
ഇവിടെ നടന്നത് ഒന്നും നീ അവളോട് പറയണ്ട
നാളെ അവൾക്ക് ഒരു സർപ്രൈസ് കൊടുക്കാം ചിലതൊക്കെ ഞാൻ കണ്ട് വെച്ചിട്ടുണ്ട് അപ്പോൾ നാളെ കാണാം

0 Comments
Post a Comment