ഏട്ടാ നമ്മൾ എവിടെ വെച്ചാണ് ജീവിക്കാൻ മറന്നുപോയത് , നമ്മൾ എത്ര മനോഹരമായാണ് പ്രണയിച്ചത് . മത്സരിച്ചു പ്രണയിക്കുകയായിരുന്നില്ലേ പ്രകൃതിക്ക് പോലും അസൂയതോന്നുംവിധത്തിൽ . എത്രയെത്ര സ്വപ്നങ്ങളാണ് നമ്മൾ കണ്ടത് . ഒരു ദിവസം പോലും കാണാതിരിക്കാൻ വയ്യാതെ , ഉറങ്ങാൻ പോലും ഇടം കൊടുക്കാതെ നമ്മൾ പ്രണയിച്ചു ഏട്ടന്റെ ഇഷ്ട്ടങ്ങൾ എന്റെയും എന്റെ ഇഷ്ട്ടങ്ങൾ ഏട്ടന്റെയുമായിരുന്നു . വീട്ടിൽ അറിഞ്ഞു തല്ലു കൊള്ളുമ്പോഴും ഏട്ടന്റെ കൂടെ മാത്രേ ജീവിക്കൂ എന്ന എന്റെ വാശിക്ക് മുൻപിൽ അവര് പോലും തോറ്റുതരികയായിരുന്നു അങ്ങനെ എത്ര സന്തോഷത്തോടെയാണ് നമ്മൾ പ്രണയിനികളിൽ നിന്നും ദാമ്പത്യ ജീവിതം തുടങ്ങിയത് . എന്നിട്ടും എന്തെ ഏട്ടാ സ്വന്തമായൊരു ഐ.ടി കമ്പനി എന്റെ സ്വപ്നമായിരുന്നു എന്നാൽ ഏട്ടന് വേണ്ടി ഞാൻ അത് ഉപേക്ഷിച്ചു . നമ്മൾ കണ്ട ഇരട്ട കുട്ടികൾ എന്ന സ്വപ്നവും പൂവണിഞ്ഞിരിക്കുന്നു എന്നിട്ടും എന്തെ? എത്ര പെട്ടെന്നാണ് ഏട്ടൻ മാറിയത് . എന്നെ അവഗണിക്കാൻ തുടങ്ങിയത് . ഒരു ഞായറാഴ്ച്ച പോലു എന്റെയോ മക്കളുടെ കൂടെയോ ചിലവഴിക്കാൻ കഴിയാത്ത വിധം എന്ത് തിരക്കുകളാണ് . എന്റെ ലോകം ഏട്ടനും മക്കളും മാത്രമാണ് .
ഏട്ടൻ ഓർക്കുന്നുണ്ടോ ഓഫീസ് ടൈം ഫോൺ വിളിച്ചതും അതിന് ചീത്ത പറഞ്ഞതും . എനിക്ക് വയ്യാതെ മൂക്കിന്ന് ഒക്കെ ബ്ലഡ് നിക്കാതെ വരുന്നത് കണ്ട് പേടിച്ചിട്ട് വിളിച്ചതായിരുന്നു . ഏട്ടന് ഓഫീസിൽ തിരക്കായത് കൊണ്ടാണ് എന്ന് അറിഞ്ഞത് കൊണ്ട് ഞാൻ തന്നെ ഹോസ്പിറ്റലിൽ പോയി . ടെസ്റ്റ് ഒക്കെ നടത്തിയതിന് ശേഷം അവർ എന്റെ അസുഖത്തിന് പേരും ഇട്ടു ......
BLOOD CANCER 3rd സ്റ്റേജ് . ചികിത്സ കൊണ്ട് രക്ഷപെടില്ലെന്നും ആറ് മാസം അതിന് അപ്പുറം ഒരു ഹോപ്പ് ഇല്ലെന്നും ഡോക്ടർ പറയുമ്പോൾ ഞാൻ തകർന്നുപോയി . ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ എത്തി നമ്മുടെ മക്കളെ നെഞ്ചോട് ചേർത്ത് പിടിച്ചു പൊട്ടിക്കരയുമ്പോൾ ഈ അമ്മയ്ക്ക് ഇത് എന്താ പറ്റിയെന്നു പോലും അറിയാതെ എന്റെ കൂടെ അവരും കരയുന്നുണ്ടായിരുന്നു . ഓഫീസിൽ നിന്ന് തിരിച്ചു വന്നപ്പോ പോലും നീ എന്താ വിളിച്ചേ ന്ന് ഒരു വാക്ക് പോലും ഏട്ടന് ചോദിക്കാമായിരുന്നില്ലേ . തുടർച്ചയായി 2-3 ദിവസം ഞാൻ ഏട്ടനു പുറകെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു വന്നപ്പോഴും ഏട്ടൻ എന്നെ സ്വന്തം ഭാര്യയാണ് പോലു നോക്കാതെ ആട്ടിപായിച്ചില്ലേ ഇതായിരുന്നോ എന്റെ ഏട്ടൻ അല്ല എന്റെ ഏട്ടന്റെ പാറു നെ ഒരിക്കലും എങ്ങനെ അവഗണിക്കില്ല . പിന്നീട് ഞാൻ അത് പറയണ്ടാന്ന് കരുതി . എനിക്ക് ഒരേഒരു ആഗ്രഹമേ ഉള്ളു ഏട്ടന്റെ നെഞ്ചിൽ തലചായ്ച്ചുകൊണ്ട് മരിക്കണം എന്ന് . 4 മാസങ്ങൾക്കിപ്പുറം ഞാൻ കാണിക്കാർ ഉള്ള ഓൺകോളേജിസ്റ് ന്റെ അടുത്തേക് പോകുമ്പോൾ എന്തെന്നില്ലാത്ത പേടിയായിരുന്നു . പ്രാർത്ഥനയോടെ ഡോക്ടറെ കാണാൻ ഇരിക്കുമ്പോളും എന്റെ കൈ യാന്ദ്രികമായ് ഏട്ടൻ കെട്ടിയ താലി യിലിലേക്കാണ് പോയത് .
ശ്രമങ്ങൾ ഒക്കെ വിഫലമാണെന്ന് ഡോക്ടർ പറയുമ്പോഴും ഒരു മരപ്പാവ കണക്കെ ഞാൻ കേൾക്കുകയായിരുന്നു അന്ന് ആണ് ഞാൻ രണ്ടാമതൊന്നും ചിന്തിക്കാതെ നേരെ ഏട്ടന്റെ ഓഫീസിൽ വന്നതും കണ്ടമാത്രയിൽ കെട്ടിപിടിച്ചതും എനിക്ക് ഒരു ആശ്വാസമായിരുന്നു എന്റെ പ്രവർത്തി കണ്ട് ഏട്ടനും ഞെട്ടി എന്താ പാറു ? എന്തുപറ്റി? മോൾ എന്തിനാ കരയുന്നെ ഏട്ടന്റെ പരിഭ്രമം കണ്ട് ഞാൻ മുഖത്തു ഒരു ചിരി വരുത്താൻ ശ്രമിച്ചെങ്കിലും അത് പരാജയപെട്ടു. കയ്യിൽ ഉള്ളു മെഡിക്കൽ സെര്ടിഫിക്കറ്റ് ഏട്ടന്റെ കയ്യിൽ കൊടുക്കുമ്പോൾ എന്തെന്നില്ലാതെ ഏട്ടന്റെ കയ്യും വിറയ്കുനിണ്ടായിരുന്നു . ആ വിറയലോടെ ഏട്ടൻ അത് തുറന്നു വായിക്കുമ്പോൾ നിയന്ദ്രികാൻ കഴിയാതെ ആ കണ്ണുകളു നിറഞ്ഞുവരുന്നുണ്ടായിരുന്നു . പാറു... മോളെ.. സോറി ഡി ഇവിടെ ഓഫീസിൽ വർക്കും അതിന്റെ ടെൻഷൻ ഉം ഒക്കെ കാരണം എനിക്ക് നിന്നെ ശ്രധിക്കാൻ പറ്റിയില്ല ഏട്ടാ എന്നോട് എന്തിനാ സോറി.. പിന്നെ ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ എനിക്ക് ഉള്ളൂ ആ ദിവസങ്ങൾ എനിക്ക് എന്റെ ഏട്ടന്റെയും മക്കളുടെ കൂടെയും ജീവിക്കാൻ ഒരു ആഗ്രഹം ആ പഴയ നന്ദുവും പാറുവും ആയിട്ട് . സാധിച്ചു തരുവോ ?
ആ എന്റെ പാറുട്ടി നീ അല്ലേ ഏട്ടന്റെ ജീവൻ. നീ ഇവിടെ ഇരിക്ക് ഏട്ടൻ ഇപ്പൊ വരാം . 1മാസത്തെ ലോങ്ങ് ലീവ്ഉം വാങ്ങി പാറുവിനെയും കൂട്ടി നേരെ വീട്ടിലേക്കു പോയി . ഏറെ കാലത്തിന്ന് ശേഷം അച്ചയെയും അമ്മയെയും ഒന്നിച്ചു കണ്ട സന്തോഷത്തിൽ ആയിരുന്നു ആ ഇരട്ട കുട്ടികൾ പിന്നീട് അങ്ങോട്ട് അവർ മത്സരിച്ചു പ്രണയിക്കുകയായിരുന്നു
അല്ല അപ്പൂപ്പാ എന്നിട്ട് പാറു എവിടെ 🤔 ദേ അച്ഛാ പിള്ളേർക്ക് നിങ്ങള്ടെ പ്രേമം ഒന്നും പറഞ്ഞു കൊടുക്കല്ലേ ഇതൊക്കെ കേട്ടിട്ട് വേണം പിള്ളേർ പ്രേമിക്കാൻ... അവര് പ്രേമികട്ടെടി , അവരെ ഈ നന്ദന്റെ പേരകുട്ട... ശോ അപ്പൂപ്പാ പറാ
എന്നാടാ?
പാറു എവിടെ?
ദാ ഇവിടെ ....തൊട്ട് അടുത്ത് ഇരിക്കുന്ന പെറുവിനെ നെഞ്ചിലേക് വലിച്ചിട്ടു കൊണ്ട് നന്ദു പറഞ്ഞു അപ്പൊ ഇതായിരുന്നോ ആ പാറു ? അമ്മൂമ്മ എന്നിട്ട് മരിച്ചില്ലേ 🤔
അങ്ങനെ എന്നെ ഒറ്റയ്ക്കാക്കി പോവാൻ ഞാൻ സമ്മതിക്കുമോ ..... ആത്മാർത്ഥ പ്രണയത്തിനു മുൻപിൽ ഒരു രോഗവും ഒന്നുമല്ല...

0 Comments
Post a Comment