🔥 *©AMPUS DEVIL*🔥
( *Feel the variety of writing..*)
✍jinu & Aadi
*FULL PART*
"എടോ
താൻ എന്തൊക്കെയാണ് ഈ പറയുന്നേ ............ഒരു അജ്ഞാത message വന്നെന്നു കരുതി ഇത്രക്ക് ഭീതിയൊന്നും വേണ്ട............എന്നെ കൊല്ലും എന്നും പറഞ്ഞു കൊണ്ട് മെസ്സേജ് അയച്ചേക്കുന്നു.... . ഇതക്കെ ഞാൻ കുറെ കണ്ടതാ....."
"സാർ.....ഇത് അങ്ങനെ കാണരുത്..........ഇത് വെറും ഒരു വധഭീഷണി അല്ല......defence ൻ വേണ്ടി ചില constable നെ അവിടേക്ക് അയച്ചിട്ടുണ്ട്......"
"Force..... ഒരു തേങ്ങയും വേണ്ട ......ഒന്ന് വെച്ചു പോടോ....എനിക്ക് എന്റെ കാര്യത്തിൽ ഒരു ഭയവും ഇല്ല പിന്നെ ആണോ തനിക്ക്.......എനിക്ക് ഒരു force ന്റെയും ആവശ്യം ഇല്ല........ഇവിടേക്ക് ഒരു ആളെയും പറഞ്ഞു വിടേണ്ട its my order..."
ദേഷ്യത്തോടെ പുലമ്പി അയാൾ ഫോൺ നിലത്തേക്ക് എറിഞ്ഞു.......
'ഒരു പീറ ചെക്കൻ കൊല്ലാൻ നടക്കുന്നു അതും ഈ മന്ത്രി ആയ സ്റ്റീഫനെ..... കേൾക്കുമ്പോൾ തന്നെ പുച്ഛം തോന്നുന്നു.......'
"പുച്ഛം തോന്നണല്ലോ Mr stephan...."
സ്വയം പുലമ്പുന്ന ഇടയിൽ ആണ് അയാൾ ഒരു അപരിചിത ശബ്ദം കാതുകളിൽ കയറിയത്.........ഞൊടിയിടെ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി.....
തന്റെ chair ൽ ചാരി ഇരുന്നു gun പൊടിതട്ടി കൊണ്ട് ഇരിക്കുന്ന അവനെ കണ്ടതും അയാൾ ഒന്ന് പതറി പിന്നോട്ട് നീങ്ങി........
"നീ.....നീ ആരാ....എന്തിന് വന്നു......."
രണ്ടടി പിന്നോട്ട് വെച്ചു അയാൾ ഭയത്താൽ അവനെ നോക്കി .......
ഒന്ന് രൂക്ഷമായി ചിരിച്ചു അവൻ ആ chair ൽ നിന്നും എഴുനേറ്റു അയാളെ ലക്ഷ്യം വെച്ചു നടന്നു.........
അയാൾ വിറച്ചു വിറച്ചു അവനെ നോക്കി ഉമിനീർ ഇറക്കി.......
"എന്നെ....എന്നെ ...കൊല്ലരുത്.....നിനക്ക് ...നിനക്ക് എന്താ വേണ്ടത് അത് ഞാൻ തരാം......."
"Ur time is over...."
അയാളുടെ നെറ്റിയിലേക്ക് gun ഒന്നും കൂടി അടുപ്പിച്ചു അവൻ ഒന്ന് ചിരിച്ചു......
"Pls..... എന്നെ..എന്നെ കൊല്ലരുത്......"
"ONe... two three..."
വാച്ചിലേക്ക് നോക്കി അവൻ ഗ്രിഗർ വലിച്ചു വിട്ടു.......ബുള്ളെറ്റ് അയാളുടെ നെറ്റിയിലേക്ക് തുളച്ചു കയറി.......
അവൻ അയാളെ നിലത്തേക്ക് തള്ളി...........രക്തം അവിടെമേൽ പരന്നുതുടങ്ങി.........
*THE GAME OF DEVIL IS STARTED..*
നിഗൂഢമായി ചിരിച്ചു അവൻ അവിടെ നിന്നും മാഞ്ഞു......
________________________________________
പിറ്റേന്ന്.........
"മിനിസ്റ്റർ സ്റ്റീഫൻ ഇന്നലെ രാത്രി ദാരുണമായി കൊല്ലപ്പെട്ടു.......WELL PLANED ആയിട്ടുള്ള MURDER ആയിരുന്നു..... കൂടുതൽ വിവരങ്ങൾ നമുക്ക് commissioner ഓട്ചോദിച്ചറിയാം......സർ ഇന്നലെ എന്താണ് സംഭവിച്ചത്......"
മാധ്യമങ്ങളുടെ നീണ്ട ചോദ്യങ്ങളേ വകഞ്ഞു മാറ്റി commissioner dead body യുടെ അടുത്തേക്ക് നീങ്ങി.......
"സർ.... ഇത് ഒരു mysterious murder ആണ്.....ഒരു clue പോലും ഇല്ലാതെ വളരെ planed ആയിട്ടുള്ള attempt ആണ്.
........."
SI ഹാമിദ് അങ്ങനെ പറഞ്ഞതും commissioner അവിടെ ആകെ മൊത്തം കണ്ണോടിച്ചു........
പെട്ടന്നാണ് ഒരു പേപ്പർ കണ്ണിൽ ഉടക്കിയത്....അത് തുറന്നതും....
*FIRST MURDER .......4 ARE LOADING.....*
അത് വായിച്ചതും അയാൾ ചുറ്റും നോക്കി......

ഇതേ സമയം ...........
"Cut .
...cut ഈ scene പറ്റില്ല.......ഒരാൾ ഇഷ്ടം പറയുന്നു മറ്റൊരാൾ അത് accept ചെയ്യുന്നു.....no ഈ script പറ്റില്ല......"
തുറന്നടിച്ചു പറഞ്ഞു അയാൾ അവിടെ നിന്നും അകന്നു......
"Sir.... pls........ ഈ script എന്താണ് കുഴപ്പം....."
"Look *zayana marzeen* ഈ script വെച്ച് ഷൂട്ട് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല......എല്ലാ സ്റ്റോറികള്ടെ പോലെ ഒന്നല്ല നമുക്ക് വേണ്ടത് ഒരു വേറിട്ട സ്റ്റോറി .......ഇത് മറ്റുള്ളവരെ convince ചെയ്യാൻ പറ്റണം.
................think variety....."
Director അത്രയും പറഞ്ഞു നടന്നു......അവളുടെ മനസ്സിൽ സങ്കടം ഉടെലെടുത്തു......ഇത്രയും കാലം അവൾ രാപകൽ ഇല്ലാതെ കഷ്ടപ്പെട്ട് എഴുതിയ സ്റ്റോറി ഒറ്റ നിമിഷം കൊണ്ട് director പിഴത്തെറിഞ്ഞത്.....
ഒലിച്ചു വന്ന കണ്ണുനീരിനെ തുടച്ചു മാറ്റി അവൾ അയാളുടെ പിന്നാലെ ഓടി.....
"Sir....സർ....one more chance.... pls....ഇനി ഞാൻ ചോദിക്കില്ല...."
"No.... ഈ ഒരു field ഇൽ experience ഇല്ലാതെ ഇരുന്നിട്ടും താൻ commissioner ഉടെ മകൾ ആണെന്ന ഒറ്റ ഒരു consideration തന്നത് കൊണ്ടാണ് ഇന്ന് ഇങ്ങനെ ഒരു flop script എന്റെ മുന്നിൽ അരങ്ങേറിയത്......"
"Sorry ....sir..... ഇനി ആവർത്തിക്കില്ല......one more
.Chance...."
"Hm ok .....ഞാനും നിന്റെ പപ്പയും തമ്മിലുള്ള relation വെച്ച് മാത്രം........ഇനിയും അത് misuse ചെയ്യരുത്......something horror ആയിട്ടുള്ള ഒരു script തയ്യാറാക്കണം....ok...."
"താങ്ക്സ് സർ....ഇത് ഞാൻ maximum utilise ചെയ്തോളാം......"
അവളുടെ സന്തോഷം ആ വാക്കുകളിൽ തന്നെ പ്രകടമായിരുന്നു....
"Yes.... yes...."
അവൾ ചാടികളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവളുടെ ഫ്രണ്ട് ഫസ്ന അവളെ വീക്ഷിച്ചു കൊണ്ടിരിക്കുന്നത് അവൾ അറിഞ്ഞത്........അവൾടെ excitement അവൾക്ക് വാക്കുകൾക്ക് അപ്പുറമാണ്.......
"ഫിനു.... നിനക്ക് അറിയോ ഞാൻ ഇന്ന് ബഹുത്ത് ഹാപ്പി ആണ്......director sir ഒരു chance കൂടി തന്നിട്ടുണ്ട്.......എനിക്ക് എന്റെ skill പുറത്ത് കൊണ്ടുവരാൻ....."
"Really യാനി....."
"Yes..... ഇനി അദ്ദേഹം പറഞ്ഞ പോലെ ഒരു കിടുകാച്ചി script എഴുതണം......something variety....."
'തനിക്ക് ഒരു ഫിലിം ചെയ്യണം എന്ന് അതിയായി ആഗ്രഹിച്ചു നടക്കുന്ന ഒരു പാവം പെണ്ണാണ് ഈ ഞാൻ ........ഞാൻ *zayana marzeen* commissioner അൻവർ അലിയുടെയും ശസ്‌മ അലി യുടെയും ഒരേ ഒരു പുത്രി.......
അപ്പൊ എന്നെ മനസ്സിലായില്ലേ ഇനി ബാക്കി വഴിയേ അറിയ........
Shooting place വിട്ട് അവൾ വീട്ടിലേക്ക് car ഓടിച്ചു.........
അവൾ ഒരു story ക്ക് വേണ്ടി തിരിയുകയാണ്.......ജീവിതം മാറ്റാൻ പറ്റുന്ന ഒരു കിടുകാച്ചി ഒന്നിന്........
അവൾടെ heaven ന്റെ കോമ്പൗണ്ടിലേക്ക് അവൾ car കയറ്റി......... പോർച്ചിൽ നിർത്തി കീ കയ്യിൽ കറക്കി heaven ലേക്ക് കയറി..........
__________________________________________________
ഒന്നാമത്തെ അവന്റെ aim അവൻ ബംഗിയായി നിർവഹിച്ചു........5 ഫോട്ടോ നിരന്നു നിന്നിരുന്ന ആ ചുമരിൽ ഒന്നിന് red colour cross വീണു.........അടുത്ത ഫോട്ടോ റൌണ്ട് ചെയ്തു അവൻ ഒന്ന് ചിരിച്ചു ആർക്കോ text message ചെയ്തു.....
_______:_______________________
പപ്പയുടെ ഫോൺ എടുക്കാൻ വേണ്ടി യാനി (zayana marzeen) ചൂളമടിച്ചു മുകളിലേക്ക് stair കയറി..........
Headset കഴുത്തിൽ ചുറ്റി അവൾ പപ്പയുടെ ഫോൺ കയ്യിൽ പിടിച്ചു താഴേക്ക് ഇറങ്ങാൻ നിന്നപ്പോഴാണ് ഒരു നോട്ടിഫിക്കേഷൻ അതിൽ വന്നത്......
അവൾ അത് open ചെയ്തതും അവൾ ഒന്ന് ഭയന്നു....
*"2nd murder will soon....... മിനിന്സ്റ്ററുടെ P.A ജിതിൻ ........ഇന്ന് വൈകുന്നേരം കൃത്യം 4 മണിക്ക് മിനിസ്റ്ററുടെ guest house വെച്ചു കൊല്ലപ്പെടും........wait and see.....*
*DEVIL*
*തുടരും.....*

0 Comments
Post a Comment